കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

യുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

യുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ ECONOMY July 24, 2026

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം, ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വം, ദുർബല മൺസൂൺ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലും ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശക്തമായി തുടരുകയാണെന്ന് റിസർവ് ബാങ്ക്....

REGIONAL July 24, 2026 മാലിന്യം വിറ്റ് സംസ്ഥാനത്തിന് 205 കോടിയുടെ വരുമാനം

കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം....

ECONOMY July 24, 2026 കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധന

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിൽ 2026 – 27 സാമ്പത്തിക വർഷത്തിൽ അനുവദിച്ചത് റെക്കോർഡ് തുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി....

CORPORATE July 24, 2026 ഇന്ത്യൻ സ്റ്റീൽ കമ്പനികൾ ആഭ്യന്തര വിപണിയിലേക്ക് തിരിയുന്നു

ന്യൂഡൽഹി: ആഗോള സ്റ്റീൽ വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യൻ സ്റ്റീൽ നിർമാതാക്കളുടെ തന്ത്രങ്ങളിലും വലിയ വഴിത്തിരിവിന് കാരണമാകുന്നു. യൂറോപ്പ് ഇറക്കുമതി....

CORPORATE July 24, 2026 75,000 കോടി നഷ്ടത്തിലെന്ന് രാജ്യത്തെ എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് യുദ്ധസമയത്ത് എണ്ണ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വിറ്റതിലൂടെ വന്‍ നഷ്ടം നേരിട്ടുവെന്ന അവകാശവാദവുമായി എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന്....

CORPORATE July 24, 2026 ഇന്ത്യയില്‍ വന്‍ റിക്രൂട്ടിനൊരുങ്ങി ജെപി മോര്‍ഗന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആയിരം ജീവനക്കാരെ റിക്രൂട്ടലിനൊരുങ്ങി ജെപി മോര്‍ഗന്‍. 1,000 ടെക്‌നോളജി പ്രൊഫഷണല്‍സിനെയാണ് ജെപി മോര്‍ഗന്‍ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.....

Alt Image
CORPORATE July 24, 2026 കൊച്ചി മെട്രോ രണ്ടാംഘട്ടം: 91.6 കോടിയുടെ ടെലികമ്മ്യൂണിക്കേഷൻ കരാർ സീമെൻസിന്

കൊച്ചി: മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ നിർമാണത്തിൽ നിർണായക ചുവടുവെയ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). പുതിയ മെട്രോ പാതയിലേക്കുള്ള....

ECONOMY July 24, 2026 യുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം, ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വം, ദുർബല മൺസൂൺ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലും ഇന്ത്യയുടെ വളർച്ചാ....

STOCK MARKET July 24, 2026 24 മണിക്കൂറും പ്രവർത്തിക്കാൻ ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

ആഗോള വിപണിയിൽ വിപ്ലവകരമായ മാറ്റവുമായി ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 2027ഓടെ രാത്രികാല വ്യാപാരം ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ആഗോളതലത്തിലുള്ള നിക്ഷേപകർക്ക്....

CORPORATE July 24, 2026 എച്ച്പിസിഎല്ലിൻ്റെ പ്രവർത്തന വരുമാനം 1.45 ലക്ഷം കോടി രൂപയായി

മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ വെല്ലുവിളികൾക്കിടയിലും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ (എച്ച്പിസിഎൽ) പ്രവർത്തന വരുമാനം 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ....

CORPORATE July 24, 2026 ഇന്ത്യയില്‍ വെല്ലുവിളി നേരിട്ട് വിദേശ കോര്‍പ്പറേറ്റുകള്‍

കൊച്ചി: ഇന്ത്യയിലെ വിവിധ മേഖലകളില്‍ വമ്പൻ നിക്ഷേപം നടത്തിയ വിദേശ കോർപ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് കൈപൊള്ളുന്നു. രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ....

Alt Image
CORPORATE July 24, 2026 ജാര്‍ഖണ്ഡില്‍ 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ സ്റ്റീല്‍

ജാര്‍ഖണ്ഡിലെ പദ്ധതികള്‍ക്കായി 2028ഓടെ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ടാറ്റ സ്റ്റീല്‍. ഈ നിക്ഷേപത്തിലൂടെ നേരിട്ടും പരോക്ഷമായും 2,000....

CORPORATE July 24, 2026 അദാനി ഗ്രൂപ്പ് വിമാന സർവീസിലേക്കും ചുവടുവയ്ക്കുന്നു

മുംബൈ: കൈവശമുള്ളത് രാജ്യത്തെ 8 സുപ്രധാന വിമാനത്താവളങ്ങൾ. അതിൽ മുംബൈ വിമാനത്താവള കമ്പനിയിൽ 74% ഓഹരി പങ്കാളിത്തം. ഇതിനെല്ലാം പുറമേ....

CORPORATE July 24, 2026 അറ്റാദായത്തിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തി ടിവിഎസ് ക്രെഡിറ്റ്

കൊച്ചി: ടിവിഎസ് വേണുവിന്റെ ഭാഗവും പ്രമുഖ എൻബിഎഫ്സിയുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ....

FINANCE July 24, 2026 മിനിമം ഇപിഎഫ് പെൻഷൻ 7,500 രൂപയാക്കുന്നത് പിന്നീട് പരിഗണിച്ചേക്കും

ന്യൂഡൽഹി: ഇപിഎഫ് പെൻഷൻ സ്‌കീമിലെ മിനിമം പെൻഷൻ ആയിരം രൂപയിൽനിന്ന് 7,500 രൂപയായി ഉയർത്തുന്ന കാര്യം കേന്ദ്ര സർക്കാർ പിന്നീട്....

ECONOMY July 24, 2026 2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾ

2026 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ച സംസ്ഥാനങ്ങൾ അറിയാം. പട്ടികയിൽ മഹാരാഷ്ട്ര ഒന്നാമതെത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം,....

REGIONAL July 24, 2026 കുതിപ്പിന്റെ പാതയിൽ ഔഷധി; റെക്കോര്‍ഡ് വിറ്റുവരവ്, ലാഭവിഹിതമായി സര്‍ക്കാരിന് അഞ്ച് കോടി

തൃശൂർ: സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖല സ്ഥാപനമായ ഔഷധിയില്‍ റെക്കോര്‍ഡ് വിറ്റുവരവ്. 214 കോടി രൂപയാണ് വിറ്റുവരവ്. 150 കോടിയില്‍ നിന്നാണ്....

ECONOMY July 23, 2026 ഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎ

ന്യൂഡൽഹി: 2025-26 നടപ്പ് എണ്ണ വർഷത്തിൽ ഇന്ത്യയുടെ ഭക്ഷ്യാവശ്യങ്ങൾക്കുള്ള എണ്ണ ഇറക്കുമതി ചെലവ് ഏറ്റവും ഉയർന്ന തോതിലെത്തുമെന്ന് സോൾവെന്റ് എക്സ്ട്രാക്ടേഴ്സ്....

FINANCE July 23, 2026 പൊതുമേഖലാ ബാങ്കുകളിൽ 2025-26 സാമ്പത്തിക വർഷത്തിൽ ലോക്കർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ലോക്കർ മോഷണക്കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ റിപ്പോർട്ട്. 2021-22 മുതൽ....

CORPORATE July 23, 2026 നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി ബിപിസിഎല്‍

കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയർന്ന തലത്തില്‍ തുടർന്നതോടെ രാജ്യത്തെ മുൻനിര പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എല്‍ നടപ്പു സാമ്പത്തിക....

CORPORATE July 23, 2026 മാ​രു​തി സു​സു​കി വീ​ണ്ടും കാ​ർവി​ല കൂ​ട്ടു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ വി​​വി​​ധ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് മു​​ത​​ൽ വി​​ല കൂ​​ട്ടു​​ന്നു.....

LAUNCHPAD July 23, 2026 കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റ് നേ​ടു​ന്ന ആ​ദ്യ വാ​ട്ട​ര്‍ മെ​ട്രോ​യാ​യി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ

കൊ​​​​ച്ചി: പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത രം​​​​ഗ​​​​ത്ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പു​​​​മാ​​​​യി കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ. കു​​​​റ​​​​ഞ്ഞ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വും ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക ബ​​​​ഹി​​​​ര്‍​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ....

GLOBAL July 23, 2026 ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ആഗോള ഊർജ്ജ വിതരണം പ്രതിസന്ധിയിൽ

ചെങ്കടലിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയതോടെ, ജൂലൈ 23 ന് എണ്ണവില 1.5 ശതമാനത്തിലധികം ഉയർന്ന് ആറ്....

STOCK MARKET July 23, 2026 82.43 കോടി സമാഹരണ ലക്ഷ്യവുമായി സിൽവർ‌സ്റ്റോം ഐപിഒ

കൊച്ചി: കേരളം ആസ്ഥാനമായുള്ള സിൽവർസ്റ്റോം പാർക്‌സ് ആൻഡ് റിസോർട്ട്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ജൂലായ് 24 മുതൽ....

GLOBAL July 23, 2026 അമേരിക്കയും സൗദിയും തമ്മിൽ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു

വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി....

CORPORATE July 23, 2026 വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്; ഫ്‌ലൈയിങ് വെയില്‍സുമായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു

ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തു പകരാന്‍ ലക്ഷ്യമിട്ട് വന്‍കിട എയര്‍ഷിപ്പുകളുടെ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് പ്രമുഖ കമ്പനിയായ ഭാരത് ഫോര്‍ജ്.....

ECONOMY September 10, 2025 സ്ഥിരത പുലര്‍ത്തി രൂപ

മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.1 നിരക്കില്‍ ക്ലോസ് ചെയ്തു. ചൊവ്വാഴ്ചയിലെ ക്ലോസിംഗായ 88.1 ന് തുല്യമാണിത്. യുഎസ് പ്രസിഡന്റിന്റെ....

ECONOMY September 10, 2025 യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ വന്‍ ഇടിവ്

ബീജിംഗ്: യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ ഓഗസ്റ്റില്‍ 33 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് യു.എസിലേക്കുള്ള കയറ്റുമതി.....

CORPORATE September 10, 2025 ഓഹരി തിരിച്ചു വാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ ഇന്നലെ നാല് ശതമാനത്തിലധികം ഉയര്‍ന്നു. കമ്പനി....

TECHNOLOGY September 10, 2025 ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആപ്പിള്‍

മുംബൈ: അമേരിക്കയുടെ സമ്മര്‍ദ്ദം വകവെയ്ക്കാതെ ആപ്പിള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആഗോള തന്ത്രത്തില്‍ കമ്പനി ഇന്ത്യയെ പ്രധാനമായി കാണുന്നു എന്നു....

Uncategorized September 10, 2025 ബെംഗളൂരുവില്‍ 6.17 ഏക്കറില്‍ ക്വാണ്ടം സിറ്റി വരുന്നു

ബെംഗളൂരു: ക്വാണ്ടം സാങ്കേതിക വിദ്യയില്‍ മുന്നേറ്റം ലക്ഷ്യമിട്ട് കർണാടക. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹെസറഘട്ടയില്‍ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം....

FINANCE September 10, 2025 യുപിഐ ഇടപാടുകൾക്കുള്ള പരിധി ഉയര്‍ത്തി; പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍

മുംബൈ: യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ....

ECONOMY September 10, 2025 യുഎസ് തീരുവ: ആഘാതമേൽക്കുന്ന മേഖലകൾക്ക് പ്രത്യേക പാക്കേജ് വരും

ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം ഇറക്കുമതിത്തീരുവയുടെ ആഘാതം അനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ സഹായിക്കാൻ സമഗ്ര സാമ്പത്തിക പാക്കേജ് കൊണ്ടുവരുന്നതിനുള്ള....

FINANCE September 10, 2025 ജിഎസ്‌ടി മാറ്റം: മന്ത്രാലയങ്ങളുടെ യോഗം ചേർന്നു

ന്യൂഡൽഹി: ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നികുതിനിരക്ക്‌ മാറ്റം നടപ്പാക്കുന്നത്‌ ചർച്ച ചെയ്യാൻ വിവിധ മന്ത്രാലയങ്ങളുടെ യോഗം ചേർന്നു. കാബിനറ്റ്‌ സെക്രട്ടറി....

NEWS September 10, 2025 ഓൺലൈൻ ഗെയിം നിയന്ത്രണ നിയമം സുപ്രീംകോടതി പരിശോധിക്കും

ന്യൂഡൽഹി: അടുത്തിടെ കേന്ദ്രസർക്കാർ പാസാക്കിയ ഓൺലൈൻ ഗെയിമിങ്‌ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിക്കും. നിയമത്തെ എതിർക്കുന്ന....

ENTERTAINMENT September 10, 2025 മലയാളത്തിന്റെ ‘ലോക’ സിനിമ

‘ലോക ചാപ്റ്റർ-1 :ചന്ദ്ര’ എന്ന മലയാള സിനിമ സമകാലിക സിനിമാ വിജയത്തിന്റെ അളവ് കോലൂകളിൽ ഒന്നായ 100കോടി കടന്നിരിക്കുന്നു. സംവിധാനം,....

X
Top