ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ആഗോള എണ്ണവിലയിൽ വൻ ഇടിവ്; ബ്രെന്റ് ക്രൂഡ് 80 ഡോളറിന് താഴെ

ആഗോള എണ്ണവിലയിൽ വൻ ഇടിവ്; ബ്രെന്റ് ക്രൂഡ് 80 ഡോളറിന് താഴെ GLOBAL June 17, 2026

ദുബായ്: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയതിന് പിന്നാലെയാണ് എണ്ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന....

GLOBAL June 17, 2026 ആഗോള എണ്ണവിലയിൽ വൻ ഇടിവ്; ബ്രെന്റ് ക്രൂഡ് 80 ഡോളറിന് താഴെ

ദുബായ്: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയതിന് പിന്നാലെയാണ്....

CORPORATE June 17, 2026 ഓഹരി വിപണിയില്‍ നിന്നും ഡീലിസ്റ്റ് ചെയ്യാനൊരുങ്ങി ജയപ്രകാശ് അസോസിയേറ്റ്സ്; 6 ലക്ഷം നിക്ഷേപകരുടെ പണം പോകും

മുംബൈ: ജൂണ്‍ 18 മുതല്‍ എന്‍എസ്ഇയില്‍ നിന്നും ബിഎസ്ഇയില്‍ നിന്നും ഡി ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങി ജയപ്രകാശ് അസോസിയേറ്റ്സ്. നീണ്ടു....

ECONOMY June 17, 2026 ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി

ന്യൂഡൽഹി: യൂറോപ്യന്‍ യൂണിയനിലേക്ക് മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കയറ്റുമതി....

ECONOMY June 17, 2026 രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മേയിൽ 5.5 ശതമാനമായി വർ‍ധിച്ചെന്ന് കേന്ദ്ര സർക്കാർ. ഏപ്രിലിൽ 5.2 ശതമാനമായിരുന്നു. മേയിൽ 5.3....

ECONOMY June 17, 2026 മെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ....

Alt Image
AGRICULTURE June 17, 2026 ഇന്ത്യയിലേക്കുള്ള രാസവളം ഇറക്കുമതി കുറഞ്ഞു; ജൈവവളത്തിലേക്ക് തിരികെയെത്തി കര്‍ഷകര്‍

അഹമ്മദാബാദ്: രാസവളങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, ജൈവവളം നിര്‍മ്മിക്കാനാരംഭിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മണ്‍സൂണ്‍ കൃഷിക്കാലം അടുക്കുന്നതിനാല്‍ രാജ്യത്ത് ജൈവവളത്തിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്.....

ECONOMY June 17, 2026 സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമ

മുംബൈ: ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ മേഖലയില്‍ വരാനിരിക്കുന്നത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ ഒരു കാലഘട്ടമാണെന്ന് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട്. തൊണ്ണൂറുകളുടെ....

ECONOMY June 17, 2026 ലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

കൊച്ചി: ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 മെയ് മാസത്തിൽ....

AUTOMOBILE June 17, 2026 മെഴ്സിഡസ് ബെന്‍സിന്റെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ എസ് 450ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച്....

STOCK MARKET June 17, 2026 അദ്വിത്‌ ജുവല്‍സ്‌ ഐപിഒ ജൂണ്‍ 23 മുതല്‍

ജയ്‌പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി സ്ഥാപനമായ അദ്വിത്‌ ജുവല്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ 23ന്‌ ആരംഭിക്കും. ജൂണ്‍....

Alt Image
REGIONAL June 17, 2026 ബജറ്റിന്റെ അവസാനവട്ട പണിപ്പുരയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നി ബജറ്റ് ഒരുക്കുന്നതിന്റെ അവസാനവട്ട പണിപ്പുരയിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റ് അവതരിപ്പിക്കുന്ന ജൂൺ 19....

TECHNOLOGY June 17, 2026 ഇന്ത്യയുടെ ‘ദേശി ടോമാഹോക്ക്’ മിസൈൽ പരീക്ഷണം വിജയം

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ. അമേരിക്കയുടെ വിഖ്യാതമായ ടോമാഹോക്ക് മിസൈലിന് തുല്യമായ, തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ്....

ECONOMY June 17, 2026 വെള്ളിയേക്കാൾ സ്വർണം നേട്ടമുണ്ടാക്കുമോ? സ്വർണ-വെള്ളി അനുപാതം 62 എന്ന നിലയിലേക്ക് ഉയർന്നു

വരും ദിവസങ്ങളിൽ വെള്ളിയേക്കാൾ സ്വർണം നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചന നൽകി സ്വർണ-വെള്ളി അനുപാതം 62 എന്ന നിലയിലേക്ക് ഉയർന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും....

ECONOMY June 17, 2026 ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്

ന്യൂഡൽഹി: നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടത്തിന് അന്തിമ രൂപം നൽകാൻ ഇരുപക്ഷവും ശ്രമിക്കുന്നതിനാൽ ജൂൺ 23,....

HEALTH June 17, 2026 രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്ത് സിറപ്പ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളിൽ ലൈസൻസ് ഇല്ലാതെ സിറപ്പുകൾ....

LAUNCHPAD June 17, 2026 ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ന് കൊച്ചി വേദിയാകും

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രധാന അന്താരാഷ്ട്ര വിപണിയായ അറബ് ടൂറിസം മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം....

CORPORATE June 17, 2026 സമാധാന കരാറിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്കും സമാധാനം; രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംഷ

ന്യൂഡൽഹി: യുഎസ് ഇറാൻ സമാധാന കരാർ നിലവിൽവന്നതിന് പിന്നാലെ എണ്ണകമ്പനികൾക്കും ആശ്വാസം. ക്രൂഡ് ഓയിലിന് വില കൂടിയപ്പോൾ എണ്ണ കമ്പനികൾ....

TECHNOLOGY June 17, 2026 ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്‍റെ കർശന നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

ദില്ലി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം....

AUTOMOBILE June 16, 2026 100 ശതമാനം എഥനോളിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക്....

STOCK MARKET June 16, 2026 ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 62.853 കോടി രൂപ പിന്‍വലിച്ചു

മുംബൈ: തുടര്‍ച്ചയായി നാലാാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടരുന്നു. ജൂണ്‍ മാസത്തിലെ ആദ്യ....

ECONOMY June 16, 2026 മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്

ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പത്തില്‍ (WPI) വലിയ വര്‍ധനവ്. ഏപ്രിലില്‍ 8.3 ശതമാനമായിരുന്ന പണപ്പെരുപ്പം മെയ് മാസത്തില്‍ 9.68 ശതമാനമായാണ്....

ECONOMY June 16, 2026 ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നു

ന്യൂഡൽഹി: ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ചത് അവിശ്വസനീയമായ വളര്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014-15 കാലയളവില്‍ ഏകദേശം 8.5....

FINANCE June 16, 2026 സഹകരണ സ്ഥാപനങ്ങളിൽ വെറുതെ കിടക്കുന്ന നിക്ഷേപം ഗാരന്റി ഫണ്ടിലേക്ക്

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന് കൈമാറും.....

AUTOMOBILE June 16, 2026 ഓട്ടോ വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്

ബെംഗളൂരു: ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം മെയ് മാസത്തില്‍ ചരിത്രനേട്ടം കൈവരിച്ചു. പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി), ഇരുചക്ര വാഹനങ്ങള്‍, ത്രീ-വീലറുകള്‍ എന്നിവയില്‍....

CORPORATE June 16, 2026 എൻഎസ്ഇ ഐപിഒ ഉടന്‍

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഐപിഒ യാഥാര്‍ഥ്യമാകുന്നു. ഐപിഒയുമായി ബന്ധപ്പെട്ട പ്രാഥമിക....

AGRICULTURE May 26, 2026 കാപ്പി ഉൽപാദനം കുറയുമെന്ന് മുന്നറിയിപ്പ്

ഹൈദരാബാദ്: ഇന്ത്യയുടെ കാപ്പി മേഖല വീണ്ടും കാലാവസ്ഥാ പ്രതിസന്ധിയുടെ പിടിയിൽ. 2026-27 സീസണിൽ രാജ്യത്തെ കാപ്പി ഉൽപാദനം നാല് ശതമാനം....

ECONOMY May 26, 2026 ബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകിയും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000....

REGIONAL May 26, 2026 രാത്രി വൈദ്യുതിക്ക് പ്രീമിയം നിരക്ക്; പകൽ കൂടുതൽ ഇളവ്; പുതിയ സാധ്യത തേടി സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം: രാത്രിയിലെ വൈദ്യുതി ഉപഭോഗത്തിന് പ്രീമിയം നിരക്ക് ഏർപ്പെടുത്താനും പകൽസമയം എല്ലാവർക്കും നിരക്കു കുറയ്ക്കാനുമുള്ള സാധ്യത പരിശോധിക്കാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി....

REGIONAL May 26, 2026 സംസ്ഥാന ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ സംസ്ഥാനത്തെ ഖജനാവിൽ എത്ര രൂപ ബാക്കിയുണ്ട് എന്നത് സംബന്ധിച്ച ചർച്ചകൾ പലയിടത്തും പലതരത്തിലും....

CORPORATE May 26, 2026 മെറ്റയിൽ ഈ വർഷം ഇനി പിരിച്ചുവിടൽ ഇല്ലെന്ന് സക്കർബെർഗ്

കൂട്ടപ്പിരിച്ചുവിടലിന്റെ നടുക്കം വിട്ടുമാറാതെ മെറ്റ ജീവനക്കാർ. പിരിച്ചുവിടലിന്റെ ആദ്യ സൂചനകൾ കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചതുമുതൽ ജീവനക്കാർ കടുത്ത ആശങ്കയിൽ ആയിരുന്നുവെന്ന്....

CORPORATE May 26, 2026 മാർച്ച് പാദത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ധനകാര്യ കമ്പനിയായി എൽഐസി

മുംബൈ: മാർച്ച് പാദത്തിൽ ഇന്ത്യൻ ധനകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന കമ്പനിയായി പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ്....

REGIONAL May 26, 2026 സംസ്ഥാനത്ത് ചിക്കൻ വില റോക്കറ്റ് പോലെ കുതിക്കുന്നു; ഒരാഴ്‌ചയ്ക്കിടെ കൂടിയത് 50 രൂപ

ഇടുക്കി: സംസ്ഥാനത്ത് കോഴിയിറച്ചി വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. കനത്ത ചൂടും ഉൽപ്പാദന മേഖലയിലുണ്ടായ വൻ തകർച്ചയും വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ സാധാരണക്കാരുടെ....

CORPORATE May 26, 2026 ടാറ്റാ സണ്‍സില്‍ ഇന്ന് നിര്‍ണ്ണായക ദിനം; ബോര്‍ഡ് യോഗം ഉറ്റുനോക്കി കോര്‍പ്പറേറ്റ് ലോകം

മുംബൈ: ടാറ്റ സണ്‍സിന്റെ നിര്‍ണ്ണായകമായ ബോര്‍ഡ് യോഗം ഇന്ന് (മെയ് 26) നടക്കും. കോര്‍പ്പറേറ്റ് ലോകം വലിയ ആകാംക്ഷയോടെയാണ് ആ....

CORPORATE May 26, 2026 കെഎസ്ഇ ലിമിറ്റഡിന് പുതിയ മാനേജിംഗ് ഡയറക്ടര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കെഎസ്ഇ ലിമിറ്റഡിന്റെ (KSE Limited) പുതിയ മാനേജിംഗ് ഡയറക്ടറായി ഡോണി അക്കരക്കാരന്‍ ജോര്‍ജിനെ....

ECONOMY May 26, 2026 രാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ല

പശ്ചിമേഷ്യന്‍ യുദ്ധം ആഗോള എണ്ണലഭ്യതയെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. ഇന്ധനവിതരണം തടസപ്പെട്ടതോടെ 90 ശതമാനം രാജ്യങ്ങളിലും വില കുത്തനെ കുതിച്ചുയര്‍ന്നു.....

X
Top