ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ്

ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ECONOMY October 20, 2026

ന്യൂഡൽഹി: ഇന്ത്യയിലെയും റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്ന മറ്റ് രണ്ട് രാജ്യങ്ങളിലെയും എണ്ണ ശുദ്ധീകരണശാലകൾ സെപ്റ്റംബറിൽ ഉപരോധ രാജ്യങ്ങളിലേക്ക് ഒരു ബില്യൺ യൂറോ (1.2 ബില്യൺ യുഎസ്....

CORPORATE October 20, 2026 ഇന്ത്യൻ ബാങ്കിൻ്റെ അറ്റാദായം 14.71% വർധിച്ച് 3,462 കോടി രൂപയായി

ചെന്നൈ: പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൻ്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ ഇതേ കാലയളവിനെ....

TECHNOLOGY October 20, 2026 സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താനുപയോഗിച്ച ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിലെത്തി

സ്പേഡെക്സ് ദൗത്യത്തിൽ സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താനുപയോഗിച്ച ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിലെത്തി. എസ്ഡിഎക്സ്01, എസ്ഡിഎക്സ്02 ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച്....

CORPORATE October 20, 2026 എൽആൻഡ്ടി ഫിനാൻസിനു രണ്ടാം പാദത്തിൽ 975 കോടി രൂപയുടെ റെക്കോർഡ് ലാഭം

എൽ ആൻഡ് ടി ഫിനാൻസ് ലിമിറ്റഡ് (എൽടിഎഫ്) 2026-2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ നികുതിക്കു ശേഷമുള്ള എക്കാലത്തെയും ഉയർന്ന....

CORPORATE October 20, 2026 രാജ്യത്തുടനീളം 50 ആശുപത്രികൾ സ്ഥാപിക്കാൻ ടാറ്റാ ട്രസ്റ്റ്

രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികൾ തുടങ്ങാൻ ടാറ്റാ ട്രസ്റ്റ്. സാമ്പത്തിക ശേഷിയുള്ള രോഗികളിൽനിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ച് പാവപ്പെട്ടവർക്ക് മികച്ച....

CORPORATE October 20, 2026 അഞ്ച് വർഷത്തിനിടെ നോണ്‍ എസി കോച്ചുകളില്‍ നിന്ന് റെയില്‍വേക്ക് ലഭിച്ചത് 74,072 കോടി രൂപ

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ (2021-22 മുതൽ 2025-26 വരെ) ഇന്ത്യന്‍ റെയില്‍വേയുടെ നോണ്‍ എസി സ്ലീപ്പര്‍ ക്ലാസ് റിസര്‍വേഷന്‍....

Alt Image
AGRICULTURE October 20, 2026 പയറുവർഗ്ഗ ഗവേഷണ പദ്ധതികളിലെ വൈകിപ്പിക്കൽ: കൃഷി മന്ത്രാലയത്തോട് വിശദീകരണം തേടി ക്യാബിനറ്റ് സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: ദേശീയ പയറുവർഗ്ഗ മിഷന് കീഴിൽ ഗവേഷണ പദ്ധതികൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം നേരിട്ട പശ്ചാത്തലത്തിൽ, നടപടികൾ നവംബർ 15-നകം....

CORPORATE October 20, 2026 യൂക്കോ ബാങ്കിന് 786 കോടി രൂപ അറ്റാദായം

കൊച്ചി: യൂക്കോ ബാങ്കിന്‍റെ അറ്റാദായം നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ 26.77 ശതമാനം വര്‍ധിച്ച് 786 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം....

GLOBAL October 20, 2026 ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്താൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുന്നതിനിടെ ക്രൂഡ് ഓയിൽ വില അടുത്തയാഴ്ച വീണ്ടും ഉയർന്നേക്കുമെന്ന് വിലയിരുത്തൽ. രാജ്യാന്തര....

GLOBAL October 20, 2026 ആഗോളതലത്തിൽ ഭക്ഷ്യവില വർധന രൂക്ഷമാകാൻ സാധ്യത

അതിർത്തി തർക്കങ്ങളും യുദ്ധങ്ങളും കാരണം തടസ്സപ്പെട്ട കപ്പൽ ഗതാഗതം, വളത്തിന്റെ അമിതവില, എൽ നിനോ മൂലം ഉണ്ടായ വരൾച്ച എന്നിവയെത്തുടർന്ന്....

CORPORATE October 20, 2026 കൊശമറ്റം ഫിനാൻസിന് A+ ക്രെഡിറ്റ് റേറ്റിംഗ്

കോട്ടയം: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് A+ ആയി ഉയർത്തി ഇന്ത്യ....

Alt Image

Health

STOCK MARKET October 20, 2026 ഒക്‌ടോബറില്‍ വിദേശ നിക്ഷേപകര്‍ 52,100 കോടി രൂപയുടെ വില്‍പ്പന നടത്തി

ഒക്‌ടോബറില്‍ ഇതുവരെയുള്ള 11 വ്യാപാരദിനങ്ങളിലായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 52,100 കോടി രൂപയുടെ വില്‍പ്പന നടത്തി. ഒക്‌ടോബര്‍ 12 മുതല്‍....

CORPORATE October 20, 2026 ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ: ആങ്കർ ബുക്കിൽ 30 ഇരട്ടി ഡിമാൻഡ്

റിലയൻസ് ഇൻഡസ്ട്രീസിന്റെ കന്നി പബ്ലിക് ഓഫറിംഗിന് മുന്നോടിയായി ആങ്കർ ബുക്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 8,110....

ECONOMY October 20, 2026 ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ താൽക്കാലിക തിരിച്ചടിയ്ക്കും മന്ദഗതിക്കും പ്രധാന കാരണം വിപണിയിലെ അമിതമായ പണലഭ്യതയും (Excess Liquidity) നിക്ഷേപകർക്ക് എളുപ്പത്തിൽ....

AUTOMOBILE October 20, 2026 ടെസ്‌ലയുടെ ‘പറക്കും കാർ’ ഇന്ത്യയിലേക്കും; 5.01 ലക്ഷം രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

അമേരിക്കൻ വൈദ്യുത വാഹന ഭീമന്മാരായ ടെസ്‌ല, തങ്ങളുടെ അത്യാധുനിക സ്പോർട്സ് കാറായ ‘റോഡ്സ്റ്ററിന്റെ’ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. പെർഫോമൻസ്, ത്രസ്റ്റ്....

ECONOMY October 20, 2026 ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും

ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ശക്തമായി തുടരുമ്പോഴും 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം കൂടി....

REGIONAL October 20, 2026 സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും....

ECONOMY October 20, 2026 ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഒപ്പുവെക്കുന്നതിന് തൊട്ടടുത്തെത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ന്....

ECONOMY October 20, 2026 രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല

ബെംഗളൂരു: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ അത്യാഡംബരവീടുകളുടെ വിൽപ്പനയിൽ ഇടിവ്. പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും അതേസമയം, അതിനനുസരിച്ച് ആവശ്യക്കാർ ഇല്ലാതിരിക്കുകയും ചെയ്തതാണ്....

CORPORATE October 20, 2026 രണ്ടാം പാദത്തിൽ റെക്കോർഡ് മുന്നേറ്റവുമായി ബാങ്കുകൾ

മുംബൈ: രാജ്യത്തെ മുൻനിര പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ബാങ്കുകൾ തങ്ങളുടെ ത്രൈമാസ....

ECONOMY October 20, 2026 ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ്

ന്യൂഡൽഹി: ഇന്ത്യയിലെയും റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്ന മറ്റ് രണ്ട് രാജ്യങ്ങളിലെയും എണ്ണ ശുദ്ധീകരണശാലകൾ സെപ്റ്റംബറിൽ ഉപരോധ രാജ്യങ്ങളിലേക്ക് ഒരു....

Entertainment

LAUNCHPAD October 19, 2026 90 സെക്കന്‍ഡ് മെഡിക്കല്‍ സഹായം മുതല്‍ സ്റ്റാര്‍ട്അപ് മാതൃക വരെ; നൂതന സാങ്കേതികവിദ്യയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശയങ്ങള്‍ മുതല്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം, വിദേശ സാങ്കേതികവിദ്യയുടെ പ്രയോജനം,....

CORPORATE October 19, 2026 ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ അറ്റാദായം 365 കോടി രൂപയായി ഉയർന്നു

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ച് 365 കോടി രൂപയിലെത്തി.....

CORPORATE October 19, 2026 കരൂർ വൈശ്യ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 37.28 ശതമാനം ഉയർന്നു

2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 574 കോടി രൂപയിൽ നിന്ന്....

CORPORATE October 19, 2026 കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 8 ശതമാനം ഉയർന്നു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ 4,774 കോടി രൂപയിൽ നിന്ന് 8 ശതമാനം....

CORPORATE October 19, 2026 ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 2,205 കോടി രൂപയായി ഉയർന്നു

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 2,205 കോടി രൂപയുടെ അറ്റാദായമാണ് ഐഡിബിഐ ബാങ്ക് രേഖപ്പെടുത്തിയത്. മുൻവർഷത്തെ ഇതേ....

STOCK MARKET September 5, 2022 എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ ബിഡ്ഡുകള്‍ ക്ഷണിക്കുന്നു

ന്യൂഡല്‍ഹി: എന്‍എംഡിസി നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റിന്റെ വില്‍പ്പനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ചോടെ ബിഡ്ഡുകള്‍ ക്ഷണിക്കാനാണ് സര്‍ക്കാര്‍....

CORPORATE September 5, 2022 16 മെഗാവാട്ട് ഹൈബ്രിഡ് പവർ പ്രോജക്ട് സ്ഥാപിക്കാൻ കെപിഐ ഗ്രീൻ എനർജി

മുംബൈ: ഗുജറാത്ത് ഹൈബ്രിഡ് പവർ പോളിസി 2018 പ്രകാരം ഭാവ്‌നഗറിൽ മൊത്തം 16.10 മെഗാവാട്ട് ശേഷിയുള്ള ഗ്രീൻ ഹൈബ്രിഡ് പദ്ധതികൾ....

FINANCE September 5, 2022 ബോണ്ട് ഇഷ്യുവിലൂടെ ധന സമാഹരണം നടത്താൻ ആർഇസി ലിമിറ്റഡ്

മുംബൈ: ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 75,000 കോടി രൂപ സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടാൻ ഒരുങ്ങി ആർഇസി ലിമിറ്റഡ്.....

CORPORATE September 5, 2022 23 കോടി രൂപയുടെ കരാർ നേടി സെർവോടെക് പവർ സിസ്റ്റംസ്

ഉത്തർപ്രദേശ്: സംസ്ഥാനത്തുടനീളം 4.1 മെഗാവാട്ട് സോളാർ പവർ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി ഉത്തർപ്രദേശ് ന്യൂ & റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയിൽ....

Uncategorized September 5, 2022 ആറ് സെഷനുകളില്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ച് ടാറ്റ ഗ്രൂപ്പ് ഓഹരി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സൂചികകളെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത ടാറ്റ ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 115....

STARTUP September 5, 2022 100 മില്യൺ ഡോളർ സമാഹരിക്കാൻ ഷാഡോഫാക്‌സ്

ബാംഗ്ലൂർ: ഹൈപ്പർലോക്കൽ ലോജിസ്റ്റിക്‌സ് സ്റ്റാർട്ടപ്പായ ഷാഡോഫാക്‌സ് പ്രൈമറി, സെക്കണ്ടറി മൂലധനത്തിന്റെ മിശ്രിതത്തിലൂടെ 100 മില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള ചർച്ചയിലാണെന്ന് അടുത്ത....

FINANCE September 5, 2022 സമ്മിശ്ര പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട തകര്‍ച്ചയ്‌ക്കൊടുവില്‍ ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ നേട്ടം രേഖപ്പെടുത്തി. ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.47....

CORPORATE September 5, 2022 ബെംഗളൂരുവിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടൽ ഏറ്റെടുക്കാൻ യെസ് ബാങ്ക്

മുംബൈ: ബെംഗളൂരുവിലെ പ്രശസ്തമായ റിറ്റ്‌സ് കാൾട്ടൺ ഹോട്ടൽ യെസ് ബാങ്ക് ഉടൻ ഏറ്റെടുത്തേക്കും. ഹോട്ടലിന്റെ ഹോൾഡിംഗ് കമ്പനിയായ എൻഇഎൽ ഹോൾഡിംഗ്സ്....

STARTUP September 5, 2022 500 മില്യൺ ഡോളർ സമാഹരിക്കാൻ ബൈജൂസ്

മുംബൈ: എഡ്‌ടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 3,900 കോടി രൂപ) സമാഹരിക്കാൻ സാധ്യതയുണ്ടെന്നും.....

STOCK MARKET September 5, 2022 മള്‍ട്ടിബാഗര്‍ ഓഹരി: വ്യത്യസ്ത റേറ്റിംഗുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 5 വര്‍ഷത്തില്‍ 4 മടങ്ങ് വളര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് വിനതി ഓര്‍ഗാനിക്‌സിന്റേത്. സെപ്തംബര്‍ 2017 ല്‍ 510....

X
Top