ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ് ECONOMY July 1, 2026

ശക്തമായ ഇറക്കുമതി വരുമാനത്തിന്റെ കരുത്തിൽ ജൂൺ മാസത്തിലെ ജിഎസ്ടി പിരിവിൽ 13.9 ശതമാനത്തിന്റെ മികച്ച വളർച്ച രേഖപ്പെടുത്തി. റീഫണ്ടുകൾ ക്രമീകരിച്ച ശേഷമുള്ള രാജ്യത്തിന്റെ അറ്റ ജിഎസ്ടി വരുമാനം....

GLOBAL July 2, 2026 ക്രൂഡോയിൽ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവുമായി യുഎഇ; നീക്കം ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ

ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ ക്രൂഡോയിൽ കയറ്റുമതിയിൽ യുഎഇയ്ക്ക് റെക്കോർഡ് വളർച്ച. ഈ ജൂണിൽ പ്രതിദിനം 37 ലക്ഷം ബാരൽ എന്ന....

NEWS July 2, 2026 വാണിജ്യ പാചകവാതക സിലിണ്ടറിന് വിലകുറച്ചു; ഹോട്ടൽ മേഖലക്ക് ആശ്വാസം

ന്യൂഡൽഹി: രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലകുറച്ചു. സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. ഇതോടൊപ്പം 5 കിലോഗ്രാമിന്റെ....

NEWS July 2, 2026 കുറഞ്ഞ ലഗേജുള്ള എക്കോണമി ക്ലാസ് യാത്രക്കാർക്ക് നിരക്കിൽ ഇളവുമായി ‘ഇൻഡിഗോ ലൈറ്റ് ഫെയർ’

ചെക്ക്-ഇൻ ലഗേജില്ലാതെ, ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രക്കാർക്കായി ഇൻഡിഗോ ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിൽ....

CORPORATE July 2, 2026 എബിബി ഇന്നോവേഷന്‍ സെന്റർ ആറാം എഡിഷൻ ആക്‌സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: വ്യാവസായിക എ.ഐ. വികസന ലക്ഷ്യത്തോടെ എബിബി ഇന്നോവേഷൻ സെന്റർ (എഐസി) സംഘടിപ്പിച്ച ‘എബിബി ആക്‌സിലറേറ്ററി’ന്റെ ആറാം പതിപ്പ് ബെംഗളൂരുവിൽ....

FINANCE July 2, 2026 ലോൺ ആപ്പുകളുടെ വലയിൽ യുവാക്കൾ; ഒന്നരവർഷത്തിനിടെ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ ലോൺ ആപ്പുകൾ ഒന്നരവർഷത്തിനിടെ 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി പോലീസ്. വായ്പയെടുത്തവരിൽ 80....

Alt Image
CORPORATE July 1, 2026 ജിയോസ്റ്റാർ ഇന്ത്യയിൽ 123 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തി സ്റ്റാർ ഗ്രൂപ്പ്

റിലയൻസ്-ഡിസ്നി സംയുക്ത സംരംഭത്തെ കൂടുതൽ ശക്തമാക്കിക്കൊണ്ട് വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഗ്രൂപ്പ് നേരിട്ടുള്ള വിദേശ നിക്ഷേപം വഴി 123 കോടി....

FINANCE July 1, 2026 2027-ൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 20% വർദ്ധിക്കുമെന്ന് ക്രിസിൽ

രാജ്യത്തെ മൈക്രോഫിനാൻസ് മേഖല വലിയ വളർച്ചയ്ക്ക് ഒരുങ്ങുന്നതായി മുൻനിര റേറ്റിംഗ് ഏജൻസിയായ ക്രിസിൽ. 2026-2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മൈക്രോഫിനാൻസ്....

STOCK MARKET July 1, 2026 നിഫ്റ്റി മിഡ്ക്യാപ് 100 സർവ്വകാല റെക്കോർഡ് ഉയരത്തിൽ

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞപ്പോഴും,  ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റഴിക്കലും വിപണിയെ ബാധിച്ചപ്പോഴും, മുൻനിര സൂചികകളെ മറികടന്നുകൊണ്ട് നിഫ്റ്റി....

ECONOMY July 1, 2026 ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

ശക്തമായ ഇറക്കുമതി വരുമാനത്തിന്റെ കരുത്തിൽ ജൂൺ മാസത്തിലെ ജിഎസ്ടി പിരിവിൽ 13.9 ശതമാനത്തിന്റെ മികച്ച വളർച്ച രേഖപ്പെടുത്തി. റീഫണ്ടുകൾ ക്രമീകരിച്ച....

ECONOMY July 1, 2026 അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽ

ആഗോള വിപണിയിലെ ആവശ്യകതയിലുണ്ടായ കുറവിനെത്തുടർന്ന് രാജ്യത്തെ ജൂൺ മാസത്തിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. കുറഞ്ഞ ആവശ്യകതയും....

Alt Image

Health

CORPORATE July 1, 2026 വിപണി പിടിച്ച് മഹീന്ദ്ര: ജൂണിൽ ആകെ വിൽപന ഒരു ലക്ഷം യൂണിറ്റുകൾ കടന്നു

വിപണിയിലെ ശക്തമായ ആവശ്യകതയെത്തുടർന്ന് ജൂൺ മാസത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആകെ വാഹന വിൽപന 37 ശതമാനം വർദ്ധിച്ച് 1,06,207....

NEWS July 1, 2026 “ഡൽഹി ഇലക്ട്രിക് വെഹിക്കിൾസ് പോളിസി 2026”: വൈദുത വാഹന മേഖലക്കായി നയം രൂപീകരിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: വൈദ്യുത വാഹന മേഖലക്കായി ഡൽഹി സർക്കാർ ബുധനാഴ്ച “ഡൽഹി ഇലക്ട്രിക് വെഹിക്കിൾസ് പോളിസി 2026” വിജ്ഞാപനം ചെയ്തു. ഇലക്ട്രിക്....

AUTOMOBILE July 1, 2026 പുതിയ ലുക്കിൽ റെനോ ക്വിഡ്; ജൂലൈ 3-ന് അവതരിച്ചേക്കും

ഡസ്റ്ററിന് പിന്നാലെ ക്വിഡ് ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെനോ. പുതിയ ക്വിഡ് ജൂലൈ 3-ന് പുറത്തിറങ്ങുമെന്നാണ് സൂചന.....

ECONOMY July 1, 2026 സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നു

കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. ഇന്ന് ഗ്രാമിന് ₹115 കുറഞ്ഞ് ₹12,905 ആയും പവന് ₹920 ഇടിഞ്ഞ് ₹1,03,240....

AUTOMOBILE July 1, 2026 ക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ എണ്ണവിതരണ കമ്പനിയായ നയാര എനർജി ജൂലൈ 1 മുതൽ പെട്രോളിന് ലിറ്ററിന് ₹5-വും ഡീസലിന്....

ECONOMY June 30, 2026 2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

2028 മാർച്ചോടെ ഇന്ത്യൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി നേരിയ തോതിൽ വർദ്ധിച്ച് 1.9 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്....

LAUNCHPAD June 30, 2026 സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ പങ്കാളികളാകുന്നത് സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങൾ

സഹകരണ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയായ ‘കോ-കേരളം’ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുമായി കേരളം. കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള ആഭ്യന്തര....

NEWS June 30, 2026 കരുതൽ പെട്രോളിയം ശേഖരം വർധിപ്പിക്കാൻ ഇന്ത്യ; സംഭരണികളുടെ ശേഷി 40 ദിവസത്തേക്കായി ഉയർത്തും

ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ തടസ്സങ്ങളും മുൻനിർത്തി രാജ്യത്തിന്റെ തന്ത്രപ്രധാന പെട്രോളിയം ശേഖരണ ശേഷി നിലവിലെ 9.5 ദിവസങ്ങളിൽ നിന്ന്....

FINANCE June 30, 2026 ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പരിഷ്‌കാരം: നഷ്ടപരിഹാര പരിധി 20 ലക്ഷത്തിൽ നിന്ന് 30 ലക്ഷം രൂപയാക്കി

ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീംപ്രകാരം ബാങ്കിങ് ഉപഭോക്താക്കൾക്കുള്ള പരമാവധി നഷ്ടപരിഹാര പരിധി 20 ലക്ഷത്തിൽ നിന്ന് 30 ലക്ഷം രൂപയായി....

ECONOMY June 30, 2026 ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണം

അനുരാഗ് ഗുപ്തചീഫ് ബിസിനസ് ഓഫീസര്‍ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് മനുഷ്യര്‍ ഇന്ന് മുമ്പത്തേക്കാള്‍ ഏറെക്കാലം ജീവിക്കുന്നു എന്നത് ഒരു....

AUTOMOBILE June 30, 2026 ‘ഇന്ത്യാസ് നെക്സ്റ്റ് ഡാക്കർ ഹീറോ’ പദ്ധതിയുമായി ഹീറോ

കൊച്ചി :പത്താം വാര്ഷികത്തോടനുബന്ധിച്ച് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി ‘ഇന്ത്യാസ് നെക്സ്റ്റ് ഡാക്കര്‍ ഹീറോ’ (ഐഎന്‍ഡിഎച്ച്) പദ്ധതി ആരംഭിച്ചു. ഇന്ത്യയിലെ....

NEWS June 30, 2026 വിഴിഞ്ഞം കൈപ്പിടിയിലാക്കാൻ വിദേശ നിക്ഷേപകർ; ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 49% ഓഹരികൾ സ്വന്തമാക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ കപ്പൽഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉപസ്ഥാപനമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TiL), വിഴിഞ്ഞം അന്താരാഷ്ട്ര....

CORPORATE June 30, 2026 ഇക്വിറ്റി, ഡെറ്റ് മാർഗ്ഗങ്ങളിലൂടെ 16,000 കോടി രൂപ സമാഹരിക്കാൻ യെസ് ബാങ്ക്

മുംബൈ: ഓഹരി വിപണിയിൽ നിന്നും കടപ്പത്രങ്ങളിൽ നിന്നും പണം കണ്ടെത്തുന്ന തന്ത്രപരമായ നീക്കത്തിലൂടെ 16,000 കോടി രൂപയോളം സമാഹരിക്കാൻ യെസ്....

GLOBAL June 30, 2026 യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ അബുദാബിയിലെത്തി; ചരിത്രനിമിഷത്തിന് സാക്ഷിയായി രാജ്യം

അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് വിജയകരമായി പൂർത്തിയായി. ഫുജൈറയിൽ....

ECONOMY June 30, 2026 ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ച

ശക്തമായ ഉൽപ്പാദന മേഖലയുടെ കരുത്തിൽ 2026 മെയ് മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 5.1 ശതമാനം വളർച്ച കൈവരിച്ചു. പുതിയ ബേസ് ഇയർ....

CORPORATE January 28, 2026 ഫോണ്‍പേ ലിമിറ്റഡ് ഐപിഒയ്ക്ക് യുഡിആര്‍എച്ച്പി-I സമര്‍പ്പിച്ചു

കൊച്ചി: ഫോണ്‍പേ ലിമിറ്റഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പി-I)....

ECONOMY January 28, 2026 വിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ തുടങ്ങി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി....

ECONOMY January 28, 2026 വമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ ഇന്ത്യയുമായി കൂടുതൽ അടുക്കാൻ കാനഡയും. മാർച്ച് ആദ്യവാരം കനേഡിയൻ....

ECONOMY January 28, 2026 കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

തിരുവനന്തപുരം: ആദായ നികുതിയിൽ ഇളവുകൾക്ക് കൂടുതൽ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ മധ്യവർഗം. 12 ലക്ഷമെന്ന വാർഷിക....

ECONOMY January 28, 2026 വ്യാപാരക്കരാർ രാജ്യത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി മോദി

സഹകരണം വഴി ആഗോളക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ കഴിയും ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണ് ഇന്ത്യ –....

ECONOMY January 28, 2026 ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടു

ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഇരു കക്ഷികളും ഒപ്പിട്ടു. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ....

ECONOMY January 28, 2026 കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: സാംസ്കാരിക മേഖലയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം ) കലാ-സാംസ്കാരിക സര്‍വകലാശാലയായ കേരള....

NEWS January 28, 2026 റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി

കാസർഗോഡ്: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ  രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കാസർഗോഡ്....

NEWS January 28, 2026 കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ  മാതൃകാപരം: മേയർ മിനിമോൾ

കൊച്ചി: കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തികരണത്തിനും ക്ഷേമത്തിനും കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കൊച്ചി മേയർ....

NEWS January 28, 2026 വജ്ര ജൂബിലിയുടെ നിറവിൽ എച്ച്എൽഎല്ലിന്റെ റിപ്പബ്ലിക് ദിനാചാരണം  

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) രാജ്യത്തിന്റെ....

X
Top