യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ബാങ്കുകളിലെ നിക്ഷേപ വളർച്ച 15 വർഷത്തിനിടയിലെ ഉയരത്തിൽ

ബാങ്കുകളിലെ നിക്ഷേപ വളർച്ച 15 വർഷത്തിനിടയിലെ ഉയരത്തിൽ FINANCE September 22, 2026

മുംബൈ: രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളർച്ചാ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിദേശനാണ്യ നിക്ഷേപത്തിലുണ്ടായ (എഫ്.സി.എൻ.ആർ.-ബി) വൻ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ. ബാങ്കുകളിൽ....

CORPORATE September 22, 2026 ചെറിയ വാച്ച് ബ്രാൻഡുകളെ സ്വന്തമാക്കാൻ ടൈറ്റൻ

ബെംഗളൂരു: പ്രീമിയം, ലക്ഷ്വറി വാച്ച് വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കവുമായി ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനി. ചെറിയതും....

ECONOMY September 22, 2026 യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിൽ ആശങ്ക നിലനിൽക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഉപഭോക്താവ്....

ECONOMY September 22, 2026 ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്

മുംബൈ: സ്വർണവില കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ഓഗസ്റ്റിൽ രാജ്യത്തെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷം....

ECONOMY September 22, 2026 എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന

ബെംഗളൂരു: എൽപിജി സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളാണോ എങ്കിൽ, ഒക്ടോബർ 1ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യത്തിൽ തടസ്സം നേരിടാൻ....

ECONOMY September 22, 2026 ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം

ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ സാധ്യത ശക്തമായി തുടരുന്നതായി ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2026-27....

Alt Image
ECONOMY September 22, 2026 നികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ നികുതി വരുമാനത്തിൽ വൻ വർധന. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിൻ്റെ ആകെ വരുമാനം....

ECONOMY September 22, 2026 സ്വകാര്യ സർവകലാശാലകൾ 5 വർഷത്തെ കണക്കുകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യ സർവകലാശാലകളെ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള സ്വകാര്യ സർവകലാശാലകളോട് കഴിഞ്ഞ അഞ്ച്....

TECHNOLOGY September 22, 2026 ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ISRO

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളടക്കം ബഹിരാകാശത്തെ മാലിന്യം കണ്ടെത്താൻ റഡാർ സംവിധാനവുമായി ഐ.എസ്.ആർ.ഒ.. അസമിലെ ഗുവഹാട്ടിക്ക് സമീപം ചന്ദ്രപുരിയൽ 67....

GLOBAL September 22, 2026 പേർഷ്യൻ ഗൾഫ് ടെർമിനലുകൾ വഴി ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിച്ച് സൗദി

റിയാദ്: പേർഷ്യൻ ഗൾഫ് ടെർമിനലുകൾ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ക്രമാതീതമായി ഉയർത്തി സൗദി അറേബ്യ. ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ....

FINANCE September 22, 2026 ബാങ്കുകളിലെ നിക്ഷേപ വളർച്ച 15 വർഷത്തിനിടയിലെ ഉയരത്തിൽ

മുംബൈ: രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളർച്ചാ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിദേശനാണ്യ നിക്ഷേപത്തിലുണ്ടായ (എഫ്.സി.എൻ.ആർ.-ബി) വൻ....

Alt Image
CORPORATE September 22, 2026 ഇന്ത്യയിൽ ഡാറ്റാ സെന്റർ ശേഷി വിപുലീകരിച്ച് മൈക്രോസോഫ്റ്റ്

ചെന്നൈ: ഇന്ത്യയിലെ ഡാറ്റാ സെന്റർ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ലോകത്തിന്റെ തന്നെ....

REGIONAL September 21, 2026 ദുബായ് അന്താരാഷ്ട്ര ഷോയിൽ ശ്രദ്ധേയമായി സാബി ക്രിസ്റ്റിയുടെ ബ്ലാക്ക് ലേസ് ഈവനിങ് ഗൗൺ

കൊച്ചി: സാബി ക്രിസ്റ്റി എന്ന പേരിൽ ഫാഷൻ രംഗത്ത് അറിയപ്പെടുന്ന സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ അബ്ദുൽ സാബിത് രൂപകല്പന....

AGRICULTURE September 21, 2026 ഒരു വർഷത്തിനിടെ നാളികേര കയറ്റുമതിയിൽ 62 ശതമാനം വളർച്ച

ന്യൂഡൽഹി: നാളികേര മേഖലയുടെ സാധ്യതകൾ എടുത്തുപറഞ്ഞുകൊണ്ട്, ഒരു വർഷത്തിനിടെ ഇന്ത്യയുടെ നാളികേര കയറ്റുമതി 4,349 കോടി രൂപയിൽ നിന്ന് 7,038....

SPORTS September 21, 2026 ഓരോ വർഷവും ബിസിസിഐ നികുതിയായി അടയ്ക്കുന്നത് 3000 കോടി രൂപ

ന്യൂഡൽഹി: ഓരോ വർഷവും നികുതിയായി ബിസിസിഐ അടയ്ക്കുന്നത് 3000 കോടി രൂപ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.....

Uncategorized September 21, 2026 വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

ന്യൂയോർക്ക്: ലോക പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു. ഒരു ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ള....

ECONOMY September 21, 2026 വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി

ദുബായ്: നാട്ടിലേക്ക് വരാനോ വിദേശയാത്രയ്‌ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില....

GLOBAL September 21, 2026 100% തീരുവ ബില്ലിൽ ഒപ്പുവച്ച് ട്രംപ്: ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തുലാസിൽ

ന്യൂയോർക്ക്: യുക്രെയ്നെതിരായ യുദ്ധം നിർത്താൻ തയാറാകാത്ത റഷ്യയെ സാമ്പത്തികമായി പൂട്ടാനായി കൊണ്ടുവന്ന ‘100% തീരുവ’ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ്....

NEWS September 21, 2026 വിദേശ സംഭാവനകൾ ഏറ്റവുമധികം എത്തുന്ന സംസ്ഥാനങ്ങളിൽ കേരളം ഏഴാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്ത് വിദേശസംഭാവനകൾ ഏറ്റവുമധികം എത്തുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്ത് കേരളവും. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി....

ECONOMY September 21, 2026 കോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായി

ന്യൂഡൽഹി: കോർപ്പറേറ്റ് നികുതി പിരിവിലുണ്ടായ ശക്തമായ മുന്നേറ്റത്തിന്റെ കരുത്തിൽ നടപ്പ് സാമ്പത്തിക വർഷം സെപ്റ്റംബർ 17 വരെയുള്ള കാലയളവിൽ രാജ്യത്തെ....

ECONOMY September 21, 2026 ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ 11ന് അവസാനിച്ച ആഴ്ച രാജ്യത്തെ വിദേശനാണ്യ ശേഖരം....

Entertainment

NEWS September 21, 2026 രാജ്യത്തിന്റെ വസ്ത്ര കയറ്റുമതി 29,700 കോടി രൂപ കടന്നു

മുംബൈ: പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ തുണിത്തര മേഖല കുതിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തിന്റെ തുണിത്തര കയറ്റുമതി 29,700 കോടി രൂപ....

CORPORATE September 21, 2026 ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാൻ നീക്കം; ആസ്തി പുനസംഘടന പരിഗണിക്കാൻ ടാറ്റ സൺസ്

മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ടാറ്റ സൺസ് ആസ്തി പുനസംഘടന പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. ‘അപ്പർ-ലെയർ എൻബിഎഫ്‌സി’ വിഭാഗത്തിൽ....

ENTERTAINMENT September 21, 2026 പാ. രഞ്ജിത്തിന്റെ വമ്പൻ അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ‘വേട്ടുവം’! ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ പുറത്തിറങ്ങി

ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ, നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ....

REGIONAL September 19, 2026 അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഒറ്റ സ്ഥാപനമാക്കാന്‍ കേരളം; 50 കോടി രൂപയുടെ പ്രാരംഭ ഫണ്ട് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും ജൈവവൈവിധ്യവും കോര്‍ത്തിണക്കി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാന്‍ സംസ്ഥാന....

LAUNCHPAD September 19, 2026 അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്സ്പോ: ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

തിരുവനന്തപുരം: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എടിഎം 2026) എക്സ്പോയില്‍ സംസ്ഥാനത്തിന്‍റെ വിപുലമായ സാധ്യതകളും സവിശേഷമായ ടൂറിസം ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായി....

CORPORATE September 26, 2023 അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിസ്റ്റ് ചെയ്‌തേക്കും

മുംബൈ: ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിനെ വേർപെടുത്തി ലിസ്റ്റ്....

TECHNOLOGY September 26, 2023 ആധാറിന്റെ സുരക്ഷയെകുറിച്ചു ആശങ്കയെന്ന് റേറ്റിംഗ് ഏജൻസി മൂഡീസ്

ന്യൂഡൽഹി: രാജ്യത്തെ പൊതു-സ്വകാര്യ സേവങ്ങൾ ലഭ്യമാക്കൻ ആവശ്യമായ നിർബന്ധിത തിരിച്ചറിയൽ രേഖയായ ആധാറിന്റെ സുരക്ഷയെക്കുറിച്ചും, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള....

FINANCE September 26, 2023 സെപ്റ്റംബർ 30നകം 2000 നോട്ട് മാറ്റിയെടുത്തില്ലെങ്കിൽ… ?

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ച അവസാന സമയം സെപ്റ്റംബർ 30 വരെയാണ്. ഈ....

ENTERTAINMENT September 26, 2023 1000 കോടി കടന്ന് ഷാരൂഖ് ചിത്രം ‘ജവാന്‍’

വേള്‍ഡ് ബോക്‌സോഫീസില്‍ ആയിരം കോടി ക്ലബ്ബില്‍ കയറി ഷാരൂഖ് ചിത്രം ജവാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ആയിരം....

NEWS September 26, 2023 ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍ജഷന്‍ ടാക്‌സ്

ബെംഗളൂരു: ബെംഗളൂരുവിലെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ ചില റോഡുകളില്‍ നികുതി ചുമത്താൻ ശുപാർശ. സംസ്ഥാനത്തിനെ ഒരുലക്ഷം കോടി....

STOCK MARKET September 26, 2023 മ്യൂച്വല്‍ ഫണ്ടുകള്‍ മിഡ്‌കാപ്‌ ബാങ്ക്‌ ഓഹരികള്‍ വാങ്ങുന്നു

ചില മിഡ്‌കാപ്‌ ബാങ്കുകളിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു. ഫെഡറല്‍ ബാങ്ക്‌, ആര്‍ ബി എല്‍ ബാങ്ക്‌, സൗത്ത്‌....

AUTOMOBILE September 26, 2023 ഹൈഡ്രജന്‍ ഇന്ധനമാക്കിയ രാജ്യത്തെ ആദ്യ ബസ് നിരത്തിലിറക്കി

ന്യൂഡൽഹി: ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഓടുന്ന രാജ്യത്തെ ആദ്യ ബസ് ഇന്നലെ കേന്ദ്ര പെട്രോളിയം, നാച്വറല്‍ ഗ്യാസ്....

CORPORATE September 26, 2023 സിയാൽ: 1000 കോടി മൊത്ത വരുമാനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന്....

ECONOMY September 26, 2023 ഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയില്‍ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു. 2023-ന്റെ ആദ്യ പകുതിയില്‍ 45 ലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കമാണ് ഉണ്ടായതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ....

STOCK MARKET September 26, 2023 എൻഎസ്ഇയിൽ ഇനി വൈകുന്നേരവും വ്യാപാരം ചെയ്യാനാകും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) ഇക്വിറ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങ് സമയം ഘട്ടംഘട്ടമായി....

X
Top