എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ
CORPORATE August 24, 2026 210 കോടി രൂപയുടെ ഫണ്ടിംഗ് സ്വന്തമാക്കി പ്രിവലന്റ് എഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ആഗോള കമ്പനിയായ ‘പ്രിവലന്റ് എഐ’ തങ്ങളുടെ വളർച്ചയ്ക്കായി വൻതുക നിക്ഷേപമായി....

STOCK MARKET August 24, 2026 ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവ്. ഓഗസ്റ്റില്‍ ഇതുവരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍....

REGIONAL August 24, 2026 കടൽവിഭവ കയറ്റുമതി സുരക്ഷിതമാക്കാൻ കേരളം; സമഗ്ര ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ തയാറായി

കൊച്ചി: സമുദ്രോൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതി വിപണി സുരക്ഷിതമാക്കാനും അന്താരാഷ്ട്ര സുസ്ഥിരതാ അംഗീകാരങ്ങൾ സ്വന്തമാക്കാനുമായി സംസ്ഥാന ഫിഷറീസ് മേഖലയിൽ സമഗ്ര നയരൂപീകരണത്തിന്....

TECHNOLOGY August 24, 2026 രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയം; കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം....

CORPORATE August 24, 2026 സ്വർണ വായ്പാ വിപണിയിൽ കോർപ്പറേറ്റ് ഭീമന്മാരുടെ പടയോട്ടം; കളം പിടിക്കാൻ ടാറ്റ, ഗോദ്റെജ് ഗ്രൂപ്പുകൾക്ക് പിന്നാലെ ആദിത്യ ബിർളയും

മുംബൈ: രാജ്യത്ത് സ്വർണവില വമ്പൻ മുന്നേറ്റം രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണിയും വളർച്ചയുടെ പാതയിൽ. ഈ അവസരം....

Alt Image
TECHNOLOGY August 24, 2026 മെയ്ഡ് ഇൻ ഇന്ത്യ കൂടുതൽ കരുത്താർജിക്കുന്നു; ഐഫോണിന് പിന്നാലെ ഐപാഡും മാക്ബുക്കും ഇന്ത്യയിൽ നിർമിക്കാൻ ആപ്പിൾ

ഹൈദരാബാദ്: ഇന്ത്യയിൽ ഐഫോൺ നിർമാണം വൻതോതിൽ വിജയകരമായി വ്യാപിപ്പിച്ചതിന് പിന്നാലെ, മറ്റ് പ്രധാന ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും രാജ്യത്തേക്ക് കൊണ്ടുവരാൻ....

ECONOMY August 24, 2026 എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള എൽപിജി പൈപ്പ്ലൈൻ പദ്ധതിക്ക് അംഗീകാരം. പെട്രോളിയം ആൻഡ് നാച്ചുറൽ....

CORPORATE August 24, 2026 ഐഡിബിഐ ബാങ്ക് ഏറ്റെടുക്കൽ: ഫെയർഫാക്സിന് ആശ്വാസകരമായ നീക്കവുമായി കേന്ദ്രവും ആർബിഐയും

മുംബൈ: ഐഡിബിഐ ബാങ്കിന്റെ (IDBI Bank) ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ മുന്നിൽനിൽക്കുന്ന കനേഡിയൻ നിക്ഷേപ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യലിന് (Fairfax....

ECONOMY August 24, 2026 പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍

ന്യൂഡൽഹി: പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 2026 ഓഗസ്റ്റ് 20 വരെ ആകെ 4,895.65 കോടി രൂപയുടെ നിര്‍ദ്ദിഷ്ട നേരിട്ടുള്ള വിദേശ....

FINANCE August 24, 2026 യുപിഐ ഇടപാടുകൾക്ക് എംഡിആർ നീക്കവുമായി സർക്കാർ മുന്നോട്ട്

ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്കും അതിനു മുകളിലുമുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.....

Alt Image
ECONOMY August 24, 2026 വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ബാലൻസ് ഒഫ് പേയ്‌മെന്റ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ....

ECONOMY August 24, 2026 ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയ്ക്ക് വലിയ ഊർജ്ജം പകരാൻ 62,500 കോടി ബജറ്റ് വിഹിതമുള്ള പുതിയ പദ്ധതിയുമായി....

CORPORATE August 24, 2026 ഇന്ത്യയിൽ 8,000 സ്റ്റോറുകൾ കൂടി തുടങ്ങാൻ സ്റ്റാർബക്സ്

ഒരു ബിസിനസിന്റെ വിജയം വിലയിരുത്തുന്നത് അതിന്റെ ലാഭനഷ്ട കണക്കുകൾ മാത്രം നോക്കിയാണോ? ടാറ്റ സ്റ്റാർബക്സിന്റെ ഇന്ത്യൻ വിപണിയിലെ തന്ത്രം പരിശോധിച്ചാൽ....

CORPORATE August 24, 2026 ജെബിഎം ഓട്ടോയിൽ 2,850 കോടി രൂപ നിക്ഷേപിക്കാൻ ബെയിൻ ക്യാപിറ്റൽ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ നിക്ഷേപ നീക്കത്തിന് ഒരുങ്ങി അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ. ജെബിഎം ഓട്ടോയുടെ....

LAUNCHPAD August 24, 2026 വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ....

TECHNOLOGY August 24, 2026 വിക്ഷേപണ വാഹനങ്ങൾ ഇനി ISRO നിർമിക്കില്ല; വലിയ മാറ്റത്തിന് തുടക്കം കുറിച്ചതായി ഇന്‍-സ്‌പേസ് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക

ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയ എസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് തുടക്കം....

ECONOMY August 24, 2026 ഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

ഇറാൻ സംഘർഷവും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നതായി കണക്കുകൾ. ലോകത്തെ മൂന്നാമത്തെ....

HEALTH August 24, 2026 ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി....

ECONOMY August 24, 2026 ഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾ

കുമളി: കേരളത്തിൽ ഓണപ്പൂവിളി ഉയരുമ്പോൾ മനം നിറയുന്നത് തമിഴ്നാട്ടിലെ കർഷകർക്ക്. ഏക്കർ കണക്കിന് സ്ഥലത്തെ പൂക്കൾ വലിയ വിലക്ക് കേരള....

FINANCE August 24, 2026 50,000 രൂപയ്ക്ക് മുകളില്‍ ആല്‍ഫാ-ന്യൂമറിക് ചെക്ക് നിര്‍ബന്ധം; പഴയ ചെക്കുകള്‍ റദ്ദാകും

മുംബൈ: ബാങ്ക് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സുപ്രധാന മുന്നറിയിപ്പ്. നിങ്ങളുടെ കൈവശമുള്ള പഴയ മോഡല്‍ ചെക്ക്....

ECONOMY August 22, 2026 ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്

ന്യൂഡൽഹി: നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കൻ മേഖലയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനുമായുള്ള നിർദേശിക്കപ്പെട്ട....

CORPORATE August 22, 2026 മുത്തൂറ്റ് എംക്രെഡിന്‍റെ അറ്റാദായത്തിൽ 232.73 ശതമാനം വർധന

കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്‍റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന.....

STOCK MARKET August 22, 2026 എഫ്&ഒയിൽ 10ൽ 9 പേരും നഷ്ടത്തിൽ; നടപ്പ് സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് നഷ്ടമായത് ₹91,685 കോടി

ഇന്ത്യയിലെ റീട്ടെയിൽ ഡെറിവേറ്റീവ് വിപണിയിൽ ട്രേഡർമാരുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും നഷ്ടത്തിന്റെ ചിത്രം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതായി സെബിയുടെ പുതിയ പഠനം. 2025-26....

FINANCE August 22, 2026 ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ഇന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ....

STOCK MARKET August 22, 2026 അറ്റംബര്‍ഗ് ഐപിഒ പ്രഖ്യാപിച്ചു

ഇലക്‌ട്രോണിക്‌സ് ഹോംഅപ്ലൈയന്‍സസ് നിര്‍മാതാക്കളായ അറ്റംബര്‍ഗ് ടെക്‌നോളജീസ് (Atomberg Technologies) പ്രാരംഭ പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഇതിനായി കമ്പനി....

CORPORATE September 2, 2024 മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്ര വിൽപ്പനയ്ക്ക് മികച്ച പ്രതികരണം

കൊച്ചി: മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യു സെപ്തംബർ....

CORPORATE September 2, 2024 പ്രശാന്ത് നായര്‍ കാംകോ മാനേജിംഗ് ഡയറക്‌ടര്‍

നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ(കാംകോ/kamco) പുതിയ മാനേജിംഗ് ഡയറക്ടറായി(എംഡി/md) കൃഷി വകുപ്പ്(Agricultural Department) സ്പെഷ്യല്‍....

ECONOMY September 2, 2024 കേരളത്തിന്റെ ജിഎസ്ടി പിരിവിൽ 9% വർധന; കേന്ദ്ര വിഹിതമായി ലഭിച്ചത് 13,252 കോടി

തിരുവനന്തപുരം: ചരക്ക്-സേവന നികുതിയായി (ജിഎസ്ടി/gst) ഓഗസ്റ്റിൽ കേരളത്തിൽ(Keralam) പിരിച്ചെടുത്തത് 2,511 കോടി രൂപ. 2023 ഓഗസ്റ്റിലെ 2,306 കോടി രൂപയേക്കാൾ....

AGRICULTURE September 2, 2024 നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്ത്

വടകര: നാളികേര ഉത്പാദനത്തിൽ കേരളത്തെ പിന്തള്ളി കർണാടക മുന്നിൽ. നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ തമിഴ്നാടിനും....

CORPORATE September 2, 2024 ഭവന വായ്പ മേഖലയിലേയ്ക്ക് മത്സരം വ്യാപിപ്പിക്കാൻ മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ(Mukesh Ambani) റിലയൻസ്(Reliance) അതിന്റെ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. ഹോം ലോൺ(Home Loan) വ്യവസായത്തെ പുനർനിർവചിക്കാനുള്ള ശ്രമത്തിലാണ്....

STOCK MARKET September 2, 2024 ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ നടത്തിയത്‌ 7320 കോടിയുടെ അറ്റനിക്ഷേപം

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 7320 കോടി രൂപയുടെ അറ്റവനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഓഗസ്റ്റിലെ അവസാന വാരങ്ങളില്‍....

ECONOMY September 2, 2024 വന്ദേഭാരത് സ്ലീപ്പര്‍ 90 ദിവസത്തിനുള്ളില്‍ ട്രാക്കിലെത്തും

ബംഗളൂരു: വന്ദേഭാരത്(Vande Bharat) ചെയര്‍ കാറുകള്‍ക്ക് ലഭിച്ച സ്വീകാര്യതയ്ക്കും മുകളിലായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍(Vande Bharat Sleeper) എഡിഷനുകള്‍ക്കെന്നാണ് റെയില്‍വേ(Railway) പ്രതീക്ഷിക്കുന്നത്.....

LAUNCHPAD September 2, 2024 കൊച്ചി വിമാനത്താവളത്തിൽ പുതിയ രാജ്യാന്തര ടെർമിനൽ മൂന്നു വർഷത്തിനകം: മുഖ്യമന്ത്രി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​ന​​​കം 550 കോ​​​ടി രൂ​​​പ ചെ​​ല​​വി​​ട്ട് പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി....

ECONOMY September 2, 2024 വാണിജ്യ സിലിണ്ടറിനുള്ള വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ....

TECHNOLOGY September 2, 2024 ഗൂഗിളുമായി കൈകോര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(Artificial Intelligence) രംഗത്തെ സഹകരണത്തിനായി കൈകോര്‍ത്ത് തമിഴ്‌നാട്(Tamil Nadu) സര്‍ക്കാരും ഗൂഗിളും(Google). ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍....

X
Top