രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

3 ലക്ഷം കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖല

3 ലക്ഷം കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖല CORPORATE May 21, 2024

മുംബൈ: 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞതോടെ ഇന്ത്യയുടെ ബാങ്കിംഗ് മേഖല പുതിയ നാഴികക്കല്ല് കൈവരിച്ചു. ലിസ്റ്റുചെയ്ത പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ....

CORPORATE May 21, 2024 3 ലക്ഷം കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖല

മുംബൈ: 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞതോടെ ഇന്ത്യയുടെ ബാങ്കിംഗ് മേഖല പുതിയ നാഴികക്കല്ല്....

LAUNCHPAD May 21, 2024 പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്ടിസി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്ഫാസ്റ്റ് സര്വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകള് എത്തിച്ചു. ഇന്ത്യയിലെ മുന്നിര വാഹന നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സ്....

CORPORATE May 21, 2024 ഡോള്‍വി പ്ലാന്റ് വികസനം: 19,000 കോടി രൂപ ചെലവഴിക്കുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍

ഡോള്‍വിയിലെ പ്ലാന്റില്‍ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ മൂന്നാം ഘട്ട ശേഷി വിപുലീകരണത്തിന്റെ ചെലവ് കമ്പനിയുടെ ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണത്തിനുള്ള ഏറ്റവും കുറഞ്ഞ ചെലവില്‍....

STOCK MARKET May 21, 2024 വിപണിയിൽ നിന്നും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നു

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തിയാർജിക്കുന്നു. മേയ്....

CORPORATE May 21, 2024 പട്ടേല്‍ കണ്ടെയ്നര്‍ ഓഹരികള്‍ ഏറ്റെടുത്ത് സെല്‍വിന്‍ ട്രേഡേഴ്സ്

കൊച്ചി: പട്ടേല്‍ കണ്ടെയ്നര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം നടത്തി സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍വിന്‍....

STOCK MARKET May 21, 2024 തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഓഹരി വിപണിയിൽ വലിയ ചലനങ്ങളുണ്ടാകും: പ്രധാനമന്ത്രി മോദി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചതു മുതൽ രാജ്യത്തെ ഷെയർമാർക്കറ്റ് മേഖലയിൽ വലിയ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ചില സമയങ്ങളിൽ മാർക്കറ്റ് ഒരു....

HEALTH May 21, 2024 അവശ്യ മരുന്നുകളുടെ വില സർക്കാർ കുറച്ചു

ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില....

FINANCE May 21, 2024 എആർസികളെ നിരീക്ഷിക്കാൻ റിസർവ് ബാങ്ക്

കൊച്ചി: ആസ്തി പുനർവ്യന്യാസ കമ്പനികളുടെ(എ.ആർ.സി) പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയേക്കും. ധനകാര്യ മേഖലയുടെ ആരോഗ്യകരമായ പ്രവർത്തനം....

FINANCE May 21, 2024 സ്വർണ പണയ വിപണിയിൽ ആവേശമേറുന്നു

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതോടെ രാജ്യത്തെ സ്വർണ പണയ വിപണിക്ക് ആവേശമേറുന്നു. നിലവിലുള്ള സ്വർണ....

CORPORATE May 21, 2024 ആർപി ഗ്രൂപ്പിൽ ഈ വർഷം 80,000 പേർക്കുകൂടി തൊഴിലൊരുക്കുമെന്ന് രവി പിള്ള

ഒരു വർഷത്തിനകം 80,000 പേർക്കുകൂടി തൊഴിൽ നൽകാൻ പ്രവാസി വ്യവസായ പ്രമുഖനായ ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി.....

Alt Image
TECHNOLOGY May 21, 2024 ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദയാത്രികനായി ഗോപീചന്ദ്

വാഷിങ്ടൺ: ഇന്ത്യക്കാരനായ ഗോപീചന്ദ് തൊടുകുറ ഉൾപ്പെടെ ആറ് വിനോദസഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യം ഞായറാഴ്ച ബഹിരാകാശത്തു പോയിവന്നു. രണ്ടുവർഷമായി....

REGIONAL May 21, 2024 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും.....

CORPORATE May 21, 2024 എസ്ബിഐയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ....

CORPORATE May 21, 2024 5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ

കൊച്ചി: ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ....

CORPORATE May 21, 2024 യോട്ട ഡാറ്റ സർവീസസിന്റെ ചീഫ് എഐ ഓഫീസറായി അനിൽ പവാർ

മുംബൈ: ഇന്ത്യന് സ്റ്റാര്ട്ടപ്പ് യോട്ട ഡാറ്റ സര്വീസസിന്റെ ചീഫ് എഐ ഓഫീസര്, എഐ ക്ലൗഡ് ബിസിനസ് യൂണിറ്റ് മേധാവിയായി അനില്....

REGIONAL May 21, 2024 ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി

യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള....

FINANCE May 21, 2024 ഇപിഎഫ്ഓ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റിൽ പുതിയ മാറ്റം

ഉപയോക്താക്കള്‍ക്കായി ഓട്ടോ മോഡ് ക്ലെയിം സെറ്റില്‍മെന്റ് സംവിധാനത്തിൽ പുതിയ മാറ്റം അവതരിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ). ഇതോടെ വിദ്യാഭ്യാസം,....

AGRICULTURE May 21, 2024 രാജ്യാന്തര വിപണിയിൽ റബര്‍ വില ഉയരുന്നു

രാജ്യാന്തര തലത്തില്‍ റബര്‍ വില രണ്ടു മാസത്തിനുശേഷം 200 രൂപ പിന്നിട്ടു. പ്രകൃതിദത്ത റബറിന്റെ മുന്‍നിര ഉത്പാദകരായ തായ്‌ലന്‍ഡിലെ അപ്രതീക്ഷിത....

ENTERTAINMENT May 21, 2024 ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മൽ ബോയ്സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയിൽ’

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്’. താരനിരയും സംവിധായകന്റെ മുന്സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം.....

ECONOMY May 21, 2024 രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വളർച്ച നിരക്ക് 6.7 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ്....

ECONOMY May 21, 2024 കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയും

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക്, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ലാഭവിഹിതമായി ഇക്കുറിയും ബമ്പര്‍തുക....

CORPORATE May 20, 2024 ബൈജൂസിന്റെ ബോർഡിൽ നിന്ന് പ്രമുഖർ പടിയിറങ്ങുന്നു

ബെംഗളൂരു: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും....

REGIONAL May 20, 2024 രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ....

STOCK MARKET May 20, 2024 ഈ ആഴ്‌ചയിൽ വിപണിയിലെത്തുക 2 ഐപിഒകളും 8 ലിസ്റ്റിംഗുകളും

മുംബൈ: പോയ വാരത്തെ തിരക്കിന് ശേഷം പ്രാഥമിക വിപണിയിൽ ഈ ആഴ്ച്ച പണം സമാഹരിക്കാൻ എത്തുക രണ്ടു കമ്പനികൾ മാത്രമാണ്.....

REGIONAL May 20, 2024 സോളാര്‍ വൈദ്യുതിക്ക് നികുതി: ഉത്പാദകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കൊച്ചി: സോളാര്‍ വൈദ്യുതിക്ക് എനര്‍ജി ഡ്യൂട്ടി ഈടാക്കുന്നതിനെതിരേ സംസ്ഥാനത്തെ സോളാര്‍ ഉത്പാദകരുടെ കൂട്ടായ്മ കോടതിയെ സമീപിച്ചേക്കും. സോളാര്‍ വൈദ്യുതിക്ക് ലെവി....

STOCK MARKET May 20, 2024 ഓഹരികളിൽ 1.3 ലക്ഷം കോടിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം

മുംബൈ: മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്) ഈ വർഷം ഇന്ത്യൻ ഓഹരികളിൽ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകദേശം 1.3 ലക്ഷം കോടി....

STOCK MARKET May 20, 2024 പുത്തൻ ‘നോട്സ്’ ഫീച്ചറുമായി സെറോദ

ഇന്ത്യയിലെ മുൻനിര സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദ (Zerodha), പുതിയ ഫീച്ചർ അവതരിപ്പിച്ചു. സെറോദയുടെ പ്ലാറ്റ്ഫോമായ കൈറ്റിലാണ് (Kite) ‘നോട്സ്’....

FINANCE May 20, 2024 യുപിഐ സാധാരണക്കാരന്റെ ചെലവ് കൂട്ടുന്നുവെന്ന് റിപ്പോർട്ട്

സാധാരണക്കാരെല്ലാം ഇപ്പോൾ ഉപയോഗിച്ചാണ് പണമിടപാടുകൾ മിക്കതും നടത്തുന്നത്. ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുമ്പോഴും, കടകളിൽ പോയി വാങ്ങുമ്പോഴും എല്ലാം യുപിഐ....

REGIONAL May 20, 2024 സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നു

ഒറ്റപ്പാലം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ്. 2024-ൽ മേയ് വരെ 1.69 ലക്ഷം പേർ മാത്രമാണ് ലൈസൻസ്....

REGIONAL May 20, 2024 സോഫ്റ്റ്‌വെയര്‍ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമത് തിരുവനന്തപുരം

തിരുവനന്തപുരം: സോഫ്റ്റ്വെയര് രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമത് തിരുവനന്തപുരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. സോഫ്റ്റ്വെയര് അനുബന്ധ മേഖലകളിൽ ലോകത്തിലെ തന്നെ....

ECONOMY May 20, 2024 മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾ

ന്യൂഡൽഹി: മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോടുള്ള താൽപര്യം മറ്റ് രാജ്യങ്ങളിൽ കുറയുകയാണോ? പുറത്തുവരുന്ന കണക്കുകൾ അത്ര ആശാവഹമല്ല. രാജ്യത്തിന്റെ കളിപ്പാട്ട....

GLOBAL May 20, 2024 ചബഹാർ തുറമുഖ പദ്ധതി: അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപരോധ ഭീഷണി ഉയർത്തുന്ന അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ചബഹാർ തുറമുഖത്തോടുള്ള....

ECONOMY May 20, 2024 സൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

കൊച്ചി: സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം. വൈദ്യുതി ഉത്‌പാദനത്തിന് ഡ്യൂട്ടി ചുമത്തരുതെന്ന് കേന്ദ്രം....

ECONOMY May 20, 2024 ഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറി

കൊച്ചി: പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലെത്തുന്നതോടെ വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ കൂടുതൽ ഉദാരമാക്കുന്നതിനൊപ്പം നികുതി മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്തും പ്രതീക്ഷിക്കാമെന്ന്....

ECONOMY May 20, 2024 വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: രൂപയുടെ മൂല്യവർദ്ധനയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടലുകൾ നടത്തിയതോടെ മേയ് 10ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ....

X
Top