Capturing Business 360°

രാജ്യത്തെ ഫിന്‍ടെക് കമ്പനികള്‍ക്ക് മുന്നിൽ വലിയ വിപണി തുറന്നുകിടക്കുന്നുവെന്ന് ജെ പി മോര്‍ഗന്‍ റിപ്പോർട്ട്; നിലവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് 23 ശതമാനം സമ്പന്നർ മാത്രം

July 17, 2018

ഫോര്‍ട്ടിസ് ഗ്രൂപ്പിനെ ഐഎച്ച്‌ എച്ച്‌ ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കുന്നു; ഇടപാട് 1.1 ബില്ല്യണ്‍ ഡോളറിന്റേത്, ഐഎച്ച്‌ എച്ച്‌ സ്വന്തമാക്കുന്നത് ഫോര്‍ട്ടിസിന്റെ 57 ശതമാനം ഓഹരികൾ

July 17, 2018

കാത്തലിക് സിറിയന്‍ ബാങ്കിൽ നിക്ഷേപം നടത്താൻ ഫെയര്‍ഫാക്‌സിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി; 1,200 കോടി രൂപ മുടക്കി ഫെയര്‍ഫാക്‌സ് സ്വന്തമാക്കുന്നത് 51 ശതമാനം ഓഹരികള്‍, നടപടി മൂലധന പ്രതിസന്ധി നേരിടുന്ന ബാങ്കുകളെ കരകയറ്റാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന്റെ ഭാഗമായി

July 16, 2018

ഭക്ഷ്യഎണ്ണ ഉല്‍പ്പാദകരായ ‘രുചി സോയ’യെ ഏറ്റെടുക്കാൻ കടുത്ത മത്സരം; ബാബ രാംദേവിന്റെ പതഞ്‌ജലി ഗ്രൂപ്പിന്റെ മുകളിൽ തുക വാഗ്ദാനം ചെയ്ത് അദാനി, ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉല്‍പ്പാദകരായി മാറുവാൻ

July 16, 2018

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കൽ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ; പുതിയ സിഇഒമാരെ തേടി സർക്കാരിന്റെ ഇന്‍റര്‍വ്യൂ, ലയനം വൈകിപ്പിക്കുന്നത് കമ്പനികളുടെ ബിസിനസ് ശൃംഖലകളും ഉല്‍പ്പന്നങ്ങളും തമ്മിലുള്ള വലിയ അന്തരം

July 16, 2018