Capturing Business 360°

ലോക രാജ്യങ്ങൾക്കിടയിൽ വ്യാ​​​പാ​​​ര​​യു​​​ദ്ധം ക​​​റ​​​ന്‍​​​സിയു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു വ​​​ള​​​രു​​​ന്നു; ചൈ​​​ന​​​യും യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നും ക​​​റ​​​ന്‍​​​സി​​​ മൂല്യം കൃ​​​ത്രി​​​മ​​​മാ​​​യി താ​​​ഴ്ത്തി നി​​​ര്‍​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു യു​​​എ​​​സ്, ആശങ്കയോടെ ഇ​​​ന്ത്യ​​​യ​​​ട​​​ക്കമുള്ള വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ള്‍

July 22, 2018

ചൈനയോട് വീണ്ടും കൊമ്പുകോർക്കാനുറച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; മുഴുവന്‍ ചൈനീസ് ഇറക്കുമതിക്കും പിഴച്ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപനം, ന​​​യം​​​മാറ്റത്തിനൊരുങ്ങി ചൈ​​​ന

July 21, 2018

ഉയരുന്ന പണപ്പെരുപ്പ നിരക്കും ഡോളറിന്റെ ഡിമാന്റില്‍ ഉണ്ടായ വര്‍ദ്ധനവും തിരിച്ചടിയായി; രൂപയുടെ മൂല്യത്തില്‍ ഇന്ന് സംഭവിച്ചത് വന്‍ തകര്‍ച്ച, ഡോളറിന്റെ വില സര്‍വകാല റെക്കോർഡിൽ

July 20, 2018

മ്യാന്‍മറിലെ ഇന്ത്യന്‍ സ്വാധീനം ദുര്‍ബലമാക്കാനുറച്ച് ചൈന; മ്യാന്‍മറിലേക്കും സാമ്പത്തിക ഇടനാഴി നിർമിക്കാനൊരുങ്ങുന്നു, പദ്ധതി വഴി കണക്കില്ലാതെ ചൈനീസ്‌ പണം രാജ്യത്തേക്കൊഴുകുമെന്ന പ്രതീക്ഷയിൽ മ്യാന്‍മർ

July 20, 2018

ഇന്ത്യന്‍ സമ്പദ്ഘടന ഈ വർഷം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്; ഇന്ത്യൻ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ദക്ഷിണേഷ്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാകുമെന്നും എ.ഡി.ബി

July 20, 2018

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ലോക സമ്പദ്ഘടനയുടെ ആത്മ വിശ്വാസം തകര്‍ക്കുന്നത്; അമേരിക്കന്‍ നയത്തിനെതിരെ ലോക രാജ്യങ്ങള്‍ പ്രതികരിക്കണമെന്നും ചൈന, ചൈന വ്യാപാരങ്ങള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുന്നു

July 19, 2018