ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

സ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

സ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ECONOMY August 13, 2026

ചെന്നൈ: സ്വർണവായ്പയിൽ വൻ മുന്നേറ്റവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ സ്വർണവായ്പയുടെ 80 ശതമാനവും എടുത്തിരിക്കുന്നത് കേരളം അടങ്ങുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ. മാർച്ച് 31 വരെയുള്ള....

STOCK MARKET August 13, 2026 സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

വിനോദ വ്യവസായ രംഗത്തെ കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 18ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌....

AUTOMOBILE August 13, 2026 ചിങ്ങത്തിനു മുൻപേ കാറെടുക്കാൻ തിരക്കിട്ട് മലയാളി; ഓണ ബുക്കിങ്ങിൽ 50% വരെ വർധന

കൊച്ചി: കാർ വിപണിയിൽ ഓണം ചിങ്ങത്തിനു മുൻപേ വന്നപോലെയാണ്. ബുക്കിങ്ങിൽ 30% മുതൽ 50% വരെ വർധന ശരാശരി മാസങ്ങളെ....

REGIONAL August 13, 2026 പ്രവാസികൾക്ക് വൻ ആശ്വാസമായി നോർക്ക കെയർ പ്ലസ് വീണ്ടും; ഇനി ഒരു കോടി വരെ ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ....

FINANCE August 13, 2026 തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകൾ: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. വ്യാജ ക്ലെയിമുകള്‍ പെരുകുന്നതും,....

FINANCE August 13, 2026 കേരള ബാങ്കിൽ ഇന്‍റർനെറ്റ് ബാങ്കിംഗിന് ആർബിഐ അംഗീകാരം

തിരുവനന്തപുരം: ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കുന്നതിന് കേരള ബാങ്കിന് ആർബിഐയുടെ അനുമതി ലഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ....

Alt Image
CORPORATE August 13, 2026 പുതിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികള്‍

കൊച്ചി: പരമ്പരാഗത പെട്രോളിയം ഉത്പന്ന വിപണനത്തിനപ്പുറം പുതിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു.ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി),....

CORPORATE August 13, 2026 വിഐക്ക് വായ്പ നല്‍കാന്‍ എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകൾ

ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശികയിലെ ആശ്വാസത്തിന് പിന്നാലെ വോഡഫോണ്‍ ഐഡിയക്ക് വീണ്ടും സന്തോഷ വാര്‍ത്ത. എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ട്യം....

CORPORATE August 13, 2026 എന്തുകൊണ്ട് ടാറ്റ സൺസിൽനിന്ന് എൻ ചന്ദ്രശേഖരൻ രാജിവെച്ചു? പ്രസ്താവനയുടെ പൂർണരൂപം വായിക്കാം

ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങി. 2027 ഫെബ്രുവരി 20-ന്....

CORPORATE August 13, 2026 മണപ്പുറം ഫിനാന്‍സിന്റെ ഒന്നാംപാദ അറ്റാദായം 585 കോടി രൂപയിലെത്തി; കമ്പനിയുടെ മൊത്തം ആസ്തികളില്‍ 57.20 ശതമാനം വളര്‍ച്ച

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ (Q1....

CORPORATE August 13, 2026 ഇന്ത്യയിലെ മുന്‍നിര ബിസിനസ് കുടുംബങ്ങളുടെ ആകെ മൂല്യം സൗദി ജിഡിപിയെ മറികടന്നു; ഹുറൂണ്‍ റിപ്പോര്‍ട്ടില്‍ അംബാനിയും അദാനിയും മുന്നില്‍

വര്‍ഷങ്ങളായി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ ഇന്ന് ലോക രാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ ഈ....

Alt Image
AUTOMOBILE August 13, 2026 ഇവി വിൽപ്പന പ്രോത്സാഹിപ്പിക്കാൻ പിഎം ഇ-ഡ്രൈവ് സ്‌കീമില്‍ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: ഇരുചക്ര വൈദ്യുത വാഹന (EV) വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള ഇന്‍സെന്റീവ് പദ്ധതിയായ പിഎം ഇ-ഡ്രൈവ് സ്‌കീം (PM E-Drive scheme)....

TECHNOLOGY August 13, 2026 യൂട്യൂബ് മോണിറ്റൈസേഷൻ നിബന്ധനകളില്‍ മാറ്റം

യൂട്യൂബിൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്ന പുതിയ ക്രിയേറ്റേഴ്സിന് (Creators) വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലെ (YPP)....

FINANCE August 13, 2026 യുപിഐ വളർച്ചാ വേഗത്തിൽ ഇടിവ്; ആദ്യ നാല് മാസത്തിൽ രേഖപ്പെടുത്തിയത് 10 ശതമാനത്തിന്റെ കുറവ്

മുംബൈ: 2026-27 സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ യു.പി.ഐ വളർച്ചാ വേഗത്തിൽ ഇടിവ് രേഖപ്പെടുത്തി.....

ECONOMY August 13, 2026 ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായി

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 374 ലക്ഷം കോടി രൂപയിൽ (3.92 ട്രില്യൺ ഡോളർ)....

FINANCE August 13, 2026 10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾക്ക് കേന്ദ്രസർക്കാർ അനുമതി

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പോളിമർ അഥവാ ‘പ്ലാസ്റ്റിക്’ കറൻസി നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. 10, 20....

ECONOMY August 13, 2026 പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധി തീർത്തപ്പോൾ ഇന്ത്യ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കുതിച്ചുചാട്ടം നടത്തിയെന്ന് റിപ്പോർട്ട്. ഒരു ഡസൻ രാജ്യങ്ങളിലേക്കെങ്കിലും....

ECONOMY August 13, 2026 സ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

ചെന്നൈ: സ്വർണവായ്പയിൽ വൻ മുന്നേറ്റവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ സ്വർണവായ്പയുടെ 80 ശതമാനവും എടുത്തിരിക്കുന്നത് കേരളം അടങ്ങുന്ന അഞ്ച്....

CORPORATE August 12, 2026 ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നീക്കം. ടാറ്റാ....

FINANCE August 12, 2026 എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ ആർബിഐ

മുംബൈ: പ്രവാസികൾക്ക് ഡോളർ നിക്ഷേപത്തിനു ഉയർന്ന പലിശ നിരക്കു നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ....

SPORTS August 12, 2026 ഐപിഎല്‍ മൂല്യം 2 ലക്ഷം കോടിയിലേക്ക്

കോവിഡ് വന്നു… ലോകം ലോക്ക്ഡൗണിലായി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം വന്നു… ഇന്ധനവില കുതിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു… ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും....

ECONOMY August 12, 2026 ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയിലെ ഉപഭോക്തൃ മേഖലയില്‍ ഡിമാന്‍ഡ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത. വാങ്ങല്‍ശേഷി മെച്ചപ്പെടുന്നതിനാല്‍ ഉത്സവകാല ചെലവുകള്‍ വര്‍ധിക്കുമെന്നാണ്....

CORPORATE August 12, 2026 ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർത്ത് ജെഫ് ബെസോസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർത്ത് ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനും....

LAUNCHPAD August 12, 2026 ആപ്പിൾ പേ സേവനങ്ങൾ വൈകാതെ ഇന്ത്യയിലേക്കും

ഹൈദരാബാദ്: ആപ്പിളിന്‍റെ ഡിജിറ്റൽ വാലറ്റ്, പേയ്‌മെന്‍റ് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നു. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ....

CORPORATE August 12, 2026 ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാതെ തൂക്കം കുറച്ച് കമ്പനികളുടെ പുതിയ തന്ത്രം

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോളതലത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം പ്രമുഖ എഫ്എംസിജി കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ....

STOCK MARKET August 12, 2026 ജൂലൈയിലെ എസ്‌ഐപി നിക്ഷേപം 31,961 കോടി രൂപ

മുംബൈ: ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 31,961 കോടി രൂപയായി വര്‍ധിച്ചു. ജൂണിലെ....

LIFESTYLE December 31, 2024 കൊച്ചിയുടെ ബജറ്റ് ഫ്രണ്ട്‌ലി വെഡിങ് ഫ്ലോർ

വിവാഹ വസ്ത്ര സങ്കൽപ്പങ്ങൾ പൂക്കുട നിവർത്തുന്നിടം കൊച്ചിയിലെ ശ്രദ്ധേയമായ വെഡിങ് ഫ്ലോറുകളിൽ ഒന്നാണ് പാറ്റേൺസ്. ബജറ്റ് ഫ്രണ്ട്‌ലി എന്നതാണ് അവരുടെ....

LAUNCHPAD December 31, 2024 വൈദ്യുത ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ

കൊച്ചി: ഒന്നരവർഷത്തിനുള്ളില്‍ ഇന്ത്യയില്‍ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ ഇ.വി പദ്ധതി തയ്യാറാക്കി. ആറ് ചാർജ്....

FINANCE December 31, 2024 ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഇ-റുപ്പിയില്‍ നല്‍കാൻ റിസര്‍വ് ബാങ്ക്

കൊച്ചി: ജീവനക്കാരുടെ അക്കൗണ്ടില്‍ സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസികള്‍(സി.ബി.ഡി.സി) നിക്ഷേപിച്ച്‌ ഇ റുപ്പിക്ക് പ്രചാരം വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.....

FINANCE December 31, 2024 കഴിഞ്ഞവർഷം നിരസിക്കപ്പെട്ടത് 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിൽ 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടതായി ഇൻഷ്വറൻസ് റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ....

CORPORATE December 31, 2024 കൂടുതൽ വികസന പദ്ധതികളുമായി സിയാൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാൻ കൂടുതൽ വികസന പദ്ധതികളുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). സിയാലിന്റെ പുതിയ....

CORPORATE December 31, 2024 അദാനി എൻ്റർപ്രൈസസിൻ്റെ വരുമാനം 1.5 ലക്ഷം കോടിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന് 2027 സാമ്പത്തിക വർഷം വരെ സംയോജിത വാർഷിക വളർച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) ഏകീകൃത വരുമാനം....

STOCK MARKET December 31, 2024 പുതുവർഷത്തിൽ ക്രിപ്റ്റോയിൽ ഈ ഏഴെണ്ണം തിളങ്ങിയേക്കും

ഡൊണാൾഡ് ട്രംപിന്റെ വിജയത്തോടെ വീണ്ടും ക്രിപ്റ്റോകറന്‍സിയുടെ കുതിപ്പിനാണ് വഴിയൊരുങ്ങുന്നത്. ക്രിപ്റ്റോയെ അനുകൂലിക്കുന്ന ട്രംപ് വരുന്ന ഭരണത്തിൽ മികച്ച സാദ്ധ്യതകൾ തുറന്നേക്കുമെന്നാണ്....

STOCK MARKET December 31, 2024 2024ൽ നിങ്ങൾക്ക് കൂടുതൽ നേട്ടം സമ്മാനിച്ച നിക്ഷേപം ഓഹരിയോ സ്വർണമോ റിയൽ എസ്റ്റേറ്റോ?

വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം സുരക്ഷിതവും മികച്ചനേട്ടം നൽകുന്നതുമായ നിക്ഷേപപദ്ധതികളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഏവർക്കും അറിയാം. ഓഹരി, മ്യൂച്വൽഫണ്ട്, സ്വർണം,....

ECONOMY December 31, 2024 സ്വർണത്തിന് ഇ-വേ ബിൽ നാളെ മുതൽ

കൊച്ചി: സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതൽ നിർബന്ധം. വ്യാപാര ആവശ്യങ്ങൾക്കുള്ള 10 ലക്ഷം രൂപയ്ക്കുമേൽ മതിക്കുന്ന സ്വർണാഭരണം ഒരു....

STOCK MARKET December 31, 2024 2024ല്‍ മിക്ക ഐപിഒകള്‍ക്കും ലിസ്റ്റിംഗ്‌ നേട്ടം നിലനിര്‍ത്താനായില്ല

മുംബൈ: 2024ല്‍ ഐപിഒ വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചെങ്കിലും ഭൂരിഭാഗം കമ്പനികളും അവയുടെ ലിസ്റ്റിംഗ്‌ നേട്ടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഈ....

X
Top