ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾ

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌ CORPORATE August 12, 2026

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നീക്കം. ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും....

CORPORATE August 12, 2026 ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു; നീക്കം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്‌

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് നീക്കം. ടാറ്റാ....

FINANCE August 12, 2026 എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ ആർബിഐ

മുംബൈ: പ്രവാസികൾക്ക് ഡോളർ നിക്ഷേപത്തിനു ഉയർന്ന പലിശ നിരക്കു നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ ‘സ്പെഷൽ ഓഫർ’ നേരത്തെ നിർത്താൻ....

SPORTS August 12, 2026 ഐപിഎല്‍ മൂല്യം 2 ലക്ഷം കോടിയിലേക്ക്

കോവിഡ് വന്നു… ലോകം ലോക്ക്ഡൗണിലായി. റഷ്യ-ഉക്രെയ്ന്‍ യുദ്ധം വന്നു… ഇന്ധനവില കുതിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു… ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും....

ECONOMY August 12, 2026 ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയിലെ ഉപഭോക്തൃ മേഖലയില്‍ ഡിമാന്‍ഡ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത. വാങ്ങല്‍ശേഷി മെച്ചപ്പെടുന്നതിനാല്‍ ഉത്സവകാല ചെലവുകള്‍ വര്‍ധിക്കുമെന്നാണ്....

CORPORATE August 12, 2026 ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർത്ത് ജെഫ് ബെസോസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർത്ത് ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനും....

Alt Image
LAUNCHPAD August 12, 2026 ആപ്പിൾ പേ സേവനങ്ങൾ വൈകാതെ ഇന്ത്യയിലേക്കും

ഹൈദരാബാദ്: ആപ്പിളിന്‍റെ ഡിജിറ്റൽ വാലറ്റ്, പേയ്‌മെന്‍റ് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നു. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ....

CORPORATE August 12, 2026 ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാതെ തൂക്കം കുറച്ച് കമ്പനികളുടെ പുതിയ തന്ത്രം

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോളതലത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം പ്രമുഖ എഫ്എംസിജി കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ....

STOCK MARKET August 12, 2026 ജൂലൈയിലെ എസ്‌ഐപി നിക്ഷേപം 31,961 കോടി രൂപ

മുംബൈ: ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 31,961 കോടി രൂപയായി വര്‍ധിച്ചു. ജൂണിലെ....

STOCK MARKET August 12, 2026 സെപ്‌റ്റംബര്‍ 30നകം ഐപിഒ നടത്താന്‍ 34 കമ്പനികളുടെ നെട്ടോട്ടം

ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ക്ക്‌ തയ്യാറെടുക്കുന്ന 34 കമ്പനികളെങ്കിലും സെപ്‌റ്റംബര്‍ 30 എന്ന സമയപരിധിക്ക്‌ മുന്‍പായി ഐപിഒ നടത്താനുള്ള നെട്ടോട്ടത്തിലാണ്‌. അല്ലാത്തപക്ഷം....

TECHNOLOGY August 12, 2026 അവശ്യ സർവീസുകൾക്കായി പ്രത്യേക നമ്പർ സീരിസുമായി ട്രായ്

ന്യൂഡൽഹി: കൊറിയർ, ലോജിസ്റ്റിക്‌സ് ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളിൽ നിന്നുള്ള ഇടപാടുമായി ബന്ധപ്പെട്ട കോളുകൾക്കായി 1601-സീരിസ് ഫോൺ നമ്പറുകൾ അവതരിപ്പിച്ച് ടെലികോം....

Alt Image
AUTOMOBILE August 12, 2026 ഇന്ത്യൻ നിരത്തുകളിൽ തരംഗമായി ഹൈബ്രിഡ് മോഡലുകൾ

ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ഇന്ത്യയിൽ കരുത്താർജിക്കുന്ന മറ്റൊരു വിഭാഗമാണ് ഹൈബ്രിഡ് വാഹനങ്ങൾ. 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം തന്നെ....

TECHNOLOGY August 12, 2026 നീണ്ട ഇടവേളയ്ക്കുശേഷം ISRO-യുടെ വിക്ഷേപണങ്ങൾക്ക് അനുമതി

തിരുവനന്തപുരം: കടുത്ത സുരക്ഷാപരിശോധനകളും തുടർച്ചയായ സാങ്കേതികപ്രശ്നങ്ങളും കാരണം വൈകിയ വിക്ഷേപണങ്ങൾക്ക് ഐ.എസ്.ആർ.ഒ.ക്ക് അനുമതി. രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ....

ECONOMY August 12, 2026 ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

ന്യൂഡൽഹി: ഇന്ത്യയുടെ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ജൂണ്‍ മാസത്തെ പിന്തുടർന്ന് ജൂലൈയിലും എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പാശ്ചാത്യ ഉപരോധങ്ങൾ....

ECONOMY August 12, 2026 സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപ

ന്യൂഡൽഹി: സ്വര്‍ണ്ണ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ മൂന്ന് മാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപയുടെ അധിക വരുമാനം.....

CORPORATE August 12, 2026 സ്വകാര്യ ആശുപത്രി ചികിത്സാച്ചെലവിന് നിയന്ത്രണം വന്നേക്കും; മുറിവാടകയ്ക്കും ശസ്ത്രക്രിയകൾക്കും നിരക്ക് നിശ്ചയിക്കാൻ ശുപാർശ

ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിനും ലക്ഷ്യമിട്ട് സുപ്രധാനമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി....

ECONOMY August 12, 2026 ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റം

ന്യൂഡൽഹി: ആഗോള ഊർജ്ജ വിപണിയിലെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ഇറക്കുമതിയിൽ വൻ....

ECONOMY August 12, 2026 രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ ഗണ്യമായ കുറവ്. രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2022ലെ 10.9 ശതമാനത്തിൽ നിന്ന് 2025ൽ....

FINANCE August 12, 2026 ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന

മുംബൈ: ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉല്‍പ്പന്നങ്ങളിലൊന്നാണ് സ്വര്‍ണം. 2025-26ല്‍ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം 72 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷത്തെ....

REGIONAL August 12, 2026 സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി, രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്ന ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് ലോക്സഭ പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന്....

CORPORATE August 11, 2026 ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

ദില്ലി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ....

ECONOMY August 11, 2026 പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

ഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം....

NEWS August 11, 2026 ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി....

CORPORATE August 11, 2026 ടാറ്റയെ വീണ്ടും ബെംഗാളിലേക്ക് ക്ഷണിച്ച് ബിജെപി സർക്കാർ

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിനെ നിക്ഷേപത്തിനായി ക്ഷണിച്ച് പശ്ചിമ....

TECHNOLOGY August 11, 2026 ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമതെത്തി റാപ്പിഡോ

ബെംഗളൂരു: ഊബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ വമ്പൻ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ. മാർച്ച്- മെയ്....

STOCK MARKET August 11, 2026 മ്യൂച്വൽ ഫണ്ടുകളിൽ ക്ലെയിം ചെയ്യാതെ 3,811 കോടി

മുംബൈ: മ്യൂച്വൽ ഫണ്ടുകളിൽനിന്ന് പിൻവലിക്കാതെ കിടക്കുന്ന നിക്ഷേപത്തിൽ വൻ വർധന. മുൻ വർഷത്തെ 3,452 കോടി രൂപയിൽനിന്ന് 3,811 കോടിയായാണ്....

AUTOMOBILE January 11, 2025 ഒഡീസ് ഇലക്ട്രിക് 1,500-ലധികം ഇവി സ്കൂട്ടറുകൾ സിപ്പ് ഇലക്ട്രിക്കിന് കൈമാറി

മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന (ഇവി) ബ്രാൻഡായ ഒഡീസ് ഇലക്ട്രിക്, അവസാന മൈൽ ഡെലിവറി സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇലക്ട്രിക്....

REGIONAL January 11, 2025 നൂറു കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം: പി രാജീവ്

കൊച്ചി: അടുത്ത നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 1000 എംഎസ്എംഇ സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്കു മുകളില്‍ വരുമാനത്തിലേക്കെത്തിക്കുമെന്ന് മന്ത്രി....

GLOBAL January 11, 2025 ട്രംപിന്റെ സ്ഥാനാരോഹണം: ബോയിംഗ് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ബോയിംഗ് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യും. ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്,....

STOCK MARKET January 11, 2025 ഓഹരി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വര്‍ധന

മുംബൈ: ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ഡിസംബറില്‍ 15 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോർട്ട്. നവംബറിലെ 35,943 കോടി....

ECONOMY January 11, 2025 അത്യാഡംബര വീട് വില്‍പന പൊടിപൊടിക്കുന്നു

മുംബൈ: 59 വീടുകള്‍..പരമാവധി ഈ വീടുകള്‍ക്ക് എത്ര രൂപ വില വരും..പക്ഷെ ഈ 59 വീടുകള്‍ വിറ്റു പോയത് 4754....

ECONOMY January 11, 2025 കേന്ദ്രസർക്കാർ എണ്ണ കമ്പനികൾക്ക് സബ്സിഡി നൽകിയേക്കും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം....

STOCK MARKET January 11, 2025 മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി ആദ്യമായി 26,000 കോടി കടന്നു

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായി 26,000 കോടി രൂപ....

FINANCE January 11, 2025 നികുതി റിട്ടേണുകള്‍: സൂക്ഷ്മപരിശോധന ഒരു ശതമാനത്തിനുമാത്രം

ബെംഗളൂരു: നികുതിദായകര്‍ സമര്‍പ്പിച്ച നികുതി റിട്ടേണുകളുടെ ഒരു ശതമാനം മാത്രമാണ് സൂക്ഷ്മപരിശോധനയ്ക്കായി തിരഞ്ഞെടുക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. തിരഞ്ഞെടുത്ത....

ECONOMY January 11, 2025 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച നേടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2025-ല്‍ 6.6 ശതമാനവും 2026-ല്‍ 6.7 ശതമാനവും വളരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ....

CORPORATE January 11, 2025 ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ വരുമാന വളര്‍ച്ചയില്‍ മുന്നില്‍

മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ വരുമാന വളര്‍ച്ചയില്‍ മുന്നിലെന്ന് പഠനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കമ്പനികള്‍....

X
Top