അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്

അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ് ECONOMY July 22, 2026

ന്യൂഡൽഹി: ഇന്ത്യയുടെ ഒൻപത് അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ. സിമന്‍റ്, വൈദ്യുതി, ഇരുമ്പയിര് എന്നിവയുടെ ഉത്പാദനം ഉയർന്നതോടെയാണ് അടിസ്ഥാനവികസന മേഖലകളുടെ....

FINANCE July 22, 2026 ഓഹരി നിക്ഷേപം: ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം....

CORPORATE July 22, 2026 ഒരു കേരളക്കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; സിൽവർസ്റ്റോം പാർക്ക്സിന്റെ ഐപിഒ ഈയാഴ്ച

കേരളത്തിൽ നിന്നൊരു കമ്പനി കൂടി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച് ഓഹരി വിപണിയിലെത്തുന്നു. തൃശൂർ അതിപ്പള്ളിയിലെ സിൽവർസ്റ്റോം പാർക്ക്സ്....

CORPORATE July 22, 2026 പേടിഎമ്മിന്റെ വരുമാനം 28 ശതമാനം ഉയർന്നു

കൊച്ചി: പേടിഎം (വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇതുവരെയുള്ള ഏറ്റവും....

AUTOMOBILE July 22, 2026 ബൈക്കുകളെ പിന്തള്ളി സ്‌കൂട്ടര്‍ വിൽപ്പനയിലെ കുതിപ്പ്

രാജ്യത്ത് സ്‌കൂട്ടര്‍ വില്പനയില്‍ പുതിയ റെക്കോഡുകള്‍ സമ്മാനിച്ച് 2026ന്റെ ആദ്യ പകുതി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 44,20,634....

CORPORATE July 22, 2026 പിപിഐ ലൈസന്‍സിനായി വണ്‍97യുടെ നീക്കം

പേയ്മെന്റ് ബാങ്ക് ലൈസന്‍സ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി പേടിഎം. സ്വന്തം സ്ഥാപനത്തിന് കീഴില്‍....

Alt Image
CORPORATE July 22, 2026 1989 ലെ 833 ഓഹരി ഇടപാടില്‍ തര്‍ക്കം: നോയല്‍ ടാറ്റയ്ക്ക് നോട്ടീസ്

1989 ജനുവരിയില്‍ നവാജ്ബായ് രത്തന്‍ ടാറ്റാ ട്രസ്റ്റില്‍ (NRTT) നിന്ന് അന്തരിച്ച വ്യവസായി നവല്‍ ടാറ്റയുടെ പേരിലേക്ക് 833 ടാറ്റാ....

GLOBAL July 22, 2026 കാനഡയ്‌ക്കെതിരെ 50 ശതമാനം നികുതി ഏർപ്പെടുത്തി ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു താരിഫ് ബോംബ് പ്രയോഗിച്ചു. ഇത്തവണ അദ്ദേഹം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുകയാണ്. മദ്യം,....

CORPORATE July 22, 2026 ആഗോള ബ്രാൻഡായ ‘ഓപ്റ്റിമ’ കേരളത്തിലേക്ക്

കൊച്ചി: രാജ്യാന്തര ഗൃഹോപകരണ ബ്രാൻഡായ ഓപ്റ്റിമ ഇന്ത്യയില്‍ പ്രവർത്തനം വിപുലീകരിക്കുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓപ്റ്റിമയുടെ ഇന്ത്യയിലെ പുതിയ വളർച്ചാ....

CORPORATE July 22, 2026 ബജാജ് ഓട്ടോയുടെ ഒന്നാംപാദ ലാഭം 46% ഉയർന്ന് 3,226 കോടിയിലെത്തി

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു.....

CORPORATE July 22, 2026 വിപണിയിൽ തിളങ്ങി എസ്‌ബി‌ഐ ഫണ്ട്‌സ് മാനേജ്‌മെന്റ്; 6.8% പ്രീമിയത്തോടെ മികച്ച അരങ്ങേറ്റം

എസ്‌ബി‌ഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ചൊവ്വാഴ്ച 6.8 ശതമാനം പ്രീമിയത്തോടെ ഓഹരി വിപണിയിൽ മികച്ച അരങ്ങേറ്റം കുറിച്ചു. എൻ‌എസ്‌ഇയിൽ 574 രൂപ....

Alt Image
ECONOMY July 22, 2026 അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യയുടെ ഒൻപത് അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ. സിമന്‍റ്, വൈദ്യുതി, ഇരുമ്പയിര്....

FINANCE July 22, 2026 എഫ്‌സിഎന്‍ആര്‍ ആനുകൂല്യ പദ്ധതിക്ക് പ്രവാസികളില്‍ നിന്ന് വന്‍ പ്രതികരണം

മുംബൈ: ഡോളറിന്റെ മൂല്യവര്‍ധനയും അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളും മൂലം രൂപ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക എഫ്‌സിഎന്‍ആര്‍....

STOCK MARKET July 22, 2026 ഇന്‍ഡോ മിം ഐപിഒ നാളെ മുതല്‍

ഇന്‍ഡോ മിം ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നാളെ ആരംഭിക്കും. ജൂലായ്‌ 27 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌....

HEALTH July 22, 2026 ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA; ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ. നാലുമുതൽ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് QDENGA എന്ന....

ECONOMY July 22, 2026 ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖല

മുംബൈ: അമേരിക്ക നടത്തുന്ന വ്യാപാര ഒളിയുദ്ധത്തിനിടയിലും ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്ക് പുതിയ കവാടങ്ങൾ തുറന്ന് ഇന്ത്യ-യു.കെ സമ്പൂർണ സാമ്പത്തിക വാണിജ്യ....

AUTOMOBILE July 22, 2026 പെട്രോളിൽ എഥനോളിന്‍റെ അളവ് ഉയർത്തുന്നത് ചർച്ചകൾക്കു ശേഷമെന്ന് കേന്ദ്രം

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്താമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രം. ശാസ്ത്രീയ പരിശോധനകളും വ്യവസായമേഖലയുമായുള്ള കൂടിയാലോചനകളും പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ....

GLOBAL July 22, 2026 എണ്ണവില 120 ഡോളറിലെത്തിയേക്കുമെന്ന് ഗോൾഡ്മാൻ സാക്സ്

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിൽ തടസ്സങ്ങൾ തുടരുകയാണെങ്കിൽ, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന്....

ECONOMY July 22, 2026 ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസമായി വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. 10,000 രൂപ വരെയുള്ള കയറ്റുമതി കണ്‍സൈന്‍മെന്റുകളെ....

CORPORATE July 22, 2026 ഐഡിബിഐ ബാങ്കിന്റെ അറ്റാദായത്തിൽ 5 ശതമാനം വാർഷിക വളർച്ച

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 2,115 കോടി രൂപയായി ഉയർന്നു. ഇത് മുൻ....

ECONOMY July 22, 2026 എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികം

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ, എല്‍പിജി വിലയിലുണ്ടായ കുതിച്ചുകയറ്റവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം രാജ്യത്തെ പാചകവാതക (LPG) സബ്സിഡി....

FINANCE July 22, 2026 ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാട് നടത്താനാകുന്ന പുതിയ സംവിധാനം വരുന്നു

മുംബൈ: ഇന്റർനെറ്റ് ഇല്ലാതെയും ഇനി ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിന്റെ (UPI) ഓഫ്‌ലൈൻ ‘ടാപ്പ് ആൻഡ്....

STARTUP July 22, 2026 ഓതര്‍ എഐയില്‍ 60 ലക്ഷത്തിന്റെ നിക്ഷേപം

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ്സ് ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ‘ഓതർ എഐ’ 60 ലക്ഷം....

ECONOMY July 22, 2026 ഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലെ എല്‍എന്‍ജി ഉപഭോഗം കുറഞ്ഞു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എല്‍എന്‍ജി വില കുത്തനെ ഉയര്‍ന്നതും ആഭ്യന്തര....

TECHNOLOGY July 21, 2026 കേരളത്തിലെ ആദ്യത്തെ ക്വാണ്ടം ടെക് കമ്മ്യൂണിറ്റിക്ക് തുടക്കം; ‘ക്വാണ്ടം ടെക് മാട്രിക്സ്’ മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഭാവിക്ക് സജ്ജമായ ക്വാണ്ടം തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ക്വാണ്ടം സാങ്കേതികവിദ്യക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ക്വാണ്ടം....

REGIONAL July 21, 2026 സമ്പന്ന നഗരമായി തിരുവനന്തപുരം; കണ്ണൂ‍രിൽ അതിസമ്പന്ന‌ർ കൂടുന്നു

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലേക്ക് തിരുവനന്തപുരത്തിന്റെ മാസ് എൻട്രി.. അതി സമ്പന്നരുടെ എണ്ണത്തിൽ സർപ്രൈസ് എൻട്രിയുമായി കണ്ണൂരും… കേരളത്തിലെ നഗരങ്ങൾ....

REGIONAL September 20, 2025 ആയുഷ് ദേശീയ ശില്പശാലയിൽ തലയുയര്‍ത്തി കേരളം

കോട്ടയം: ദേശീയ ആയുഷ് മിഷന്‍ കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായി കുമരകത്ത് നടത്തുന്ന ദേശീയ....

NEWS September 20, 2025 ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്ക് ആദരമർപ്പിച്ച് ബിപിസിഎൽ

കൊച്ചി: ഇന്ത്യൻ നിരത്തുകളിൽ കുതിച്ചോടുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ അഹോരാത്രം പണിയെടുക്കുന്ന രാജ്യമെമ്പാടുമുള്ള ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്ക് ആദരമർപ്പിച്ച് ഭാരത് പെട്രോളിയം....

FINANCE September 20, 2025 മുഴുവന്‍ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കും ഒറ്റ പ്ലാറ്റ്ഫോം വരുന്നു

ന്യൂഡൽഹി: ഇന്‍ഷുറന്‍സെടുക്കുന്നതും പുതുക്കുന്നതും ക്ലെയിം ചെയ്യുന്നതും ഇനി കൂടുതല്‍ എളുപ്പമാകും. ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ്....

ECONOMY September 20, 2025 ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർ

കൊച്ചി: ആഗസ്റ്റ് മെട്രോയെ സംബന്ധിച്ച്‌ ഭാഗ്യ മാസമായിരുന്നു. റെക്കോഡ് യാത്രക്കാരെ സമ്മാനിച്ചാണ് ആഗസ്റ്റ് കടന്നുപോയത്. 34.10 ലക്ഷം പേരാണ് കഴിഞ്ഞ....

REGIONAL September 20, 2025 കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റെക്കോഡ് വളർച്ചയിൽ

മട്ടന്നൂർ: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റെക്കോഡ് വളർച്ചയിൽ. ആറുവർഷവും ഒമ്പതുമാസവും വാണിജ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കണ്ണൂർ അന്താരാഷ്ട്ര....

CORPORATE September 20, 2025 വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് എംഎഫ് ദീദി കൊച്ചിയിലേക്ക്

കൊച്ചി: കേരളത്തിലെ വനിതകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി ദി വെല്‍ത്ത് മ്യൂച്ചല്‍ ഫണ്ട് തങ്ങളുടെ മുന്‍നിര സംരംഭമായ എംഎഫ് ദീദിയുമായി കൊച്ചിയിലേക്കും....

SPORTS September 20, 2025 അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടന അംഗീകരിച്ച് സുപ്രീംകോടതി

ദില്ലി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടനയിലെ ഭൂരിഭാഗം വകുപ്പുകളും തത്വത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി. ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍....

TECHNOLOGY September 20, 2025 ഐഎസ്ആർഒയുടെ ‘വ്യോമമിത്ര’ ഡിസംബറിൽ യാത്ര തിരിക്കും

ചെന്നൈ: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിന്റെ മുന്നോടിയായി, ഐഎസ്ആർഒയുടെ ഹ്യൂമനോയ്ഡ് റോബോർട് ‘വ്യോമമിത്ര’ ഈ ഡിസംബറിൽ....

CORPORATE September 20, 2025 എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആയാട്ടയില്‍ അംഗത്വം

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട)നില്‍ അംഗമായി. കമ്പനി അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്....

CORPORATE September 20, 2025 അനിൽ അംബാനിയുടെ സ്ഥാപനങ്ങൾക്കെതിരെ സിബിഐ കുറ്റപത്രം

മുംബൈ: അനിൽ അംബാനിയുടെ സ്ഥാപനങ്ങളും യെസ് ബാങ്കും തമ്മിലുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.....

X
Top