അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽ

കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽ ECONOMY July 16, 2026

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള....

ECONOMY July 16, 2026 അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

കൊച്ചി: അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 1.21 ശതമാനം കുറഞ്ഞ് 817 കോടി ഡോളറായി. അതേസമയം ഇന്ത്യയിലേക്കുള്ള അമേരിക്കൻ....

TECHNOLOGY July 16, 2026 എല്‍ജി റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ വരുന്നൂ

കൊച്ചി: റോബോട്ടിക്‌സ് രംഗത്തെ വാണിജ്യവത്കരണത്തിന് ആവശ്യമായ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സ് റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ സ്ഥാപിക്കുന്നു. ബിസിനസ് ഡെവലപ്മെന്റ്,....

ECONOMY July 16, 2026 മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ബെംഗളൂരു: ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾ വീണ്ടുമൊരു നിരക്ക് വർധനയ്ക്ക് കൂടി തയ്യാറാകേണ്ടി വന്നേക്കും. ടെലികോം വിപണിയിലെ കമ്പനികളുടെ ഏകീകരണം....

AUTOMOBILE July 16, 2026 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ട് കിയ കാരൻസ്

ഇന്ത്യൻ വിപണിയിൽ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരൻസ് കുടുംബം (ഐസിഇ, ഇവി ഉൾപ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന....

TECHNOLOGY July 16, 2026 ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ് വിപണിയിലേക്ക്!

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ‘ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ്’....

Alt Image
STOCK MARKET July 16, 2026 രാജ്യത്തെ ആദ്യ ഗ്യാസ് എക്സ്ചേഞ്ച് ഐപിഒ വരുന്നു; 1.67 കോടി ഓഹരികൾ വിപണിയിലിറക്കാൻ ഐഇഎക്സ്

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX) പ്രൊമോട്ട് ചെയ്യുന്ന ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് (IGX) പ്രാഥമിക വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇതിനായി....

ECONOMY July 16, 2026 കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ (....

ECONOMY July 16, 2026 പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ളവയുടെ നവീകരണത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളും സബ്സിഡികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് സംരംഭകരെ പ്രതിസന്ധിയിലക്കുന്നു. മെഷിനറികള്‍....

NEWS July 16, 2026 സര്‍ക്കാര്‍ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്: ഏകോപന, പ്രോഗ്രാം മാനേജ്മന്‍റ് ഡിവിഷന്‍ രൂപീകരിക്കും

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറി തലത്തില്‍ ഏകോപന, പ്രോഗ്രാം....

REGIONAL July 16, 2026 പ്രിയദർശിനി സൗജന്യയാത്ര: സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ നഷ്‌ടം 65 കോടി രൂപ

പാലക്കാട്: യുഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ....

Alt Image

Health

CORPORATE July 16, 2026 ബൈജു രവീന്ദ്രന്റെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

ആറുമാസത്തെ തടവു ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷ സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി. ആസ്തി....

AUTOMOBILE July 16, 2026 പാസഞ്ചർ വാഹന മേഖലയിൽ റെക്കോർഡ് വളർച്ച

ബെംഗളൂരു: ഇന്ത്യൻ വാഹന വിപണി 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൊസൈറ്റി....

ECONOMY July 16, 2026 62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്ക് ഊര്‍ജം പകരാന്‍ 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര....

ECONOMY July 16, 2026 ലക്ഷദ്വീപിലെ വാർഷിക ചൂര ഉൽപാദനം അരലക്ഷം ടണ്ണായി ഉയർത്തും

കവരത്തി: ലക്ഷദ്വീപിലെ വാർഷിക ചൂര (ട്യൂണ) ഉൽപാദനം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 ടണ്ണായി ഉയർത്തുന്നതുൾപ്പെടെയുള്ള പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലുയടെ....

LAUNCHPAD July 16, 2026 പത്ത് കിലോ എല്‍പിജി സിലിണ്ടറുകള്‍ വ്യാപകമാക്കാൻ കമ്പനികള്‍

ന്യൂഡല്‍ഹി: ഭാരം കുറഞ്ഞ പത്ത് കിലോ എല്‍പിജി സിലിണ്ടറുകളുടെ വില്പന വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍. ഇതിന് കേന്ദ്ര....

STARTUP July 15, 2026 വനിതകൾക്ക് ബിസിനസ് തുടങ്ങാൻ കൊട്ടക് ബാങ്കിൻ്റെ വമ്പൻ പദ്ധതി; 3 കോടി രൂപയുടെ സഹായം

കൊച്ചി: സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങുമായി കൊട്ടക് മഹീന്ദ്ര ബാങ്കും ബംഗളൂരു ഐഐഎമ്മിലെ എൻഎസ്ആർസിഇഎല്ലും....

CORPORATE July 15, 2026 ഗോ ഫസ്റ്റ് ഉടമകൾക്കും ബുക്കിങ് സൈറ്റുകൾക്കുമെതിരെ കോടതി ഉത്തരവിൽ കേസ്

എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസ് നിർത്തിവെയ്ക്കുകയും പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്‌ത ശേഷവും യാത്രക്കാരിൽ നിന്ന് പണം വാങ്ങി....

STOCK MARKET July 15, 2026 കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 17ന്‌ ആരംഭിക്കും. ജൂലായ്‌ 21 വരെയാണ്‌....

CORPORATE July 15, 2026 പാ​രാ​മൗ​ണ്ട്-​വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ല​യ​നത്തിനെതിരെ യുഎസ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ ന​ട​പ​ടി​ക്ക്

ന്യൂ​യോ​ർ​ക്ക്: പാ​രാ​മൗ​ണ്ടും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സും ത​മ്മി​ലു​ള്ള ല​യ​നം ത​ട​യാ​ൻ യു​എ​സി​ലെ 12 സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു. ഹോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ....

TECHNOLOGY July 15, 2026 ആ​ഗോ​ള എ​ഐ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ട് ആ​ന്ത്രോ​പി​ക്; ക്ലോ​ഡ് പ്ലാ​നു​ക​ൾ​ക്ക് രൂ​പ​യി​ൽ പ​ണ​മ​ട​യ്ക്കാം

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യ പ്ര​​മു​​ഖ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സ്റ്റാ​​ർ​​ട്ട​​പ് ക​​ന്പ​​നി​​യാ​​യ ആ​​ന്ത്രോ​​പി​​ക്, ത​​ങ്ങ​​ളു​​ടെ ജ​​ന​​പ്രി​​യ എ​​ഐ ചാ​​റ്റ്ബോ​​ട്ടാ​​യ ക്ലോ​​ഡ് (Claude....

ECONOMY July 15, 2026 വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

TECHNOLOGY July 15, 2026 ഐആർസിടിസിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് വഴി ഇനി വേഗത്തിൽ, എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ഐആർസിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് ജൂലായ് 15ന് പുറത്തിറക്കും. യാത്രക്കാരുടെ പരാതികൂടി പരിഹരിച്ചായിരിക്കും പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കുക. തത്കാൽ....

ECONOMY July 15, 2026 റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ചുമത്താൻ....

ECONOMY July 15, 2026 നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നു

ചെന്നൈ: രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന. ജൂൺ ആദ്യവാരം തുടങ്ങിയ വിലവർധന നിലവിൽ....

LAUNCHPAD July 15, 2026 രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എഐ സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർ നാഷണൽ....

FINANCE October 4, 2025 എല്ലാ ബാങ്കുകളും ഇനി മുതൽ സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം

മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക്....

ECONOMY October 4, 2025 ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി റിക്കാർഡിലേക്ക്

മുംബൈ: സെപ്റ്റംബറിൽ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ഡീസൽ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുമെന്ന് ഷിപ്പ്ട്രാക്കർമാരുടെയും വ്യാപാരികളുടെയും കണക്കുകൾ വ്യക്തമാക്കുന്നു. റിഫൈനറികളുടെ....

FINANCE October 4, 2025 പലിശ മാത്രം നൽകി ഇനി സ്വർണ വായ്പ പുതുക്കാനാവില്ല

കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച്‌ പ്രതിമാസ....

CORPORATE October 4, 2025 യുഎഇയിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ എം എ യൂസഫലി ഒന്നാമത്

കൊച്ചി: പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻസ് വേൾഡ് പുറത്തുവിട്ട യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ (ടോപ്പ് 100 എക്സ്പാറ്റ്....

CORPORATE October 4, 2025 ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തുന്നെന്ന് വിന്‍ട്രാക്ക് ഐഎന്‍സി

ചെന്നൈ: ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിരൂക്ഷ ആരോപണങ്ങളുന്നയിച്ചുകൊണ്ട്, ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ചെന്നൈ ആസ്ഥാനമായി....

CORPORATE October 4, 2025 50,000 കോടി ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി ഇലോൺ മസ്‌ക്

ചരിത്രത്തിൽ 50,000 കോടി യുഎസ് ഡോളർ ആസ്തിയുള്ള ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്‌ക്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഈ സിഇഒയുടെ....

CORPORATE October 4, 2025 ഇന്ത്യൻ ഐ ടി കമ്പനികൾക്കെതിരെ യു.എസ് അന്വേഷണം

വാഷിങ്ടൺ: ഇന്ത്യയിലെ രണ്ട് മുൻനിര ഐ.ടി കമ്പനികൾക്കെതിരെ അന്വേഷണം തുടങ്ങി യു.എസ് സർക്കാർ. യു.എസ് പൗരന്മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ടാറ്റ....

STARTUP October 4, 2025 ഇനി ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് ഓപ്പൺ എ ഐ

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് ഏതാണെന്ന ചോദ്യത്തിന് പുതിയ ഉത്തരമായി. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ബഹിരാകാശ പേടക നിർമാണ....

FINANCE October 4, 2025 സൈബർ പോലീസ് മരവിപ്പിച്ചത് 70000 അക്കൗണ്ടുകൾ; പുനഃസ്ഥാപിക്കാൻ അപേക്ഷിച്ചത് 5000ൽ താഴെ പേർ

തിരുവനന്തപുരം: തട്ടിപ്പുകാർക്ക് വാടകയ്ക്കുനൽകുന്ന ബാങ്ക് അക്കൗണ്ടെന്ന (മ്യൂൾ അക്കൗണ്ട്) സംശയത്തിൽ ഒന്നരക്കൊല്ലത്തിനിടെ സൈബർ പോലീസ് മരവിപ്പിച്ചത് എഴുപതിനായിരത്തോളം അക്കൗണ്ടുകൾ. എന്നാൽ,....

ECONOMY October 4, 2025 ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള....

X
Top