റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

നിറ്റാ ജെലാറ്റിന് പുരസ്കാരം

കൊ​​​ച്ചി: നി​​​റ്റാ ജ​​​ലാ​​​റ്റി​​​ന്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന് (എ​​​ന്‍​ജി​​​ഐ​​​എ​​​ല്‍) റോ​​​ട്ട​​​റി ഇ​​​ന്ത്യ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ര്‍​ഷ​​​ത്തെ ദേ​​​ശീ​​​യ സി​​​എ​​​സ്ആ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം. വാ​​​ട്ട​​​ര്‍, സാ​​​നി​​​റ്റേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഹൈ​​​ജീ​​​ന്‍- ലാ​​​ര്‍​ജ് എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അം​​​ഗീ​​​കാ​​​രം. രാ​​​ജ്യ​​​ത്തെ 563 ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണ് നി​​​റ്റാ ജ​​​ലാ​​​റ്റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ക​​​മ്പ​​​നി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ വി​​​വി​​​ധ കു​​​ടി​​​വെ​​​ള്ള, കാ​​​ര്‍​ഷി​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ, മെ​​​ന്‍​സ്ട്രല്‍ ക​​​പ്പു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, ഹ​​​രി​​​ത പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ സി​​​എ​​​സ്ആ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ എ​​​ബി നെ​​​ല്‍​സ​​​ണ്‍ പുരസ്കാരം ഏ​​​റ്റു​​​വാ​​​ങ്ങി.

X
Top