ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നു

ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നു ECONOMY May 18, 2026

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യാപാര പ്രതിന്ധി തുടരുമ്പോഴും ഇന്ത്യയുടെ കയറ്റുമതി പുതിയ സാമ്പത്തികവർഷത്തിൽ മുന്നേറ്റത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം ഏപ്രിലിലേക്കാൾ 13.79 ശതമാനം വർധനയോടെ 43.56 ബില്യണ്‍ ഡോളറിലെത്തി.....

ECONOMY May 18, 2026 ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യാപാര പ്രതിന്ധി തുടരുമ്പോഴും ഇന്ത്യയുടെ കയറ്റുമതി പുതിയ സാമ്പത്തികവർഷത്തിൽ മുന്നേറ്റത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം ഏപ്രിലിലേക്കാൾ 13.79....

REGIONAL May 18, 2026 വേനലില്‍ മലയാളി നുണഞ്ഞത് 400 കോടിയുടെ ഐസ്ക്രീം

കോട്ടയം: കൊടുംചൂടില്‍ ഇരട്ടിമധുരം നുണഞ്ഞ് ഐസ്ക്രീം വിപണി. വേനല്‍ക്കാല സീസണില്‍ മലയാളി കഴിച്ചത് 400 കോടിയുടെ ഐസ്ക്രീം. മുൻവർഷത്തെ അപേക്ഷിച്ച്‌....

CORPORATE May 18, 2026 കുമരകത്തെ സൂരി റിസോർട്ട് ഐടിസി ഏറ്റെടുത്തു; കേരളത്തിൽ ഐടിസി സ്വന്തമാക്കുന്ന ആദ്യ റിസോർട്ട്

കോട്ടയം: കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി....

TECHNOLOGY May 18, 2026 പുതിയ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ; 40 വർഷം പഴക്കമുള്ള ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം മാറുന്നു!

ഡൽഹി: രാജ്യത്തെ ട്രെയിൻ യാത്രികർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ സേവനം ഉറപ്പാക്കാൻ റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ....

CORPORATE May 18, 2026 ഇന്ത്യൻ ചിപ്പ് വിപ്ലവത്തിന് തുടക്കം; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ എ.എസ്.എം.എല്ലുമായി കൈകോർത്ത് ടാറ്റ

ആഗോള സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഇലക്ട്രോണിക്സ്, ലോകത്തിലെ ഏറ്റവും....

Alt Image
CORPORATE May 18, 2026 മുത്തൂറ്റ് ഫിൻകോർപ്പ് ഓഹരി വിപണിയിലേക്ക്; 4000 കോടി രൂപ സമാഹരിക്കും

കൊച്ചി: കേരളത്തിൽ നിന്നൊരു വമ്പൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മുത്തൂറ്റ്....

CORPORATE May 18, 2026 അഞ്ഞൂറ് കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഷെഫ്സ് ആര്‍ട്ട്

കൊച്ചി: ഹോട്ടല്‍, റസ്റ്റോറന്റ്, കാറ്ററിംഗ് മേഖലയിലെ മികച്ച ബ്രാന്‍ഡായ ഷെഫ്‌സ് ആര്‍ട്ട് ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ....

CORPORATE May 18, 2026 ഫോണ്‍പേയ്ക്ക് പിന്നാലെ ഐപിഒ നീട്ടിവയ്ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടും

യുഎസ് റീട്ടെയ്ല്‍ വമ്പന്മാരായ വാള്‍മാര്‍ട്ടിന് (Walmart) വലിയ നിക്ഷേപകമുള്ള ഫ്‌ളിപ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്പന വൈകിപ്പിക്കാന്‍ ഒരുങ്ങുന്നു. 2027 സാമ്പത്തികവര്‍ഷം....

CORPORATE May 18, 2026 അറ്റാദായത്തിൽ 71% കുതിപ്പുമായി NHPC

2026 മാർച്ച് പാദത്തിൽ ശക്തമായ ഫലങ്ങളുമായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC). കമ്പനിയുടെ അറ്റാദായം, ഇയർ-ഓൺ-ഇയർ (YoY)....

CORPORATE May 18, 2026 ആഗോള വിപണി കീഴടക്കാന്‍ ഈ പ്രമുഖ ഇന്ത്യന്‍ ബിയര്‍ ബ്രാന്‍ഡുകള്‍

ആഗോള വിപണിയില്‍ ശക്തമാകാനുള്ള ശ്രമത്തില്‍ ഇന്ത്യയിലെ ബിയര്‍ ബ്രാന്റുകള്‍. കിംഗ്ഫിഷര്‍, ബിറ 91, ബീയങ്, ഗോഡ്ഫാദര്‍, മെഡൂസ തുടങ്ങിയ ഇന്ത്യന്‍....

Alt Image
TECHNOLOGY May 18, 2026 ഒടിടിയിൽ നടക്കുന്നത് വമ്പൻ നിയമയുദ്ധം!; ജിയോസ്റ്റാറും സീ എന്റർടൈൻമെന്റും നേർക്കുനേർ

ഇന്ത്യയിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളായ ജിയോസ്റ്റാറും (JioStar) സീ എന്റർടൈൻമെന്റും (Zee Entertainment) തമ്മിലുള്ള നിയമപോരാട്ടം പുതിയ....

CORPORATE May 18, 2026 ചെലവ് കുറക്കാൻ സ്റ്റാർബക്സ് ഇന്ത്യയിലേക്ക്; ആദ്യ കോർപ്പറേറ്റ് ടെക്നോളജി ഓഫീസ് ഉടൻ തുറക്കും

ന്യൂയോർക്ക്: ആഗോള കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സ് തങ്ങളുടെ ആദ്യ കോർപ്പറേറ്റ് ടെക്നോളജി ഓഫീസ് ഇന്ത്യയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ചിലവുകളിൽ....

TECHNOLOGY May 18, 2026 പുതിയ സ്വകാര്യതാ ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്

കാലിഫോര്‍ണിയ: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ ഫീച്ചറിന്‍റെ പരീക്ഷണം ആരംഭിച്ചു. മെസേജുകൾ വായിച്ചതിന്....

FINANCE May 18, 2026 ഐടി റിട്ടേൺ ഫയലിങ് തുടങ്ങി

ന്യൂഡൽഹി: 2025–26 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചു. 50 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ....

ECONOMY May 18, 2026 റഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

ന്യൂയോർക്ക്: ഹോർമുസിലെ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യൻ ക്രൂഡോയിൽ വാങ്ങാൻ അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് ട്രംപ് ഭരണകൂടം.....

ECONOMY May 18, 2026 ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: ഏപ്രിലിലെ മൊത്തവില സൂചികാ പണപ്പെരുപ്പം 8.3 ശതമാനമായി കുതിച്ചുയർന്നു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ....

ECONOMY May 18, 2026 കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരം

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ കരുത്ത് തെളിയിച്ച് വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും കുതിക്കുന്നു. മെയ് 8-ന് അവസാനിച്ച....

FINANCE May 18, 2026 ഏഷ്യയിലെ ഏറ്റവും ദുർബല കറൻസിയായി ഇന്ത്യൻ രൂപ

കൊച്ചി: ക്രൂഡോയിൽ വില കുതിച്ചുയർന്നതുമൂലം ഇറക്കുമതിച്ചെലവേറിയപ്പോൾ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ രൂപയുടേത്. ഈ വർഷം ഇതുവരെ....

ECONOMY May 18, 2026 ഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

ന്യൂഡൽഹി: യുഎഇയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വസന്ദർശനം വഴിയൊരുക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാറുകളിലേക്കാണ്. പ്രതിരോധം, ഊർജം, നിക്ഷേപം തുടങ്ങിയ....

ECONOMY May 18, 2026 വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനുമായി വെള്ളി ബാറുകളുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സ്വർണ്ണം, വെള്ളി....

REGIONAL May 18, 2026 പുതിയ യുഡിഎഫ് സർക്കാർ ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ ഇന്ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം....

CORPORATE May 16, 2026 കുമാര്‍ മംഗളം ബിര്‍ള വോഡഫോണ്‍ ഐഡിയ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി കുമാര്‍ മംഗളം ബിര്‍ളയെ നിയമിക്കാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്‍കി. ഈ....

CORPORATE May 16, 2026 എയർ ഇന്ത്യയ്ക്ക് 2.8 ബില്യൺ ഡോളർ നഷ്ടം; ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവെന്ന് വിലയിരുത്തൽ

2025–26 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ 2.8 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു, 2022 ൽ ടാറ്റ ഗ്രൂപ്പിന്....

CORPORATE May 16, 2026 അദാനിക്കെതിരായ 265 മില്യൺ ഡോളറിന്റെ കൈക്കൂലി-തട്ടിപ്പ് കേസ് യുഎസ് പിൻവലിക്കുന്നു

ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ്....

FINANCE May 16, 2026 മോദിയുടെ ഏഴ് ആഹ്വാനങ്ങൾ നടപ്പിലായാൽ ഇന്ത്യയ്ക്ക് ലാഭം 3.6 ലക്ഷം കോടി; ‘നെഗറ്റീവ് ഇംപാക്ട്’ പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ്

വിദേശയാത്രകൾ‍ ഒഴിവാക്കണമെന്നതും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നതും അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനങ്ങൾ നടപ്പിലായാൽ ഇന്ത്യയ്ക്ക് കോളടിക്കും. നിർദേശങ്ങൾ നടപ്പിലായാൽ....

FINANCE October 24, 2025 സ്വര്‍ണ്ണം, വെള്ളി വിലകളില്‍ വീണ്ടെടുപ്പ്

മുംബൈ: വന്‍ പ്രതിവാര ഇടിവ് നേരിട്ട സ്വര്‍ണ്ണം, വെള്ളി അവധി വിലകള്‍ വ്യാഴാഴ്ച വീണ്ടെടുപ്പ് നടത്തി. മൂല്യാധിഷ്ഠിത വാങ്ങലുകളാണ് വിലയില്‍....

CORPORATE October 24, 2025 ഗ്ലോബല്‍ ഫിനാന്‍സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക് 2025’ പദവി കരസ്ഥമാക്കി എസ്ബിഐ

ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തിക പ്രസിദ്ധീകരണം, ഗ്ലോബല്‍ ഫിനാന്‍സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക് 2025’ പദവി കരസ്ഥമാക്കിയിരിക്കയാണ് ഇന്ത്യയിലെ....

CORPORATE October 24, 2025 യുകെ നിരത്തുകള്‍ കീഴടക്കാന്‍ ഹീറോ മോട്ടോ കോര്‍പ്പ്‌

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ് യുകെ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ലങ്കാഷെയര്‍....

STOCK MARKET October 24, 2025 വരും ദിവസങ്ങളില്‍ നടക്കുക 40,000 കോടി രൂപ ഐപിഒ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വരും ദിവസങ്ങളില്‍ തിരക്കേറിയ പ്രാഥമിക വിപണിയ്ക്ക് സാക്ഷിയാകും. ഒക്ടോബര്‍ അവസാനത്തോടെ 40,000 കോടി രൂപയുടെ....

NEWS October 24, 2025 ഒന്‍പത് ഗ്രൗണ്ട് സ്റ്റേഷനുകളോടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ എലോണ്‍ മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്ക്

മുംബൈ: എലോണ്‍ മസ്‌ക്കിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് കമ്പനി സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനായി മുംബൈ, നോയിഡ, ചണ്ഡീഗഡ്, ഹൈദരാബാദ്, കൊല്‍ക്കത്ത,....

ECONOMY October 24, 2025 ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട്....

CORPORATE October 24, 2025  എം ഖാലിദിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം

തിരുവനന്തപുരം: മെട്രോ മാർട്ട്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ....

FINANCE October 24, 2025 യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: പ്രതിദിന ശരാശരി യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരമായ 94,000 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ സമാന....

REGIONAL October 24, 2025 അതിദരിദ്രരില്ലാത്ത കേരളം: പ്രഖ്യാപനം നവംബര്‍ ഒന്നിന്

തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം നവംബര്‍ ഒന്നിനു നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....

CORPORATE October 24, 2025 സ്വ ഡയമണ്ട്സിന്‍റെ  ബ്രാൻഡ് അംബാസഡറായി പ്രീതി സിന്‍റ

കൊച്ചി: ജ്വല്ലറി ബ്രാൻഡായ സ്വ ഡയമണ്ട്സ്,  ഇന്ത്യൻ ചലച്ചിത്ര താരം പ്രീതി സിന്‍റയെ  ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സ്വ ഡയമണ്ട്സിൽ,....

X
Top