കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

ക​ട്ട​പ്പ​ന-​തേ​നി തു​ര​ങ്ക പാ​ത സാ​ധ്യ​ത പ​ഠ​ന​ത്തി​ന് 10 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ക​ട്ട​പ്പ​ന-​തേ​നി തു​ര​ങ്ക പാ​ത സാ​ധ്യ​ത പ​ഠ​ന​ത്തി​ന് 10 കോ​ടി വ​ക​യി​രു​ത്തി. റോ​ഡ് സു​ര​ക്ഷ​ക്ക് 23.37 കോ​ടി, റോ​ഡ് ഡി​സൈ​ൻ നി​ല​വാ​രം ഉ​യ​ര്‍​ത്ത​ൽ 300 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

ത​ല​സ്ഥാ​ന ന​ഗ​ര റോ​ഡ് മാ​തൃ​ക​യി​ൽ ന​ഗ​ര റോ​ഡ് വി​ക​സ​ന​ത്തി​ന് അ​നു​വി​റ്റി പ​ദ്ധ​തി 58. 89 കോ​ടി​യും കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ വ​ർ​ക്ക് ഷോ​പ്പ് ന​വീ​ക​ര​ണ​ത്തി​ന് 40 കോ​ടി​യും വ​ക​യി​രു​ത്തി.

X
Top