റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌ ECONOMY September 11, 2026

മുംബൈ: ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം റെക്കോഡ്‌ നിലവാരത്തില്‍ എത്തി. 32,297 കോടി രൂപയാണ്‌ ഓഗസ്റ്റില്‍ നിക്ഷേപിക്കപ്പെട്ടത്‌. എസ്‌ഐപി നിക്ഷേപം....

GLOBAL September 11, 2026 ഇന്ത്യൻ വ്യാപാര നയങ്ങള്‍ക്കെതിരെ യുഎസും ഇയുവും

ഇന്ത്യയുടെ വ്യാപാര നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആഗോള വിപണിയുമായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്....

STOCK MARKET September 11, 2026 ഹീറോ മോട്ടോഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 16 മുതല്‍

ഹീറോ ഗ്രൂപ്പ്‌ കമ്പനിയായ ഹീറോ മോട്ടോഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 16ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ 18....

ECONOMY September 11, 2026 റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

അഹമ്മദാബാദ്: രാജ്യത്തെ റെയില്‍ ശൃംഖലയില്‍ വന്‍ വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി. 20,800 കോടി രൂപ ചെലവില്‍ എട്ട് മള്‍ട്ടിട്രാക്കിംഗ്....

TECHNOLOGY September 11, 2026 ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ; ഐഫോൺ ഡ്യുവോ ഒക്ടോബറിൽ വിപണിയിലെത്തും

കാലിഫോർണിയ: ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഡ്യുവോ(iPhone Duo) എന്ന പേരിലാണ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ഫോൺ....

TECHNOLOGY September 11, 2026 മുഖം മിനുക്കി മിനി ബാങ്കുകളാകാൻ എടിഎമ്മുകൾ

ന്യൂഡൽഹി: ഇനി എടിഎമ്മിൽ നിന്ന് പണം മാത്രമല്ല, പുതിയ റുപേയ് കാർഡുകളും എൻസിഎംസി (നാഷനൽ കോമൺ മൊബിലിറ്റി) കാർഡുകളും ലഭിക്കും.....

Alt Image
CORPORATE September 11, 2026 കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ദുബൈ ഡ്രൈഡോക്സും കൈകോര്‍ക്കുന്നു; ഐഎസ്ആര്‍എഫ് ഇനി സംയുക്ത സംരംഭത്തിന് കീഴിൽ

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും നടത്തിപ്പും ഇനി പ്രമുഖ ആഗോള....

ECONOMY September 11, 2026 പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾ

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നതോടെ പ്രതിസന്ധി നേരിട്ട് എണ്ണ വിപണന കമ്പനികൾ. നിലവിലെ....

GLOBAL September 11, 2026 കനേഡിയൻ ഉത്പന്നങ്ങൾക്ക് യുഎസ് നിരോധനം

ടൊറന്‍റോ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധങ്ങൾക്കു കൂടുതൽ ചൂടുപകർന്ന് അമേരിക്ക കനേഡിയൻ ഉത്പന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നു. കാനഡയിൽനിന്നുള്ള പാലുത്പന്നങ്ങൾ, മദ്യം,....

LIFESTYLE September 11, 2026 ഭക്ഷണപ്പൊതികളിലെ ‘റെഡ് വാണിംഗ്’ ലേബൽ: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് വൻകിട ഭക്ഷ്യ വ്യവസായ മേഖല

ന്യൂഡൽഹി: ഭക്ഷണപ്പൊതികൾക്ക് മുന്നിൽ ചുവന്ന മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 100 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ....

FINANCE September 11, 2026 സംസ്ഥാനത്തെ ബാങ്ക് നിക്ഷേപത്തില്‍ 13 ശതമാനം വളര്‍ച്ച

തിരുവനന്തപുരം: കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപം 13 ശതമാനം വളർച്ചയോടെ 10,84,241 കോടി രൂപയായി. മൊത്തം വായ്പ 11 ശതമാനം....

Alt Image
ECONOMY September 11, 2026 മോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്

ന്യൂഡല്‍ഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച....

ECONOMY September 11, 2026 എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌

മുംബൈ: ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം റെക്കോഡ്‌ നിലവാരത്തില്‍ എത്തി. 32,297 കോടി....

FINANCE September 11, 2026 ഇന്നത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട്; 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ ഇന്നത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട്.....

NEWAGE ENGLISH September 10, 2026 Why Consent Verification Responsibility Should Rest With the TAP

By Rahul Vatts, Group Chief Regulatory Officer and Director – Corporate Affairs, Bharti Airtel An....

ECONOMY September 10, 2026 രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് പരിശോധനകളും നടപടികളും ശക്തമാക്കുന്നു. ഹോട്ടലുകൾ മുതൽ പാക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വരെ കർശന....

CORPORATE September 10, 2026 പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബത്തിന്

മുപ്പതിലേറെ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബം നിലനിർത്തി. കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി....

CORPORATE September 10, 2026 സിയാലില്‍ എംഎ യൂസഫലിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ന്നു; പുതുതായി വാങ്ങിയത് 11 ലക്ഷം ഓഹരികള്‍

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ (CIAL) ഓഹരി പങ്കാളിത്തം വീണ്ടും ഉയര്‍ത്തി. 2026....

CORPORATE September 10, 2026 എൻഎസ്ഇ ഐപിഒ വഴി സമാഹരിക്കുന്ന തുക 25,000 കോടിയായി കുറച്ചേക്കും

മുംബൈ: പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനിരുന്ന തുകയിൽ എൻ.എസ്.ഇ. കുറവ് വരുത്തിയേക്കും. 30,000 കോടി രൂപയിൽനിന്ന് 25,000 കോടിയായി കുറച്ചേക്കുമെന്നാണ്....

CORPORATE September 10, 2026 700 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിൻകോർപ്പിന്റെ എൻസിഡി

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും റേറ്റിംഗ് ഉള്ളതുമായ....

STOCK MARKET September 10, 2026 വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞു

ജൂണ്‍ മധ്യത്തിനും ഓഗസ്‌റ്റ്‌ അവസാനത്തിനുമിടയില്‍ ഏകദേശം 6.85 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍....

Entertainment

AUTOMOBILE September 10, 2026 വിൽപ്പനയിൽ ഫോഴ്സ് മോട്ടോഴ്സിന്‍റെ വൻ കുതിപ്പ്

വാഹന വിൽപ്പനയിൽ മികച്ച നേട്ടവുമായി ഫോഴ്സ് മോട്ടോഴ്സ്. 2026 ഓഗസ്റ്റിൽ രാജ്യത്തെ ആഭ്യന്തര വിപണിയിൽ 3,721 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.....

CORPORATE September 10, 2026 ₹9,825 കോടി ഇക്വിറ്റി മൂലധനം സമാഹരിച്ച് അദാനി എയർപോർട്ട്‌സ്

മുംബൈ: അദാനി എന്റർപ്രൈസസിന്റെ (AEL) ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററുമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL)....

CORPORATE September 10, 2026 സിഎസ്ബി ബാങ്കില്‍ 9.95% ഓഹരി വാങ്ങാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യലിന് അനുമതി

മുംബൈ: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കില്‍ (CSB Bank) ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ്....

ECONOMY September 10, 2026 കണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്

കൊച്ചി: കണ്ടെയ്നർ ചരക്കുനീക്കത്തിൽ കൊച്ചിൻ തുറമുഖത്തിനു റിക്കാർഡ് നേട്ടം. നടപ്പ് സാമ്പത്തികവർഷത്തിൽ കണ്ടെയ്നർ നീക്കത്തിൽ 18.53 ശതമാനം വളർച്ച രേഖപ്പെടുത്തി.....

ECONOMY September 10, 2026 പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്

കൊച്ചി: സ്വർണവില പവന് ഒരു ലക്ഷത്തിനു മുകളിലെത്തുകയും സ്വർണ ഇറക്കുമതിയിൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കുകയും ചെയ്തതോടെ പഴയ സ്വർണാഭരണങ്ങൾ മാറ്റി....

STOCK MARKET December 29, 2023 ഓഹരി ഇടപാട് നടന്നാൽ ഉടൻ പണം അനുവദിക്കാൻ സെബി

മുംബൈ: ട്രേഡിങ് ഇടപാടുകളിലെ സെറ്റില്‍മെന്റ് അതിവേഗത്തിലാക്കുന്നതിനുള്ള ശ്രമമാണ് സെബി നടത്തുന്നത്. ഓഹരി വിപണിയില്‍ രണ്ട് ഘട്ടങ്ങളിലായി ഒരേ ദിവസത്തെ സെറ്റില്‍മെന്റും....

ECONOMY December 29, 2023 ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രസർക്കാർ നേടിയത് 1,163 കോടി

ന്യൂഡല്ഹി: ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്ട്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലെ പഴയ ഫയലുകള്, തകരാറിലായ വാഹനങ്ങള്,....

CORPORATE December 29, 2023 ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ വര്‍ധന

ന്യൂഡൽഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം 13 ശതമാനം വര്‍ധിച്ച് 7.83 ലക്ഷം....

STARTUP December 28, 2023 ഫിൻ‌ടെക്, ഗെയിമിംഗ് മേഖലകൾക്കായി സ്കോപ്പ് 45 മില്യൺ ഡോളർ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സമാരംഭിക്കുന്നു

തെലങ്കാന :സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനായുള്ള നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ “സ്കോപ്പ്” , വികസിച്ചുകൊണ്ടിരിക്കുന്ന ഫിൻടെക്, ഗെയിമിംഗ് മേഖലകളിലെ നൂതനത്വത്തിന് ഊന്നൽ നൽകുന്നത്തിനായി 45....

ECONOMY December 28, 2023 ഉപരോധങ്ങളെ മറികടന്ന് റഷ്യ ചൈനയിലേക്കും ഇന്ത്യയിലേക്കും എണ്ണ കയറ്റുമതി ആരംഭിച്ചു

മോസ്കോ : പാശ്ചാത്യ സാമ്പത്തിക ഉപരോധങ്ങളോട് മോസ്കോ പ്രതികരിച്ചതിന് പിന്നാലെ റഷ്യയുടെ എണ്ണ കയറ്റുമതി യൂറോപ്പയിൽ നിന്ന് ഏഷ്യൻ-പസഫിക് രാജ്യങ്ങളില്ലേക്ക്....

CORPORATE December 28, 2023 നികുതി അടക്കാത്തതിന് സൊമാറ്റോയ്ക്ക് ജിഎസ്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു

ഗുരുഗ്രാം : ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഡെലിവറി ചാർജുകൾക്ക് നികുതി അടക്കാത്തതിന് ചരക്ക്....

CORPORATE December 28, 2023 റിലയൻസ് ക്യാപിറ്റലിലെ ഓഹരി ഏറ്റെടുക്കലിന് അനുമതി നൽകി സിസിഐ

മുംബൈ : ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ്, ഐഐഎച്ച്എൽ ബിഎഫ്എസ്ഐ (ഇന്ത്യ) ലിമിറ്റഡ്, ഏഷ്യ എന്റർപ്രൈസസ് എന്നിവർ റിലയൻസ് ക്യാപിറ്റലിലെ....

CORPORATE December 28, 2023 ഐപിഓ വഴി 12 കമ്പനികൾ ഏകദേശം 9,000 കോടി രൂപ സമാഹരിച്ചു

ന്യൂ ഡൽഹി : ഈ മാസം നടന്ന പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 12 കമ്പനികൾ 8,931.69 കോടി രൂപ സമാഹരിച്ചു.....

ECONOMY December 28, 2023 ചൈനയിൽ നിന്നും ഏറ്റവും ഉയർന്ന നിരക്കിൽ സ്റ്റീൽ ഇറക്കുമതി ചെയ്ത് ഇന്ത്യ

ന്യൂ ഡൽഹി : പ്രൊവിഷണൽ ഗവൺമെന്റ് കണക്കുകൾ പ്രകാരം ചൈനയിൽ നിന്നുള്ള കയറ്റുമതി അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.ഏപ്രിലിൽ....

CORPORATE December 28, 2023 മില്ലിംഗ് കൊപ്രയുടെ മിനിമം താങ്ങുവില ക്വിന്റലിന് 300 രൂപയായി സർക്കാർ വർധിപ്പിച്ചു

ന്യൂ ഡൽഹി : മില്ലിംഗ് കൊപ്രയുടെ മിനിമം താങ്ങുവില (എംഎസ്പി) ക്വിന്റലിന് 300 രൂപയും ബോൾ കൊപ്രയ്ക്ക് 250 രൂപയും....

X
Top