രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച

ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച ECONOMY September 10, 2026

ദില്ലി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ദില്ലി ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ദില്ലിയിലെ ഭാരത് മണ്ഡപം ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിക്ക് വേദിയാകും. ബ്രിക്സ് അംഗരാജ്യങ്ങളുടെ....

NEWAGE ENGLISH September 10, 2026 Why Consent Verification Responsibility Should Rest With the TAP

By Rahul Vatts, Group Chief Regulatory Officer and Director – Corporate Affairs, Bharti Airtel An....

ECONOMY September 10, 2026 രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് പരിശോധനകളും നടപടികളും ശക്തമാക്കുന്നു. ഹോട്ടലുകൾ മുതൽ പാക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വരെ കർശന....

CORPORATE September 10, 2026 പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബത്തിന്

മുപ്പതിലേറെ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബം നിലനിർത്തി. കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി....

CORPORATE September 10, 2026 സിയാലില്‍ എംഎ യൂസഫലിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ന്നു; പുതുതായി വാങ്ങിയത് 11 ലക്ഷം ഓഹരികള്‍

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ (CIAL) ഓഹരി പങ്കാളിത്തം വീണ്ടും ഉയര്‍ത്തി. 2026....

CORPORATE September 10, 2026 എൻഎസ്ഇ ഐപിഒ വഴി സമാഹരിക്കുന്ന തുക 25,000 കോടിയായി കുറച്ചേക്കും

മുംബൈ: പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനിരുന്ന തുകയിൽ എൻ.എസ്.ഇ. കുറവ് വരുത്തിയേക്കും. 30,000 കോടി രൂപയിൽനിന്ന് 25,000 കോടിയായി കുറച്ചേക്കുമെന്നാണ്....

Alt Image
CORPORATE September 10, 2026 700 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിൻകോർപ്പിന്റെ എൻസിഡി

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും റേറ്റിംഗ് ഉള്ളതുമായ....

STOCK MARKET September 10, 2026 വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞു

ജൂണ്‍ മധ്യത്തിനും ഓഗസ്‌റ്റ്‌ അവസാനത്തിനുമിടയില്‍ ഏകദേശം 6.85 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍....

AUTOMOBILE September 10, 2026 വിൽപ്പനയിൽ ഫോഴ്സ് മോട്ടോഴ്സിന്‍റെ വൻ കുതിപ്പ്

വാഹന വിൽപ്പനയിൽ മികച്ച നേട്ടവുമായി ഫോഴ്സ് മോട്ടോഴ്സ്. 2026 ഓഗസ്റ്റിൽ രാജ്യത്തെ ആഭ്യന്തര വിപണിയിൽ 3,721 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.....

CORPORATE September 10, 2026 ₹9,825 കോടി ഇക്വിറ്റി മൂലധനം സമാഹരിച്ച് അദാനി എയർപോർട്ട്‌സ്

മുംബൈ: അദാനി എന്റർപ്രൈസസിന്റെ (AEL) ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററുമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL)....

CORPORATE September 10, 2026 സിഎസ്ബി ബാങ്കില്‍ 9.95% ഓഹരി വാങ്ങാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യലിന് അനുമതി

മുംബൈ: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കില്‍ (CSB Bank) ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ്....

Alt Image
ECONOMY September 10, 2026 കണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്

കൊച്ചി: കണ്ടെയ്നർ ചരക്കുനീക്കത്തിൽ കൊച്ചിൻ തുറമുഖത്തിനു റിക്കാർഡ് നേട്ടം. നടപ്പ് സാമ്പത്തികവർഷത്തിൽ കണ്ടെയ്നർ നീക്കത്തിൽ 18.53 ശതമാനം വളർച്ച രേഖപ്പെടുത്തി.....

ECONOMY September 10, 2026 പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്

കൊച്ചി: സ്വർണവില പവന് ഒരു ലക്ഷത്തിനു മുകളിലെത്തുകയും സ്വർണ ഇറക്കുമതിയിൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കുകയും ചെയ്തതോടെ പഴയ സ്വർണാഭരണങ്ങൾ മാറ്റി....

ENTERTAINMENT September 10, 2026 ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്ത്യക്കാരുടെ വിനോദ ശീലങ്ങളില്‍ വന്‍ വിപ്ലവവുമായി ഒടിടി പ്ലാറ്റ്ഫോമുകള്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 45 ശതമാനവും, അതായത് 66.49....

ECONOMY September 10, 2026 ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച

ദില്ലി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ദില്ലി ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ദില്ലിയിലെ ഭാരത് മണ്ഡപം ബ്രിക്സ് രാജ്യങ്ങളിലെ....

ECONOMY September 10, 2026 വികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുന്ന വികസന പദ്ധതികൾ കൃത്യതയോടെയും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് ഏകോപന സംവിധാനത്തിന് രൂപം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.....

ENTERTAINMENT September 9, 2026 സഞ്ജീവ് ശിവൻ ചിത്രത്തിലൂടെമലയാള സിനിമയിലേക്ക് മേനക സുരേഷിന്റെ തിരിച്ചുവരവ്;ഒപ്പം കൊറിയൻ താരം അമി ജങും!’ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം ആരംഭിച്ചു

എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന പുതിയ മലയാള ചിത്രം ‘ഒരു കൊറിയൻ കൺഫ്യൂഷൻ’....

CORPORATE September 9, 2026 യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ; വമ്പന്മാരെ കടത്തിവെട്ടി ഇന്ത്യക്കാർ ഒന്നാമത്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ. മറ്റൊരു രാജ്യത്ത് ജനിക്കുകയും പിന്നീട് പ്രവർത്തനമണ്ഡലം യുഎസിലേക്കു....

AUTOMOBILE September 9, 2026 മാരുതി കാറുകളുടെ വില വീണ്ടും കൂടും

കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത കാർ മോഡലുകളുടെ വില ഈ മാസം മുതല്‍ വർദ്ധിപ്പിക്കും.....

STOCK MARKET September 9, 2026 ബിഎസ്‌ഇ ഐപിഒ സൂചിക അഞ്ച്‌ മാസത്തിനിടെ 35% ഉയര്‍ന്നു

മുംബൈ: ബിഎസ്‌ഇ ഐപിഒ സൂചിക നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ അഞ്ച്‌ മാസ കാലയളവില്‍ 35 ശതമാനം ഉയര്‍ന്നു. പുതുതായി....

REGIONAL September 9, 2026 തിരുവോണം ബമ്പറിൽ കോളടിച്ച്‌ സംസ്ഥാന സർക്കാർ; ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59 ലക്ഷം ടിക്കറ്റുകൾ തീർന്നു. ഒന്നാം സമ്മാനം 30 കോടി....

Entertainment

STOCK MARKET September 9, 2026 വന്‍ ഐപിഒയ്ക്ക് ഐനോക്‌സ് ക്ലീന്‍ എനര്‍ജി; സമാഹരണ ലക്ഷ്യം ₹10,000 കോടി

INOXGFL Group ഉടമസ്ഥതയിലുള്ള ഐനോക്‌സ് ക്ലീന്‍ എനര്‍ജി (Inox Clean Energy) ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം അവസാനമോ ഒക്ടോബര്‍....

GLOBAL September 9, 2026 ഹോർമുസിലൂടെയുള്ള കപ്പൽ വരവ് കുത്തനെ കുറഞ്ഞതായി കണക്കുകൾ

ദുബായ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകളുടെ സഞ്ചാരത്തിൽ വലിയ ഇടിവ്. കഴിഞ്ഞയാഴ്ച മാത്രം ഹോർമുസ്....

ECONOMY September 9, 2026 നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു

ദില്ലി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ....

STOCK MARKET September 9, 2026 ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലേക്കെത്തുന്നത് 6 ഐപിഒകൾ

മുംബൈ: ഇന്ത്യൻ പ്രാഥമിക വിപണി അപൂർവ്വമായൊരു ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, ഒരൊറ്റ ദിവസം മാത്രം ആറ് മെയിൻബോർഡ്....

AUTOMOBILE September 9, 2026 ചരിത്രത്തിൽ ആദ്യം… പെട്രോൾ വാഹന വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ

മുംബൈ: ഇന്ത്യയുടെ വാഹന വിപണിയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ. സി.എൻ.ജി, ഹൈബ്രിഡ്,....

ECONOMY December 30, 2023 പെട്രോളിനും ഡീസലിനും ഉടന്‍ വില കുറച്ചേക്കും

ന്യൂഡൽഹി: അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം....

CORPORATE December 29, 2023 ഇ- കോമേഴ്‌സ് പ്ലാറ്റുഫോമുകൾക്കായി കൂടുതൽ സൗകര്യം നൽകാനൊരുങ്ങി ആർബിഐ

മുംബൈ :കേന്ദ്ര ബാങ്കിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് റിയലൈസേഷൻ നയത്തെക്കുറിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുള്ള ചർച്ചയിലാണ് സർക്കാരും റിസർവ്....

FINANCE December 29, 2023 സെൻട്രൽ ബാങ്കിന്റെ ഡെറ്റ് ഡാറ്റ ആക്‌സസ് ചെയ്യുന്നതിനായി എൽഐസി ആർബിഐയുമായി ചർച്ചയിൽ

മുംബൈ : സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സജീവമായ ചർച്ചയിലാണെന്നും സെൻട്രൽ ബാങ്കിന്റെ ഡെറ്റ് ഡാറ്റാബേസ്....

CORPORATE December 29, 2023 ബാറ്റ ഇന്ത്യക്ക് 60 കോടി രൂപയുടെ വിൽപ്പന നികുതി നോട്ടീസ്

ഡൽഹി : ഫുട്‌വെയർ കമ്പനിയായ ബാറ്റ ഇന്ത്യയ്ക്ക് ചെന്നൈയിലെ അണ്ണാ സാലൈ അസസ്‌മെന്റ് സർക്കിളിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസറിൽ നിന്ന്....

CORPORATE December 29, 2023 പ്ലാസ്റ്റിക് കയറ്റുമതി നവംബറിൽ 5.6 ശതമാനം ഇടിഞ്ഞ് 892 മില്യൺ ഡോളറിലെത്തി

മുംബൈ : ഇന്ത്യയിൽ നിന്നുള്ള പ്ലാസ്റ്റിക് കയറ്റുമതി നവംബറിൽ 5.6 ശതമാനം കുറഞ്ഞ് 892 മില്യൺ ഡോളറായി കുറഞ്ഞു. 2022....

ECONOMY December 29, 2023 2030-ഓടെ 11 മേഖലകളിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് സർക്കാർ

ന്യൂ ഡൽഹി : ഓട്ടോമൊബൈൽ, ഫാർമ, തുണിത്തരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള 11 മേഖലകളിൽ നിന്ന് 2030 ഓടെ....

CORPORATE December 29, 2023 ടെസ്‌ലയുടെ ഗുജറാത്ത് പ്ലാന്റ് ഇലോൺ മസ്‌കിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

ഗുജറാത്ത് : പ്രമുഖ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി സിഇഒ എലോൺ മസ്‌കിന്റെ സാന്നിധ്യത്തിൽ....

ECONOMY December 29, 2023 2024ൽ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരും : അസോചം

ന്യൂ ഡൽഹി : 2024-ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ്....

ECONOMY December 29, 2023 ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരുടെ 1 ശതമാനം നികുതി കിഴിവ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സിബിഡിടി പുറപ്പെടുവിച്ചു

ന്യൂ ഡൽഹി : ഇ-കൊമേഴ്‌സ് കമ്പനികൾ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്ത വിൽപ്പനയുടെ 1 ശതമാനം ആദായനികുതി കിഴിവ് സംബന്ധിച്ച വിഷയത്തിൽ....

ECONOMY December 29, 2023 അടുത്ത 5 വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ വാഴപ്പഴ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂ ഡൽഹി : കടൽ വഴി നെതർലാൻഡിലേക്ക് വാഴപ്പഴം പരീക്ഷണാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്തത് വിജയിച്ചതോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പഴവർഗ്ഗങ്ങളുടെ....

X
Top