ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടി
ECONOMY
September 2, 2026ന്യൂഡൽഹി: ഇന്ത്യയുടെ GST വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ....
രാജ്യത്തെ പ്രമുഖ എഡ്ടെക് കമ്പനിയായ അണ്‍അക്കാഡമിയെ (Unacademy) റോണി സ്‌ക്രൂവാലയുടെ നേതൃത്വത്തിലുള്ള അപ്ഗ്രേഡ് (upGrad) ഏറ്റെടുത്തു. ഏകദേശം 1,680 കോടി....
രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയായ ONGC ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ട്രേഡിങ്ങിലേക്ക് കടക്കുന്നു. ഈ....
കേരളത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്റ് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 10ന് ആരംഭിക്കും.....
സാൻഫ്രാൻസിസ്‌കോ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക്....
ബെംഗളൂരു: ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ലോകം കീഴടക്കുകയാണ്. ഇരുചക്രവാഹന കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍....
Lifestyle
പുതിയ ടൂറിസം പദ്ധതിയുമായി കേരളം; ഇനി വെറുതെ കാണുകയല്ല, കേരളീയനായി ഒരു ദിവസം ജീവിക്കാം
August 31, 2026
പാക്കറ്റ് ഭക്ഷണങ്ങൾക്ക് ഇനി മുന്നറിയിപ്പ് ലേബൽ; പഞ്ചസാര, ഉപ്പ്, കൊഴുപ്പ് കൂടുതലെങ്കിൽ മുൻവശത്ത് ചുവപ്പ് അടയാളം
August 31, 2026ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ സെമികണ്ടക്ടർ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ചിപ്പ് ഡിസൈൻ മുതൽ നിർമ്മാണം,....
ന്യൂഡൽഹി: ഇന്ത്യയുടെ GST വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ്....
ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ ബാധ്യത തീർക്കാനുള്ള തിരിച്ചടവ് പദ്ധതിക്ക് സ്റ്റേ. നേരത്തെ വിധിച്ച 6.25 കോടി....
ദില്ലി: രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50....
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും....
ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ പഴം, പച്ചക്കറി ഇറക്കുമതിച്ചെലവിൽ 114 ശതമാനത്തിന്റെ വൻ വർധനയെന്ന് ഔദ്യോഗിക കണക്കുകൾ. രാജ്യത്തെ ആഭ്യന്തര....
ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭക്ഷ്യ-ഇന്ധനവിലക്കയറ്റവും ശക്തമാകുന്ന സാഹചര്യത്തില്‍, 2027-28ലെ കേന്ദ്ര ബജറ്റിനായുള്ള തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12 മുതല്‍ ധനകാര്യ....
ബെംഗളൂരു: ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ മേഖല വൻ വളർച്ചയുടെ പാതയിൽ. ആദിത്യ ബിർല ക്യാപിറ്റൽ പുറത്തിറക്കിയ റിപ്പോർട്ട്....
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ.....
മോസ്കൊ: ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ തകർന്നതോടെ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന റഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ....
Sports
ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഹ്യൂമൻ സ്പെയ്സ് സെന്റർ ഡയറക്ടറായി എസ്.ആർ. ബിജുവിനെ നിയമിച്ചു. എച്ച്.എസ്.എഫ്.സി. ഡയറക്ടറായിരുന്ന....
മുംബൈ: ചൈനീസ് വാഹന നിർമാതാക്കളായ സായിക് മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സുമായി കൈകോർത്താണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ....
ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം....
ഓഗസ്റ്റ് മാസത്തില്‍ ദ്വിതീയ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാഥമിക വിപണിയിലെ (ഐപിഒ) നിക്ഷേപകര്‍ക്ക് ലഭിച്ചത്....
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) നിലവിൽ 10.72 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC),....
മുംബൈ: ടാറ്റാ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന ടാറ്റാ സൺസ് ഹോൾഡിങ് കമ്പനിയിൽ ഷാപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിനുള്ള 18.4% ഓഹരി ഏറ്റെടുക്കുന്നതിൽ....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശശിധർ....
റോക്കറ്റ് നിർമാണവും പ്രവർത്തനവും അടക്കമുള്ള കാര്യങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ ISRO തീരുമാനിച്ചതോടെ വമ്പൻ കമ്പനികൾ രംഗത്തെന്ന് റിപ്പോർട്ട്. അദാനി,....
മോസ്കൊ: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 ‘സുദർശൻ’ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ കൂടി....
കൊച്ചി: വിനോദസഞ്ചാര ബോട്ടിംഗ് മേഖലയിലെ വിദേശ ആശ്രയത്വം അവസാനിപ്പിച്ച് കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട നിര്‍മാണ കേന്ദ്രമാക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള....
Agriculture
കൊച്ചി: സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില. ഒരു ലീറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് പൊതു....
2023-2024 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വാർഷിക ലാഭം ലഭിച്ചതിന് ശേഷം ജീവനക്കാർക്ക് ഏകദേശം എട്ട് മാസത്തെ ശമ്പളം ബോണസ് ആയി....
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പോളിസിബസാർ, വ്യക്തിഗത മുഖാമുഖ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ....
യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ കേരളത്തിലെ വളര്‍ച്ച ദേശീയ ശരാശരിക്കും മുകളിലാണെന്ന് കാര്‍സ്24 സി.എം.ഒ ഗജേന്ദ്ര ജാന്‍ഗിഡ്. പുതിയ കാറുകളുടെ വില്പനയെ....
ഗവണ്‍മെന്റിന്റെ പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിയും ഡെലോയിറ്റും അടുത്തിടെ യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കി.....
മുംബൈ: അപ്പോളോ ടയേഴ്‌സിന്റെ നാലാം പാദ അറ്റാദായം13.7 ശതമാനം ഇടിഞ്ഞ് 354 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന....
പ്രമുഖ ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ ശ്രീലങ്കയിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് പേയ്‌മെൻ്റുകൾ പ്രാപ്തമാക്കുന്നതിന് ലങ്ക പേയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.....
ഓഫിസ് ഷെയറിംഗ് സ്റ്റാര്‍ട്ട്-അപ് ആയ ആവിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ മെയ് 22ന് ആരംഭിക്കും. മെയ് 27....
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സ്റ്റാര്ട്ടപ്പ് ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ഇന്സ്റ്റാഗ്രാം സഹസ്ഥാപകന് മൈക്ക് ക്രീഗര് ചുമതലയേറ്റു. ബുധനാഴ്ചയാണ് കമ്പനി ഈ....
ബെംഗളൂരു: ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ സംയോജിത ലാഭം 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 17,483 കോടി....

