മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നു

ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നു ECONOMY June 16, 2026

ന്യൂഡൽഹി: ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ചത് അവിശ്വസനീയമായ വളര്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014-15 കാലയളവില്‍ ഏകദേശം 8.5 ലക്ഷം കോടി രൂപ മാത്രമുണ്ടായിരുന്ന ഇന്ത്യന്‍....

AUTOMOBILE June 16, 2026 100 ശതമാനം എഥനോളിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക്....

STOCK MARKET June 16, 2026 ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 62.853 കോടി രൂപ പിന്‍വലിച്ചു

മുംബൈ: തുടര്‍ച്ചയായി നാലാാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടരുന്നു. ജൂണ്‍ മാസത്തിലെ ആദ്യ....

ECONOMY June 16, 2026 മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്

ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പത്തില്‍ (WPI) വലിയ വര്‍ധനവ്. ഏപ്രിലില്‍ 8.3 ശതമാനമായിരുന്ന പണപ്പെരുപ്പം മെയ് മാസത്തില്‍ 9.68 ശതമാനമായാണ്....

ECONOMY June 16, 2026 ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നു

ന്യൂഡൽഹി: ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ചത് അവിശ്വസനീയമായ വളര്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014-15 കാലയളവില്‍ ഏകദേശം 8.5....

FINANCE June 16, 2026 സഹകരണ സ്ഥാപനങ്ങളിൽ വെറുതെ കിടക്കുന്ന നിക്ഷേപം ഗാരന്റി ഫണ്ടിലേക്ക്

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന് കൈമാറും.....

Alt Image
AUTOMOBILE June 16, 2026 ഓട്ടോ വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്

ബെംഗളൂരു: ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം മെയ് മാസത്തില്‍ ചരിത്രനേട്ടം കൈവരിച്ചു. പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി), ഇരുചക്ര വാഹനങ്ങള്‍, ത്രീ-വീലറുകള്‍ എന്നിവയില്‍....

CORPORATE June 16, 2026 എൻഎസ്ഇ ഐപിഒ ഉടന്‍

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഐപിഒ യാഥാര്‍ഥ്യമാകുന്നു. ഐപിഒയുമായി ബന്ധപ്പെട്ട പ്രാഥമിക....

CORPORATE June 16, 2026 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍: പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകള്‍ക്ക് താക്കീത്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബ്രാന്‍ഡ് നാമങ്ങളും ഉല്‍പ്പന്ന അവകാശവാദങ്ങളും ഉപയോഗിച്ചതിന് എട്ട് പ്രമുഖ ഭക്ഷ്യ ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് ഫുഡ് സേഫ്റ്റി....

CORPORATE June 16, 2026 ടാറ്റയുടെ ഐഫോണ്‍ ഘടകനിർമാണ ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐ ഫോണ്‍ ഘടക നിര്‍മാണ ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ടാറ്റയുടെ ഫാക്ടറിയില്‍നിന്നുള്ള മലിനജലം....

CORPORATE June 16, 2026 ആഗോള പേറ്റന്‍റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ; ടോപ് 20ലെ ആദ്യ ഇന്ത്യൻ കമ്പനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ സാങ്കേതിക വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) ഏറ്റവും പുതിയ പേറ്റന്‍റ്....

Alt Image
LAUNCHPAD June 16, 2026 ദേശീയ സെൻസസ്: ഇന്ന് മുതൽ സെൽഫ് എന്യൂമറേഷൻ; മൊബൈൽ ഫോണിലൂടെ കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്താം

കണ്ണൂർ: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30....

GLOBAL June 16, 2026 പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യ – ഫ്രാൻസ് ധാരണ

ദില്ലി: ഇന്ത്യ – ഫ്രാൻസ് ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഫ്രാൻസിലെ നീസിലുള്ള....

ECONOMY June 16, 2026 ആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾ

ന്യൂയോർക്ക്: ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഞായറാഴ്ച പ്രഖ്യാപിച്ച കരാർ ആഗോളതലത്തിൽ ആശ്വാസമാകുന്നുണ്ടെങ്കിലും, ഇന്ധനവില വർധനയും ഊർജ....

STARTUP June 16, 2026 എസ്‌ട്രോ ടെക് റോബോട്ടിക്‌സിന് ഒരു കോടിയുടെ സീഡ് ഫണ്ടിംഗ്

തൃശൂർ: മലയാളി സ്റ്റാര്‍ട്ടപ്പായ എസ്‌ട്രോ ടെക് റോബോട്ടിക്‌സ് (Estro Tech Robotics) ഒരു കോടി രൂപയുടെ സീഡ് ഫണ്ടിംഗ് സ്വന്തമാക്കി.....

LAUNCHPAD June 15, 2026 ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി. ഇന്ന് രാവിലെ ഒമ്പത് മണിക്ക്....

FINANCE June 15, 2026 ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി കമ്പോഡിയയില്‍ യുപിഐ ഇടപാട് നടത്താം

കൊച്ചി: ഇന്ത്യക്കാര്‍ക്ക് കമ്പോഡിയയില്‍ ദേശീയ ക്യുആര്‍ കോഡ് ആയ കെഎച്ച്ക്യുആര്‍ സ്കാന്‍ ചെയ്ത് അവിടെയുള്ള 45 ലക്ഷം കച്ചവട സ്ഥാപനങ്ങളില്‍....

REGIONAL June 15, 2026 ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ; 2031-ഓടെ 10,000 കോടി വിറ്റുവരവ്

കൊച്ചി: കേരളത്തിന്റെ ശക്തമായ ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദ്ദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും 2030-31 സാമ്പത്തിക വർഷത്തോടെ 10,000 കോടി രൂപയുടെ....

FINANCE June 15, 2026 ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കൂട്ടി പ്രമുഖ ബാങ്കുകൾ

എൻആർഐകൾക്ക് ആർബിഐ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾക്ക് പിന്നാലെ ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കൂട്ടി പ്രമുഖ ബാങ്കുകൾ. എൻആർഐകൾക്കായുള്ള....

CORPORATE June 15, 2026 ലോകത്തിലെ ആറാമത്തെ വലിയ കമ്പനിയായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്

ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് (SpaceX) ലോകത്തിലെ ആറാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായി. ഓഹരി വിപണിയിൽ....

CORPORATE June 15, 2026 1,008 കോടിയുടെ അറ്റാദായവുമായി ടാറ്റ എഐജി

ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് ക്ലെയിം നേരിട്ടിട്ടും തളരാതെ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി. 2026....

CORPORATE June 15, 2026 ആപ്പിളിന് ഇനി പുതിയ അമരക്കാരൻ

ആപ്പിൾ കമ്പനിയുടെ ചരിത്രത്തിലെ സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് സ്ഥാനമൊഴിയുന്നു. ഇത്തവണത്തെ ഡബ്ല്യുഡബ്ല്യുഡിസി വേദിയിലായിരുന്നു....

TECHNOLOGY June 15, 2026 ഇന്ത്യ എഐ മിഷന്‍ തദ്ദേശീയമായി വികസിപ്പിച്ച ‘വര്യ’ പുറത്തിറക്കി; കുറഞ്ഞ ചെലവില്‍ മികച്ച ഗുണനിലവാരമുള്ള വീഡിയോ സ്റ്റോറികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എഐ മാതൃക

ഇന്ത്യയിലെ അടുത്ത തലമുറ ഉപയോക്താക്കള്‍ക്ക് അത്യാധുനിക എഐ (Artificial Intelligence) വീഡിയോ കുറഞ്ഞ ചെലവിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ,....

STOCK MARKET June 15, 2026 10 രൂപയിൽ താഴെയുള്ള ഓഹരികളിൽ സെബിയുടെ കർശന നിയന്ത്രണം വരുന്നു!

ഓഹരി വിപണിയിലെ പെനി സ്റ്റോക്കുകളിൽ (Penny Stocks) നിക്ഷേപിക്കുന്നവർക്കായി പുതിയ പരിഷ്കാരങ്ങളുമായി സെബി (SEBI). വിവിധ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള....

GLOBAL June 15, 2026 റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് ഫിൻലൻഡിന്റെ പിന്തുണ; വിമർശകർക്ക് ചുട്ട മറുപടി നൽകി ജയശങ്കർ

ഹെൽസിങ്കി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിക്ക് ഫിൻലൻഡിൽ നിന്ന് അപ്രതീക്ഷിത പിന്തുണ. പാശ്ചാത്യ....

GLOBAL June 15, 2026 ലോക എണ്ണവിപണിയുടെ നിയന്ത്രണം യുഎസിലേക്ക്; സൗദിയും റഷ്യയും പിന്നിലായി

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മാറിമറിഞ്ഞ് ലോകത്തിന്റെ ഇന്ധന ഭൂപടം. ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യങ്ങളായ സൗദി അറേബ്യയെയും റഷ്യയെയും....

CORPORATE June 6, 2026 ടാറ്റ ട്രസ്റ്റില്‍ വീണ്ടും പ്രതിസന്ധി; പഴയ ഓഹരി കൈമാറ്റത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം

ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിയമനടപടികള്‍ ചൂടുപിടിക്കുന്നു. ജൂണ്‍ 8-ന് നടക്കാനിരിക്കുന്ന സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ (എസ്....

CORPORATE June 6, 2026 ഗൂഗിളിൽ വീണ്ടും തൊഴിൽവെട്ട്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വൻ നിക്ഷേപങ്ങൾ തുടരുന്നതിനിടെ ഗൂഗ്ൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ക്ലൗഡ്....

CORPORATE June 6, 2026 30,000 തൊഴിലാളികളെ ആമസോൺ പിരിച്ചുവിട്ടു

വാഷിങ്ടൺ: അമേരിക്കൻ ടെക് ഭീമനായ ആമസോൺ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മേഖലയിലേക്കുള്ള വൻ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ എട്ട് മാസത്തിനിടെ....

STOCK MARKET June 6, 2026 ലോഹ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപം തുടരുന്നു

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ മൂന്നാമത്തെ മാസവും ലോഹ ഓഹരികളില്‍ അറ്റനിക്ഷേപം നടത്തി. മെയ്‌ മാസത്തില്‍ 5697 കോടി രൂപയാണ്‌....

AUTOMOBILE June 6, 2026 രാജ്യത്തെ ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ കാർ പുറത്തിറക്കി മാരുതി സുസുക്കി; 85% എഥനോളിൽ ഓടുന്ന വാഗൺ ആർ അവതരിപ്പിച്ചു

ഇന്ത്യന്‍ വാഹന വിപണിയിലെ ഫ്‌ളക്‌സ് ഫ്യുവല്‍ വിപ്ലവത്തിന് വേഗം കൂട്ടിക്കൊണ്ട് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഫ്‌ളക്‌സ് ഫ്യുവല്‍ പുറത്തിറക്കി.....

TECHNOLOGY June 6, 2026 ഗൂഗിൾ ജെമിനിയിൽ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഗൂഗിൾ തങ്ങളുടെ ജെമിനി എഐ പ്ലാറ്റ്‌ഫോമിൽ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ‘തിങ്കിംഗ്....

ECONOMY June 6, 2026 ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ യൂറോപ്യൻ രാജ്യമായ സൈപ്രസ് താൽപ്പര്യം പ്രകടിപ്പിച്ചു. ഡൽഹിയിൽ നടന്ന ഉന്നതതല....

ECONOMY June 6, 2026 ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി

കൊൽക്കത്ത: ആന്‍ഡമാന്‍ കടല്‍ത്തീര മേഖലയില്‍ പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി.....

STOCK MARKET June 6, 2026 ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവ്; വമ്പൻ പ്രഖ്യാപനവുമായി ആർബിഐ

മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്കുള്ള ചട്ടങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പ്രവാസി ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ്....

GLOBAL June 6, 2026 വ്യോമയാന മേഖലയിൽ വീണ്ടും പ്രതിസന്ധി; ആഗോള തലത്തിൽ നിരവധി വിമാന സ‍ർവീസുകൾ റദ്ദാക്കി

മുംബൈ: വ്യോമയാന മേഖലയിൽ വീണ്ടും പ്രതിസന്ധി. കുവൈറ്റ്, ഇറാൻ ഫ്ലൈറ്റുകൾ റദ്ദാക്കിയതിന് പിന്നാലെ യൂറോപ്യൻ റൂട്ടുകളിലും ആശങ്ക. കാത്തേ പസഫിക്,....

X
Top