പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു

രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു ECONOMY August 25, 2026

ന്യൂഡൽഹി: രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 11 വിമാനത്താവളങ്ങളാണ് ഇത്തവണ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി (PPPAC) തത്വത്തില്‍ അനുമതി....

AUTOMOBILE August 25, 2026 ത്രീവീലർ വിപണിയിൽ ഇലക്ട്രിക് തരംഗം

പലതരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ സാധാരണമായിട്ടും നമ്മുടെ ഓട്ടോ ഡ്രൈവർമാർ അതെല്ലാം കണ്ടുനിൽക്കുകയായിരുന്നു. ആദ്യം ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർക്ക് പറയാനുള്ളത്....

CORPORATE August 25, 2026 എസ്ബിഐയുടെ മൊത്തം ബിസിനസ്സ് 200 ലക്ഷം കോടി രൂപയിലെത്തുമെന്ന് ചെയർമാൻ സി എസ് ഷെട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ബിസിനസ് 2030ഓടെ 200 ലക്ഷം കോടി....

ECONOMY August 25, 2026 പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍

ന്യൂഡൽഹി: ആഗോള സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യയുടെ കുതിപ്പ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ജിഡിപിയുടെ 15 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്ന....

CORPORATE August 25, 2026 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെ ഇന്ത്യ, പെപ്സികോ, കൊക്കകോള ഇന്ത്യ....

TECHNOLOGY August 25, 2026 തദ്ദേശീയവൽക്കരണത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വൻ മുന്നേറ്റവുമായി വ്യോമസേന. സാധാരണയായി ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സുകളിൽ 97 ശതമാനവും സമീപ....

Alt Image
AUTOMOBILE August 25, 2026 ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക പങ്കാളികളെ കണ്ടെത്താൻ സ്‌കോഡ

ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശിക വിപണിയിൽ നിന്നുള്ള പങ്കാളികളെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ തേടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ മുമ്പുതന്നെ....

ECONOMY August 25, 2026 രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 11 വിമാനത്താവളങ്ങളാണ് ഇത്തവണ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്....

FINANCE August 25, 2026 4 ദിവസത്തെ രാജ്യവ്യാപക ബാങ്കിങ് സമരം വരുന്നു

ആഴ്ച്ചയിലെ പ്രവൃത്തിദിവസങ്ങള്‍ അഞ്ചാക്കി കുറയ്ക്കുക, ജീവനക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്.....

CORPORATE August 24, 2026 210 കോടി രൂപയുടെ ഫണ്ടിംഗ് സ്വന്തമാക്കി പ്രിവലന്റ് എഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ആഗോള കമ്പനിയായ ‘പ്രിവലന്റ് എഐ’ തങ്ങളുടെ വളർച്ചയ്ക്കായി വൻതുക നിക്ഷേപമായി....

STOCK MARKET August 24, 2026 ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവ്. ഓഗസ്റ്റില്‍ ഇതുവരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍....

Alt Image
REGIONAL August 24, 2026 കടൽവിഭവ കയറ്റുമതി സുരക്ഷിതമാക്കാൻ കേരളം; സമഗ്ര ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ തയാറായി

കൊച്ചി: സമുദ്രോൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതി വിപണി സുരക്ഷിതമാക്കാനും അന്താരാഷ്ട്ര സുസ്ഥിരതാ അംഗീകാരങ്ങൾ സ്വന്തമാക്കാനുമായി സംസ്ഥാന ഫിഷറീസ് മേഖലയിൽ സമഗ്ര നയരൂപീകരണത്തിന്....

TECHNOLOGY August 24, 2026 രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയം; കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം....

CORPORATE August 24, 2026 സ്വർണ വായ്പാ വിപണിയിൽ കോർപ്പറേറ്റ് ഭീമന്മാരുടെ പടയോട്ടം; കളം പിടിക്കാൻ ടാറ്റ, ഗോദ്റെജ് ഗ്രൂപ്പുകൾക്ക് പിന്നാലെ ആദിത്യ ബിർളയും

മുംബൈ: രാജ്യത്ത് സ്വർണവില വമ്പൻ മുന്നേറ്റം രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണിയും വളർച്ചയുടെ പാതയിൽ. ഈ അവസരം....

TECHNOLOGY August 24, 2026 മെയ്ഡ് ഇൻ ഇന്ത്യ കൂടുതൽ കരുത്താർജിക്കുന്നു; ഐഫോണിന് പിന്നാലെ ഐപാഡും മാക്ബുക്കും ഇന്ത്യയിൽ നിർമിക്കാൻ ആപ്പിൾ

ഹൈദരാബാദ്: ഇന്ത്യയിൽ ഐഫോൺ നിർമാണം വൻതോതിൽ വിജയകരമായി വ്യാപിപ്പിച്ചതിന് പിന്നാലെ, മറ്റ് പ്രധാന ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും രാജ്യത്തേക്ക് കൊണ്ടുവരാൻ....

ECONOMY August 24, 2026 എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള എൽപിജി പൈപ്പ്ലൈൻ പദ്ധതിക്ക് അംഗീകാരം. പെട്രോളിയം ആൻഡ് നാച്ചുറൽ....

CORPORATE August 24, 2026 ഐഡിബിഐ ബാങ്ക് ഏറ്റെടുക്കൽ: ഫെയർഫാക്സിന് ആശ്വാസകരമായ നീക്കവുമായി കേന്ദ്രവും ആർബിഐയും

മുംബൈ: ഐഡിബിഐ ബാങ്കിന്റെ (IDBI Bank) ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ മുന്നിൽനിൽക്കുന്ന കനേഡിയൻ നിക്ഷേപ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യലിന് (Fairfax....

ECONOMY August 24, 2026 പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍

ന്യൂഡൽഹി: പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 2026 ഓഗസ്റ്റ് 20 വരെ ആകെ 4,895.65 കോടി രൂപയുടെ നിര്‍ദ്ദിഷ്ട നേരിട്ടുള്ള വിദേശ....

FINANCE August 24, 2026 യുപിഐ ഇടപാടുകൾക്ക് എംഡിആർ നീക്കവുമായി സർക്കാർ മുന്നോട്ട്

ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്കും അതിനു മുകളിലുമുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.....

ECONOMY August 24, 2026 വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ബാലൻസ് ഒഫ് പേയ്‌മെന്റ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ....

ECONOMY August 24, 2026 ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയ്ക്ക് വലിയ ഊർജ്ജം പകരാൻ 62,500 കോടി ബജറ്റ് വിഹിതമുള്ള പുതിയ പദ്ധതിയുമായി....

CORPORATE August 24, 2026 ഇന്ത്യയിൽ 8,000 സ്റ്റോറുകൾ കൂടി തുടങ്ങാൻ സ്റ്റാർബക്സ്

ഒരു ബിസിനസിന്റെ വിജയം വിലയിരുത്തുന്നത് അതിന്റെ ലാഭനഷ്ട കണക്കുകൾ മാത്രം നോക്കിയാണോ? ടാറ്റ സ്റ്റാർബക്സിന്റെ ഇന്ത്യൻ വിപണിയിലെ തന്ത്രം പരിശോധിച്ചാൽ....

CORPORATE August 24, 2026 ജെബിഎം ഓട്ടോയിൽ 2,850 കോടി രൂപ നിക്ഷേപിക്കാൻ ബെയിൻ ക്യാപിറ്റൽ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ നിക്ഷേപ നീക്കത്തിന് ഒരുങ്ങി അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ. ജെബിഎം ഓട്ടോയുടെ....

LAUNCHPAD August 24, 2026 വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ....

TECHNOLOGY August 24, 2026 വിക്ഷേപണ വാഹനങ്ങൾ ഇനി ISRO നിർമിക്കില്ല; വലിയ മാറ്റത്തിന് തുടക്കം കുറിച്ചതായി ഇന്‍-സ്‌പേസ് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക

ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയ എസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് തുടക്കം....

ECONOMY August 24, 2026 ഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

ഇറാൻ സംഘർഷവും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നതായി കണക്കുകൾ. ലോകത്തെ മൂന്നാമത്തെ....

ECONOMY August 28, 2024 ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്ന്നേക്കും

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ(India) ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ(ജിഡിപി/gdp) വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴുമെന്ന് പ്രവചനം.....

AUTOMOBILE August 28, 2024 വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

കൊച്ചി: ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്പനികള്‍ക്കെല്ലാം കാര്യമായ വളർച്ച....

HEALTH August 28, 2024 കാരുണ്യ ഫാർമസിയുടെ 14 ജില്ലകളിലെ കൗണ്ടറുകൾ വഴി കുറഞ്ഞവിലയ്ക്ക് കാൻസർ മരുന്നുകൾ

തിരുവനന്തപുരം: തിരഞ്ഞെടുത്ത കാരുണ്യ ഫാർമസികൾ(Karunya Pharmacy) വഴി കാൻസർ മരുന്നുകൾ(Cancer Medicines) കുറഞ്ഞവിലയ്ക്കു വിതരണം ചെയ്യും. 247 ബ്രാൻഡഡ് മരുന്നുകളാണ്....

CORPORATE August 28, 2024 6 ലക്ഷം പേരെ ജോലിക്കെടുക്കാൻ ആപ്പിൾ

ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ആപ്പിൾ വരുന്നത് കൈനിറയെ തൊഴിലവസരങ്ങളുമായി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ രാജ്യത്ത് ഏകദേശം 6 ലക്ഷം....

CORPORATE August 28, 2024 വായ്പാ കമ്പനികൾക്ക് പിന്നാലെ ബൈജൂസിനെതിരെ നിക്ഷേപകരും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: എജ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ യുഎസ് ആസ്ഥാനമായ വായ്പാദാതാക്കൾക്ക് പിന്നാലെ നിക്ഷേപക സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു. ബൈജൂസിലെ ഭരണ....

ECONOMY August 28, 2024 വി​മാ​ന​ക്കമ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി​യ​താ​യി പ്ര​വാ​സി​ക​ൾ

നെ​​​ടു​​​മ്പാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചി​​​ര​​​ട്ടി വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി പ്ര​​​വാ​​​സി​​​ക​​​ൾ. തി​​​രു​​​വോ​​​ണം....

STOCK MARKET August 28, 2024 എസ്‌എംഇ ഐപിഒകളുടെ ശരാശരി സബ്‌സ്‌ക്രിപ്‌ഷന്‍ 200 മടങ്ങ്‌

മുംബൈ: എസ്‌എംഇ (സ്‌മോള്‍ ആന്റ്‌ മീഡിയം എന്റര്‍പ്രൈസസ്‌) ഐപിഒകള്‍ക്ക്‌ നിക്ഷേപകരില്‍ നിന്നും ഈ വര്‍ഷം ലഭിച്ചത്‌ വളരെ മികച്ച പ്രതികരണം.....

ECONOMY August 28, 2024 ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുമെന്ന് ധനമന്ത്രി

കൊച്ചി: സെപ്തംബർ ഒൻപതിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി(ജിഎസ്ടി/GST) നിരക്കുകൾ ഏകീകരിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല....

REGIONAL August 28, 2024 സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് സൗരോർജ പാർക്ക് കാസർകോട് ജില്ലയിലെ ചീമേനിയിൽ

കാസർകോട്: സംസ്ഥാനത്ത് ഉപയോഗം കൂടുന്ന പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ‘ബെസ്’ (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനവുമായി....

SPORTS August 28, 2024 മഹീന്ദ്ര സൂപ്പർ ലീഗ് കേരള’ കിക്ക് ഓഫ് സെപ്തംബർ 7ന്

കൊച്ചി: കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്....

X
Top