രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ റെക്കോർഡ്; സെപ്റ്റംബറിൽ വിറ്റത് 9.95 ലക്ഷം യൂണിറ്റുകൾ
AUTOMOBILE
October 19, 2026മുംബൈ: റെക്കോർഡിട്ട് രാജ്യത്തെ സ്കൂട്ടർ വിപണി. ഇതുവരെ നടന്നൽവെച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന 2026 സെപ്റ്റംബറിൽ രേഖപ്പെടുത്തി. ആകെ 9,95,576 സ്കൂട്ടറുകളാണ് ഒറ്റ മാസത്തിൽ വിറ്റഴിക്കപ്പെട്ടത്.....
തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശയങ്ങള്‍ മുതല്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം, വിദേശ സാങ്കേതികവിദ്യയുടെ പ്രയോജനം,....
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ച് 365 കോടി രൂപയിലെത്തി.....
2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 574 കോടി രൂപയിൽ നിന്ന്....
സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ 4,774 കോടി രൂപയിൽ നിന്ന് 8 ശതമാനം....
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 2,205 കോടി രൂപയുടെ അറ്റാദായമാണ് ഐഡിബിഐ ബാങ്ക് രേഖപ്പെടുത്തിയത്. മുൻവർഷത്തെ ഇതേ....
Lifestyle
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ആക്സിസ് ബാങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 38 ശതമാനം വർധിച്ച് 7,003 കോടി....
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 4,904 കോടി രൂപയിൽനിന്ന്....
മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പ്പന ശക്തമാക്കിയതോടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍....
ന്യൂഡൽഹി: ഇന്ത്യയിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. കഴിഞ്ഞ....
കൊച്ചി: സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് മുടക്കം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ....
Health
ന്യൂഡൽഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവിലും വന്‍ വര്‍ധന. ഏപ്രില്‍ മുതല്‍....
ന്യൂഡൽഹി: നവംബറിൽ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള സാധ്യത കൂടി. അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ്....
മുംബൈ: തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷം നടപ്പാക്കും. വ്യാപാരികളുടെ അഭ്യർഥന....
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട കസ്റ്റംസ് തീരുവ ഇളവുകള്‍....
ബെംഗളൂരു: ആധാറും യുപിഐയും അടിസ്ഥാനമാക്കി ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ലോകത്തിലെ ഏറ്റവും ഫലപ്രദമായ 10 ഘടനാപരമായ പരിഷ്കാരങ്ങളില്‍....
Sports
കോട്ടയം: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ നെൽകൃഷിയുടെ ഒരുവിള വേണ്ടെന്ന് വെച്ചേക്കും. എൽനിനോയുടെ സാഹചര്യത്തിൽ പരമാവധി കുടിവെള്ളം സംരക്ഷിച്ച് നിർത്താനാണിത്. തെലങ്കാന....
ന്യൂഡൽഹി: യുദ്ധവും കപ്പൽ ഉപരോധവും മൂലം ഒടുവിൽ അമേരിക്ക തന്നെ വെട്ടിലായപ്പോൾ ‘സ്വന്തം താൽപ്പര്യ’ത്തിനായി ചട്ടത്തിൽ ‘ഇളവ്’ വരുത്തി യുഎസ്....
ന്യൂഡൽഹി: കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ പ്രതിരോധ....
മുംബൈ: റെക്കോർഡിട്ട് രാജ്യത്തെ സ്കൂട്ടർ വിപണി. ഇതുവരെ നടന്നൽവെച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന 2026 സെപ്റ്റംബറിൽ രേഖപ്പെടുത്തി. ആകെ....
കൊച്ചി: നെസ്ലേ ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ അറ്റാദായം 36.3 ശതമാനം വർധിച്ച് 1,026.8 കോടി രൂപയായി.....
Entertainment
ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിൽ; 2 മില്യൺ വ്യൂസുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ!
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്റിയോ ഡി ജനൈറോ: ബ്രസീലിൽ ആഴ്ചയിലെ പരമാവധി ജോലിസമയം 40 മണിക്കൂറായി കുറയ്ക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം. മൂന്നുകോടി....
ന്യൂഡൽഹി: യെസ് ബാങ്കിന്റെ 8,415 കോടി രൂപയുടെ അഡിഷണൽ ടയർ 1 (എ.ടി 1) ബോണ്ട് എഴുതിതള്ളിയ നടപടി റദ്ദാക്കിയ....
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലെ റീട്ടെയിൽ വായ്പാ വിപണിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി മാറി....
ന്യൂഡൽഹി: ഇന്ത്യ-ചൈന വ്യാപാര ബന്ധത്തിലെ ഏറ്റവും വലിയ തടസ്സം ചൈനയുടെ താരിഫ് ഇതര തടസ്സങ്ങളാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.....
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലും (Q2 FY27) ആദ്യ പകുതിയിലും (H1 FY27) മികച്ച സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി....
Agriculture
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(state bank of india), ഈ സാമ്പത്തിക....
ഇന്ത്യ- മാലിദ്വീപ് ബന്ധത്തിലുള്ള കാര്‍മേഘങ്ങളൊഴിഞ്ഞതോടെ സഹായഹസ്തം നീട്ടി ഇന്ത്യ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വന്തം പേയ്മെന്റ്....
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു. ഈ....
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് മുൻപേ പറന്നവരാണ് മലയാളികൾ. ലോകത്തെ വിസ്മയിപ്പിച്ച എഐയിലെ പല കണ്ടെത്തലുകൾക്കും പിന്നിൽ മലയാളിയുണ്ട്.ഇതാ കേരളത്തിൽ നിന്നും....
ചെന്നൈ: ഐഫോണ്‍ 16 സീരീസിലെ മുഴുവൻ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍....
ഓഹരി സൂചികകളില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെൻസെക്സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ....
വഡോദര: രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ....
തൃശൂർ: സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് (Total Business) നടപ്പുവർഷം ജൂലൈ-സെപ്റ്റംബർപാദ കണക്കുപ്രകാരം 25,000 കോടി രൂപയ്ക്ക് മുകളിലെത്തി.....
മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ജർമ്മനിയുടെ ഹൈഡൽബർഗ് മെറ്റീരിയലിൻ്റെ ഇന്ത്യൻ സിമൻ്റ് യൂണിറ്റ് വാങ്ങാൻ ചർച്ചകൾ....
തൃശൂർ: കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 37%....

