രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
ECONOMY
August 19, 2026മുംബൈ: ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ....
പുതിയ ലൈസന്‍സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്‍ദ്ധിക്കുന്നു. വിപണിയിലെ ഉയര്‍ന്ന വിലയും ആകര്‍ഷകമായ....
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പുതിയ പ്രതിസന്ധി. രാജ്യത്തെ ഇന്ധന കരുതല്‍ ശേഖരം തീരുന്നതാണ് ട്രംപിന് പ്രതിസന്ധിയാവുന്നത്.....
കൊച്ചി: രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയില്‍ വന്‍ മുന്നേറ്റവുമായി അയല്‍സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തും കുതിക്കുമ്പോള്‍, സ്വന്തം പങ്ക് വര്‍ധിപ്പിക്കാനാകാതെ 15-ാം....
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം- ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 400 കോടി രൂപയുടെ ‘മിഷന്‍ സമുദ്ര’ പദ്ധതിക്കും....
മുംബൈ: ടാറ്റ ഗ്രൂപ്പിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തി ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും ടാറ്റ സണ്‍സ് ചെയര്‍മാന്‍....
Lifestyle
കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ....
ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലെ നിക്ഷേപക താല്പര്യം പരിഗണിച്ച് യുഎസിലെ ടെക് സൂചികയായ നാസ്ദാക്ക് ഡിസംബർ മുതൽ പ്രവർത്തന സമയം....
ഭൂരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക വ്യതിയാനങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത നിക്ഷേപ മാർഗ്ഗമെന്ന നിലയിൽ സ്വർണ്ണത്തോടുള്ള നിക്ഷേപകരുടെ താൽപ്പര്യം ശക്തമായി....
മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കി രാജ്യത്തെ മൂലധന വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ്....
ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ച് ടെലികോം സേവനദാതാവായ റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ....
പുത്തൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് യൂട്യൂബ്. വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം. ഇനി ഒരു സെക്കൻഡ് വീഡിയോ കണ്ടാൽ പോലും....
കൊച്ചി: കുട്ടികൾക്കും കൗമാരക്കാർക്കുമായി ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഇലക്ട്രിക് ബൈക്ക്. ബ്രാൻഡഡ് ബൈക്ക് വിപണിയിൽ പുതിയ നീക്കമാണിത്. ഹീറോയുടെ....
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രിയ എസ്‌യുവിയായ ഫ്രോങ്ക്സ് ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ 2 ലക്ഷം യൂണിറ്റ് കയറ്റുമതി എന്ന....
ന്യൂഡൽഹി: രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സർക്കാർ. കണ്ടന്റ്....
മുംബൈ: ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ....
Sports
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നതിന് വഴിതുറക്കുന്ന നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ....
മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങി ഗൗതം അദാനി. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ഓഹരി വിപണിയില്‍....
മുംബൈ: ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) റെക്കോർഡ് മുന്നേറ്റം. ഈ കാലയളവിൽ....
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ മടിക്കുന്ന വിമാനക്കമ്പനികളുടെ പ്രവർത്തനം മരവിപ്പിക്കണമെന്ന് സുപ്രീം കോടതി. വിമാന....
ന്യൂഡല്‍ഹി: പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനരോഷം തണുപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്രം. എഥനോള്‍ കുറവുള്ള പെട്രോള്‍ വിപണിയിലെത്തിക്കാനാണ്....
എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പുതിയ ഫ്രെയിംവർക്ക് പ്രകാരം പി.എഫ്. തുക ഭാഗികമായി പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ വലിയ ഇളവുകൾ....
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ....
ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹിഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഇറാന്‍ സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ....
കൊച്ചി: പ്രവാസി ഇന്ത്യക്കാരിൽ നിന്ന് സമാഹരിച്ച നിക്ഷേപങ്ങൾ വഴി ശക്തമായ വിദേശനാണ്യ വരവ് ഉണ്ടായതിനെത്തുടർന്ന്, ബാങ്കുകൾക്കായുള്ള ഇളവുകളോടുകൂടിയ ഫോറെക്സ് സ്വാപ്....
ഇന്ത്യൻ വസ്ത്ര-ടെക്സ്റ്റൈൽ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തൊഴിലാളികളുടെ കൂലി വർദ്ധനവ്,....
Agriculture
ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. 2024 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന....
മുംബൈ: മുകേഷ് അംബാനി തന്റെ റീട്ടെയിൽ ബിസിനസിന്റെ വേഗം കൂട്ടാനൊരുങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്താല്‍ ഒന്നോ രണ്ടോ ദിവസമെടുത്ത് സാധനങ്ങള്‍....
കൊച്ചി: ദീപാവലിയുടെ ഭാഗമായ ധൻതേരാസില്‍ ഇന്ത്യൻ ആഡംബര വാഹനങ്ങളുടെ വില്‍പ്പന കുതിച്ചു. ഒക്ടോബർ 29-ന് ധൻതേരസ് മുതല്‍ നവംബർ മൂന്ന്....
മുംബൈ: വൈദ്യുതി ആവശ്യകത പ്രവചിക്കുന്ന രീതി ഇന്ത്യ പുനഃപരിശോധിക്കുന്നു.ഉല്‍പ്പാദന ശേഷി ആവശ്യവുമായി പൊരുത്തപ്പെടുന്നുവെന്നും ശുദ്ധമായ ഊര്‍ജത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഗ്രിഡ്....
തടി കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‌ലൈറ്റ്’ അയച്ച് ജപ്പാന്‍ , ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ....
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ എസ്എ അടിസ്ഥാനത്തില്‍....
തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ്. അഞ്ച്....
യുഎസ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. വളർന്ന് കൊണ്ടിരിക്കുന്ന വിപണികൾ, ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ വില, സ്വർണം തുടങ്ങിയവയിലെല്ലാം യുഎസ്....
ആഗോള എണ്ണവിലയില്‍ വീണ്ടും വര്‍ധന. സാഹചര്യങ്ങള്‍ കണക്കിലെടുത്തു പ്രഖ്യാപിത ഉല്‍പ്പാദന വര്‍ധന വീണ്ടും വൈകിക്കാന്‍ ഒപെക്ക് പ്ലസ് തീരുമാനിച്ചതാണ് വില....
കൊച്ചി: രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിന്റെ അറ്റാദായം 57 ശതമാനം വർദ്ധനയോടെ 3,137 കോടി രൂപയിലെത്തി.....

