ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ടോപ് – 3 യിലേക്ക് ആസ്റ്റർ

പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ , യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറുമായി ലയനം പ്രഖ്യാപിച്ചു. ഇന്ത്യൻ ആരോഗ്യ മേഖലയിലെ തന്നെ ഏറ്റവും മൂല്യമേറിയ ലയന പദ്ധതികളിൽ ഒന്നായിരിക്കും ഇവരുടെ ലയനം. ലയന പദ്ധതിയുടെ വിശദാംശങ്ങളിലൂടെ മാർക്കറ്റ് മെട്രിക്സ്

X
Top