STOCK MARKET
മുംബൈ: രണ്ട് ദിവസത്തെ റാലിയ്ക്ക് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടം നേരിടുകയാണ്. സെന്‍സെക്‌സ് 339.85 പോയിന്റ് അഥവാ....
ന്യൂഡല്‍ഹി: ടെക്‌നോളജി, മെറ്റല്‍, തിരഞ്ഞെടുത്ത ബാങ്കുകള്‍, ഓട്ടോ സ്‌റ്റോക്കുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഒക്ടോബര്‍ 6 ന്....
ന്യൂഡല്‍ഹി: വടക്കേ അമേരിക്കയില്‍ നിന്നും റെക്കോര്‍ഡ് എണ്ണം ക്ലാസ് 8 ട്രക്ക് ഓര്‍ഡറുകള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ ഭാരത് ഫോര്‍ജ്, രാമകൃഷ്ണ....
ന്യൂഡല്‍ഹി: മാരിക്കോയ്ക്ക് ശേഷം, എഫ്എംസിജി സ്ഥാപനമായ ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് നിരാശാജനകമായ ത്രൈമാസ അപ്‌ഡേറ്റ് പുറത്തിറക്കി. തുടര്‍ന്ന് കമ്പനി ഓഹരി....
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി കരുത്താര്‍ജ്ജിക്കുന്നത്. സെന്‍സെക്‌സ് 156.63....
മുംബൈ: ഏതാണ്ട് നാലോളം ഐപിഒ അംഗീകാരങ്ങളുടെ അനുമതി ഈ മാസം റദ്ദാവുകയാണ്. വിപണിയിലെ പ്രക്ഷുബ്ദത കണക്കിലെടുത്താണ് സ്ഥാപനങ്ങള്‍ ഐപിഒ വേണ്ടെന്ന്....
മുംബൈ: ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 473.55 പോയിന്റ് അഥവാ 0.82 ശതമാനം ഉയര്‍ന്ന് 58539.02 ലെവലിലും....
മുംബൈ: നഷ്ടങ്ങള്‍ നികത്തി, 2 ശതമാനം നേട്ടത്തിലാണ് ഒക്ടോബര്‍ 4 ന് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 1277....
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 31 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ സന്‍മിത് ഇന്‍ഫ്ര ലിമിറ്റഡ്. 10 രൂപ....
ന്യൂഡല്‍ഹി: ഒക്ടോബര്‍ 20 ന് രണ്ടാം പാദ പ്രവര്‍ത്തനഫലവും ലാഭവിഹിതമുണ്ടെങ്കില്‍ അതും പ്രഖ്യാപിക്കാനിരിക്കയാണ് കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ ലിമിറ്റഡ്. ഇടക്കാല ലാഭവിഹിതത്തിന്റെ....
