എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

ജൂലൈയിൽ വാഹന റീട്ടെയിൽ വിൽപ്പന 25.89% ഉയർന്നു

ജൂലൈയിൽ വാഹന റീട്ടെയിൽ വിൽപ്പന 25.89% ഉയർന്നു AUTOMOBILE August 7, 2026

ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ജൂലൈയിൽ എല്ലാ വിഭാഗങ്ങളും റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. 25,91,138 വാഹനങ്ങളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്‌തത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച്....

NEWS August 7, 2026 2021 മുതൽ മോദി വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 558 കോടി; രാജ്യത്തെത്തിച്ചത് 381.8 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രസർക്കാർ 558.01 കോടി രൂപ....

LAUNCHPAD August 7, 2026 കെഎഫ്സി വഴി 6 ശതമാനം നിരക്കിൽ ഇനി 5 കോടി രൂപ വരെ വായ്പ; CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി വ്യവസായങ്ങൾക്ക് അഞ്ചുകോടി രൂപ വരെ 6 ശതമാനം പലിശനിരക്കിൽ വായ്പയായി നൽകുന്ന മുഖ്യമന്ത്രിയുടെ....

CORPORATE August 7, 2026 ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴിലുടമയായി ഗൂഗിള്‍; രണ്ടാം സ്ഥാനത്ത് ടാറ്റ ഗ്രൂപ്പ്

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥാപനമായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2026 റിപ്പോര്‍ട്ട് പ്രകാരം....

CORPORATE August 7, 2026 ട്രെന്റ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 26% വളര്‍ച്ച

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ് മികച്ച പാദഫലം റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് സൈഡ്, സുഡിയോ എന്നിവയുടെ മാതൃകമ്പനിയാണ്....

CORPORATE August 7, 2026 ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മികച്ച പ്രകടനവുമായി മുന്നോട്ട്; ലയനത്തിന് പിന്നാലെ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച

കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്, 2026 ജൂൺ 30ന് അവസാനിച്ച സാമ്പത്തിക....

Alt Image
CORPORATE August 7, 2026 ദക്ഷിണേന്ത്യയിലെ ആരോഗ്യമേഖല പിടിച്ചടക്കി കെകെആർ; മെഡിക്കോവർ ഇന്ത്യയെയും ഏറ്റെടുത്തു

ചെന്നൈ: ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ സ്വീഡിഷ് ഹെൽത്ത് കെയർ ശൃംഖലയായ മെഡിക്കോവറിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുക്കുന്നു. 14,000 കോടി....

CORPORATE August 7, 2026 ആന്ത്രോപ്പിക് ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആമസോണ്‍ ബെഡ്റോക്കിന്റെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്....

LAUNCHPAD August 7, 2026 ഇനി വാട്‌സ്ആപ്പിലൂടെ KSRTC ടിക്കറ്റ് ബുക്ക് ചെയ്യാം!

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത....

STOCK MARKET August 7, 2026 മില്‍ക്കി മിസ്റ്റ്‌ ഐപിഒ ഓഗസ്റ്റ്‌ 11 മുതല്‍

മുംബൈ: പാലുല്‍പ്പന്ന നിര്‍മ്മാതാക്കളായ മില്‍ക്കി മിസ്റ്റ്‌ ഡയറി പ്രൊഡക്‌ട്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 11ന്‌ ആരംഭിക്കും.....

FINANCE August 7, 2026 പോളിമർ നോട്ടുകൾ എപ്പോളെന്നതിൽ വ്യക്തത വരുത്തി ആർബിഐ; അടുത്ത വർഷം മുതൽ 10,20 നോട്ടുകളിൽ മാറ്റം

മുംബൈ: രാജ്യത്തെ ആദ്യ സെറ്റ് പോളിമർ കറൻസി നോട്ടുകളുടെ ക്രയവിക്രയം അടുത്ത സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് ആർബിഐ ഗവർണർ....

Alt Image
ECONOMY August 7, 2026 എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ധന കരുതൽ ശേഖരം നിർമിക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് പാചകവാത വില കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ്....

ECONOMY August 7, 2026 എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലില്‍ എഥനോള്‍ കലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.....

GLOBAL August 7, 2026 വിതരണക്കുറവ് ആശങ്കയായി; ആഗോള പഞ്ചസാര വില ഉയര്‍ന്നു

ലണ്ടൺ: ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ (ICE) പഞ്ചസാരയുടെ വില ഒരു....

CORPORATE August 7, 2026 ടൊവോൾഡോ ഗെബ്രെമറിയം എയർ ഇന്ത്യ സിഇഒ

ന്യൂഡൽഹി: ഇത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പ് മുൻ മേധാവി ടൊവോൾഡോ ഗെബ്രെമറിയം (61) ഇനി എയർ ഇന്ത്യയുടെ പുതിയ സിഇഒ. ഏപ്രിലിൽ....

REGIONAL August 7, 2026 പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ; പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ്....

FINANCE August 7, 2026 കോടതി ഉത്തരവില്ലാതെ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസിന് പരിശോധിക്കാം

മുംബൈ: വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ ഇനി കോടതിയുടെ അനുമതി ആവശ്യമില്ല. പോലീസിന് പരിശോധിക്കാൻ അനുമതി നൽകുന്ന ബാങ്കേഴ്‌സ്....

AUTOMOBILE August 7, 2026 ജൂലൈയിൽ വാഹന റീട്ടെയിൽ വിൽപ്പന 25.89% ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പനയിൽ ജൂലൈയിൽ എല്ലാ വിഭാഗങ്ങളും റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. 25,91,138 വാഹനങ്ങളാണ് ജൂലൈയിൽ രജിസ്റ്റർ....

ECONOMY August 6, 2026 സെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യ

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടെ ഇന്ത്യയുടെ വാതക- ഊർജ ഡിമാൻഡ് കണക്കിലെടുത്ത് പുതിയ കരുക്കൾ നീക്കി ഇന്ത്യ. ശൈത്യകാലത്തെ യൂറോപ്യൻ ഡിമാൻഡ് മുൻകൂട്ടിക്കണ്ടാണ്....

ECONOMY August 6, 2026 രാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയം

രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഈ വിഷയത്തില്‍....

FINANCE August 6, 2026 ഐടിആര്‍ പുതുക്കി സമർപ്പിച്ചത് 1.25 കോടി പേര്; സർക്കാരിന് അധിക വരുമാനം ₹9,494 കോടി

നികുതിദായകര്‍ക്ക് നേരിട്ട് നോട്ടീസ് അയച്ച് പരിശോധനകള്‍ ശക്തമാക്കുന്നതിനുപകരം, തെറ്റുകള്‍ സ്വമേധയാ തിരുത്താന്‍ പ്രേരിപ്പിക്കുന്ന തന്ത്രം സ്വീകരിച്ചതിലൂടെ ആദായനികുതി വകുപ്പിന് വന്‍....

FINANCE August 6, 2026 സഹകരണ വായ്പകള്‍ക്ക് അധിക പലിശയിളവ്

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയായ ആശ്വാസിലൂടെ കൂടുതല്‍ പലിശ ഇളവുകള്‍ അനുവദിച്ചു.ഇതുസംബന്ധിച്ച....

CORPORATE August 6, 2026 ഒഎന്‍ജിസിക്ക് ആദ്യ പാദത്തില്‍ ലാഭം ₹17,034 കോടി

പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ലാഭം 112 ശതമാനം....

CORPORATE August 6, 2026 സ്റ്റാർ ഹെൽത്തിന്റെ അറ്റാദായം 550 കോടി രൂപയായി ഉയർന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ് എലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പ്....

CORPORATE August 6, 2026 530 കോടി രൂപയുടെ നിക്ഷേപം: വൻ നേട്ടവുമായി ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി

ഡൽഹി: 530 കോടി രൂപയുടെ നിക്ഷേപവുമായി മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനികളിലൊന്നുമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. റൈറ്റ്സ്....

ENTERTAINMENT August 6, 2026 കുറഞ്ഞ ചെലവിലുള്ള തിയറ്ററുകൾ ആരംഭിക്കാൻ പി വി ആർ

ന്യഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ ഐനോക്സ്, ചെറിയ നഗരങ്ങളെ ലക്ഷ്യമിട്ട് കുറഞ്ഞ ചെലവിലുള്ള പുതിയ സിനിമ....

AGRICULTURE April 15, 2025 കേരപദ്ധതി: റബ്ബർ, ഏലം, കാപ്പി കർഷകർക്ക്‌ സബ്‌സിഡി ഈ വർഷം മുതൽ

കോട്ടയം: കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച ‘കേര’ പദ്ധതിയില്‍ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്സിഡി വിതരണം ഈ വർഷം....

ECONOMY April 15, 2025 ദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരി

ന്യൂഡല്‍ഹി: അടുത്ത രണ്ട് കൊല്ലം വടക്കുകിഴക്കൻ മേഖലകളില്‍ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച്‌, രാജ്യത്തുടന്നീളം ദേശീയപാതകളുടെ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ....

AUTOMOBILE April 15, 2025 വൻ മുന്നേറ്റവുമായി ടാറ്റയുടെ സ്വന്തം ജെഎൽആർ

ന്യൂഡൽഹി: രാജ്യത്തെ ആഡംബര കാർ‌ വിൽപന റെക്കോർഡിൽ. 51,500 ആഡംബര കാറുകളാണ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ....

FINANCE April 15, 2025 രാജ്യത്ത് വായ്പാ വളർച്ചയിൽ കേരള ബാങ്കുകളുടെ മുന്നേറ്റം

കൊച്ചി: കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നു ലഭ്യമാകുന്ന കണക്കുകൾ....

CORPORATE April 15, 2025 വമ്പൻ ഡിവിഡന്റുമായി പൊതുമേഖല ഓഹരികൾ

മുംബൈ: ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കമ്പനികളിൽ നിന്നും ലഭിക്കുന്ന പാരിതോഷികങ്ങളിലൊന്നാണ് ലാഭവിഹിതം അഥവാ ഡിവി‍ഡന്റ്. കൃത്യമായ ഇടവേളകളിൽ മുടക്കമില്ലാതെ ഡിവിഡന്റ്....

ECONOMY April 15, 2025 തീരുവയേക്കാള്‍ തിരിച്ചടി ആഗോളമാന്ദ്യം നൽകുമെന്ന ആശങ്കയിൽ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ അമേരിക്കയും ചൈനയും വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍, നിലവിലെ താരിഫ് യുദ്ധം വരുത്തിവയ്ക്കുന്ന എന്തിനേക്കാളും....

ECONOMY April 15, 2025 ക്ലബ്ബും അസോസിയേഷനും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് GST ബാധകമല്ല

കൊച്ചി: അസോസിയേഷനുകളും ക്ലബ്ബുകളും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് ജിഎസ്ടി ഈടാക്കാൻ അനുമതിനല്‍കുന്ന നിയമഭേഗതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന്....

GLOBAL April 15, 2025 യുഎസ് ലക്ഷ്യമിടുന്നത് 90 ദിവസത്തിനുള്ളിൽ 90 വ്യാപാരക്കരാറുകള്‍

വാഷിങ്ടണ്‍: രാജ്യങ്ങളില്‍നിന്ന് പകരച്ചുങ്കം ഈടാക്കുന്നത് മരവിപ്പിച്ച 90 ദിവസത്തിനുള്ളില്‍ 90 വ്യാപാരക്കരാറുകളാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘാംഗം.....

FINANCE April 15, 2025 ഇന്ത്യയില്‍ പ്രവാസി വരുമാനം ഇരട്ടിയായി

കൊച്ചി: പത്ത് വർഷത്തിനിടെ, പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇന്ത്യ റെമിറ്റൻസ് സർവേ’യിലാണ്....

FINANCE April 15, 2025 ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നു

കൊച്ചി: റിസർവ് ബാങ്ക് ധന നയത്തില്‍ റിപ്പോ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതിന് ചുവടുപിടിച്ച്‌ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നു.....

X
Top