ആഗോള സാമ്പത്തിക അനിശ്ചിതത്വം: റീപ്പോ നിരക്ക് വർധന പരിഗണിച്ച് ആർബിഐ
ECONOMY
May 23, 2026മുംബൈ: പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി വരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് സംരക്ഷിക്കാൻ റീപ്പോ നിരക്ക് വർധന അടക്കമുള്ള സാധ്യതകൾ ആർബിഐ....
കൊച്ചി: എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാൻ ‘മിറ്റ്സ് എലിവേറ്റ് @ 100എക്സ്’ പ്രോഗ്രാം അവതരിപ്പിച്ച്....
തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യ എഐ മിഷന്‍ (ഇന്ത്യ എഐ), ഐബിഡി എന്നിവയുമായി....
ആഗോള എണ്ണ വിപണിയിൽ കടുത്ത അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിൽ, പരമ്പരാഗത എണ്ണ വിതരണക്കാരായ സൗദി അറേബ്യയെയും അമേരിക്കയെയും പിന്നിലാക്കിക്കൊണ്ട് വെനസ്വേല....
ദില്ലി: ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത്. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്ത് ഇന്ധന കമ്മിയില്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ,....
മോളിവുഡില്‍ മോഹന്‍ലാലിനേക്കാള്‍ വലിയൊരു ക്രൗഡ് പുള്ളര്‍ ഇല്ല. ബോക്സ് ഓഫീസില്‍ എത്രയോ കാലം മുന്‍പേ അത് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ....
Lifestyle
ദില്ലി: പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം....
മസ്‌ക്കത്ത്: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സ്ഥിരമായ ടോൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇറാനും ഒമാനും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസിൽ ‘സുസ്ഥിരമായ....
ലോകത്ത് ഇതുപോലൊരു സമ്പന്നൻ ഇനിയുണ്ടാകുമോ? നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്, ഏതാനും ആഴ്ചകൾക്കം മറ്റൊരു റെക്കോർഡ് കൂടി....
കൊച്ചി: ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും എണ്ണവിലയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കുമിടയിലും 2025-26 സാമ്പത്തിക വർഷത്തിലും അവസാന പാദത്തിലും മികച്ച സാമ്പത്തിക-പ്രവർത്തന....
മുംബൈ: സ്വതന്ത്ര ജ്വല്ലറി ഗ്രേഡിംഗ്, അക്രഡിറ്റേഷൻ സേവനദാതാക്കളായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് (ഐജിഐ), 2026 മാർച്ചിൽ അവസാനിച്ച പാദത്തിൽ....
Health
കൊച്ചി: കൊച്ചി കപ്പൽശാല (സിഎസ്എൽ) സ്റ്റാർട്ടപ് സംരംഭമായ ഉഷസ് പദ്ധതിയുടെ ഭാഗമായി മാരിടെക് ഇന്‍റഗ്രേറ്റഡ് മാരിടൈം പ്രൈവറ്റ് ലിമിറ്റഡിൽ അഞ്ചു....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി)....
കഴിഞ്ഞ കുറേ മാസങ്ങളായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളെ കൈവിട്ടുകൊണ്ടിരിക്കുന്നു. തുടര്‍ച്ചയായ വില്‍പ്പന് ഇന്ത്യന്‍ ഓഹരി വിപണികളുടെ മൊമന്റത്തെ....
ഇന്ത്യന്‍ വിപണി ഈ വര്‍ഷം ശക്തമായ തിരുത്തല്‍ നേരിട്ടതിനു ശേഷവും ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുന്നു. നിഫ്‌റ്റി 2026ല്‍ ഇതുവരെ....
മുംബൈ: രൂപയുടെ മൂല്യമിടിവിന്റെ പ്രധാന കാരണം വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണെന്ന് വിലയിരുത്തൽ. ആഗോള നിക്ഷേപ സ്ഥാപനമായ ജെഫ്രീസിന്റേതാണ് നിരീക്ഷണം. നിലവിലെ....
Sports
തിരുവനന്തപുരം: ഗൂഗിൾ സെർച്ച് (Google Search) കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് കമ്പനി. ഗൂഗിൾ....
ഇന്ത്യയിൽ ആഡംബര കാറുകൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ ജനപ്രിയ എസ്‌യുവി ശ്രേണിയിൽ പുതിയ നൈറ്റ് എഡിഷൻ....
ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സും അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മോട്ടോഴ്‌സിന്റെ മാതൃസ്ഥാപനമായ സ്റ്റെല്ലാന്റിസും തമ്മിൽ കൈകോർക്കുന്നു.....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ധനകാര്യ മേഖലയില്‍ വില്‍പ്പന തുടരുന്നു. മെയ് ആദ്യപകുതിയില്‍ 17,960 കോടി....
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും. വരും ആഴ്ചകളിൽ ഇതിനായുള്ള താൽക്കാലിക കരാറിന് അന്തിമരൂപം നൽകാനാകുമെന്ന്....
മുംബൈ: അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ തേയില ഇനങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ തേയില കയറ്റുമതി മേഖല....
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയില്‍ പുതിയ ഓര്‍ഡറുകളുടെ കുറവും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. മെയ് മാസത്തില്‍....
ബെംഗളൂരു: ഇലക്ട്രിക് കാര്‍ വിപണിക്ക് വഴിത്തിരിവായ വര്‍ഷമായിരുന്നു 2025. 100ലേറെ രാജ്യങ്ങളില്‍ ഇവി വില്പന കഴിഞ്ഞ വര്‍ഷം റെക്കോഡിട്ടു. ഈ....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ....
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് അടച്ചിടല്‍ ലോകരാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളില്‍ 2008ന് സമാനമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് റാപ്പിഡ് എനര്‍ജി ഗ്രൂപ്പ് പ്രവചനം. ജൂലൈയിലാണ് ഹോര്‍മുസ്....
Agriculture
കൊച്ചി: വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്‌നാട്ടിലെ....
കൊച്ചി: ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേ 2025-ന്റെ തിയ്യതി പ്രഖ്യാപിച്ചു. ഈ മാസം 23ന് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ....
മുംബൈ: സ്‌പൈസ് ജെറ്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 233.85 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന....
കൊച്ചി: നിരവധി ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ മാസം സെപ്റ്റംബർ 23ന് ആരംഭിക്കും. എന്ന് വരെ സെയിൽ....
മുംബൈ: കടക്കെണിയിലായ ജയപ്രകാശ് അസോസിയേറ്റ്സിനെ (ജെഎഎല്‍) ഖനന കമ്പനിയായ വേദാന്ത 17,000 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഇതിനുള്ള ലേലത്തില്‍ അദാനി....
മുംബൈ: എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം ഫിസിക്‌സ്‌വാല 3820 കോടി രൂപയുടെ ഐപിഒയ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു. 3100 കോടി രൂപയുടെ....
. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബർ നാല് വരെ 385 കോടിയാണ് സപ്ലൈകോയുടെ വിറ്റുവരവ്. സബ്സിഡി ഇനങ്ങളുടെ വിറ്റുവരവ് 180....
കൊച്ചി: തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ രണ്ട് പതിറ്റാണ്ടിന് മുകളിലായി പ്രവർത്തിക്കുന്ന ദയ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ബെംഗലൂരു ആസ്ഥാനമായ അസെന്റ്....
ദില്ലി: ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. വസ്ത്ര മേഖലയിലുള്ളവരും സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും....
ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ അതിവേഗ റോഡ് ശൃംഖല അഞ്ച് മടങ്ങ് വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ലോജിസ്റ്റിക്‌സ് ചെലവ്....

