വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

ഐഡിബിഐ ബാങ്ക് വിൽപന ഉടൻ; കൂട്ടിയവിലയ്ക്ക് വാങ്ങാൻ ഫെയർഫാക്സ്

ഐഡിബിഐ ബാങ്ക് വിൽപന ഉടൻ; കൂട്ടിയവിലയ്ക്ക് വാങ്ങാൻ ഫെയർഫാക്സ് CORPORATE July 15, 2026

ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപറേഷന്‌ ഓഫ് ഇന്ത്യയ്ക്കും (എൽഐസി) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ ‘ഉടമസ്ഥാവകാശം’ ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സ....

STARTUP July 15, 2026 വനിതകൾക്ക് ബിസിനസ് തുടങ്ങാൻ കൊട്ടക് ബാങ്കിൻ്റെ വമ്പൻ പദ്ധതി; 3 കോടി രൂപയുടെ സഹായം

കൊച്ചി: സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങുമായി കൊട്ടക് മഹീന്ദ്ര ബാങ്കും ബംഗളൂരു ഐഐഎമ്മിലെ എൻഎസ്ആർസിഇഎല്ലും....

CORPORATE July 15, 2026 ഗോ ഫസ്റ്റ് ഉടമകൾക്കും ബുക്കിങ് സൈറ്റുകൾക്കുമെതിരെ കോടതി ഉത്തരവിൽ കേസ്

എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസ് നിർത്തിവെയ്ക്കുകയും പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്‌ത ശേഷവും യാത്രക്കാരിൽ നിന്ന് പണം വാങ്ങി....

STOCK MARKET July 15, 2026 കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 17ന്‌ ആരംഭിക്കും. ജൂലായ്‌ 21 വരെയാണ്‌....

CORPORATE July 15, 2026 പാ​രാ​മൗ​ണ്ട്-​വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ല​യ​നത്തിനെതിരെ യുഎസ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ ന​ട​പ​ടി​ക്ക്

ന്യൂ​യോ​ർ​ക്ക്: പാ​രാ​മൗ​ണ്ടും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സും ത​മ്മി​ലു​ള്ള ല​യ​നം ത​ട​യാ​ൻ യു​എ​സി​ലെ 12 സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു. ഹോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ....

TECHNOLOGY July 15, 2026 ആ​ഗോ​ള എ​ഐ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ട് ആ​ന്ത്രോ​പി​ക്; ക്ലോ​ഡ് പ്ലാ​നു​ക​ൾ​ക്ക് രൂ​പ​യി​ൽ പ​ണ​മ​ട​യ്ക്കാം

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യ പ്ര​​മു​​ഖ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സ്റ്റാ​​ർ​​ട്ട​​പ് ക​​ന്പ​​നി​​യാ​​യ ആ​​ന്ത്രോ​​പി​​ക്, ത​​ങ്ങ​​ളു​​ടെ ജ​​ന​​പ്രി​​യ എ​​ഐ ചാ​​റ്റ്ബോ​​ട്ടാ​​യ ക്ലോ​​ഡ് (Claude....

Alt Image
ECONOMY July 15, 2026 വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

TECHNOLOGY July 15, 2026 ഐആർസിടിസിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് വഴി ഇനി വേഗത്തിൽ, എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ഐആർസിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് ജൂലായ് 15ന് പുറത്തിറക്കും. യാത്രക്കാരുടെ പരാതികൂടി പരിഹരിച്ചായിരിക്കും പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കുക. തത്കാൽ....

ECONOMY July 15, 2026 റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ചുമത്താൻ....

ECONOMY July 15, 2026 നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നു

ചെന്നൈ: രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന. ജൂൺ ആദ്യവാരം തുടങ്ങിയ വിലവർധന നിലവിൽ....

LAUNCHPAD July 15, 2026 രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എഐ സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർ നാഷണൽ....

Alt Image

Health

REGIONAL July 15, 2026 ഇൻഫോപാർക്ക് ഫെയ്സ് 2-ൽ പുതിയ ഐ.ടി. ടവർ; ‘പൊളാരിസി’നുള്ള ഭൂമി കാസ്പിയൻ ടെക്പാർക്സിന് കൈമാറി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫെയ്സ് 2-ൽ നിർമിക്കുന്ന പുതിയ ഐ.ടി. ടവർ....

CORPORATE July 15, 2026 ഐഡിബിഐ ബാങ്ക് വിൽപന ഉടൻ; കൂട്ടിയവിലയ്ക്ക് വാങ്ങാൻ ഫെയർഫാക്സ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപറേഷന്‌ ഓഫ് ഇന്ത്യയ്ക്കും (എൽഐസി) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ ‘ഉടമസ്ഥാവകാശം’ ഇന്ത്യൻ....

AUTOMOBILE July 15, 2026 വാഹന മൈലേജ് കാറുടമകൾക്ക് അളക്കാനാവില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുന്നുവെന്ന ആരോപണങ്ങൾ അശാസ്ത്രീയമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സാധാരണക്കാരായ കാറുടമകൾക്കു....

ECONOMY July 15, 2026 സബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐ

ന്യൂഡൽഹി: എഥനോൾ ഉൽപാദനത്തിനായി സർക്കാർ സബ്സിഡി നിരക്കിൽ നൽകിയ അരി സ്വകാര്യ മില്ലുകൾക്കു മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ 44.12 ലക്ഷം....

LAUNCHPAD July 15, 2026 സ്വന്തം ബ്രാൻഡിൽ വനംവകുപ്പിന്റെ തേയിലയും കാപ്പിപ്പൊടിയും വരുന്നു

തിരുവനന്തപുരം: തേയിലയും കാപ്പിപ്പൊടിയും സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ വനംവകുപ്പ്. കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിൽ ഒരുക്കുന്ന തേയില,....

TECHNOLOGY July 15, 2026 പുരപ്പുറ സോളർ പദ്ധതിയിൽ കേരളത്തിന്റെ മുന്നേറ്റം; ബഹുദൂരം മുന്നേറി ആലപ്പുഴയും കൊല്ലവും തൃശൂരും

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ കേരളത്തിന്റെ....

ECONOMY July 15, 2026 അധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഇ20 പെട്രോളിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. നിലവിൽ പെട്രോളിൽ കലർത്താൻ ആവശ്യമായതിനേക്കാൾ കൂടുതൽ എഥനോൾ....

CORPORATE July 14, 2026 ഹരിതോര്‍ജ വിപണി പിടിച്ചടക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്; 17,200 കോടി രൂപയുടെ മെഗാ ഏറ്റെടുക്കൽ

ഇന്ത്യന്‍ ഹരിതോര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. പ്രമുഖ ആഗോള എണ്ണക്കമ്പനിയായ ഷെല്ലിന്റെ (Shell) ഇന്ത്യയിലെ....

CORPORATE July 14, 2026 അദാനി ഓഹരികളില്‍ 12,000 കോടിയിലധികം രൂപയുടെ നിക്ഷേപം വെട്ടിക്കുറച്ച് ജിക്യുജി പാര്‍ട്ണേഴ്സ്

അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് (GQG Partners) വിവിധ അദാനി ഗ്രൂപ്പ്....

ECONOMY July 14, 2026 ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് 2019-ൽ പാർലമെന്റ് പാസാക്കിയ പൊതുമാനദണ്ഡം (Code on Wages, 2019) ഇന്ത്യയിലുടന്നീളം നിയമപരമായി....

ECONOMY July 14, 2026 ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍....

TECHNOLOGY July 14, 2026 ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ 13 വര്‍ഷത്തിനിടയിലെ മോശം വില്‍പ്പന

ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്, 2026-ലെ രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍....

STARTUP July 14, 2026 കേരളാ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ക്ക് ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര വിജയം

തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ ബഹിരാകാശ രംഗത്ത് വീണ്ടുമൊരു ചരിത്ര വിജയം കുറിച്ചിരിക്കുന്നു. തങ്ങളുടെ കന്നി ഉപഗ്രഹമായ....

FINANCE July 14, 2026 രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം വികസ്വര രാജ്യങ്ങളേക്കാള്‍ കുറഞ്ഞു

മുംബൈ: വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുറവാണെന്ന് ട്രാൻസ്‌യൂണിയൻ സിബിൽ. വിശാലമായ ക്രെഡിറ്റ് സംവാധാനങ്ങളുടെ ആവശ്യകതയുടെ....

CORPORATE July 14, 2026 പ്രവര്‍ത്തന വരുമാനത്തില്‍ 10 ശതമാനം വര്‍ധനയുമായി ബിഎസ്എന്‍എല്‍

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. ഏകദേശം 10 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ്....

CORPORATE October 11, 2025 ചെന്നൈ പ്ലാന്റ്: ഫോര്‍ഡ് പിന്‍മാറുന്നതായി റിപ്പോര്‍ട്ട്‌

ചെന്നൈ: മറൈമലൈ നഗറിലെ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് തുറക്കാനുള്ള  തീരുമാനം ഫോര്‍ഡ് മോട്ടോര്‍ കമ്പനി പിന്‍വലിച്ചേയ്ക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്....

ECONOMY October 11, 2025 ടെലികോം ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനായി ഇന്ത്യ-യുകെ കരാര്‍

ന്യൂഡല്‍ഹി: ടെലികമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ കണക്ടിവിറ്റി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവച്ചു. ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആന്‍ഡ്....

ECONOMY October 11, 2025 യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ വ്യാപാര ബന്ധം ദൃഢമാക്കാന്‍ ഇന്ത്യയും ബ്രസീലും

ന്യൂഡല്‍ഹി: ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയും ബ്രസീലും ആരംഭിച്ചു. യുഎസ്, ഇരു രാജ്യങ്ങള്‍ക്കുമെതിരെ 50 ശതമാനം തീരുവ....

FINANCE October 11, 2025 ക്രിപ്‌റ്റോകറന്‍സി നികുതി വെട്ടിപ്പ്, നാനൂറോളം പേര്‍ക്കെതിരെ സിബിഡിടി നടപടി

മുംബൈ: ബിനാന്‍സ് എക്‌സ്‌ചേഞ്ച് വഴി വ്യാപാരം നടത്തി ലാഭം നേടിയ നാനൂറോളം സമ്പന്ന വ്യക്തികളെ തേടി ആദായ നികുതി വകുപ്പ്.....

FINANCE October 11, 2025 ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച വന്‍ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. വിലകള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്രിപ്റ്റോ വ്യാപാരികള്‍ക്ക് നിര്‍ബന്ധിത....

ECONOMY October 11, 2025 വൈദ്യുതി വിതരണത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍; കരട് ബില്‍ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: ചില്ലറ വൈദ്യുത വിതരണത്തിന് സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കാന്‍ കേന്ദ്രം. ഇതിനുള്ള കരട് ബില്‍ വെള്ളിയാഴ്ച പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലും....

CORPORATE October 11, 2025 കുടുംബശ്രീയുമായി കൈകോർക്കാൻ ജിയോ

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കാനൊരുങ്ങുന്നു. 10,000 വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണ് ഈ....

NEWS October 11, 2025 കേരളം സംരംഭ സൗഹൃദവുമാകുന്നു; കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട്

കൊച്ചി: ദേശീയ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ചലനാത്മകവും വർധിച്ച് വരുന്ന സംരംഭ സൗഹൃദവുമായ ഒരു ഇടമായി കേരളത്തെ  ഉയർത്തിക്കാണിക്കുന്ന റിപ്പോർട്ട്....

NEWS October 11, 2025 നോർക്ക പിഒഇ-ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവിന് സമാപനം

തിരുവനന്തപുരം: വിദേശ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കാൻ സംയോജിത നടപടികൾ സ്വീകരിക്കുവാൻ ധാരണയായി. കരട് ഓവർസീസ് മൊബിലിറ്റി ബില്ലിൽ നിർദേശങ്ങൾ അറിയിക്കുമെന്ന്....

NEWS October 11, 2025 ആദ്യ ദിനം 183 കോടിയുടെ നിക്ഷേപം നേടി ബയോ കണക്ട്

തിരുവനന്തപുരം: കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും തോന്നയ്‌ക്കൽ ബയോലൈഫ് സയന്‍സസ് പാര്‍ക്കും ചേർന്ന് നടത്തിയ ബയോ കണക്‌ട്‌ അന്താരാഷ്‌ട്ര....

X
Top