ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

ആഗോള സാമ്പത്തിക അനിശ്ചിതത്വം: റീപ്പോ നിരക്ക് വർധന പരിഗണിച്ച് ആർബിഐ

ആഗോള സാമ്പത്തിക അനിശ്ചിതത്വം: റീപ്പോ നിരക്ക് വർധന പരിഗണിച്ച് ആർബിഐ ECONOMY May 23, 2026

മുംബൈ: പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി വരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് സംരക്ഷിക്കാൻ റീപ്പോ നിരക്ക് വർധന അടക്കമുള്ള സാധ്യതകൾ ആർബിഐ....

LAUNCHPAD May 23, 2026 100എക്സ് സ്‌കൂളുമായി കൈകോർത്ത് മിറ്റ്സ് കൊച്ചി

കൊച്ചി: എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാൻ ‘മിറ്റ്സ് എലിവേറ്റ് @ 100എക്സ്’ പ്രോഗ്രാം അവതരിപ്പിച്ച്....

STARTUP May 23, 2026 ഇന്ത്യ എഐ മിഷനുമായി കൈകോര്‍ത്ത് കേരളം; കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് എഐ ഹബ്ബുകള്‍

തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യ എഐ മിഷന്‍ (ഇന്ത്യ എഐ), ഐബിഡി എന്നിവയുമായി....

ECONOMY May 23, 2026 ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേല

ആഗോള എണ്ണ വിപണിയിൽ കടുത്ത അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിൽ, പരമ്പരാഗത എണ്ണ വിതരണക്കാരായ സൗദി അറേബ്യയെയും അമേരിക്കയെയും പിന്നിലാക്കിക്കൊണ്ട് വെനസ്വേല....

ECONOMY May 23, 2026 രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയം

ദില്ലി: ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത്. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്ത് ഇന്ധന കമ്മിയില്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ,....

ENTERTAINMENT May 23, 2026 ‘ദൃശ്യം 3’ ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍

മോളിവുഡില്‍ മോഹന്‍ലാലിനേക്കാള്‍ വലിയൊരു ക്രൗഡ് പുള്ളര്‍ ഇല്ല. ബോക്സ് ഓഫീസില്‍ എത്രയോ കാലം മുന്‍പേ അത് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ....

Alt Image
GLOBAL May 23, 2026 എബോള വൈറസ് ബാധ ഭീതി: ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു

ദില്ലി: പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം....

GLOBAL May 23, 2026 ഹോർമുസ് കടലിടുക്കിൽ സ്ഥിരമായ ടോൾ ഏർപ്പെടുത്താൻ നീക്കം

മസ്‌ക്കത്ത്: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സ്ഥിരമായ ടോൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇറാനും ഒമാനും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസിൽ ‘സുസ്ഥിരമായ....

CORPORATE May 23, 2026 സ്പേസ്എക്സിന്റെ ഭീമൻ ഐപിഒ ഉടൻ

ലോകത്ത് ഇതുപോലൊരു സമ്പന്നൻ ഇനിയുണ്ടാകുമോ? നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്, ഏതാനും ആഴ്ചകൾക്കം മറ്റൊരു റെക്കോർഡ് കൂടി....

CORPORATE May 23, 2026 ബിപിസിഎല്ലിന്റെ സംയോജിത അറ്റാദായം 93.78% വര്‍ധിച്ച് 25,843 കോടി രൂപയായി

കൊച്ചി: ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും എണ്ണവിലയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കുമിടയിലും 2025-26 സാമ്പത്തിക വർഷത്തിലും അവസാന പാദത്തിലും മികച്ച സാമ്പത്തിക-പ്രവർത്തന....

CORPORATE May 23, 2026 ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 21% വളർച്ച രേഖപ്പെടുത്തി

മുംബൈ: സ്വതന്ത്ര ജ്വല്ലറി ഗ്രേഡിംഗ്, അക്രഡിറ്റേഷൻ സേവനദാതാക്കളായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് (ഐജിഐ), 2026 മാർച്ചിൽ അവസാനിച്ച പാദത്തിൽ....

Alt Image
CORPORATE May 23, 2026 കൊച്ചി കപ്പൽശാലയ്ക്ക് മാരിടെക്കിൽ ഓഹരി നിക്ഷേപം

കൊച്ചി: കൊച്ചി കപ്പൽശാല (സിഎസ്എൽ) സ്റ്റാർട്ടപ് സംരംഭമായ ഉഷസ് പദ്ധതിയുടെ ഭാഗമായി മാരിടെക് ഇന്‍റഗ്രേറ്റഡ് മാരിടൈം പ്രൈവറ്റ് ലിമിറ്റഡിൽ‌ അഞ്ചു....

CORPORATE May 23, 2026 എല്‍ഐസി അറ്റാദായത്തില്‍ വൻ കുതിപ്പ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി)....

STOCK MARKET May 23, 2026 ബാങ്ക് ഓഹരികളെ കൈവിട്ട് വിദേശികള്‍

കഴിഞ്ഞ കുറേ മാസങ്ങളായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളെ കൈവിട്ടുകൊണ്ടിരിക്കുന്നു. തുടര്‍ച്ചയായ വില്‍പ്പന് ഇന്ത്യന്‍ ഓഹരി വിപണികളുടെ മൊമന്റത്തെ....

STOCK MARKET May 23, 2026 തിരുത്തലിനു ശേഷവും ഓഹരികള്‍ ചെലവേറിയ നിലയില്‍

ഇന്ത്യന്‍ വിപണി ഈ വര്‍ഷം ശക്തമായ തിരുത്തല്‍ നേരിട്ടതിനു ശേഷവും ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുന്നു. നിഫ്‌റ്റി 2026ല്‍ ഇതുവരെ....

FINANCE May 23, 2026 രൂപയുടെ മൂല്യമിടിവിന് കാരണം വിദേശ നിക്ഷേപകരുടെ പിന്മാറ്റമെന്ന് ജെഫ്രീസ്

മുംബൈ: രൂപയുടെ മൂല്യമിടിവിന്റെ പ്രധാന കാരണം വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണെന്ന് വിലയിരുത്തൽ. ആഗോള നിക്ഷേപ സ്ഥാപനമായ ജെഫ്രീസിന്റേതാണ് നിരീക്ഷണം. നിലവിലെ....

TECHNOLOGY May 23, 2026 ഗൂഗിൾ സെർച്ചിൽ 25 വർഷത്തിന് ശേഷം വന്‍ മാറ്റം

തിരുവനന്തപുരം: ഗൂഗിൾ സെർച്ച് (Google Search) കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് കമ്പനി. ഗൂഗിൾ....

AUTOMOBILE May 23, 2026 മെഴ്‌സിഡസ്-ബെൻസ് പുതിയ നൈറ്റ് എഡിഷൻ എത്തി

ഇന്ത്യയിൽ ആഡംബര കാറുകൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ ജനപ്രിയ എസ്‌യുവി ശ്രേണിയിൽ പുതിയ നൈറ്റ് എഡിഷൻ....

AUTOMOBILE May 23, 2026 അമേരിക്കൻ കമ്പനിയായ ജീപ്പിന്റെ SUV-ക്ക് ടാറ്റ പ്ലാറ്റ്‌ഫോം

ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സും അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മോട്ടോഴ്‌സിന്റെ മാതൃസ്ഥാപനമായ സ്റ്റെല്ലാന്റിസും തമ്മിൽ കൈകോർക്കുന്നു.....

STOCK MARKET May 23, 2026 വിദേശ നിക്ഷേപകര്‍ ധനകാര്യ ഓഹരികളിലെ വില്‍പ്പന തുടരുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ധനകാര്യ മേഖലയില്‍ വില്‍പ്പന തുടരുന്നു. മെയ്‌ ആദ്യപകുതിയില്‍ 17,960 കോടി....

ECONOMY May 23, 2026 ഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും. വരും ആഴ്ചകളിൽ ഇതിനായുള്ള താൽക്കാലിക കരാറിന് അന്തിമരൂപം നൽകാനാകുമെന്ന്....

ECONOMY May 23, 2026 ഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്

മുംബൈ: അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ തേയില ഇനങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ തേയില കയറ്റുമതി മേഖല....

ECONOMY May 23, 2026 പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയില്‍ പുതിയ ഓര്‍ഡറുകളുടെ കുറവും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. മെയ് മാസത്തില്‍....

AUTOMOBILE May 23, 2026 ക്രൂഡ്ഓയില്‍ കുതിപ്പില്‍ കത്തിക്കയറി ഇവി വില്പന

ബെംഗളൂരു: ഇലക്ട്രിക് കാര്‍ വിപണിക്ക് വഴിത്തിരിവായ വര്‍ഷമായിരുന്നു 2025. 100ലേറെ രാജ്യങ്ങളില്‍ ഇവി വില്പന കഴിഞ്ഞ വര്‍ഷം റെക്കോഡിട്ടു. ഈ....

FINANCE May 23, 2026 കേരളം 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ....

GLOBAL May 23, 2026 2008ന് സമാനമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് പ്രവചനം

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് അടച്ചിടല്‍ ലോകരാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളില്‍ 2008ന് സമാനമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് റാപ്പിഡ് എനര്‍ജി ഗ്രൂപ്പ് പ്രവചനം. ജൂലൈയിലാണ് ഹോര്‍മുസ്....

ECONOMY September 11, 2025 ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ വ്യാപാരികള്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവുകള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വിലപട്ടിക ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികളോടാവശ്യപ്പെട്ടു. ഇളവുകള്‍ എന്തെന്ന്....

ECONOMY September 11, 2025 ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഇയു തീരുവ ഏര്‍പ്പെടുത്തില്ല: റിപ്പോര്‍ട്ട്‌

ബ്രസ്സല്‍സ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം യൂറോപ്യന്‍ യൂണിയന്‍ അവഗണിച്ചു. ഇരുരാജ്യങ്ങള്‍ക്കുമെതിരെ....

ECONOMY September 11, 2025 4 ബില്യണ്‍ ഡോളറിന്റെ പി-8ഐ വിമാന കരാറിനായി യുഎസ് ഗവണ്‍മെന്റ്, ബോയിംഗ് സംഘം അടുത്ത ആഴ്ച ഡല്‍ഹി എത്തും: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് പ്രതിരോധ വകുപ്പില്‍ നിന്നും....

STOCK MARKET September 11, 2025 25,500 തിരിച്ചുപിടിച്ച് നിഫ്റ്റി, 123 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഉയര്‍ച്ച, താഴ്ചകള്‍ നിലനിന്ന സെഷനില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 32.40 പോയിന്റ് അഥവാ....

ECONOMY September 11, 2025 രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയില്‍

മുംബൈ: രൂപ ഡോളറിനെതിരെ കനത്ത ഇടിവ് നേരിട്ടു. തീരുവ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇന്ത്യന്‍ കറന്‍സി 88.44 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു.....

STOCK MARKET September 11, 2025 ടാറ്റ കാപിറ്റല്‍ ഐപിഒ ഒക്ടോബറില്‍ നടന്നേയ്ക്കും

മുംബൈ: നിക്ഷേപകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ടാറ്റ കാപിറ്റല്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ഒക്ടോബറില്‍ നടന്നേയ്ക്കും. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്....

ENTERTAINMENT September 11, 2025 200 കോടി ക്ലബ്ബിലെത്തിയ നാലാമത്തെ മലയാള ചിത്രമായി ‘ലോക’

മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ ചിത്രമായി മാറി ‘ലോക’. ‘എമ്പുരാനു’ േശഷം ഏറ്റവും വേഗത്തിൽ 200 കോടി....

ECONOMY September 11, 2025 സംസ്ഥാനങ്ങളുടെ വരുമാന നഷ്ട ആശങ്കയിൽ ധനമന്ത്രിയുടെ പ്രതികരണം

ദില്ലി: ജിഎസ്ടി പരിഷ്കാരങ്ങൾ മൂലമുള്ള വരുമാനനഷ്ടം നികത്തപ്പെടില്ലെന്ന സംസ്ഥാനങ്ങളുടെ പരാതികൾക്ക് മറുപടിയായി ധനമന്ത്രി നിർമലാ സീതാരാമൻ. ജിഎസ്ടി കൗൺസിലിലെ സമവായത്തിലൂടെയാണ്....

REGIONAL September 11, 2025 ഓണക്കാലത്ത് റെക്കോർഡ് നേട്ടം സ്വന്തമാക്കി സഹകരണ മേഖല

തിരുവനന്തപുരം: സഹകരണ മേഖലയിൽ നടന്നത് ഓണക്കാലത്ത് റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പന നേട്ടമാണ് സഹകരണ മേഖല സ്വന്തമാക്കിയത്.....

NEWS September 11, 2025 സെപ്റ്റംബർ 22 മുതൽ അമുൽ, മദർ ഡയറി ഉത്പന്നങ്ങളുടെ പുതിയ നിരക്ക് പ്രാബല്യത്തിൽ

കൊച്ചി: ജിഎസ്ടി കൗൺസിൽ യോഗത്തിൽ പാക്ക് ചെയ്ത പാലിനെ 5% ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ പാൽ....

X
Top