ഹരിത വിപ്ലവത്തിലേക്ക് ഇന്ത്യ; നോര്‍ത്ത് സ്റ്റാര്‍ പദ്ധതിയുമായി യുകെയും ഡെന്മാര്‍ക്കുംരാജ്യത്ത് 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോഇന്ത്യയുമാ‌യി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്കലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹംകേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നു

ഇന്ത്യയുമാ‌യി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്ക

ഇന്ത്യയുമാ‌യി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്ക ECONOMY May 21, 2026

ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം. അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും എം 777 അൾട്രാ ലൈറ്റ്....

ECONOMY May 21, 2026 ഹരിത വിപ്ലവത്തിലേക്ക് ഇന്ത്യ; നോര്‍ത്ത് സ്റ്റാര്‍ പദ്ധതിയുമായി യുകെയും ഡെന്മാര്‍ക്കും

ഇന്ത്യയെ ഹരിത സൂപ്പര്‍ പവറാക്കാന്‍ നോര്‍ത്ത് സ്റ്റാര്‍ പദ്ധതിയുമായി യുകെയും ഡെന്മാര്‍ക്കും കൈകോര്‍ക്കുന്നു. യുകെയുടെ ഔദ്യോഗിക വികസന ധനകാര്യ സ്ഥാപനമായ....

REGIONAL May 21, 2026 കേരളത്തില്‍ സ്വര്‍ണ നിരക്ക് ഏകീകരിക്കാന്‍ തീരുമാനവുമായി വ്യാപാര സംഘടനകള്‍

കൊച്ചി: കേരളത്തില്‍ ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 4 സംഘടനകളുടെ പ്രതിനിധികളെ....

CORPORATE May 21, 2026 ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ബിസിനസ് പ്രീമിയത്തിൽ 18% വളർച്ച

ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ബ്രാൻഡ് മാറ്റത്തിനും ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡും (ഐഐഎച്ച്എൽ) നിപ്പോൺ ലൈഫ് ഇൻഷുറൻസും ലയിച്ചതിന്....

CORPORATE May 21, 2026 മെറ്റയിൽ അടുത്ത പിരിച്ചുവിടൽ; ജോലി പോവുക 8000 പേര്‍ക്ക്

സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയിൽ അടുത്ത ആഴ്‌ച വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാരിൽ ആശങ്കയും അസ്വസ്ഥതയും.....

CORPORATE May 21, 2026 പെപ്സികോ 5700 കോടി രൂപയുടെ നിക്ഷേപം നടത്തും

മുംബൈ: ഭക്ഷ്യ-പാനീയ രംഗത്തെ പ്രമുഖ കമ്പനിയായ പെപ്സികോ 2030 ഓടെ ഇന്ത്യയിൽ 5700 കോടി രൂപ വരെ നിക്ഷേപിക്കും. തങ്ങളുടെ....

Alt Image
CORPORATE May 21, 2026 വോഡഫോൺ ഐഡിയയ്ക്കുള്ള 35,000 കോടിയുടെ വായ്പാ പാക്കേജ് അന്തിമഘട്ടത്തിൽ

വോഡഫോൺ ഐഡിയ (Vi) ഓഹരികൾ വ്യാപാരത്തിനിടെ 6 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 13.64 രൂപയിലെത്തി.....

CORPORATE May 21, 2026 ഏഷ്യ ഫണ്ട് VI വഴി 10.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് ബെയ്ന്‍ ക്യാപിറ്റല്‍

കൊച്ചി: പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ തങ്ങളുടെ ഏഷ്യ ഫണ്ട് VI വിജയകരമായി ക്ലോസ് ചെയ്തു. 7....

AUTOMOBILE May 21, 2026 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി: രാജ്യത്തൊട്ടാകെ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ

ന്യൂഡൽഹി: 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ....

REGIONAL May 21, 2026 സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്നലെ ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം.....

FINANCE May 21, 2026 പ്രൊവിഡൻ്റ് ഫണ്ട് പിൻവലിക്കുന്നത് യുപിഐയുമായി ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എംപ്ലോയീസ് പ്രൊവൈഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ജീവനക്കാർക്ക് പ്രൊവിഡൻ്റ് ഫണ്ട്....

Alt Image
AGRICULTURE May 21, 2026 50 കടന്ന് നേന്ത്രക്കായ വില; തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞു

പാലക്കാട്: നേന്ത്രക്കായ വില കിലോയ്ക്ക് 50 രൂപയായി. ചില്ലറവിപണിയിൽ വില ഇതിലും കൂടുതലാണ്. നല്ല നേന്ത്രപ്പഴത്തിനു ക്ഷാമവും ഉണ്ട്. തമിഴ്നാട്....

ECONOMY May 21, 2026 രാജ്യത്ത് 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

ന്യൂഡൽഹി: കൊച്ചി മാതൃകയിൽ രാജ്യത്ത് 18 നഗരങ്ങളിൽ വാട്ടർ മെട്രോ വരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ....

REGIONAL May 21, 2026 വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.....

ECONOMY May 21, 2026 ഇന്ത്യയുമാ‌യി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം. അപ്പാച്ചെ....

FINANCE May 21, 2026 വ്യാജ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ മ്യൂൾ ഹണ്ടർ എഐ

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റൽ ഇടപാടുകളുടെ മറവിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും വ്യാജ ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്)....

HEALTH May 21, 2026 പശ്ചിമേഷ്യൻ പ്രതിസന്ധി: മരുന്നുകളുടെ വില ജൂലൈ മുതൽ വർദ്ധിച്ചേക്കും

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യയുടെ ആരോഗ്യപരിപാലന മേഖലയിലെ ചെലവുകൾ വർദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാകുന്നു. യുദ്ധസാഹചര്യങ്ങളെ തുടർന്നുണ്ടായ പെട്രോളിയം....

ECONOMY May 21, 2026 ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം

കവരത്തി: ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറിയതോടെ ലക്ഷദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020-ല്‍ വെറും 3,875 സഞ്ചാരികള്‍ മാത്രമാണ് ദ്വീപിലെത്തിയത്.....

FINANCE May 21, 2026 രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ; ഇറക്കുമതിക്ക് കർശന നിയന്ത്രണം വന്നേക്കും

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 96.90 നിലവാരത്തിലേക്ക് താഴ്ന്നു. രൂപ റെക്കോഡ്....

REGIONAL May 21, 2026 സിൽവർലൈൻ പദ്ധതി റദ്ദാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന്....

CORPORATE May 20, 2026 1.68 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കൊച്ചി: 139 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്....

CORPORATE May 20, 2026 എഐ നടപ്പാക്കാൻ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്; 8000 പേർക്ക് ജോലി പോകും

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 2030 ഓടെ....

CORPORATE May 20, 2026 ഇറാനിൽനിന്ന് എൽപിജി: യുഎസിൽ 2650 കോടി രൂപ പിഴയടച്ച് അദാനി

ന്യൂഡൽഹി: ഇറാനുമായുള്ള ഇടപാടുകൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച കേസിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒത്തുതീർപ്പിലെത്തി. ഉപരോധം ലംഘിച്ച് എൽപിജി....

CORPORATE May 20, 2026 ആഗോള റാങ്കിംഗിൽ ഇന്ത്യൻ കമ്പനികൾ ‘ഔട്ട്’

മുംബൈ: വിപണി മൂല്യത്തിന്റെ (Market Cap) അടിസ്ഥാനത്തിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ കമ്പനികൾ ആദ്യ നൂറിൽ നിന്നും....

GLOBAL May 20, 2026 നിർമിതബുദ്ധിയിൽ കൈകോർത്ത് ഇന്ത്യയും സ്വീഡനും

ഗോതൻബർഗ്‌ (സ്വീഡൻ): അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ്‌ പ്രധാനമന്ത്രി ഉൽഫ്‌....

ECONOMY May 20, 2026 കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നു

കൊച്ചി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ സ്വാധീനത്തിൽ കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിഞ്ഞു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്തിന്റെ....

ECONOMY September 27, 2025 ജിഎസ്ടി ഇളവുകൾ: മിന്നൽ പരിശോധനയ്ക്ക് കേന്ദ്രവും കേരളവും ഒരുമിച്ച്

തിരുവനന്തപുരം: ജിഎസ്ടിയിൽ വരുത്തിയ ഇളവുകൾ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധനയുമായി കേന്ദ്രവും സംസ്ഥാനവും. രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിലും....

FINANCE September 27, 2025 ഈടുവച്ച വസ്തുവിന്റെ ലേലം: യഥാർഥ ഉടമയ്ക്ക് തിരിച്ചെടുക്കാനാവില്ല; കോടതി ഉത്തരവ് 2016ന് മുൻപത്തെ വായ്പകൾക്കും ബാധകം

ന്യൂഡൽഹി: വായ്പയെടുത്തവർക്ക് സ്വത്ത് തിരിച്ചെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തുന്ന 2016ലെ സർഫാസി നിയമഭേദഗതി, അതു നിലവിൽ വരുന്നതിനു മുൻപെടുത്ത വായ്പകൾക്കും ബാധകമാകുമെന്ന്....

FINANCE September 27, 2025 2000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയാണ് വായ്പയെടുക്കുക. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ....

ECONOMY September 27, 2025 ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലെ വിൽപ്പനയിൽ കുതിപ്പ്

ബെംഗളൂരു: ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ-കൊമേഴ്‌സ് മേഖല. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ....

STARTUP September 26, 2025 സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്: മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഇന്ത്യ

മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ....

ECONOMY September 26, 2025 ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 19 ന് അവസാനിച്ച ആഴ്ചയില്‍ 369 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ്....

CORPORATE September 26, 2025 എണ്ണ കയറ്റുമതി പുനരാരംഭിച്ച് നയാര

മുംബൈ: റഷ്യന്‍ പിന്തുണയുള്ള നയാര എനര്‍ജി ഇന്ധന കയറ്റുമതി പുനരാരംഭിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം കയറ്റുമതി രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍....

ECONOMY September 26, 2025 2014 ന് ശേഷം ആദ്യമായി ഡോളര്‍ വാങ്ങല്‍ നിര്‍ത്തി ആര്‍ബിഐ

മുംബൈ: കഴിഞ്ഞ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ സ്‌പോട്ട് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ വാങ്ങിയില്ല.....

ECONOMY September 26, 2025 കയറ്റുമതിക്കാര്‍ക്കുള്ള 90 ശതമാനം മുന്‍കൂര്‍ ജിഎസ്ടി റീഫണ്ട് നിയമഭേദഗതിയ്ക്ക് ശേഷം മാത്രം

ന്യൂഡല്‍ഹി: കയറ്റുമതിക്കാര്‍ക്ക് മുന്‍കൂറായി  ചരക്ക് സേവന നികുതി (ജിഎസ്ടി) റീഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അവതാളത്തില്‍. ജിഎസ്ടി നിയമത്തിലെ സെക്ഷന്‍....

ECONOMY September 26, 2025 ഇന്ത്യയില്‍ ചരക്ക് കൈമാറ്റ ചെലവ് ജിഡിപിയുടെ 7.97 ശതമാനം, ഏറ്റവും മികച്ച മാര്‍ഗ്ഗം റെയില്‍

ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 7.97 ശതമാനമായി. ഇത് 24,01,000 കോടി രൂപയോളം വരും. ഡിപ്പാര്‍ട്ട്‌മെന്റ്....

X
Top