ഓഹരി വിപണിയില്‍ ജിയോയുടെ കുതിച്ചുചാട്ടം: ലിസ്റ്റ് ചെയ്തത് 21% നേട്ടത്തില്‍; വിപണിമൂല്യത്തില്‍ എയര്‍ടെലിനെ ആദ്യദിനം തന്നെ മറികടന്നു
STOCK MARKET
October 29, 2026മുംബൈ: ഓഹരി വിപണിയില്‍ ശക്തമായ തുടക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്. 30,188 കോടി രൂപയുടെ ഐപിഒയിലൂടെ വിപണിയിലെത്തിയ കമ്പനിയുടെ ഓഹരികള്‍....
മുംബൈ: ഓഹരി വിപണിയില്‍ ശക്തമായ തുടക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്. 30,188 കോടി....
2026ല്‍ ഇതുവരെ നൂറിലധികം കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തെങ്കിലും 15 കമ്പനികളുടെ ഐപിഒകള്‍ക്ക് റീട്ടെയില്‍ വിഭാഗത്തില്‍ പൂര്‍ണമായ സബ്സ്ക്രിപ്ഷന്....
ബെംഗളൂരു: ഇന്ത്യന്‍ നിര്‍മിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സര്‍വം എഐയില്‍ (Sarvam AI) നിക്ഷേപിക്കാനൊരുങ്ങി മുന്‍നിര ഗ്ലോബല്‍ ഐടി കമ്പനിയായ....
മുംബൈ: ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റക്ക് നവംബർ 12ന് 70 വയസ് തികയുന്ന പശ്ചാത്തലത്തിൽ, ഗ്രൂപ്പിലെ പ്രമുഖമായ ആറ്....
ന്യൂഡൽഹി: ആഗോള വിപണിയിൽ ഇന്ധനവില ഉയർന്നതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവിൽ കുത്തനെ വർധന. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് കനത്ത സമ്മർദമാകും.....
Lifestyle
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്നും ഖജനാവിൽ വരുമാനം വർധിച്ചതോടെ വികസനപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.....
ന്യൂഡൽഹി: ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവും വിപണിയിലെ ഉയര്‍ന്ന വിലയും കാരണം ഇന്ത്യയുടെ സോയാബീന്‍ ഇറക്കുമതി കുത്തനെ വര്‍ധിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍....
ന്യൂഡൽഹി: ഇന്ത്യയില്‍ കണ്ടെയ്നര്‍ നിര്‍മാണ മേഖലയ്ക്ക് വന്‍ ഉത്തേജനം നല്കാന് കേന്ദ്രസര്‍ക്കാര്‍. 10,000 കോടി രൂപയുടെ കണ്ടെയ്നര്‍ നിര്‍മാണ പ്രോത്സാഹന....
മുംബൈ: സ്വർണപ്പണയ വായ്പകളിൽ വ്യാപകമായി തിരിച്ചടവ് മുടങ്ങുന്നു. നൽകുന്ന തുകയ്ക്ക് ഈടുള്ളതിനാൽ താരതമ്യേന സുരക്ഷിത വായ്പയായി കണക്കാക്കുന്ന സ്വർണപ്പണയ മേഖലയിലാണ്....
തിരുവനന്തപുരം: കേരളത്തിന്റെ നിക്ഷേപ മേഖലയ്ക്ക് പ്രതീക്ഷ പകര്‍ന്ന് വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി....
Health
ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ചെലവുകള്‍ വര്‍ധിക്കുന്നതിനിടെ, ഇന്ത്യയിലടക്കം നാല് രാജ്യങ്ങളിലെ ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് ആഗോള ടെക്....
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടുമെന്ന ആശങ്കയയുര്‍ത്തി എഥനോള്‍ സംഭരണത്തില്‍ വലിയ മാറ്റവുമായി എണ്ണക്കമ്പനികള്‍. 1,100 കോടി ലിറ്റര്‍ എഥനോള്‍ വാങ്ങാന്‍....
ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മാരുതി സുസുക്കിയുടെ മൊത്തലാഭത്തില്‍ വന്‍ ഇടിവ്. രണ്ടാം പാദത്തിലെ ഏകീകൃത അറ്റദായം മുന്‍....
2030 ഒക്ടോബര്‍ ഒന്നു മുതല്‍ നിരത്തിലിറങ്ങുന്ന പുതിയ യാത്രാ കാറുകള്‍ക്ക് ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്(എഇബി) നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച കരട്....
ബെർലിൻ: യൂറോപ്യന്‍ കാര്‍ വിപണിയിലെ ചൈനീസ് കാര്‍ നിര്‍മാതാക്കളുടെ മുന്നേറ്റത്തില്‍ അടിപതറി ജാപ്പനീസ് ബ്രാന്‍ഡുകള്‍. യൂറോപ്യന്‍ കാര്‍ വിപണിയുടെ ചരിത്രത്തിലാദ്യമായാണ്....
Sports
കൊച്ചി: കേരളം ആസ്ഥാനമായുള്ള ഒരു ബാങ്കിനെ ഏറ്റെടുക്കാന്‍ ശ്രമങ്ങളുമായി ഫസ്റ്റ് അബുദാബി ബാങ്ക്. ബന്ധന് ബാങ്കുമായും കേരളം ആസ്ഥാനമായുള്ള ഒരു....
മുംബൈ: രാജ്യത്ത് കാലവർഷം ദുർബലമാവുകയും എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കനക്കുകയും ചെയ്തതോടെ വളം, ട്രാക്ടർ വിൽപ്പന കുത്തനെ....
ന്യൂഡൽഹി: ഇന്ത്യയുടെ ഡീസല്‍ കയറ്റുമതി 2027 മുതല്‍ വന്‍തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നതും ആഗോള....
മുംബൈ: ഓഹരി വിപണിയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കിന് തടസമാണെന്ന് ആരോപണം ഉയർന്ന, നികുതി ഘടന പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ. അടുത്ത ബജറ്റു വരെ....
മുംബൈ: ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.....
Entertainment
ആദ്യ ആഴ്ചയിൽ 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം; നാല് ഭാഷകളിൽ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ മനോരമമാക്സിൽ സ്ട്രീമിങ് തുടരുന്നു
ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിൽ; 2 മില്യൺ വ്യൂസുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ!
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്യാത്രാവേളകളിൽ ആഡംബര ഭക്ഷണാനുഭവം ഉറപ്പാക്കാനായി പുതിയ ഫൈൻ ഡൈനിങ് സംവിധാനവുമായി എയർ ഇന്ത്യ രംഗത്ത്. രാജ്യാന്തര സർവീസുകളിലെ ബിസിനസ് ക്ലാസ്....
ന്യൂഡൽഹി: ആഭ്യന്തര ഡിമാൻഡ്, ഉൽപ്പാദന മേഖലയിലെ നിക്ഷേപങ്ങൾ, കയറ്റുമതി അവസരങ്ങൾ എന്നിവയുടെ പിൻബലത്തിൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വസ്ത്രവ്യവസായ....
ഇന്ത്യൻ വിപണിയിൽ ചരിത്രം കുറിച്ച ജിയോ പ്ലാറ്റ്ഫോംസ് പൊതുഓഹരി വില്പനയ്ക്ക് (IPO) പിന്നാലെ ഇന്ത്യയുടെ പ്രൈമറി മാർക്കറ്റിലേക്ക് മറ്റൊരു വൻകിട....
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നടപടികൾ പൂർത്തിയായി. 30,213 കോടി രൂപ സമാഹരിക്കാനായി നടത്തിയ ഓഹരി വിൽപ്പനയിൽ 22.2 മടങ്ങ് സബ്സ്ക്രിപ്ഷൻ....
ഇസ്ലാമാബാദ്: പാചകവാതക ക്ഷാമത്തില്‍ വലഞ്ഞ് പാക്കിസ്ഥാന്. ഇറാന് അതിര്‍ത്തി വഴിയുള്ള എല്‍പിജി വിതരണം പ്രതിസന്ധിയിലായതാണ് ക്ഷാമത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച....
Agriculture
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ആഗോള തലത്തില്‍ എട്ടു ശതമാനം കുറഞ്ഞ് 948 ടണിലെത്തിയതായി....
ചെന്നൈ: എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സിയായ ഇസിജിസി ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ്(ഐപിഒ) സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നടത്തുമെന്ന് ചെയര്‍മാനും....
കൊച്ചി: ബുധനാഴ്ച ആരംഭിച്ച പുതിയ മണി മാർക്കറ്റ് ഫണ്ടിൽ നിന്ന് 1,000 കോടി രൂപ സമാഹരിക്കാനാണ് എൽഐസി മ്യൂച്വൽ ഫണ്ട്....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തിലായി. ഫെഡ് റിസര്‍വിന്റെ പലിശനിരക്ക് വര്‍ധനവ് പ്രതീക്ഷിച്ച....
ഡൽഹി: ഉയർന്ന ഇന്ധന വിലയുടെ പിൻബലത്തിൽ ത്രൈമാസ ലാഭം അഞ്ചിരട്ടിയിലധികം ഉയർന്ന് 18 ബില്യൺ ഡോളറായതായി അറിയിച്ച് ബ്രിട്ടീഷ് എനർജി....
കൊച്ചി: 2022 ജൂൺ പാദത്തിൽ ബജാജ് ഫിൻസെർവിന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 833....
ബാംഗ്ലൂർ: ആൽഫാലാബ് ക്യാപിറ്റലും ഫെബ് വെഞ്ചേഴ്സും നയിച്ച സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 6 മില്യൺ ഡോളർ സമാഹരിച്ച് ഡിജിറ്റൽ....
മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 തീരുമാനിച്ചു. ഓഗസ്റ്റ് 9 ന്....
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ വ്യാഴാഴ്ച മികച്ച നേട്ടം രേഖപ്പെടുത്തി. ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 6.78 ശതമാനം ഉയര്‍ന്ന് 1.05 ട്രില്ല്യണ്‍....
ഡൽഹി: സെർവർ ചിപ്പുകളുടെ ശക്തമായ ഡിമാൻഡിന്റെ പശ്ചാത്തലത്തിൽ രണ്ടാം പാദത്തിൽ 8.5 ബില്യൺ ഡോളറിന്റെ ലാഭം രേഖപ്പെടുത്തി സാംസങ് ഇലക്ട്രോണിക്സ്.....

