കയറ്റുമതി യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയൻ
ECONOMY
May 16, 2026ന്യൂഡൽഹി: ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസവും അഭിമാനവും പകര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ (ഇയു) നിര്‍ണ്ണായക പ്രഖ്യാപനം. മനുഷ്യ ഉപഭോഗത്തിനായുള്ള മൃഗജന്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ യോഗ്യതയുള്ള....
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി കുമാര്‍ മംഗളം ബിര്‍ളയെ നിയമിക്കാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്‍കി. ഈ....
2025–26 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ 2.8 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു, 2022 ൽ ടാറ്റ ഗ്രൂപ്പിന്....
ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ്....
വിദേശയാത്രകൾ ഒഴിവാക്കണമെന്നതും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നതും അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനങ്ങൾ നടപ്പിലായാൽ ഇന്ത്യയ്ക്ക് കോളടിക്കും. നിർദേശങ്ങൾ നടപ്പിലായാൽ....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻ ബി എഫ് സി യും കേരളം ആസ്ഥാനമായ പ്രമുഖ ധനകാര്യ....
Lifestyle
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ നിർമാണത്തിന് അദാനി ഗ്രൂപ്പും ഹോട്ടൽ രംഗത്തെ ആഗോള വമ്പന്മാരായ ഐ.എച്ച്.ജി. ഗ്രൂപ്പും (ഇന്റർ....
എഐയുടെ വരവോടെ രാജ്യത്തെ മുൻനിര ഐടി കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് കനത്ത ഇടിവ്. 2024ലെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് 19....
ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തന ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ഓഹരി വില ഇന്നലെ എട്ട് ശതമാനത്തിലേറെ....
അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ അഞ്ചു ശതകോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) വൻ....
തിരുവനന്തപുരം: കേരളത്തിൽ നിന്ന് യാത്രാടിക്കറ്റുകളിൽ നിന്നായി 2025–26 സാമ്പത്തികവർഷത്തിൽ റെയിൽവേയ്‌ക്ക് ലഭിച്ചത് 2960.70 കോടി രൂപ. തിരുവനന്തപുരം ഡിവിഷനിൽനിന്ന് 1876.18....
Health
കൊച്ചി: അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന്....
ന്യൂഡൽഹി: ഇന്ത്യന്‍ അടുക്കളകളുടെ ശീലങ്ങള്‍ മാറ്റിക്കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പാചകവാതക സിലിണ്ടറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഇന്‍ഡക്ഷന്‍....
ന്യൂഡൽഹി: ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസവും അഭിമാനവും പകര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ (ഇയു) നിര്‍ണ്ണായക പ്രഖ്യാപനം. മനുഷ്യ ഉപഭോഗത്തിനായുള്ള....
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധന. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ....
കൊച്ചി: HIC ABF സ്‌പെഷ്യൽ ഫുഡ്‌സിന്റെ കൺസ്യൂമർ ബ്രാൻഡായ ടേസ്റ്റി നിബിൾസ്, ബ്രാൻഡ് അംബാസിഡർ ആയി അയൺമാൻ നേട്ടം കൈവരിച്ച....
Sports
ന്യൂഡൽഹി: ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. 69 ദിവസത്തേക്കുള്ള ക്രൂഡോയിലും 45....
ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിപണിയിൽ കാര്യമായ മാറ്റം പ്രകടമാകുമെന്ന് വിലയിരുത്തൽ. ഡിമാൻഡ് കുറയുന്നതോടൊപ്പം വിലകൂടുന്നതിനാൽ പഴയ സ്വർണം വിൽക്കുന്നവരുടെ....
ന്യൂഡൽഹി: ആഗോളതലത്തിൽ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിലൊന്നായ സിസ്‌കോ. കമ്പനി 4000ത്തോളം ജീവനക്കാരെ കുറക്കാൻ പദ്ധതിയിടുന്നതായി....
ന്യൂഡൽഹി: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ. എൻജിനീയറിങ്, മാർക്കറ്റിങ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കുറക്കാൻ ഒരുങ്ങുന്നതായി....
അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഡേറ്റ സെന്റ് സ്ഥാപിക്കാന്‍ ആഗോള രംഗത്തെ മുന്‍നിര കമ്പനിയായ യുബര്‍ (Uber). ഇന്ത്യയിലെ സാധ്യതകള്‍....
Entertainment
പുതിയ സംഘടനയുമായി തെന്നിന്ത്യൻ നിർമാതാക്കൾ; OTT വിൻഡോയിലും തിയേറ്റർ വിഹിതത്തിലും വിട്ടുവീഴ്ചയില്ല
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെകൊച്ചി: ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 913 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം കൈവരിച്ചു. മുന്‍....
മുംബൈ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) 2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തന നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച്....
ഭാരതി എയർടെൽ 2026 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. ഈ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 7,325 കോടി....
മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.....
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തി. അസംസ്കൃത ഷുഗർ, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക്....
Agriculture
ന്യൂഡല്‍ഹി: ഓടിടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വൈദ്യുതി ബില്ലുകള്‍, മൊബൈല്‍ പ്ലാനുകള്‍ തുടങ്ങിയവയ്ക്ക് ഓട്ടോ പേ വഴി പണമടയ്ക്കുന്നവര്‍ റിസര്‍വ്....
ന്യൂഡല്‍ഹി: കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഐടിസി, ഫ്‌ലിപ്കാര്‍ട്ട്, മെര്‍സിഡസ്-ബെന്‍സ്, ബോട്ട് , ഹീറോ മോട്ടോ....
മുംബൈ: ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്്) നവംബര്‍ 13 ന് ആരംഭിക്കും. ഫ്രഷ് ഇഷ്യു, ഓഫര്‍....
മുംബൈ: ഒക്ടോബറില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 9,477 കോടി രൂപയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം സാമ്പത്തിക....
മുംബൈ: പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ചെലവ് രാജ്യമൊട്ടാകെ കുറഞ്ഞതായി ക്രിസില്‍ ഇന്റലിജന്‍സിന്റെ പുതിയ റൊട്ടി റൈസ് റേറ്റ് (RRR) റിപ്പോര്‍ട്ട്.....
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനത്തിന് മുകളില്‍ വളരുമെന്ന് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത....
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 25 കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഗ്രീന്‍ സ്റ്റീല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. വ്യവസായം....
കാന്‍ബറ: വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ശനിയാഴ്ച ഓസ്ട്രേലിയന്‍ മന്ത്രി ഡോണ്‍ ഫാരെലുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര....
മുംബൈ: ജൂലൈയില്‍ ഇന്ത്യയില്‍ ആദ്യ ഷോറൂം തുറന്ന ടെസ്ല ഒക്ടോബറില്‍ 40 കാറുകള്‍ വിറ്റഴിച്ചു. സെപ്റ്റംബറിലെ 64 യൂണിറ്റുകള്‍ കൂടി....
ഒന്റാരിയോ: ഒരു പ്രധാന ഇമിഗ്രേഷന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കയാണ് കാനഡ. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, പ്രത്യേകിച്ച്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എച്ച്-1ബി വിസ പ്രോഗ്രാമില്‍....

