ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ECONOMY
August 24, 2026ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയ്ക്ക് വലിയ ഊർജ്ജം പകരാൻ 62,500 കോടി ബജറ്റ് വിഹിതമുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ആഗോള കമ്പനിയായ ‘പ്രിവലന്റ് എഐ’ തങ്ങളുടെ വളർച്ചയ്ക്കായി വൻതുക നിക്ഷേപമായി....
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവ്. ഓഗസ്റ്റില്‍ ഇതുവരെ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍....
കൊച്ചി: സമുദ്രോൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതി വിപണി സുരക്ഷിതമാക്കാനും അന്താരാഷ്ട്ര സുസ്ഥിരതാ അംഗീകാരങ്ങൾ സ്വന്തമാക്കാനുമായി സംസ്ഥാന ഫിഷറീസ് മേഖലയിൽ സമഗ്ര നയരൂപീകരണത്തിന്....
അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വൻ വിജയമായതിന് പിന്നാലെ കൂടുതൽ ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലിറക്കാൻ കേന്ദ്രസർക്കാർ. ആദ്യഘട്ടമായി മുപ്പത്തിയഞ്ചോളം....
മുംബൈ: രാജ്യത്ത് സ്വർണവില വമ്പൻ മുന്നേറ്റം രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണിയും വളർച്ചയുടെ പാതയിൽ. ഈ അവസരം....
Lifestyle
ഹൈദരാബാദ്: ഇന്ത്യയിൽ ഐഫോൺ നിർമാണം വൻതോതിൽ വിജയകരമായി വ്യാപിപ്പിച്ചതിന് പിന്നാലെ, മറ്റ് പ്രധാന ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും രാജ്യത്തേക്ക് കൊണ്ടുവരാൻ....
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള എൽപിജി പൈപ്പ്ലൈൻ പദ്ധതിക്ക് അംഗീകാരം. പെട്രോളിയം ആൻഡ് നാച്ചുറൽ....
മുംബൈ: ഐഡിബിഐ ബാങ്കിന്റെ (IDBI Bank) ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ മുന്നിൽനിൽക്കുന്ന കനേഡിയൻ നിക്ഷേപ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യലിന് (Fairfax....
ന്യൂഡൽഹി: പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 2026 ഓഗസ്റ്റ് 20 വരെ ആകെ 4,895.65 കോടി രൂപയുടെ നിര്‍ദ്ദിഷ്ട നേരിട്ടുള്ള വിദേശ....
ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്കും അതിനു മുകളിലുമുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.....
കൊച്ചി: ബാലൻസ് ഒഫ് പേയ്‌മെന്റ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ....
ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയ്ക്ക് വലിയ ഊർജ്ജം പകരാൻ 62,500 കോടി ബജറ്റ് വിഹിതമുള്ള പുതിയ പദ്ധതിയുമായി....
ഒരു ബിസിനസിന്റെ വിജയം വിലയിരുത്തുന്നത് അതിന്റെ ലാഭനഷ്ട കണക്കുകൾ മാത്രം നോക്കിയാണോ? ടാറ്റ സ്റ്റാർബക്സിന്റെ ഇന്ത്യൻ വിപണിയിലെ തന്ത്രം പരിശോധിച്ചാൽ....
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ നിക്ഷേപ നീക്കത്തിന് ഒരുങ്ങി അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ. ജെബിഎം ഓട്ടോയുടെ....
ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ....
Sports
ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയ എസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് തുടക്കം....
ഇറാൻ സംഘർഷവും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുന്നതായി കണക്കുകൾ. ലോകത്തെ മൂന്നാമത്തെ....
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി....
കുമളി: കേരളത്തിൽ ഓണപ്പൂവിളി ഉയരുമ്പോൾ മനം നിറയുന്നത് തമിഴ്നാട്ടിലെ കർഷകർക്ക്. ഏക്കർ കണക്കിന് സ്ഥലത്തെ പൂക്കൾ വലിയ വിലക്ക് കേരള....
മുംബൈ: ബാങ്ക് ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സുപ്രധാന മുന്നറിയിപ്പ്. നിങ്ങളുടെ കൈവശമുള്ള പഴയ മോഡല്‍ ചെക്ക്....
ന്യൂഡൽഹി: നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കൻ മേഖലയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനുമായുള്ള നിർദേശിക്കപ്പെട്ട....
കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്‍റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന.....
ഇന്ത്യയിലെ റീട്ടെയിൽ ഡെറിവേറ്റീവ് വിപണിയിൽ ട്രേഡർമാരുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും നഷ്ടത്തിന്റെ ചിത്രം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതായി സെബിയുടെ പുതിയ പഠനം. 2025-26....
ഇന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ....
ഇലക്‌ട്രോണിക്‌സ് ഹോംഅപ്ലൈയന്‍സസ് നിര്‍മാതാക്കളായ അറ്റംബര്‍ഗ് ടെക്‌നോളജീസ് (Atomberg Technologies) പ്രാരംഭ പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഇതിനായി കമ്പനി....
Agriculture
മുംബൈ: കൊല്‍ക്കത്ത(Kolkata) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ(Bazaar Style Retail Limited) ഓഹരികള്‍ ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍....
രാജ്യത്ത് അതിവേഗം വളരുന്ന എഫ്എംസിജി ഉല്‍പ്പന്ന വിപണിയില്‍(FMCG Product Market) പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസും(Reliance Industries), അദാനി ഗ്രൂപ്പും(Adani....
തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്(National quality accreditation)) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്(health....
കോട്ടയം: കാപ്പിക്കുരുവിന് വില കൂടിയതോടെ കാപ്പിപ്പൊടി(Coffee powder) വില പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്ക്. ഒരുകിലോ കാപ്പിപ്പൊടിക്ക് 680 രൂപയായി. കമ്പോള....
മുംബൈ: പുതിയ ക്രെഡിറ്റ് കാർഡിന്(Credit Card) അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും നിങ്ങളുടെ ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്വർക്ക്(Credit Card Network) തിരഞ്ഞെടുക്കാനുള്ള....
ശ്രീലങ്കന്‍ പരമ്പര കഴിഞ്ഞതിന് പിന്നാലെയുള്ള ഇടവേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സെപ്തംബര്‍ 19നാണ് ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര....
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽപ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്റ്റംബർ....
ഒരു വശത്ത് ടെക്ക് കമ്പനികൾ അടക്കമുള്ളവർ തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ മറുവശത്ത് ജോലിക്ക് ആളെ തേടുകയാണ് ചില കമ്പനികൾ. ദീപാവലി, ഗണേശ....
തിരുവനന്തപുരം: കേരളത്തിന്റെ(Kerala) താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്ന മൊമ്മോറാണ്ടം അടക്കം തയ്യാറാക്കുന്നതിനും അത് പതിനാറാം ധനകാര്യ കമ്മീഷനു(Finance Commission) മുമ്പാകെ അവതരിപ്പിക്കുന്നതിനും....
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക്(bone marrow transplant treatment) സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി(Kerala bonmaro registry)....

