ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്
ECONOMY August 22, 2026 ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്

ന്യൂഡൽഹി: നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്കൻ മേഖലയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കൻ കസ്റ്റംസ് യൂണിയനുമായുള്ള നിർദേശിക്കപ്പെട്ട....

CORPORATE August 22, 2026 മുത്തൂറ്റ് എംക്രെഡിന്‍റെ അറ്റാദായത്തിൽ 232.73 ശതമാനം വർധന

കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്‍റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന.....

STOCK MARKET August 22, 2026 എഫ്&ഒയിൽ 10ൽ 9 പേരും നഷ്ടത്തിൽ; നടപ്പ് സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് നഷ്ടമായത് ₹91,685 കോടി

ഇന്ത്യയിലെ റീട്ടെയിൽ ഡെറിവേറ്റീവ് വിപണിയിൽ ട്രേഡർമാരുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും നഷ്ടത്തിന്റെ ചിത്രം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതായി സെബിയുടെ പുതിയ പഠനം. 2025-26....

FINANCE August 22, 2026 ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ഇന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ....

STOCK MARKET August 22, 2026 അറ്റംബര്‍ഗ് ഐപിഒ പ്രഖ്യാപിച്ചു

ഇലക്‌ട്രോണിക്‌സ് ഹോംഅപ്ലൈയന്‍സസ് നിര്‍മാതാക്കളായ അറ്റംബര്‍ഗ് ടെക്‌നോളജീസ് (Atomberg Technologies) പ്രാരംഭ പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഇതിനായി കമ്പനി....

Alt Image
STOCK MARKET August 22, 2026 പുതിയ ക്ലോസിങ് ഓക്ഷൻ സംവിധാനത്തിൽ കൃത്രിമം എളുപ്പമോ? സെബിയുടെ ഉത്തരവ് ചർച്ചയാകുന്നു

ഓഹരികളുടെ ക്ലോസിംഗ് വില കൂടുതൽ സുതാര്യമായി നിർണയിക്കാൻ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി (SEBI) നടപ്പിലാക്കിയ പുതിയ ക്ലോസിംഗ് ഓക്ഷൻ....

STOCK MARKET August 22, 2026 ലുമിനോ ഇന്‍ഡസ്‌ട്രീസ്‌ ഐപിഒ ഓഗസ്റ്റ്‌ 27 മുതല്‍

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ്‌ കമ്പനിയായ ലുമിനോ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 27ന്‌ ആരംഭിക്കും.....

STOCK MARKET August 22, 2026 റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ ഐപിഒ സെപ്‌റ്റംബര്‍ 1 മുതല്‍

ശിശു വികസനത്തിനും തെറാപ്പിക്കുമുള്ള പ്ലാറ്റ്‌ഫോം ആയ മംസ്‌ ബിലീഫിന്റെ മാതൃകമ്പനിയായ റേസ്‌ ഓഫ്‌ ബിലീഫ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍....

TECHNOLOGY August 22, 2026 ആധാർ ആപ്പ് 5 കോടി ഡൗൺലോഡുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു

ന്യൂഡൽഹി: ആധാർ ആപ്പ് 5 കോടി ഡൗൺലോഡുകൾ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പൊതുജനങ്ങൾക്കും യു.ഐ.ഡി.എ.ഐ.യ്ക്കും ഇടയിലുള്ള ഒരു ഡിജിറ്റൽ....

AUTOMOBILE August 22, 2026 ടാറ്റ കാറുകളുടെ വില സെപ്റ്റംബർ 1 മുതൽ വർദ്ധിക്കും

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും വില വർദ്ധിപ്പിക്കാൻ....

Alt Image
FINANCE August 22, 2026 എസ് സോമനാഥ്‌ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽ

ന്യൂഡൽഹി: ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്.സോമനാഥിനെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ പാർട്–ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രം....

GLOBAL August 22, 2026 അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി; ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്‍ ഡോളര്‍ (3840 ലക്ഷം....

FINANCE August 22, 2026 അടിസ്ഥാന പലിശനിരക്കുകൾ വൈകാതെ കൂട്ടിയേക്കുമെന്ന സൂചന നൽകി ആർബിഐ

ന്യൂഡൽഹി∙ അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്.....

REGIONAL August 22, 2026 വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി; ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം 50 സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ പ്രൊപ്പോസൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇടപെടലുമായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം 50....

TECHNOLOGY August 22, 2026 ഇന്ത്യന്‍ പ്രവേശനത്തിന് വീണ്ടും സ്റ്റാര്‍ലിങ്ക്

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വീണ്ടും രംഗത്ത്. അത്യാധുനിക ജനറേഷന്‍-2 സാറ്റലൈറ്റ്....

ECONOMY August 22, 2026 സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതി

ന്യൂഡൽഹി: കഴിഞ്ഞ ജൂലൈയിലെ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍....

ECONOMY August 22, 2026 ഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നു

മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ ഉപഭോഗ രീതികളിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ പ്രകടമാകുന്നതായി ‘ദി ഗ്രേറ്റ് ഇന്ത്യൻ വാലറ്റ് 4.0 –....

FINANCE August 22, 2026 ലോകത്തെ ഏറ്റവും വലിയ കടക്കാരായി ഇന്ത്യക്കാർ

സമ്പാദ്യശീലത്തിന് പേരുകേട്ടവരാണ് പരമ്പരാഗതമായി ഇന്ത്യക്കാർ. ‘കണ്ടറിഞ്ഞു ചെലവാക്കുക’ എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ സ്ഥിതി ഇപ്പോൾ പാടെ....

REGIONAL August 22, 2026 കൊച്ചി മെട്രോയുടെ പേരുമാറ്റില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുമെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാർ ഒന്നും അറിഞ്ഞിട്ടില്ല, പേരുമാറ്റാനുള്ള ചർച്ച....

REGIONAL August 21, 2026 ഓണവിപണി കീഴടക്കി സപ്ലൈകോ; വിറ്റുവരവ് 207 കോടി കടന്നു, സന്ദർശിച്ചത് 26 ലക്ഷം ഉപഭോക്താക്കൾ

എറണാകുളം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ച....

FINANCE August 21, 2026 നിക്ഷേപ സമാഹരണ പദ്ധതിയുമായി ട്രഷറി

തിരുവനന്തപുരം: ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഇട്ട നിക്ഷേപം സുരക്ഷിതമായിരിക്കുകയും....

AUTOMOBILE August 21, 2026 ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷുറൻസില്ലാത്ത ഒട്ടേറെ വാഹനങ്ങൾ....

FINANCE August 21, 2026 ബ്രാഞ്ച് വഴി നാലില്‍ കൂടുതല്‍ തവണ പണം പിൻവലിച്ചാല്‍ ഫീസ് ഈടാക്കാൻ എസ്ബിഐ

കൊച്ചി: എസ്.ബി.ഐയുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകള്‍ വഴി ബ്രാഞ്ച് ചാനലിലൂടെ നടത്തുന്ന പണം പിൻവലിക്കലുകള്‍ക്കുള്ള പുതുക്കിയ....

GLOBAL August 21, 2026 ക്രൂഡ് ഓയിൽ വിതരണം ഉറപ്പാക്കാൻ പുതുതന്ത്രങ്ങളുമായി സൗദി

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ പുതിയ തന്ത്രങ്ങളുമായി സൗദി അറേബ്യ. യുഎഇ....

CORPORATE August 21, 2026 100 ശതമാനമെന്ന ടാഗ്‌ലൈന്‍ ഉല്‍പന്നങ്ങളില്‍ നിന്ന് നീക്കി കൂടുതല്‍ കമ്പനികള്‍

ന്യൂഡല്‍ഹി: 100 ശതമാനമെന്ന ടാഗ്‌ലൈന്‍ ഉല്‍പന്നങ്ങളില്‍ നിന്ന് നീക്കി കൂടുതല്‍ കമ്പനികള്‍. ലേബലുകള്‍, പാക്കേജിങ്, പരസ്യങ്ങള്‍, പ്രൊമോഷണല്‍ മെറ്റീരിയല്‍ എന്നിവയില്‍....

AUTOMOBILE October 7, 2024 ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ‘സിയോ’ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വൈദ്യുത വാഹനമായ മഹീന്ദ്ര സിയോ അവതരിപ്പിച്ചു. വൈദ്യുത....

ECONOMY October 7, 2024 ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം: ഇറാനിലേക്കുള്ള ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതി പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോള്‍ നെഞ്ചിടിക്കുന്നത് രാജ്യത്തെ ബസ്മതി അരി കര്‍ഷകരുടെ കൂടിയാണ്. ബസ്മതി അരി....

CORPORATE October 7, 2024 അമേരിക്കൻ പരീക്ഷണം വിജയമായതോടെ അമൂലിൻ്റെ അടുത്ത ലക്ഷ്യം യൂറോപ്പ്

അഹമ്മദാബാദ്: രാജ്യത്തിന് പുറത്തേക്ക് സ്വാധീനം വളർത്താനുള്ള അമൂലിന്റെ നീക്കങ്ങൾ വിജയം കാണുന്നതായി മാനേജിങ് ഡയറക്ടർ ജയൻ മേത്ത. അമേരിക്കൻ വിപണിയിൽ....

CORPORATE October 7, 2024 സൊമാറ്റോ തൊഴിലാളികൾക്ക് ഇഎസ്ഒപി പ്രഖ്യാപിച്ച് കമ്പനി; 1.2 കോടി ഓഹരികൾ നൽകും

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ തങ്ങളുടെ ജീവനക്കാർക്കായി ഇഎസ്ഒപി പ്രഖ്യാപിച്ചു. 1.2 ഓഹരികൾ തൊഴിലാളികൾക്ക് നൽകാനാണ് തീരുമാനം. സ്റ്റോക് എക്സ്ചേഞ്ചിൽ....

CORPORATE October 7, 2024 ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം കൂട്ടി എൽഐസി

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ....

AUTOMOBILE October 7, 2024 ബുക്കിംഗില്‍ തരംഗമായി എംജി വിൻഡ്‌സര്‍ ഇവി

കൊച്ചി: ജെ.എസ്.ഡബ്‌ള‌്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ....

TECHNOLOGY October 7, 2024 ഷോട്‌സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ യൂട്യൂബ്; ഇനി 3 മിനിറ്റ് വരെയുള്ള വിഡിയോകളാകാം

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ....

LAUNCHPAD October 7, 2024 ഇ – കോമേഴ്സ് ഭീമന്‍മാരുടെ ഓഫർ വിൽപ്പനയിൽ ആളുകള്‍ കൂടുതലായി വാങ്ങിക്കൂട്ടിയത് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും

ബെംഗളൂരു: വമ്പന്‍ ഓഫറുകളുമായി മുന്‍ നിര ഇ – കോമേഴ്സ് സ്ഥാപനങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കമ്പനികളുടേയും....

STOCK MARKET October 7, 2024 അയർലണ്ടിൽ നിന്നും ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പണമൊഴുകുന്നു; നിക്ഷേപിക്കുന്നവരിൽ നാലാമത്തെ വലിയ രാജ്യം

മുംബൈ: വിദേശ ഫണ്ടുകൾ വഴി ഇന്ത്യയിലേക്ക് കോടികണക്കിന് രൂപയുടെ നിക്ഷേപം ഓരോ വർഷവും എത്തുന്നുണ്ട്. ഇത്രയും നാൾ മൗറീഷ്യസ് ആയിരുന്നു....

LAUNCHPAD October 7, 2024 പുതിയ വിമാനങ്ങളും റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്; കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ

എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എഐഎക്‌സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായതോടെ....

X
Top