വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്

വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് ECONOMY August 21, 2026

മുംബൈ: രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ ആറ് ശതമാനം കടക്കാൻ സാധ്യതയുണ്ടെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട്. എന്നാൽ 2027 സാമ്പത്തിക വർഷത്തിൻ്റെ നാലാം....

ECONOMY August 21, 2026 വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

മുംബൈ: രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ ആറ് ശതമാനം കടക്കാൻ സാധ്യതയുണ്ടെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട്.....

LAUNCHPAD August 21, 2026 വള്ളം എക്‌സ്പ്രസ്സുമായി ഡിറ്റിഡിസി; ജലമേഖലകളില്‍ വീട്ടുപടിക്കല്‍ ഡെലിവറി

കൊച്ചി: കേരളത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട്ടുപടിക്കല്‍ പാഴ്‌സല്‍ ഡെലിവറി എത്തിക്കുന്ന ഡെലിവറി സേവനമായ ”ഡിറ്റിഡിസി വള്ളം എക്‌സ്പ്രസ്” അവതരിപ്പിച്ച്....

GLOBAL August 20, 2026 ചെമ്പിന്റെ ആഗോള വിലയിൽ വലിയ വർധന

മുംബൈ: ഇന്ത്യയിലടക്കം ആവശ്യകത കുത്തനെ ഉയർന്നതോടെ ചെമ്പിന്റെ ആഗോള വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് മാസം മൾട്ടി കമ്മോഡിറ്റി....

ECONOMY August 20, 2026 മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതി

മുംബൈ: സ്ഥലപരിമിതിയും ഉയർന്ന വസ്തുവിലയും വർധിച്ചുവരുന്ന ജനത്തിരക്കും കാരണം വീർപ്പുമുട്ടുന്ന മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതി.....

LAUNCHPAD August 20, 2026 ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ; 35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ

തിരുവനന്തപുരം: ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24....

Alt Image
ECONOMY August 20, 2026 പൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻ

യുവതലമുറയെയും പ്രത്യേകിച്ച് ജെൻ സി വിഭാഗത്തെയും ആകർഷിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ആധുനികവും യുവസൗഹൃദവുമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി....

AGRICULTURE August 20, 2026 ഇന്ത്യയുടെ പുതിയ ജീൻ എഡിറ്റഡ് നെല്ല് കർഷകരിലേക്ക്

ഇന്ത്യൻ കാർഷികരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ച പുതിയ നെല്ല് കർഷകരുടെ വയലുകളിലേക്ക് എത്തുകയാണ്. CRISPR-Cas9....

NEWS August 20, 2026 കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഡിജിറ്റൽ ഫാസ്‌ടാഗ് ലോക്കൽ പാസ് സൗകര്യം വ്യാപിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിനും പൗരന്മാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ്....

CORPORATE August 20, 2026 പാപ്പരായ സ്പിരിറ്റ് എയർലൈൻസിന്റെ ഡേറ്റ വാങ്ങാൻ ഗൂഗിൾ

വർത്തമാനകാല സാങ്കേതികവിദ്യാ ലോകത്ത് നിർമിത ബുദ്ധി മോഡലുകളെ പരിശീലിപ്പിക്കാൻ ഏറ്റവും അത്യാവശ്യം യഥാർഥ വിവരങ്ങളാണ്. ഈ ലക്ഷ്യം മുൻനിർത്തി, അടുത്തിടെ....

CORPORATE August 20, 2026 ഭൂമിയും വൈദ്യുതിയും ഡാറ്റാ സെന്‍ററും വാടകയ്ക്ക് നൽകാൻ എൻവിഡിയ

എഐ രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം പുതിയ നീക്കവുമായി ചിപ്പ് നിർമാതാക്കളായ എൻവിഡിയ. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചിപ്പുകൾ മാത്രമല്ല, ഭൂമി,....

Alt Image
CORPORATE August 20, 2026 പുതിയ കാർ പ്ലാറ്റ്‌ഫോമിനായി ടാറ്റയുമായി കൈകോർത്ത് ഹോണ്ട മോട്ടോർ

ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട മോട്ടോർ (Honda Motor) തങ്ങളുടെ പുതിയ തലമുറ വാഹനങ്ങൾക്കായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ടെക്നോളജീസുമായി....

ECONOMY August 20, 2026 ഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് വീണ്ടും ഉത്സവക്കാലം വരവായി. ഇത്തവണ ആഘോഷങ്ങള്‍ക്കൊപ്പം തൊഴിലന്വേഷകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന ഒരു വാര്‍ത്ത കൂടിയുണ്ട്. ഈ ഉത്സവ....

CORPORATE August 20, 2026 ഇന്ത്യൻ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കുന്നത് ഈ അഞ്ച് കുടുംബങ്ങൾ

ദില്ലി: ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ച് വൻകിട കുടുംബ ബിസിനസുകളെന്ന വേൾഡ് ബാങ്കിന്റെ പഠന റിപ്പോർട്ട്....

STARTUP August 20, 2026 ഇന്ത്യൻ ചിപ്പ് സ്റ്റാർട്ടപ്പുകൾക്ക് വൻ ഡിമാൻഡ്; നിക്ഷേപം മൂന്നുമടങ്ങ് കുതിച്ചു

ദില്ലി: ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾക്ക് ആഗോള- ദേശീയ നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യത. രാജ്യം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുൻപെങ്ങുമില്ലാത്ത....

FINANCE August 20, 2026 എൻബിഎഫ്സി വഴിയുള്ള സ്വർണ്ണ വായ്പകളിൽ മികച്ച വളർച്ച

മുംബൈ: ഇന്ത്യക്കാരുടെ ഇടയിൽ സ്വർണത്തോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പണയം വെച്ചിരുന്ന സ്വർണം,....

REGIONAL August 20, 2026 കൊച്ചിയിൽ ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിനു നല്‍കാൻ കേരളം

തിരുവനന്തപുരം: കൊച്ചി രാമന്‍തുരുത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ്....

CORPORATE August 20, 2026 ടെലികോം നിരക്ക് വർധനയ്ക്കു സാധ്യത

മുംബൈ: ഇന്ത്യൻ ടെലികോം വിപണി വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ വലിയൊരു ഇടവേളയ്ക്കുശേഷം താരിഫ് വർധനയ്ക്ക് ഒരുങ്ങുകയാണ് കമ്പനികളെന്നാണ്....

ECONOMY August 20, 2026 റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്

മുംബൈ: മിഡില്‍ ഈസ്റ്റില്‍ പ്രതിസന്ധി കടുക്കുന്നതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഇടിവ്. ആഗസ്റ്റിലെ ആദ്യ 15 ദിവസങ്ങളിലാണ്....

FINANCE August 20, 2026 വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ആർബിഐ

മുംബൈ: വീട് വാങ്ങാനോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ വായ്പയെടുത്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക. വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ....

CORPORATE August 20, 2026 ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗം ക്വോറം തികയാതെ മുടങ്ങി

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ 107-ാമത് വാർഷിക പൊതുയോഗം ക്വോറം തികയാതെ വന്നതിനെ തുടർന്ന് മാറ്റിവച്ചു.....

ECONOMY August 20, 2026 തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

ന്യൂഡൽഹി: രാജ്യത്തിന്റെ ഈ സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്കിൽ കുറവുണ്ടാകുമെന്ന് പഠനം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസേർച്ച് സെന്റർ നടത്തിയ....

ECONOMY August 19, 2026 ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി

പുതിയ ലൈസന്‍സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്‍ദ്ധിക്കുന്നു. വിപണിയിലെ ഉയര്‍ന്ന വിലയും ആകര്‍ഷകമായ....

GLOBAL August 19, 2026 യുഎസിന്റെ എണ്ണ കരുതല്‍ശേഖരം തീരുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പുതിയ പ്രതിസന്ധി. രാജ്യത്തെ ഇന്ധന കരുതല്‍ ശേഖരം തീരുന്നതാണ് ട്രംപിന് പ്രതിസന്ധിയാവുന്നത്.....

ECONOMY August 19, 2026 ഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രം

കൊച്ചി: രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയില്‍ വന്‍ മുന്നേറ്റവുമായി അയല്‍സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തും കുതിക്കുമ്പോള്‍, സ്വന്തം പങ്ക് വര്‍ധിപ്പിക്കാനാകാതെ 15-ാം....

REGIONAL August 19, 2026 400 കോടിയുടെ മിഷന്‍ സമുദ്രയുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം- ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 400 കോടി രൂപയുടെ ‘മിഷന്‍ സമുദ്ര’ പദ്ധതിക്കും....

ECONOMY October 21, 2024 ഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം

ദില്ലി: ആഢംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ മുതലായവയുടെ ജി.എസ്.ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. 25000 രൂപക്ക് മുകളിലുള്ള....

ENTERTAINMENT October 21, 2024 ഡിസ്നി + ഹോട്ട് സ്റ്റാറിനെ മാത്രം സ്ട്രീമിങ് പ്ലാറ്റ്ഫോമായി നിലനിർത്താൻ റിലയൻസ്; ജിയോ സിനിമാസ് ഇനിയുണ്ടായേക്കില്ല

മുംബൈ: സ്റ്റാർ ഇന്ത്യയുടെയും വിയാകോം 18 ന്റെയും ലയനത്തെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡിസ്നി + ഹോട്ട് സ്റ്റാറിനെ മാത്രം....

STOCK MARKET October 21, 2024 അഫ്‌കോണ്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഐപിഒ ഒക്‌ടോബര്‍ 25 മുതല്‍

മുംബൈ: ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഭാഗമായ അഫ്‌കോണ്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ (എഐഎല്‍) 5430 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍(....

TECHNOLOGY October 21, 2024 കിടിലന്‍ ഫീച്ചറുകളുമായി യൂട്യൂബ്; ഇനി വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ ആണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേബാക്ക് സ്പീഡ് ക്രമീകരണവും....

STOCK MARKET October 21, 2024 വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപന ഓഹരി വിപണിയുടെ കുതിപ്പിന് തടസ്സമാകുന്നു

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപന തുടരുന്നത് ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം സംബന്ധിച്ച്....

CORPORATE October 21, 2024 ലുലുവിന്റെ മെഗാ ഐപിഒ ഒക്ടോബർ 28 മുതൽ

കൊച്ചി: കാത്തിരിപ്പ് അവസാനിക്കുന്നു; പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ....

ECONOMY October 21, 2024 വാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കും

ന്യൂഡല്‍ഹി: വാഹനങ്ങള്‍ക്കുള്ള സി.എൻ.ജി.യുടെ വില കിലോഗ്രാമിന് നാല് മുതല്‍ ആറ് രൂപ വരെ വർധിച്ചേക്കും. ചില്ലറ വ്യാപാരികള്‍ക്കുള്ള സി.എൻ.ജി. വിതരണത്തില്‍....

TECHNOLOGY October 21, 2024 ഐഫോണ്‍ 16 ചൈനയില്‍ കുതിക്കുന്നു; പിന്നിലാക്കിയത് വിവോയെയും വാവേയേയും

ആപ്പിളിന്റെ ഏത് ഉത്പന്നം വിപണിയില്‍ എത്തിയാലും അത് ലോകം മുഴുവൻ ട്രെൻഡ് ആകാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വർഷം ആപ്പിള്‍....

CORPORATE October 21, 2024 ഇൻഡല്‍ മണിയുടെ കടപ്പത്ര വില്‍പ്പന തുടങ്ങി

ഇൻഡല്‍ മണി കടപ്പത്ര വില്‍പ്പനയിലൂടെ 150 കോടി രൂപ സമാഹരിക്കുന്നു. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വില്‍പ്പന തുടങ്ങി. നവംബർ....

CORPORATE October 21, 2024 അനിൽ അംബാനിക്കുള്ള സെബിയുടെ വിലക്കിന് സ്റ്റേ

മുംബൈ: ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ 5 വർഷത്തേക്ക് വിലക്കിയ സെബിയുടെ (SEBI)....

X
Top