ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം

റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ECONOMY October 13, 2026

ന്യൂഡൽഹി: രാജ്യത്തെ ചില്ലറ വിലക്കയറ്റം (റീട്ടെയിൽ നാണയപ്പെരുപ്പം) 2026 സെപ്റ്റംബറിൽ വാർഷികാടിസ്ഥാനത്തിൽ 5.54 ശതമാനമായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എൻ.എസ്.ഒ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.....

STOCK MARKET October 13, 2026 മ്യൂച്വല്‍ ഫണ്ടിലേക്ക് 38,306 കോടി ഒഴുക്കി നിക്ഷേപകര്‍

മുംബൈ: സെപ്റ്റംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപം 30.61 ശതമാനം ഉയര്‍ന്ന് 38,306.55 കോടി രൂപയായി. സ്‌മോള്‍ ക്യാപ്,....

CORPORATE October 13, 2026 ജിയോ ഐപിഒ: മൂല്യം 11 ലക്ഷം കോടി; റിലയൻസിന് പുറമേ മെറ്റയും ഗൂഗിളും പ്രധാന ഓഹരി ഉടമകൾ

37,700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്കെത്തുന്നു. ഇതോടെ രാജ്യം....

GLOBAL October 13, 2026 സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും പങ്കിട്ടു

സ്റ്റോക്ക്ഹോം: അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു അർഹരായി. സാമ്പത്തിക....

AUTOMOBILE October 13, 2026 ഇന്ത്യ ആഗോള കാർ നിർമ്മാണ കേന്ദ്രമായി മാറുമെന്ന് പിയൂഷ് ഗോയല്‍; യൂറോപ്യൻ കാർ നിർമാതാക്കൾ രാജ്യത്ത് ഉത്പാദനം നടത്തിയേക്കും

ന്യൂഡൽഹി: യൂറോപ്പിലെ കർശനമായ നിയന്ത്രണങ്ങൾ കാരണം അവിടെ വാഹനങ്ങൾ നിർമ്മിക്കുന്നത് ലാഭകരമല്ലാത്തതിനാൽ, എല്ലാ യൂറോപ്യൻ കാർ നിർമ്മാതാക്കളും ഇന്ത്യയിൽ ഉത്‌പ്പാദനം....

CORPORATE October 13, 2026 6,000 കോടിയുടെ മാസ്റ്റർ പ്ലാനുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്; വല്ലാർപ്പാടത്തും തൂത്തുക്കുടിയിലും വൻ വികസന പദ്ധതി

കൊച്ചി: കേരളത്തിന്റെ കപ്പൽ നിർമാണ മേഖലയ്ക്ക് വൻ മുന്നേറ്റം ലക്ഷ്യമിട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. കൊച്ചിയിലെ വല്ലാർപാടത്തും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുമായി....

Alt Image
ECONOMY October 13, 2026 ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ സ്ഥിരതയാർന്ന വളർച്ച രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തുവിട്ട....

ECONOMY October 13, 2026 ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട സംരംഭകരുടെ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി നിര്‍ണായക ചുവടുവെപ്പുമായി ജിഎസ്ടി കൗണ്‍സില്‍. ഒക്ടോബര്‍ 8-ന്....

ECONOMY October 13, 2026 റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം

ന്യൂഡൽഹി: രാജ്യത്തെ ചില്ലറ വിലക്കയറ്റം (റീട്ടെയിൽ നാണയപ്പെരുപ്പം) 2026 സെപ്റ്റംബറിൽ വാർഷികാടിസ്ഥാനത്തിൽ 5.54 ശതമാനമായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ....

CORPORATE October 13, 2026 പാരമൗണ്ട് സ്‌കൈഡാൻസും വാർണർ ബ്രോസ് ഡിസ്‌കവറിയും ലയിച്ചു

ഹോളിവുഡിലെ പ്രമുഖ ചലച്ചിത്രനിർമാണ കമ്പനികളായ പാരമൗണ്ട് സ്‌കൈഡാൻസും വാർണർ ബ്രോസ് ഡിസ്‌കവറിയും ലയിച്ചു. 10.6 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ....

NEWS October 13, 2026 24 കോച്ചുകളുമായി വമ്പൻ വന്ദേ ഭാരത് സ്ലീപ്പർ വരുന്നു

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ 24 കോച്ചുകളുള്ള പുതിയ പതിപ്പ് പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ദീർഘദൂര രാത്രികാല യാത്രകൾ....

Alt Image
ECONOMY October 13, 2026 പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി

കൊച്ചി: നയാര എനർജിക്കു പിന്നാലെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി. പെട്രോൾ ലീറ്ററിന് ഒറ്റയടിക്ക്....

TECHNOLOGY October 12, 2026 സിംഗപ്പൂരിന് വൈദ്യുതി കൊടുക്കാൻ ഇന്ത്യ; വരുന്നു 3 രാജ്യങ്ങളിലൂടെ കരവഴി 3000 കിലോമീറ്റർ ശൃംഖല

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിന് വൈദ്യുതി വിൽക്കാൻ ഇന്ത്യ. സിംഗപ്പൂരിനെയും ഇന്ത്യയെയും ബന്ധിപ്പിച്ച് കരമാർഗം 3000 കിലോമീറ്റർ നീളുന്ന വൈദ്യുതി....

AUTOMOBILE October 12, 2026 കുതിച്ചുയർന്ന് ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണി; ഒമ്പത് മാസം കൊണ്ട് വിറ്റഴിച്ചത് 16.1 ലക്ഷം യൂണിറ്റുകൾ

ഹൈദരാബാദ്: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണി അതിവേഗം വളരുകയാണ്. ദൈനംദിന യാത്രാ ചിലവുകൾ കുറയ്‌ക്കുമെന്നതാണ് ഇലക്ട്രിക് വാഹനത്തിലേക്ക് പലരും ചേക്കേറുന്നതിന്....

CORPORATE October 12, 2026 ടിവിഎസ് പിന്തുടർച്ചാവകാശം: ആസ്തി ഉടമസ്ഥതയെച്ചൊല്ലി വേണു ശ്രീനിവാസനും മല്ലികയും തമ്മിൽ അഭിപ്രായവ്യത്യാസം

മുംബൈ: ടി.വി.എസ് മോട്ടോർ ചെയർമാൻ വേണു ശ്രീനിവാസന്റെയും വ്യവസായി മല്ലിക ശ്രീനിവാസന്റെയും കുടുംബത്തിൽ കുടുംബ സ്വത്ത് വിഭജനത്തിൽ തർക്കമെന്ന് റിപ്പോർട്ട്.....

FINANCE October 12, 2026 ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ് മിച്ചം ഉയരുമെന്ന് ഐസിഐസിഐ ബാങ്ക്

ഇന്ത്യൻ രൂപയ്ക്ക് കരുത്തേകാൻ രാജ്യത്തിന്റെ വിദേശ സാമ്പത്തിക നില ശക്തമാകുന്നു. 2026–27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ്....

GLOBAL October 12, 2026 ഇന്ത്യയെ വിമര്‍ശിച്ച ട്രംപ് റഷ്യന്‍ ഡീസല്‍ വാങ്ങുന്നു

റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധം അടക്കമുള്ള സമ്മര്‍ദം ചെലുത്തിയ യുഎസ് നയംമാറ്റുന്നു. അമേരിക്കയിലെ ഇന്ധനവില കുറയ്ക്കാന്‍ റഷ്യയില്‍....

CORPORATE October 12, 2026 മില്‍മയുടെ വില്‍പ്പനയില്‍ മുന്നേറ്റം; ആറുമാസത്തിനിടെ വിറ്റുവരവ് 2,559.71 കോടി രൂപ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 2,559.71 കോടി രൂപയുടെ വിറ്റുവരവുമായി മില്‍മ എന്ന പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ്....

AUTOMOBILE October 12, 2026 സെപ്റ്റംബറിൽ കാർ വിപണിയിൽ റെക്കോർഡ് കുതിപ്പ്

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം.) 2026 സെപ്റ്റംബറിൽ 28,218 വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിപണിയിൽ 25,027 വാഹനങ്ങൾ വിറ്റപ്പോൾ 3,191....

TECHNOLOGY October 12, 2026 ഇന്ത്യ 6ജി സാങ്കേതികവിദ്യയിലേക്ക്

ന്യൂഡൽഹി: ആറാം തലമുറ മൊബൈൽ കണക്റ്റിവിറ്റിയായ 6ജിയുടെ വരവിനുള്ള തയാറെടുപ്പുകളുമായി ജിയോ. ആഗോള 6ജി സാങ്കേതിക മാനദണ്ഡങ്ങൾ 2030-ൽ അന്തിമമാകുന്പോൾ,....

REGIONAL October 12, 2026 ഇ കൊമേഴ്‌സ് ഓപ്പറേറ്റർമാർക്ക് ഇ ഇൻവോയ്സ് നിർബന്ധമാക്കണമെന്ന് കേരളം

തിരുവനന്തപുരം: ഇ കൊമേഴ്‌സ് ഓപ്പറേറ്റർമാർക്ക് വിറ്റുവരവുപരിധി നോക്കാതെ ഇ ഇൻവോയ്സ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി കേരളം. ജിഎസ്ടി കൗൺസിലിൽ ഇൗ ആവശ്യം....

Entertainment

FINANCE October 12, 2026 രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി

മുംബൈ: വലിയ തകര്‍ച്ചയിലേക്ക് രൂപ കൂപ്പുകുത്തുന്നതിനിടയില്‍, പുതിയ നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയോട് അടുത്തെത്തിയ സാഹചര്യത്തിലാണ്....

ECONOMY October 12, 2026 ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ എൽ.പി.ജി വിപണി കൈയ്യടക്കിയ അമേരിക്കയ്ക്ക് ഒടുവിൽ തിരിച്ചടി. അമേരിക്കയെ ബഹുദൂരം പിന്നിലാക്കി യു.എ.ഇ....

ECONOMY October 12, 2026 ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപത്തില്‍ (എഫ്ഡിഐ) ജപ്പാന്‍ ഒന്നാമതെത്തി. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജപ്പാനില്‍ നിന്ന്....

FINANCE October 12, 2026 ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്

മുംബൈ: ഒക്ടോബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ്....

ECONOMY October 12, 2026 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും

വാഷിംഗ്‌ടൺ: 2026-ലെ ആഗോള ചരക്കുവ്യാപാരത്തിൻ്റെ വളർച്ച സംബന്ധിച്ച പ്രതീക്ഷ ലോക വ്യാപാര സംഘടന ഉയർത്തി. മാർച്ചിൽ 1.9 ശതമാനമായി കണക്കാക്കിയിരുന്ന....

REGIONAL December 9, 2024 വൈദ്യുതി സര്‍ചാര്‍ജടക്കം ഈ മാസം കൂടുതല്‍ നല്‍കേണ്ടത് യൂണിറ്റിന് 36 പൈസ

തിരുവനന്തപുരം: വൈദ്യുതിക്ക് ഈ മാസം അധികം നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സർച്ചാർജുംകൂടി നല്‍കേണ്ടി വരുന്നതുകൊണ്ടാണിത്. സർച്ചാർജ്....

STOCK MARKET December 9, 2024 53 പിഎസ്‌യുകളില്‍ ചില്ലറ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത വര്‍ധിച്ചു

മുംബൈ: 2024 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ 53 പൊതുമേഖലാ കമ്പനികളിലെ ചില്ലറ നിക്ഷേപകരുടെ ഓഹരി....

ECONOMY December 9, 2024 വൻ വിജയമായി കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതി; ജൂൺ വരെ സൃഷ്ടിച്ചത് 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻറ്റീവ് സ്കീം (PLI) വിജയതേരിൽ. ഈ വർഷം ജൂൺ വരെ ആകെ 5.84 ലക്ഷം....

TECHNOLOGY December 9, 2024 ബിഎസ്എന്‍എല്‍ വൈഫൈ ഉപഭോക്താക്കളില്‍ പകുതിയും കേരളത്തില്‍

ന്യൂദല്‍ഹി: നയങ്ങളിലും പദ്ധതികളിലും സമൂലമാറ്റം വരുത്തുകയും വളര്‍ച്ചയ്‌ക്ക് അനുകൂലമായ നടപടികള്‍ എടുക്കുകയും ചെയ്തതോടെ ബിഎസ്എല്‍എല്‍ വളര്‍ച്ചയുടെ പുതിയ മേഖലയിലേക്ക്. കഴിഞ്ഞ....

AUTOMOBILE December 9, 2024 ഇവി ഡിമാന്‍ഡില്‍ കുറവു രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്

മുംബൈ: ഒടുവില്‍ ഇലക്ട്രിക് വാഹന യുഗവും സമാപ്തിയിലേയ്ക്ക് എന്നു സൂചന. രാജ്യത്ത് ഇവികളോടുള്ള പ്രണയം തുടങ്ങിയിട്ട് വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍....

ECONOMY December 9, 2024 കെഎസ്ഇബിയുടെ 494 കോടിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു. സർക്കാരിന് കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച....

REGIONAL December 9, 2024 കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്മസിനോട് അനുബന്ധിച്ച് ആവശ്യകത കൂടിയതും ഉത്പാദനത്തിലെ....

HEALTH December 9, 2024 ആയുഷ്മാന്‍ കാര്‍ഡിന് അര്‍ഹതയുള്ളവർ ആരാണ്?

ആയുഷ്മാന്‍ ഭാരത് സ്‌കീം എന്നറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, ഇന്ത്യയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ആരോഗ്യ....

AUTOMOBILE December 9, 2024 ഇലക്ട്രിക് വാഹനത്തിന്റെ പേര് തത്കാലത്തേക്ക് മാറ്റി മഹീന്ദ്ര

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്‌ട്രിക് മോഡല്‍ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ബി.ഇ. 6ഇ....

FINANCE December 9, 2024 ഭവന വായ്പ എടുത്തവർക്ക് പുതുവർഷം ആശ്വാസമാകും

ഭവന വായ്പ എടുത്തവ‍ർക്ക് പുതുവർഷം ആശ്വാസമായേക്കും. റിപ്പോ നിരക്ക് കുറയാൻ സാധ്യതയുള്ളത് ഭവന വായ്പ പലിശ കുറച്ചേക്കാം എന്ന സൂചനകളുണ്ട്.....

X
Top