STOCK MARKET
മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. നിഫ്റ്റി നിര്‍ണ്ണായകമായ 16,900 ല്‍ താഴെയെത്തുന്നതിനും വിപണി സാക്ഷിയായി. 0.87....
ന്യൂഡല്‍ഹി: ക്യൂരാഷിയോ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ് ടോറന്റ് ഫാര്‍മയുടെ ഓഹരികള്‍ 3.5 ശതമാനം ഇടിഞ്ഞു.....
മുംബൈ: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സുപ്രിയ ലൈഫ് സയന്‍സിന്റെ ഓഹരികള്‍ ബുധനാഴ്ച ഇടിവ് നേരിട്ടു. കമ്പനിയുടെ....
കൊച്ചി: ഒരാഴ്ചയായി ഓഹരി വിപണി തകര്‍ച്ചയിലാണ്. ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് ഇടിവ് നേരിട്ടതും മാന്ദ്യഭീതിയും വിദേശനിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം. എന്നാല്‍....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 255.9 പോയിന്റ് അല്ലെങ്കില്‍ 0.45....
ഇലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഒക്ടോബര്‍ നാലിന് ആരംഭിച്ച് ഏഴിന് സമാപിക്കും. 2021 സെപ്റ്റംബറിലാണ് പുതിയ....
പണമിടപാടുകൾക്കായി ക്രിപ്റ്റോകളെ ആശ്രയിക്കുന്നത് കുറയുന്നു എന്നൊരു അനുമാനത്തിലെത്തിയിരിക്കുന്നത് ജെ പി മോർഗനാണ്. എന്നാൽ ബാങ്ക് ഓഫ് അമേരിക്ക പറയുന്നത് ക്രിപ്റ്റോ....
കൊച്ചി: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടം വരുത്തി. ഇന്‍ട്രാഡേ നേട്ടങ്ങള്‍ തിരുത്തി ബിഎസ്ഇ സെന്‍സെക്‌സ്....
മുംബൈ: ഫ്‌ലോട്ട് ഗ്ലാസ് നിര്‍മാതാക്കളായ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡ്‌സ്ട്രിയും എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനിയായ യൂണിപാര്‍ട്ട്‌സ് ഇന്ത്യയും ഓഹരി വിപണിയില്‍....
മുംബൈ: ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 12 നിശ്ചയിച്ചിരിക്കയാണ് കാര്യ ഫെസിലിറ്റീസ് ആന്റ് സര്‍വീസസ് ലിമിറ്റഡ്. 1: 1....
