ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

സംസ്ഥാനത്ത് റബര്‍ വില 190ലേക്ക്

കോ​ട്ട​യം: ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റ​ബ​ര്‍ വി​ല ഉ​യ​ര്‍ന്ന് ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 189 രൂ​പ​യി​ലെ​ത്തി. ഗ്രേ​ഡ് അ​ഞ്ചി​ന് വി​ല 165.50. റ​ബ​റി​ന് ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ 190 രൂ​പ​യ്ക്ക് വ്യാ​പാ​രം ന​ട​ന്നു.

അ​വ​സാ​നം ഈ ​നി​ര​ക്കി​ല്‍ വി​ല​യെ​ത്തി​യ​ത് 2021 ന​വം​ബ​ര്‍ അ​വ​സാ​ന​വും ഡി​സം​ബ​ര്‍ ആ​ദ്യ​വു​മാ​ണ്. വി​ദേ​ശ​ത്തുനി​ന്നു റ​ബ​ര്‍ വ​രു​ന്ന​തി​ല്‍ താ​മ​സം നേ​രി​ടു​ന്ന​തി​നാ​ല്‍ ട​യ​ര്‍ വ്യ​വ​സാ​യി​ക​ള്‍ അ​ഭ്യ​ന്തര​ വി​പ​ണി​യി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ ച​ര​ക്ക് വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ണ്ട്.

മ​ഴ​ക്കെ​ടു​തി​യി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും വി​ല മെ​ച്ച​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ വി​ല 200ല്‍ ​എ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

X
Top