ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ECONOMY October 8, 2026

ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചാ ലക്ഷ്യങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതിനായി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന പ്രധാന....

CORPORATE October 8, 2026 പേയ്ടിഎമ്മും രാജ്യാന്തര പേയ്‌മെന്റ്സ് രംഗത്തെ പ്രമുഖരായ ‘വീസ’യുമായി പങ്കാളിത്തം

രാജ്യത്തെ പ്രമുഖ ഫിൻടെക് കമ്പനിയായ പേയ്ടിഎമ്മും രാജ്യാന്തര പേയ്‌മെന്റ്സ് രംഗത്തെ പ്രമുഖരായ ‘വീസ’യുമായി പങ്കാളിത്തം. മെട്രോ യാത്ര, മൊബൈൽ റീചാർജ്,....

LAUNCHPAD October 8, 2026 എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

കൊച്ചി: എയർടെൽ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഒക്ടോബർ 8 മുതൽ ലഭ്യമാകുന്ന പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു അന്താരാഷ്ട്ര....

CORPORATE October 8, 2026 കല്യാൺ ജ്വല്ലേഴ്‌സ് രണ്ടാം പാദ വരുമാനത്തിൽ 27 ശതമാനം വർധന

2027 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച വരുമാന വർധന നേടി കല്ല്യാൺ ജ്വല്ലേഴ്സ്. കമ്പനിയുടെ ‘സെയിം-സ്റ്റോർ’ വിൽപ്പന വളർച്ച....

REGIONAL October 8, 2026 വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; കര്‍ശന നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വാഹനങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെയുള്ള പ്രധാന മാറ്റങ്ങള്‍ക്ക് കര്‍ശന നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി നല്‍കി. ഗതാഗത കമ്മീഷണര്‍ ജി സ്പര്‍ജന്‍....

CORPORATE October 8, 2026 വീഗാലാൻഡ് ഡെവലപ്പേഴ്സ് വരുമാനത്തിൽ 79 ശതമാനം വർധന

കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ്, 2026 ജൂൺ 30ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത....

Alt Image
GLOBAL October 8, 2026 റഷ്യ-യുക്രെയ്ൻ യുദ്ധം തടയാൻ ഇന്ത്യയുടെ ത്രിതല സമാധാന പദ്ധതി

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം സൃഷ്ടിക്കുന്ന അടിയന്തര പ്രത്യാഘാതങ്ങളും അപകടസാധ്യതകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് തലത്തിലുള്ള സമാധാന പദ്ധതിയാണ് ഇന്ത്യ....

FINANCE October 8, 2026 അക്കൗണ്ട് അഗ്രഗേറ്ററുകളിൽ വൻ മാറ്റവുമായി ആർബിഐ; ബാങ്കിങ്, നിക്ഷേപ ഡാറ്റ ഇനി ഏതൊരു ആപ്പ് വഴിയും കൈമാറാം

മുംബൈ: ബാങ്കിങ്, ഇൻഷുറൻസ്, നിക്ഷേപ വിവരങ്ങൾ ധനകാര്യ സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതിനുള്ള അക്കൗണ്ട് അഗ്രഗേറ്റർ (Account Aggregator – AA) സംവിധാനത്തിൽ....

STOCK MARKET October 8, 2026 അടുത്ത 3 മാസത്തിനിടെ 91 കമ്പനികളുടെ ലോക്ക്‌-ഇന്‍ കാലാവധി അവസാനിക്കും

ലിസ്‌റ്റിങ്ങിന്‌ മുമ്പ്‌ നിക്ഷേപകര്‍ കൈവശംവെച്ചിരുന്ന വലിയൊരു വിഭാഗം ഓഹരികള്‍ അടുത്ത മൂന്ന്‌ മാസത്തിനിടെ വില്‍പ്പനയ്‌ക്ക്‌ യോഗ്യമാകും. ഒക്‌ടോബര്‍ 5 മുതല്‍....

TECHNOLOGY October 8, 2026 പൂർണമായും ഇന്ത്യയിൽ നിർമിച്ച സ്മാർട്ട് ഫോണുകൾ വരുന്നു; പദ്ധതിയുടെ വിശദമായ രൂപരേഖ ഉടൻ

ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച സ്മാർട്ട്ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. 2028 ഓടെയാണ് ഇന്ത്യൻ....

GLOBAL October 8, 2026 സാമ്പത്തിക പ്രതിസന്ധി: ചൈനയിൽ 670 ബാങ്കുകൾ പൂട്ടി

ബെയ്ജിംഗ്: വായ്പാവളർച്ച മന്ദഗതിയിലാകുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെ ചൈനയിൽ 670 ബാങ്കുകൾ അടച്ചുപൂട്ടി. പ്രധാനമായും ഗ്രാമീണ മേഖലകളിൽ പ്രവർത്തിച്ചിരുന്ന....

Alt Image
REGIONAL October 8, 2026 വിഴിഞ്ഞം തുറമുഖം: ഓഹരി വിൽക്കാൻ അദാനിക്ക് ഇതുവരെ അനുമതിയായില്ല; കരാർ ലംഘിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ തുറമുഖ വകുപ്പ്

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ 49% ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്കു (എംഎസ്‌സി) കൈമാറാനുള്ള അദാനിയുടെ ആവശ്യത്തിൽ 3....

ECONOMY October 8, 2026 ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചാ ലക്ഷ്യങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതിനായി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ....

ECONOMY October 8, 2026 നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക്

1.25 ശതമാനം നിരക്കു കുറച്ചശേഷം തത്സ്ഥിതി ഏറെക്കാലം നിലനിർത്തിയ ആർ.ബി.ഐ. തിരിച്ചുപോക്കിന്റെ പാതയിലാണ്. ഒക്ടോബറിലെ പണനയ തീരുമാനത്തിൽ കാൽ ശതമാനം....

HEALTH October 7, 2026 24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയം; നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റർ....

HEALTH October 7, 2026 ഇന്ത്യന്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം

മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 1000 കോടി ഡോളറെന്ന് റിപ്പോര്‍ട്ട് (ഏകദേശം....

SPORTS October 7, 2026 ഐഎസ്എല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി എം ജി മോട്ടോര്‍ ഇന്ത്യ

കൊച്ചി: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ മത്സര പരമ്പരയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി....

AUTOMOBILE October 7, 2026 വിൽപ്പനയിൽ പുതിയ റെക്കോർഡുകളുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ

കൊച്ചി: ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെൻസ് ഇന്ത്യ. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ 15,190....

CORPORATE October 7, 2026 ടാറ്റ സൺസ് ലിസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് ടാറ്റ ട്രസ്റ്റ്സ്

മുംബൈ: ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് ടാറ്റ ട്രസ്റ്റ്സ്. ടാറ്റ സൺസിൻ്റെ പുനസംഘടന വേണം എന്ന....

ECONOMY October 7, 2026 ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്

ന്യൂഡൽഹി: ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നു. 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ലോകബാങ്ക്....

ECONOMY October 7, 2026 ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ നിലവിൽ ഒരു നിശ്ചലാവസ്ഥയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ....

Entertainment

ECONOMY October 7, 2026 പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ

ദില്ലി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമപാതകളിലെ നിയന്ത്രണങ്ങളും കാരണമുണ്ടായ ഉയർന്ന പ്രവർത്തനച്ചെലവ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്.....

STOCK MARKET October 7, 2026 ഡെറിവേറ്റീവ് സെറ്റിൽമെന്റ് ചട്ടങ്ങളിൽ ഭാഗിക ഇളവിന് സെബി

മുംബൈ: എക്സ്പയറി ദിനങ്ങളിലെ ഡെറിവേറ്റീവ് (F&O) കരാറുകളുടെ അന്തിമ സെറ്റിൽമെന്റ് വില നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ മാർക്കറ്റ്....

REGIONAL October 7, 2026 കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ വമ്പൻ ഹിറ്റ്; ഇതുവരെ വരുമാനം 33.76 ലക്ഷം രൂപ

ആലപ്പുഴ: സർവീസ് തുടങ്ങി കുറച്ചുനാളിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബിനിനസ് ക്ലാസ് ബസുകൾ വമ്പൻ ഹിറ്റ്. കെ.എസ്.ആർ.ടി.സി.ക്കു മികച്ച വരുമാനവും യാത്രക്കാർക്ക് സുഖകരമായ....

ECONOMY October 7, 2026 വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ

പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങുമ്പോള്‍ ഡീലര്‍മാര്‍ വഴി ഇന്‍ഷുറന്‍സ് എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. വാഹന വിതരണക്കാരും ഏജന്റുമാരും ഈടാക്കുന്ന....

CORPORATE October 7, 2026 റിലയന്‍സ് ജിയോയുടെ ഐപിഒ ഒക്ടോബര്‍ അവസാനത്തോടെ

ഇന്ത്യന്‍ ഓഹരി വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒകളിലൊന്നായ റിലയന്‍സ് ജിയോയുടെ ഐപിഒ ഒക്ടോബര്‍ അവസാനത്തോടെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.ബാങ്കിങ് മേഖലയിലെ....

ECONOMY February 11, 2025 ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി അമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നു. 2023....

ECONOMY February 11, 2025 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഇരട്ടിയായി

കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (എസ്.എല്‍.പി.ഇ) 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ധനവകുപ്പ് പുറത്തുവിട്ടു. 53 പൊതുമേഖലാ സ്ഥാപനങ്ങള്‍....

AUTOMOBILE February 11, 2025 ഗുവാഹട്ടിയില്‍ അതിനൂതന രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി ആരംഭിച്ച് ടാറ്റ മോട്ടോഴ്സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഗുവാഹട്ടിയില്‍ രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്)....

AGRICULTURE February 11, 2025 കിസാന്‍ വായ്പ ആകര്‍ഷകമാകുന്നു

2025– 26 ബജറ്റ് അവതരണത്തിനു ശേഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ വീണ്ടും രാജ്യത്ത് ചര്‍ച്ചയാകുകയാണ്. കേന്ദ്ര സര്‍ക്കാരിന് എതിരേ....

ECONOMY February 11, 2025 എഫ്ഡിഐ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും

ന്യൂഡൽഹി: രാജ്യത്തേക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിനായി ചില മേഖലകളിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ലഘൂകരിക്കുന്നു. ഇത്....

CORPORATE February 10, 2025 വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍....

ECONOMY February 10, 2025 പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ​നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. നി​കു​തി​നി​ര​ക്കി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ആ​​ഴ്ച അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ്....

AGRICULTURE February 10, 2025 സർവകാല റെക്കോഡിലേക്കുയർന്ന് നേന്ത്രപ്പഴം വില

കാസർകോട്: സംസ്ഥാനത്ത് നേന്ത്രപ്പഴം വില കുതിച്ചുയർന്നു. 80 മുതൽ 95 വരെയാണ് പൊതുവിപണിയിലെ നേന്ത്രപ്പഴത്തിന്റെ വില. കിലോയ്ക്ക് 50-നും 70-നും....

CORPORATE February 10, 2025 ബിസിസിഐ- ബൈജൂസ് ഒത്തുതീർപ്പ്; തീരുമാനം ഒരാഴ്ചക്കകം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ പ്ര​മു​ഖ എ​ജ്യു-​ടെ​ക് ക​മ്പ​നി ബൈ​ജൂ​സുമാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​നും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​ർ​ക്കെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ബി.​സി.​സി.​ഐ​യു​ടെ....

TECHNOLOGY February 10, 2025 ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

ആപ്പിൾ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐഫോണിന്റെ ഫോൾഡബിൾ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും പുറത്തായി....

X
Top