ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞുരാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി

എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികം

എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികം ECONOMY July 22, 2026

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ, എല്‍പിജി വിലയിലുണ്ടായ കുതിച്ചുകയറ്റവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം രാജ്യത്തെ പാചകവാതക (LPG) സബ്സിഡി ഭാരം നടപ്പു സാമ്പത്തിക വര്‍ഷം (FY27)....

GLOBAL July 22, 2026 എണ്ണവില 120 ഡോളറിലെത്തിയേക്കുമെന്ന് ഗോൾഡ്മാൻ സാക്സ്

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിൽ തടസ്സങ്ങൾ തുടരുകയാണെങ്കിൽ, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന്....

ECONOMY July 22, 2026 ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസമായി വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. 10,000 രൂപ വരെയുള്ള കയറ്റുമതി കണ്‍സൈന്‍മെന്റുകളെ....

CORPORATE July 22, 2026 ഐഡിബിഐ ബാങ്കിന്റെ അറ്റാദായത്തിൽ 5 ശതമാനം വാർഷിക വളർച്ച

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 2,115 കോടി രൂപയായി ഉയർന്നു. ഇത് മുൻ....

ECONOMY July 22, 2026 എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികം

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ, എല്‍പിജി വിലയിലുണ്ടായ കുതിച്ചുകയറ്റവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം രാജ്യത്തെ പാചകവാതക (LPG) സബ്സിഡി....

FINANCE July 22, 2026 ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാട് നടത്താനാകുന്ന പുതിയ സംവിധാനം വരുന്നു

മുംബൈ: ഇന്റർനെറ്റ് ഇല്ലാതെയും ഇനി ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിന്റെ (UPI) ഓഫ്‌ലൈൻ ‘ടാപ്പ് ആൻഡ്....

Alt Image
STARTUP July 22, 2026 ഓതര്‍ എഐയില്‍ 60 ലക്ഷത്തിന്റെ നിക്ഷേപം

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ്സ് ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ‘ഓതർ എഐ’ 60 ലക്ഷം....

ECONOMY July 22, 2026 ഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലെ എല്‍എന്‍ജി ഉപഭോഗം കുറഞ്ഞു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എല്‍എന്‍ജി വില കുത്തനെ ഉയര്‍ന്നതും ആഭ്യന്തര....

TECHNOLOGY July 21, 2026 കേരളത്തിലെ ആദ്യത്തെ ക്വാണ്ടം ടെക് കമ്മ്യൂണിറ്റിക്ക് തുടക്കം; ‘ക്വാണ്ടം ടെക് മാട്രിക്സ്’ മന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഭാവിക്ക് സജ്ജമായ ക്വാണ്ടം തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ക്വാണ്ടം സാങ്കേതികവിദ്യക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ക്വാണ്ടം....

REGIONAL July 21, 2026 സമ്പന്ന നഗരമായി തിരുവനന്തപുരം; കണ്ണൂ‍രിൽ അതിസമ്പന്ന‌ർ കൂടുന്നു

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലേക്ക് തിരുവനന്തപുരത്തിന്റെ മാസ് എൻട്രി.. അതി സമ്പന്നരുടെ എണ്ണത്തിൽ സർപ്രൈസ് എൻട്രിയുമായി കണ്ണൂരും… കേരളത്തിലെ നഗരങ്ങൾ....

ECONOMY July 21, 2026 രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ശേഖരത്തിലുള്ള 72 ലക്ഷം ടൺ അരി എഥനോൾ നിർമ്മാണത്തിനായി....

Alt Image

Health

ECONOMY July 21, 2026 കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി

മുംബൈ: വ്യാപാര ഇടപാടുകളും പണമിടപാടുകളും തമ്മിലെ പൊരുത്തക്കേടുകള്‍ ഒഴിവാക്കുന്നതിനായി കണക്കുകള്‍ കൃത്യമാക്കി പഴയ കേസുകള്‍ തീര്‍പ്പാക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ്....

CORPORATE July 21, 2026 ഹൈലൈറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാൻ ചുമതലയേറ്റു

കോഴിക്കോട്: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റിന്റെ (HiLITE Group) ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാൻ ചുമതലയേറ്റു. ഹൈലൈറ്റ്....

CORPORATE July 21, 2026 ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; സിടിഒ സ്ഥാനത്ത് ഉദയ് രുദ്ദരാജു

ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി. ഓപ്പൺ എ.ഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് അദ്ദേഹത്തെ....

CORPORATE July 21, 2026 യെസ് ബാങ്കിന്റെ അറ്റാദായത്തിൽ 33.7 ശതമാനം വളർച്ച

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 1,071 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ....

CORPORATE July 21, 2026 ബംഗാളിൽ അമുലിന്റെ വമ്പൻ നീക്കം; 700 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ട് അമിത് ഷാ

പശ്ചിമ ബംഗാളിൽ 700 കോടി നിക്ഷേപത്തോടെ ഒരുങ്ങുന്ന അമുൽ ബെംഗാൾ ഡയറി മെഗാ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്....

STOCK MARKET July 21, 2026 ടോപ്-20 കമ്പനികളുടെ വിപണി വിഹിതം 2020ന് ശേഷം ഏറ്റവും താഴെ

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയൊരു മാറ്റം നടക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ റിലയന്‍സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള....

ECONOMY July 21, 2026 ഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടി

കൊച്ചി: 1998-ലെ റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഗള്‍ഫിലെ മലയാളികളായ പ്രവാസികള്‍. ഏകദേശം മൂന്ന്....

GLOBAL July 21, 2026 ഇറാൻ – യുഎസ് സംഘർഷത്തിനിടെ കുതിച്ചുയര്‍ന്ന് എണ്ണ വില

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. യുഎസ് സേന നടത്തുന്ന പ്രത്യാക്രമണങ്ങളുടെ....

ECONOMY July 21, 2026 എൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതി

ന്യൂഡൽഹി: എൽപിജിക്ക് പകരം അടുക്കളയിൽ എഥനോൾ ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. എൽപിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ....

CORPORATE July 21, 2026 മാറ്റങ്ങള്‍ ഉള്‍കൊണ്ട് കുതിച്ച്‌ ഇന്ത്യൻ ഐടി കമ്പനികള്‍

കൊച്ചി: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലെ(എ.ഐ) വിപ്ളവകരമായ ദ്രുതമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യൻ ഐ.ടി കമ്പനികള്‍ ലാഭക്ഷമത മെച്ചപ്പെടുത്തുന്നു.എ.ഐ കരാറുകള്‍ പരമാവധി സമാഹരിച്ചും ജീവനക്കാരെ....

ECONOMY July 21, 2026 പ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ന്യൂഡൽഹി: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സോളാര്‍ സെല്ലുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ വരെ നീട്ടി ഇന്ത്യ. ഓപ്പണ്‍ ആക്‌സസ് നെറ്റ്....

FINANCE July 21, 2026 ഈടില്ലാ വായ്പയില്‍ ആശങ്ക; സര്‍ക്കാര്‍ ഇടപെടല്‍ തേടി ബാങ്കുകള്‍

മുംബൈ: ചെറുകിട ബിസിനസുകള്‍ക്ക് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കുന്നത് ബാങ്കുകള്‍ക്ക് പ്രതിസന്ധിയാവുന്നു. ഈ വിഷയത്തില്‍ ബാങ്കുകള്‍ കേന്ദ്ര....

CORPORATE July 21, 2026 ആദ്യ പാദത്തില്‍ മികച്ച പ്രകടനവുമായി സ്വകാര്യ ബാങ്കുകള്‍; കോര്‍പ്പറേറ്റ് വായ്പയില്‍ വളര്‍ച്ചാ പ്രതീക്ഷ

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ കോര്‍പ്പറേറ്റ് വായ്പാ വളര്‍ച്ച ശക്തമാകുമെന്ന് പ്രതീക്ഷ. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍....

CORPORATE July 20, 2026 ഓണത്തിന് ഇന്ത്യൻ അടുക്കളകളിൽ കരുത്തേകാൻ Bosch; സ്മാൾ അപ്ലയൻസ് ശ്രേണിയുമായി രംഗത്ത്

ഇന്ത്യയുടെ വികസന അഭിലാഷങ്ങൾക്ക് ദൃഢത നൽകിക്കൊണ്ട്  ഓണത്തിന് മുന്നോടിയായി BSH ഹോം അപ്ലയൻസ് അതിന്റെ സ്മാള് അപ്ലയൻസിന്റെ സമ്പൂർണ്ണ ശ്രേണി....

LAUNCHPAD July 20, 2026 ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’ ബുധനാഴ്ച്ച

തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളെ (ജിസിസി) ആകര്‍ഷിക്കുന്നതിനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു പ്രധാന ജിസിസി ഹബ്ബായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ട്....

ECONOMY September 23, 2025 പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച ഓഗസ്റ്റില്‍ 6.3 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങള്‍ ഒരുമിച്ച് ഓഗസ്റ്റില്‍ 6.3 ശതമാനം വളര്‍ച്ച നേടി. ജൂലൈയിലിത് 3.7 ശതമാനമായിരുന്നു. കല്‍ക്കരി,....

ECONOMY September 23, 2025 ഡോക്ടര്‍മാര്‍ക്കുള്ള എച്ച് വണ്‍ബി വിസ ഫീസ് വര്‍ദ്ധന ഒഴിവാക്കും

വാഷിങ്ടണ്‍: പുതിയ എച്ച് വണ്‍ബി വിസയ്ക്കായുള്ള അപേക്ഷാഫീസ് 1,00,000 ഡോളറാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുക്കി നിശ്ചയിച്ചു. യുണൈറ്റഡ്....

ECONOMY September 23, 2025 എച്ച് വണ്‍ബി വിസാ ഫീസ്: യുഎസ് ബാങ്കുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചേയ്ക്കും

വാഷിങ്ടണ്‍: വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ കൂടുതല്‍ തൊഴിലുകള്‍ ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ സാധ്യത. എച്ച് വണ്‍ബി വിസ പ്രോഗ്രാമിനുള്ള  അപേക്ഷ ഫീസ് 1,00,000....

FINANCE September 23, 2025 തെറ്റായ ജിഎസ്ടി നോട്ടീസുകള്‍; പരിഹാരമായി പുതിയ ഇന്‍വോയ്‌സ് സിസ്റ്റം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകളില്‍ അയക്കപ്പെടുന്ന അനാവശ്യ നോട്ടീസുകള്‍ നിര്‍ത്താന്‍  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ്....

STOCK MARKET September 23, 2025 എന്‍എസ്ഇ ദീപാവലി മുഹൂര്‍ത്ത വ്യാപാര സെഷന്‍ ഒക്ടോബര്‍ 21 ന്

മുംബൈ: ദീപാവലി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 21, ശനിയാഴ്ച നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) പ്രത്യേക വ്യാപാര സെഷന്‍....

ECONOMY September 23, 2025 എച്ച് വണ്‍ബി വിസ ഫീസ് വര്‍ദ്ധന: ഇന്ത്യന്‍ ഐടി കയറ്റുമതി വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: വിവര സാങ്കേതിക വിദ്യ സേവനങ്ങളുടെ കയറ്റുമതി വളര്‍ച്ച വരും സാമ്പത്തികവര്‍ഷത്തില്‍ 4 ശതമാനമായി കുറയുമെന്ന് എംകെയ് ഗ്ലോബല്‍. നേരത്തെ....

ECONOMY September 23, 2025 ജിഎസ്ടി പരിഷ്‌ക്കരണം: വിലക്കുറവനുഭവപ്പെടുന്ന മേഖലകള്‍

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) വെട്ടിക്കുറയ്ക്കല്‍ സെപ്തംബര്‍ 22 ന് പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗത്തില്‍....

ECONOMY September 23, 2025 സോഴ്സ് കോഡ് സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-യുഎസ് ധാരണ

ന്യൂഡല്‍ഹി:  സോഴ്‌സ് കോഡ് സംരക്ഷണത്തിന് ഇന്ത്യയും യുഎസും ധാരണയായി. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് ഇത്.....

FINANCE September 23, 2025 ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതില്‍ വര്‍ദ്ധന

മുംബൈ: കഴിഞ്ഞ 16 മാസത്തിനിടെ ഡിജിറ്റല്‍ സ്വര്‍ണ്ണ വാങ്ങലുകള്‍ ഇന്ത്യയില്‍ കുത്തനെ വര്‍ദ്ധിച്ചു. യുപിഐ സംവിധാനവും വില ഉയര്‍ന്നതുമാണ്‌ കാരണം.....

CORPORATE September 23, 2025 കോഴിക്കോട്ടെ മെയ്ത്ര ആശുപത്രി കെകെആറിന്റെ പാന്‍-ഇന്ത്യ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമില്‍

കോഴിക്കോട്്: പ്രമുഖ മെഡിക്കല്‍ സ്ഥാപനമായ മെയ്ത്ര ആശുപത്രി, ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന്റെ പാന്‍-ഇന്ത്യ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തത്തിലായി. ഇവരുടെ....

X
Top