ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി ECONOMY July 18, 2026

ന്യൂഡൽഹി: രാജ്യത്തെ ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. 1,272 പ്രധാന ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ, നിലവില്‍ പുറത്തുനിന്നുള്ള....

ECONOMY July 18, 2026 ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങള്‍ ആകർഷിക്കാൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ....

CORPORATE July 18, 2026 ഫെഡറൽ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; അറ്റനിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞനിരക്കിൽ

കൊച്ചി: 2026 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം....

GLOBAL July 18, 2026 എൽനിനോ: ഇന്ത്യൻ കാർഷികമേഖലയിൽ അപകടമുന്നറിയിപ്പുമായി യുഎൻ

കോട്ടയം: എൽനിനോ കാർഷിക മേഖലയിൽ കഠിന ആഘാതമുണ്ടാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും. യു.എൻ.ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ചുവന്ന ഇടങ്ങളുടെ മാപ്പ്....

ECONOMY July 18, 2026 വസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടു

ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്‌സ്-CII) കേന്ദ്ര സർക്കാർ പുറത്തുവിട്ടു.....

CORPORATE July 18, 2026 ഒന്നാം പാദത്തിൽ തിളങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തിലെ (2026-27) ആദ്യ പാദത്തിൽ 377.63 കോടി രൂപയുടെ ലാഭം. മുൻവർഷത്തെ....

Alt Image
CORPORATE July 18, 2026 ‘തീ പാറുന്ന’ ബിസിനസ് പ്രകടനവുമായി ജിയോ ഫിനാൻഷ്യൽ സർവീസസ്

മികച്ച ജൂൺ പാദഫലങ്ങളുമായി (Q1FY27) മുകേഷ് അംബാനി കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് . കമ്പനിയുടെ അറ്റാദായം 2025 ജൂൺ....

CORPORATE July 18, 2026 ഐഡി ഫ്രഷ് നിര്‍മാണ ഹബ്ബുകള്‍ ഇനി കാനഡയിലും യുകെയിലും

വയനാട് സ്വദേശി പി.സി മുസ്തഫയും സുഹൃത്തുക്കളും ചേര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച ഐഡി ഫ്രഷ് ഫുഡ് ആഗോള തലത്തില്‍ പ്രവര്‍ത്തനം....

CORPORATE July 18, 2026 ടാറ്റയും എസ്പി ഗ്രൂപ്പും തമ്മില്‍ ‘ഷെയര്‍ സ്വാപ്പ്’ ചര്‍ച്ചകള്‍; ടാറ്റാ സണ്‍സ് ഓഹരികളുടെ മൂല്യനിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നു

ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ‘ടാറ്റാ സണ്‍സിലുള്ള’ (Tata Sons) ഏകദേശം 7 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് പണമാക്കുന്നതിനായി ഷാപൂര്‍ജി....

REGIONAL July 18, 2026 സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കും; 200 മെഗാവാട്ട് വാങ്ങാൻ കരാറിലേക്ക്‌

തിരുവനന്തപുരം: കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വ്യാപകമായി....

ECONOMY July 18, 2026 രാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾ

കൊച്ചി: ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചു. 2016-ൽ രാജ്യത്ത് 45 കോടി....

Alt Image

Health

REGIONAL July 18, 2026 വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സാച്ചെലവ്; കേന്ദ്രസർക്കാരിന്റെ പിഎം രാഹത്ത് പദ്ധതി നടപ്പാക്കി കേരളം

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ പി.എം. രാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ....

FINANCE July 18, 2026 രഘുറാം രാജൻ ഫെഡറല്‍ റിസര്‍വ് റിവ്യു സമിതിയില്‍

കൊച്ചി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവിന്റെ ധനനയ രൂപീകരണത്തിലെ നിർണായക മേഖലകള്‍ പരിശോധിക്കുന്ന സമിതിയില്‍ മുൻ റിസർവ് ബാങ്ക് ഗവർണർ....

FINANCE July 18, 2026 ജപ്തി ചെയ്ത വസ്തുക്കൾ വായ്പക്കാർക്ക് തന്നെ വിൽക്കാൻ പാടില്ലെന്ന് ആർബിഐ

മുംബൈ: ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത് സ്വത്തുക്കൾ വായ്പയെടുത്തയാൾക്കോ അതുമായി ബന്ധപ്പെട്ട കക്ഷികൾക്കോ തിരികെ വിൽക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.....

ECONOMY July 18, 2026 രാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍

മുംബൈ: സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയുടെ സര്‍ക്കാരിതര കടബാധ്യതകളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ മുന്നറിയിപ്പ്.....

ECONOMY July 18, 2026 ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. 1,272 പ്രധാന ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര....

TECHNOLOGY July 18, 2026 ഇന്ത്യൻ ബഹിരാകാശ രംഗത്ത് സ്വകാര്യ വിപ്ലവം; ചരിത്രമെഴുതാൻ ‘വിക്രം 1’

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു സുവർണ അധ്യായം എഴുതിച്ചേർക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്പേസ് ടെക് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് (Skyroot....

LAUNCHPAD July 17, 2026 രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ചണ്ഡീഗഢ്: ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി....

NEWS July 17, 2026 കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിയില്ല; മുഖ്യമന്ത്രിയുടെ അവകാശ വാദം നിഷേധിച്ച് ടാറ്റ ഗ്രൂപ്പ്

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി....

AGRICULTURE July 17, 2026 റബര്‍ വില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക്; ഗ്രാമീണ മേഖലയില്‍ സാമ്പത്തികമേഖലയ്ക്ക് ഉണര്‍വ്

കോട്ടയം: സംസ്ഥാനത്ത് റബര്‍ വില സര്‍വകാല റെക്കോഡിലേക്ക് പറക്കുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം ആഭ്യന്തര വിലയും കുതിച്ചതോടെ ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക....

LIFESTYLE July 17, 2026 ബിയര്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ്

2026 ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അമേരിക്കന്‍ മൈതാനങ്ങളില്‍ മാത്രമല്ല, ബാറുകളിലും പബ്ബുകളിലും അലയടിക്കുകയാണ്. വര്‍ഷങ്ങളായി വില്‍പ്പനയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്ന....

GLOBAL July 17, 2026 ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്ക

യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.....

FINANCE July 17, 2026 EPF പിഴത്തുക കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കാം; ‘വിശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗവണ്‍മെന്റ്

ന്യൂഡൽഹി: 1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസെലനിയസ് പ്രൊവിഷന്‍സ് ആക്ട് സെക്ഷന്‍ 14B, 2020-ലെ സാമൂഹ്യസുരക്ഷാ കോഡ് സെക്ഷന്‍....

AGRICULTURE July 17, 2026 വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റബ്ബര്‍ വിപ്ലവം

കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ‘ഇന്റോഡ്’ (ഇന്ത്യൻ നാച്ചുറല്‍ റബ്ബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്‌മെന്റ്)....

CORPORATE July 17, 2026 ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസിയുടെ ലാഭം 23% ഉയർന്നു

മ്യൂച്വൽ ഫണ്ട് മേഖലയിലെ പ്രമുഖ സ്ഥാപനമായ ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) 2026 സാമ്പത്തിക വർഷത്തിലെ ഒന്നാം....

CORPORATE July 17, 2026 എംആർഎഫ് ഇനി രാജ്യത്തെ ഏറ്റവും മൂല്യമേറിയ ടയർ ബ്രാൻഡ്

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമാതാക്കളായ എംആർഎഫ്, ഏറ്റവും മൂല്യമേറിയ ടയർ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടു. 2026 ലെ ബ്രാൻഡ്....

CORPORATE September 25, 2025 സിംഗുലാരിയവുമായി കൈകോര്‍ത്ത് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ടെക്നോളജി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ബെംഗളൂരു ആസ്ഥാനമായുള്ള എഐ ഫസ്റ്റ് പ്ലാറ്റ്....

Uncategorized September 25, 2025 മന്ത്രിസഭയുടെ അംഗീകാരം നേടി ജുഡീഷ്യല്‍ സിറ്റി; 1000 കോടി രൂപയുടെ പദ്ധതിയിൽ പ്രതീക്ഷയോടെ തൊഴിൽ, നിക്ഷേപം, റിയൽ എസ്റ്റേറ്റ് മേഖലകളും

കൊച്ചി: കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനുളള നീക്കത്തിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയതായി മന്ത്രി പി രാജീവ്. എച്ച്എംടിയുടെ കൈവശമുള്ള....

NEWS September 25, 2025 യുവതലമുറയ്ക്ക് വഴികാണിക്കാൻടി എംഎ ഷേപ്പിംഗ് യംഗ് മൈന്‍ഡ്സ് പ്രോഗ്രാം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ഷേപ്പിംഗ് യംഗ് മൈന്‍ഡ്സ് പ്രോഗ്രാ(എസ് വൈഎംപി-2025)മില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായും....

CORPORATE September 25, 2025 നെറ്റ് സീറോ എനർജി കമ്പനിയായി ഉയരാൻ ബിപിസിഎൽ

കൊച്ചി: 2040-ഓടെ നെറ്റ് സീറോ എനർജി കമ്പനിയായി ഉയരാൻ ലക്ഷ്യമിട്ട്  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്‌ (ബിപിസിഎൽ). 1966-ൽ ഫിലിപ്സ്....

CORPORATE September 24, 2025 കൊച്ചിയില്‍ നൂതന ഷിപ്പ് ബ്ലോക്ക് സൗകര്യം നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും എച്ച്ഡി കൊറിയയും

കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍), ദക്ഷിണ കൊറിയയിലെ എച്ച്ഡി ഹ്യുണ്ടായ്....

STOCK MARKET September 24, 2025 വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ ആര്‍ബിഐയും സെബിയും

ന്യഡല്‍ഹി: ഇന്ത്യന്‍ ധനകാര്യ വിപണികളില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരെ സഹായിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും....

ECONOMY September 24, 2025 രണ്ടാം തലമുറ എത്തനോള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് വ്യവസ്ഥകളോടെ അനുമതി

ന്യൂഡല്‍ഹി: കാര്‍ഷിക മാലിന്യങ്ങള്‍,മരക്കഷ്ണങ്ങള്‍,പുല്ലുകള്‍, പായല്‍ തുടങ്ങിയ ഭക്ഷ്യേതര സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനം, രണ്ടാംതലമുറ (2ജി) എത്തനോള്‍, കയറ്റുമതി....

GLOBAL September 24, 2025 റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി 16 മാസത്തെ ഉയര്‍ന്ന തോതില്‍

മോസ്‌ക്കോ: ഉക്‌റേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ആഭ്യന്തര ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ റഷ്യ അസംസ്‌കൃത എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ബ്ലുംബെര്‍ഗ്....

ECONOMY September 24, 2025 യുഎസ് തീരുവ: കയറ്റുമതിക്കാര്‍ക്ക് വായ്പാ പിന്തുണ വാഗ്ദാനം ചെയ്ത് എക്‌സിം ബാങ്ക്

ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം താരിഫിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതി വ്യാപാരികള്‍ക്ക് വായ്പാ പിന്തുണ വാഗ്ദാനം ചെയ്തിരിക്കയാണ് എക്‌സ്‌പോര്‍ട്ട്-ഇപോര്‍ട്ട് ബാങ്ക്....

STOCK MARKET September 24, 2025 2 രൂപയില്‍ താഴെ വിലയുള്ള പെന്നി സ്റ്റോക്ക് അപ്പര്‍ സര്‍ക്യൂട്ടില്‍

മുംബൈ: എക്‌സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്ര ഓഹരി, ബുധനാഴ്ച 2 ശതമാനം ഉയര്‍ന്ന് 1.54 രൂപയില്‍ ലോക്ക് ചെയ്യപ്പെട്ടു. 5....

X
Top