ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി
ECONOMY
July 18, 2026ന്യൂഡൽഹി: രാജ്യത്തെ ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. 1,272 പ്രധാന ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ, നിലവില്‍ പുറത്തുനിന്നുള്ള....
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങള്‍ ആകർഷിക്കാൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ....
കൊച്ചി: 2026 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം....
കോട്ടയം: എൽനിനോ കാർഷിക മേഖലയിൽ കഠിന ആഘാതമുണ്ടാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും. യു.എൻ.ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ചുവന്ന ഇടങ്ങളുടെ മാപ്പ്....
ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്‌സ്-CII) കേന്ദ്ര സർക്കാർ പുറത്തുവിട്ടു.....
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തിലെ (2026-27) ആദ്യ പാദത്തിൽ 377.63 കോടി രൂപയുടെ ലാഭം. മുൻവർഷത്തെ....
Lifestyle
മികച്ച ജൂൺ പാദഫലങ്ങളുമായി (Q1FY27) മുകേഷ് അംബാനി കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് . കമ്പനിയുടെ അറ്റാദായം 2025 ജൂൺ....
വയനാട് സ്വദേശി പി.സി മുസ്തഫയും സുഹൃത്തുക്കളും ചേര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച ഐഡി ഫ്രഷ് ഫുഡ് ആഗോള തലത്തില്‍ പ്രവര്‍ത്തനം....
ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ‘ടാറ്റാ സണ്‍സിലുള്ള’ (Tata Sons) ഏകദേശം 7 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് പണമാക്കുന്നതിനായി ഷാപൂര്‍ജി....
തിരുവനന്തപുരം: കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വ്യാപകമായി....
കൊച്ചി: ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചു. 2016-ൽ രാജ്യത്ത് 45 കോടി....
തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ പി.എം. രാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ....
കൊച്ചി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവിന്റെ ധനനയ രൂപീകരണത്തിലെ നിർണായക മേഖലകള്‍ പരിശോധിക്കുന്ന സമിതിയില്‍ മുൻ റിസർവ് ബാങ്ക് ഗവർണർ....
മുംബൈ: ജപ്തിയുടെ ഭാഗമായി പിടിച്ചെടുത്ത് സ്വത്തുക്കൾ വായ്പയെടുത്തയാൾക്കോ അതുമായി ബന്ധപ്പെട്ട കക്ഷികൾക്കോ തിരികെ വിൽക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.....
മുംബൈ: സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയുടെ സര്‍ക്കാരിതര കടബാധ്യതകളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ മുന്നറിയിപ്പ്.....
ന്യൂഡൽഹി: രാജ്യത്തെ ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. 1,272 പ്രധാന ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര....
Sports
ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു സുവർണ അധ്യായം എഴുതിച്ചേർക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്പേസ് ടെക് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് (Skyroot....
ചണ്ഡീഗഢ്: ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി....
തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി....
കോട്ടയം: സംസ്ഥാനത്ത് റബര്‍ വില സര്‍വകാല റെക്കോഡിലേക്ക് പറക്കുന്നു. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം ആഭ്യന്തര വിലയും കുതിച്ചതോടെ ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക....
2026 ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അമേരിക്കന്‍ മൈതാനങ്ങളില്‍ മാത്രമല്ല, ബാറുകളിലും പബ്ബുകളിലും അലയടിക്കുകയാണ്. വര്‍ഷങ്ങളായി വില്‍പ്പനയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്ന....
യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.....
ന്യൂഡൽഹി: 1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസെലനിയസ് പ്രൊവിഷന്‍സ് ആക്ട് സെക്ഷന്‍ 14B, 2020-ലെ സാമൂഹ്യസുരക്ഷാ കോഡ് സെക്ഷന്‍....
കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ‘ഇന്റോഡ്’ (ഇന്ത്യൻ നാച്ചുറല്‍ റബ്ബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്‌മെന്റ്)....
മ്യൂച്വൽ ഫണ്ട് മേഖലയിലെ പ്രമുഖ സ്ഥാപനമായ ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) 2026 സാമ്പത്തിക വർഷത്തിലെ ഒന്നാം....
ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമാതാക്കളായ എംആർഎഫ്, ഏറ്റവും മൂല്യമേറിയ ടയർ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടു. 2026 ലെ ബ്രാൻഡ്....
Agriculture
തിരുവനന്തപുരം: ജിഎസ്ടിയിൽ വരുത്തിയ ഇളവുകൾ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധനയുമായി കേന്ദ്രവും സംസ്ഥാനവും. രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിലും....
ന്യൂഡൽഹി: വായ്പയെടുത്തവർക്ക് സ്വത്ത് തിരിച്ചെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തുന്ന 2016ലെ സർഫാസി നിയമഭേദഗതി, അതു നിലവിൽ വരുന്നതിനു മുൻപെടുത്ത വായ്പകൾക്കും ബാധകമാകുമെന്ന്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയാണ് വായ്പയെടുക്കുക. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ....
ബെംഗളൂരു: ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ-കൊമേഴ്‌സ് മേഖല. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ....
മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ....
മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 19 ന് അവസാനിച്ച ആഴ്ചയില്‍ 369 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ്....
മുംബൈ: റഷ്യന്‍ പിന്തുണയുള്ള നയാര എനര്‍ജി ഇന്ധന കയറ്റുമതി പുനരാരംഭിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം കയറ്റുമതി രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍....
മുംബൈ: കഴിഞ്ഞ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ സ്‌പോട്ട് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ വാങ്ങിയില്ല.....
ന്യൂഡല്‍ഹി: കയറ്റുമതിക്കാര്‍ക്ക് മുന്‍കൂറായി ചരക്ക് സേവന നികുതി (ജിഎസ്ടി) റീഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അവതാളത്തില്‍. ജിഎസ്ടി നിയമത്തിലെ സെക്ഷന്‍....
ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 7.97 ശതമാനമായി. ഇത് 24,01,000 കോടി രൂപയോളം വരും. ഡിപ്പാര്‍ട്ട്‌മെന്റ്....

