ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ് ECONOMY July 14, 2026

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ച 26.63 ബില്യണ്‍ ഡോളര്‍ എന്ന....

CORPORATE July 14, 2026 ഹരിതോര്‍ജ വിപണി പിടിച്ചടക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്; 17,200 കോടി രൂപയുടെ മെഗാ ഏറ്റെടുക്കൽ

ഇന്ത്യന്‍ ഹരിതോര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. പ്രമുഖ ആഗോള എണ്ണക്കമ്പനിയായ ഷെല്ലിന്റെ (Shell) ഇന്ത്യയിലെ....

CORPORATE July 14, 2026 അദാനി ഓഹരികളില്‍ 12,000 കോടിയിലധികം രൂപയുടെ നിക്ഷേപം വെട്ടിക്കുറച്ച് ജിക്യുജി പാര്‍ട്ണേഴ്സ്

അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് (GQG Partners) വിവിധ അദാനി ഗ്രൂപ്പ്....

ECONOMY July 14, 2026 ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് 2019-ൽ പാർലമെന്റ് പാസാക്കിയ പൊതുമാനദണ്ഡം (Code on Wages, 2019) ഇന്ത്യയിലുടന്നീളം നിയമപരമായി....

ECONOMY July 14, 2026 ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍....

TECHNOLOGY July 14, 2026 ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ 13 വര്‍ഷത്തിനിടയിലെ മോശം വില്‍പ്പന

ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്, 2026-ലെ രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍....

Alt Image
STARTUP July 14, 2026 കേരളാ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ക്ക് ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര വിജയം

തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ‘ഹെക്സ്20’ ബഹിരാകാശ രംഗത്ത് വീണ്ടുമൊരു ചരിത്ര വിജയം കുറിച്ചിരിക്കുന്നു. തങ്ങളുടെ കന്നി ഉപഗ്രഹമായ....

FINANCE July 14, 2026 രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം വികസ്വര രാജ്യങ്ങളേക്കാള്‍ കുറഞ്ഞു

മുംബൈ: വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുറവാണെന്ന് ട്രാൻസ്‌യൂണിയൻ സിബിൽ. വിശാലമായ ക്രെഡിറ്റ് സംവാധാനങ്ങളുടെ ആവശ്യകതയുടെ....

CORPORATE July 14, 2026 പ്രവര്‍ത്തന വരുമാനത്തില്‍ 10 ശതമാനം വര്‍ധനയുമായി ബിഎസ്എന്‍എല്‍

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. ഏകദേശം 10 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ്....

ECONOMY July 14, 2026 ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടാൻ സജ്ജമാണെങ്കിലും, മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ലഭിക്കേണ്ട മത്സരക്ഷമതയെയും....

ECONOMY July 14, 2026 ജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽ

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ ഉ​​യ​​ർ​​ന്നു. നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഓ​​ഫീ​​സ് പു​​റ​​ത്തു​​വി​​ട്ടു താ​​ത്കാ​​ലി​​ക ക​​ണ​​ക്കു​​ക​​ൾ....

Alt Image

Health

CORPORATE July 14, 2026 പ്രതീക്ഷകൾ തെറ്റിച്ച് മിന്നും പ്രകടനവുമായി എച്ച്‌സിഎൽ ടെക്കിന്റെ ഒന്നാംപാദ ഫലം

ഐടി മേഖലയിലെ പ്രമുഖരായ എച്ച്‌സിഎൽടെക്ക് പ്രതീക്ഷകളെ മറികടക്കുന്ന മികച്ച ഒന്നാം പാദഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ധനകാര്യ സേവന വിഭാഗത്തിലെ ശക്തമായ പ്രകടനവും....

GLOBAL July 14, 2026 ഹോർമുസിൽ സുരക്ഷ ഒരുക്കുന്നതിന് 20% ഫീസ് ഈടാക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കടൽ ഗതാഗതം സംരക്ഷിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ യു.എസിന് പ്രതിഫലം നൽകണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്കുവഴി....

NEWS July 14, 2026 തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് അന്തിമ രൂപരേഖയായി; ഉടൻ സർക്കാരിന് സമർപ്പിക്കും

കൊച്ചി: തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച....

REGIONAL July 14, 2026 ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253....

CORPORATE July 14, 2026 ടാറ്റാ ക്യാപിറ്റല്‍, കേരള കമ്പനിയായ ‘യോഗക്ഷേമം ലോണ്‍സി’നെ ഏറ്റെടുക്കുന്നു

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍, കേരളത്തില്‍ നിന്നുള്ള സ്വര്‍ണപ്പണയ കമ്പനിയായ ‘യോഗക്ഷേമം ലോണ്‍സി’നെ....

GLOBAL July 14, 2026 വായ്പ എഴുതിത്തള്ളണമെന്ന പാകിസ്താന്റെ അപേക്ഷ തള്ളി ചൈന; കൂടുതൽ തുക സൗദി അറേബ്യയിൽ നിന്ന് കടംവാങ്ങാൻ ശ്രമം

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കടത്തിൽ ‘വെട്ടിലാക്കി’ ഉറ്റസുഹൃത്ത് ചൈന. ലോകമാകെ ശ്രദ്ധിച്ച ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ ഭാഗമായി 18....

ECONOMY July 14, 2026 വ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസുമായി വ്യാപാരക്കരാറിൽ എത്താൻ ഇന്ത്യയ്ക്ക് ധൃതിയില്ലെന്നും ഉടൻ ഡീൽ വേണമെന്ന യുഎസിന്റെ ആവശ്യം തള്ളിയെന്നും റിപ്പോർട്ട്. ന്യൂസിലൻഡും യുകെയും....

CORPORATE July 13, 2026 9 വര്‍ഷത്തിനിടെ ആദ്യമായി ജീവനക്കാരെ കുറച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാന കണക്കുകള്‍ പ്രകാരം....

STARTUP July 13, 2026 യുഎസിലെ 11 മുന്‍നിര ഐടി സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍ നിക്ഷേപവുമായി അസിം പ്രേംജി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് വന്‍ നിക്ഷേപങ്ങളുമായി വിപ്രോ സ്ഥാപകനും ശതകോടീശ്വരനുമായ അസിം....

CORPORATE July 13, 2026 ആപ്പിള്‍-ഓപ്പണ്‍ എഐ സൗഹൃദം തകരുന്നു; വമ്പന്‍ നിയമയുദ്ധത്തിലേക്ക്

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ രഹസ്യങ്ങള്‍ ഓപ്പണ്‍എഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ....

STOCK MARKET July 13, 2026 ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ജൂലൈയില്‍ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്

മുംബൈ: നാല് മാസത്തെ നീണ്ട വില്‍പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്. ജൂലൈ മാസത്തില്‍ മാത്രം....

ECONOMY July 13, 2026 ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടം

ന്യൂഡൽഹി: റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടവുമായി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ മാസത്തില്‍ മാത്രം റഷ്യന്‍....

STOCK MARKET July 13, 2026 അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌ ഐപിഒ നാളെ മുതല്‍

അല്‍പൈന്‍ ടെക്‌സ്‌വേള്‍ഡ്‌്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നാളെ ആരംഭിക്കും. ജൂലായ്‌ 16 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌....

LAUNCHPAD July 13, 2026 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

കുറഞ്ഞ ചെലവിൽ പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാനുമായി റിലയൻസ് ജിയോ. ‘ജിയോ ടിവി പ്രോ’ എന്ന് പേരിട്ടിരിക്കുന്ന 55....

REGIONAL July 13, 2026 കു​റ​ഞ്ഞ ചെ​ല​വി​ല്‍ പു​ന​രു​പ​യോ​ഗ ഊ​ര്‍​ജം ലഭ്യമാക്കുന്ന ക​രാ​റി​ന് അ​നു​മ​തി തേ​ടി കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സോ​​​ളാ​​​ര്‍ പ്രൊ​​​സ്യൂ​​​മേ​​​ഴ്സി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് 25 വ​​​ര്‍​ഷ​​​ത്തേ​​​ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ട് പു​​​ന​​​രു​​​പ​​​യോ​​​ഗ....

SPORTS October 16, 2025 അഞ്ച് സെറ്റ് ത്രില്ലറില്‍ അഹമ്മദാബാദിനെ തോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്‌സിന്റെ ജൈത്രയാത്ര

കൊച്ചി: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗില്‍ ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിന് തകര്‍പ്പന്‍ ജയം. അഞ്ച് സെറ്റ്....

ECONOMY October 15, 2025 ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്.....

CORPORATE October 15, 2025 ആക്‌സിസ് ബാങ്ക് രണ്ടാംപാദ അറ്റാദായത്തില്‍ 26 ശതമാനത്തിന്റെ ഇടിവ്

മുംബൈ: പ്രതീക്ഷിച്ചതിലും മോശം രണ്ടാംപാദ ഫലങ്ങളാണ് പ്രമുഖ സ്വകാര്യ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. 5090 കോടി രൂപയാണ്....

ECONOMY October 15, 2025 ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി 11 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി സെപ്തംബറില്‍ 32.15 ബില്യണ്‍ ഡോളറായി. പതിനൊന്നുമാസത്തെ ഉയര്‍ന്ന സംഖ്യയാണിത്. 32.15 ബില്യണ്‍ ഡോളറില്‍ ചരക്ക്....

STOCK MARKET October 15, 2025 കരുത്താര്‍ജ്ജിച്ച് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 575.45 പോയിന്റ് അഥവാ 0.70 ശതമാനം....

FINANCE October 15, 2025 വെള്ളി ഇടിഎഫുകള്‍ തിളങ്ങുന്നു

മുംബൈ: 2025 ലെ ലാഭകരമായ നിക്ഷേപമായി വെള്ളി. കലണ്ടര്‍ വര്‍ഷത്തില്‍ വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ശരാശരി 102....

ECONOMY October 15, 2025 ഇന്ത്യ വന്ദേഭാരത് 4.0 ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്നു, ലക്ഷ്യം കയറ്റുമതി

ന്യൂഡല്‍ഹി:കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെ, വന്ദേ ഭാരത് 4.0 എന്ന പേരില്‍ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ പുതിയ പതിപ്പ് ഇന്ത്യ വികസിപ്പിക്കും.റെയില്‍വേ....

ECONOMY October 15, 2025 ആദായനികുതി റീഫണ്ടുകള്‍ 16% കുറഞ്ഞു

ന്യൂഡല്‍ഹി: കര്‍ശനമായ തട്ടിപ്പ് കണ്ടെത്തല്‍ നടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന്, ഈ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ആദായനികുതി റീഫണ്ട് തുക ഗണ്യമായി....

ECONOMY October 15, 2025 ഇന്ത്യയുടെ എഥനോള്‍ കയറ്റുമതി പദ്ധതികള്‍ക്ക് ബ്രസീല്‍ പിന്തുണ

മുംബൈ: ആഗോള എഥനോള്‍ കയറ്റുമതി വിപണിയില്‍ പ്രവേശിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഇന്ത്യയിലെ ബ്രസീലിയന്‍ അംബാസിഡര്‍ കെന്നത്ത് ഫെലിക്‌സ് ഹക്ക്‌സിന്‍സ്‌ക്കി ഡാ....

FINANCE October 15, 2025 ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പിഎഫ് കോര്‍പ്പസ് പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റാം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക്  പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) കോര്‍പ്പസ് ഇപ്പോള്‍ പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റാം.....

X
Top