ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചുസവാള കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിക്കുന്നുആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധന

ഏഴ് സംസ്ഥാനങ്ങൾ നാളെ കടമെടുക്കുന്നത് 14,700 കോടി; കേരളം 2000 കോടി കടമെടുക്കും

ഏഴ് സംസ്ഥാനങ്ങൾ നാളെ കടമെടുക്കുന്നത് 14,700 കോടി; കേരളം 2000 കോടി കടമെടുക്കും FINANCE April 29, 2024

മുംബൈ: കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം കടമെടുക്കുന്നത് രണ്ടായിരം കോടി രൂപയാണ്. കടപ്പത്രങ്ങളിലൂടെ....

CORPORATE April 29, 2024 കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം

‘കെഎൽഎം ഗ്രാൻഡ് എസ്റ്റേറ്റ്’ ഉദ്ഘാടനം മെയ് – 5ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും സെലബ്രിറ്റി ഗസ്റ്റായി....

AGRICULTURE April 29, 2024 കൊക്കോയുടെ വില നാലക്കത്തിലേക്ക്‌ കടന്നു

തൊടുപുഴ: കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില നാലക്കത്തിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില....

AUTOMOBILE April 29, 2024 യാത്രാ വാഹനങ്ങളുടെ വില്പന റെക്കാഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ....

ECONOMY April 29, 2024 ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയും

കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിപണി ഇടപെടലുകൾ....

TECHNOLOGY April 29, 2024 രാജ്യത്ത് മൊബൈൽ നിരക്ക് കൂട്ടാനൊരുങ്ങി കമ്പനികൾ

ന്യൂഡൽഹി: മൊബൈൽ കാളുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ ഒരുങ്ങുന്നു. മൊബൈൽ ഫോൺ ചാർജുകൾ ഉയർത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ്....

ECONOMY April 29, 2024 അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നു

കൊച്ചി: അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ കരുതലോടെ നീങ്ങുന്നു. മുഖ്യ പലിശ....

CORPORATE April 29, 2024 ചൈ​ന​യി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നവുമായി ഇലോണ്‍ മ​സ്ക്

ബെ​യ്ജിം​ഗ്: ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി ചൈ​ന​യി​ലെ​ത്തി ടെ​സ്‌ല മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്ക്. ചൈ​ന​യി​ലെ​ത്തി​യ മ​സ്ക് പ്ര​ധാ​ന​മ​ന്ത്രി ലെ....

REGIONAL April 29, 2024 ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക്....

NEWS April 29, 2024 കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്

കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്. തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം (20633/20634) വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും....

FINANCE April 29, 2024 ഏഴ് സംസ്ഥാനങ്ങൾ നാളെ കടമെടുക്കുന്നത് 14,700 കോടി; കേരളം 2000 കോടി കടമെടുക്കും

മുംബൈ: കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം....

Alt Image
TECHNOLOGY April 29, 2024 അപ്ഡേറ്റ് ചെയ്ത് സ്‌ക്രീനിൽ പ്രശ്നം വന്നവർക്ക് സൗജന്യമായി സ്ക്രീൻ മാറ്റിത്തരുമെന്ന് സാംസങ്

സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ്22 സീരീസ് സ്മാർട്ട്‌ഫോണുകളിലെ ഡിസ്‌പ്ലേ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികൾ ദിവസങ്ങളായി ഉയരുന്നുണ്ട്. സെക്യൂരിറ്റി പാച്ച്....

LAUNCHPAD April 29, 2024 വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലായിൽ

മുംബൈ: നഗരങ്ങളിലെ ലോക്കൽ ട്രെയിനുകൾക്കുപകരം വരുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അടുത്ത ജൂലായിൽ തുടങ്ങുമെന്ന് റെയിൽവേ. ഇവയുടെ....

LIFESTYLE April 29, 2024 ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ ഇടം പിടിച്ച് ചാണ്ടീസ് വിൻഡി വുഡ്സ്

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ 11-ാം സ്ഥാനം നേടി ചാണ്ടീസ് വിൻഡി വുഡ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡ്വൈസർ ട്രാവലേഴ്സ്....

STARTUP April 29, 2024 രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ഇപ്ലെയിൻ

ചെന്നൈ: രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ....

CORPORATE April 29, 2024 30 കോടി ലക്ഷ്യമിട്ട് റാക്സ് ആൻഡ് റോളേഴ്‌സ് ഐപിഒ

സ്റ്റോറേജ് റാക്കുകളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന റാക്സ് ആൻഡ് റോളേഴ്‌സ് ഐപിഒ ഏപ്രിൽ 30-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 38.4 ലക്ഷം....

CORPORATE April 29, 2024 ഐപിഓയ്ക്കായി സ്വിഗ്ഗി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ഫുഡ്, ഗ്രോസറി ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി ഐപിഒയ്ക്കുള്ള അപേക്ഷ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്....

CORPORATE April 29, 2024 ഓഗ്മെന്റഡ് റിയാലിറ്റിയിലെ വന്‍ നിക്ഷേപത്തെത്തുടർന്ന് മെറ്റയ്ക്ക് കോടികളുടെ നഷ്ടം

ഓഗ്മെന്റഡ് റിയാലിറ്റി, വിര്ച്വല് റിയാലിറ്റി രംഗത്ത് വന് നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയില്....

AGRICULTURE April 29, 2024 രാജ്യത്തെ ഗോതമ്പ് സംഭരണത്തില്‍ ഇടിവ്

മുംബൈ: ഈ വര്‍ഷം ഏപ്രില്‍ 25വരെയുള്ള ഗോതമ്പ് മൊത്ത സംഭരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 17 ശതമാനം കുറവ്.....

ECONOMY April 29, 2024 ബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ന്യൂഡൽഹി: 2023 ഏപ്രില്‍ മുതല്‍ ഫെബ്രുവരി 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ബസ്മതി അരിയുടെ കയറ്റുമതി....

GLOBAL April 29, 2024 അമേരിക്കയിലെ റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി

ന്യൂയോർക്ക്: അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി. കഴിഞ്ഞവർഷം....

ECONOMY April 29, 2024 സവാള കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

കൊച്ചി: വിലക്കയറ്റ ഭീഷണി ഒഴിഞ്ഞതോടെ സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും ഇന്ത്യയുടെ ആറ്....

CORPORATE April 29, 2024 യെസ് ബാങ്ക് ലാഭത്തിൽ വൻ കുതിപ്പ്

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 123....

TECHNOLOGY April 29, 2024 ഓള്‍-ഇന്‍-വണ്‍ പേയ്‌മെന്റ് സംവിധാനം പുറത്തിറക്കി ഭാരത്‌പേ

ന്യൂഡല്‍ഹി: പിഒഎസ്(പോയിന്റ് ഓഫ് സെയില്‍), ക്യൂആര്‍ കോഡ്, സ്പീക്കര്‍ എന്നിവ ഒരു ഡിവൈസിലേക്ക് സമന്വയിപ്പിക്കുന്ന ഓള്‍-ഇന്‍-വണ്‍ പേയ്‌മെന്റ് സംവിധാനമായ ഭാരത്‌പേ....

CORPORATE April 29, 2024 ഗൂഗിളിനൊപ്പം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി സുന്ദർ പിച്ചൈ

ഗൂഗിളിനൊപ്പം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി സുന്ദർ പിച്ചൈ. ഇൻസ്റ്റാഗ്രാമിൽ സുന്ദർ പിച്ചൈ തന്നെയാണ് തന്റെ 20 വർഷത്തെ യാത്രയെ കുറിച്ച്....

LAUNCHPAD April 29, 2024 വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു

കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ്....

CORPORATE October 4, 2023 ഇന്‍ഷൂറന്‍സ് ക്ലെയിം സെറ്റില്‍മെന്റ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഒന്നാമത്

തിരുവനന്തപുരം: 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ ക്ലെയിം സെറ്റില്‍മെന്റ് അനുപാതത്തില്‍ ഒന്നാം സ്ഥാനത്തെത്തി....

FINANCE October 4, 2023 നിക്ഷേപകർക്കായി പുതിയ നിക്ഷേപ ഓപ്ഷനുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിലെ നിക്ഷേപകർക്കായി പുതിയ നിക്ഷേപ ഓപ്ഷനുമായി കേന്ദ്ര സർക്കാർ. 50 വർഷത്തെ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റിയിൽ നിക്ഷേപിക്കാൻ ഇതോടെ അവസരം....

CORPORATE October 4, 2023 വിയട്രിസിന്‍റെ ഇന്ത്യന്‍ എപിഐ പ്രവര്‍ത്തനങ്ങള്‍ ഐക്വസ്റ്റ് എന്‍റര്‍പ്രൈസസ് ഏറ്റെടുക്കുന്നു

കൊച്ചി: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രമുഖരായ വിയാട്രിസിന്‍റെ ഇന്ത്യന്‍ എപിഐ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ഐക്വസ്റ്റ് എന്‍റര്‍പ്രൈസസ് കരാറില്‍ ഏര്‍പ്പെട്ടു. ആഗോള....

CORPORATE October 4, 2023 ടെസ്‍ലയുടെ ഉല്‍പ്പാദനത്തില്‍ ഇടിവ്

ഇലോൺ മസ്‌കിന്‍റെ കീഴിലുള്ള അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയ്ക്ക് ഉല്‍പ്പാദനത്തില്‍ ഇടിവ്. 2023ന്റെ മൂന്നാം പാദത്തിൽ കമ്പനി 430,488....

TECHNOLOGY October 4, 2023 എച്ച്പിയുമായി ചേർന്ന് ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങി ഗൂഗിൾ

യുഎസ് ടെക് ഭീമനായ ഗൂഗിൾ (Google) ഇന്ത്യയിൽ ലാപ്‌ടോപ് നിർമ്മാണം തുടങ്ങി. പ്രമുഖ കമ്പ്യൂട്ടർ നിർമാതാക്കളായ എച്ച്പിയുമായി (HP) ചേർന്നാണ്....

FINANCE October 4, 2023 ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്നതിൽ ഇന്ത്യ ഒന്നാമതെന്ന് റിപ്പോർട്ട്

പുതിയ ചെയിൻ അനാലിസിസ് റിപ്പോർട്ട് പ്രകാരം സാധാരണക്കാരുടെ ഇടയിൽ ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ 154 രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം....

AUTOMOBILE October 4, 2023 പ്രതിമാസ വിൽപനയിൽ ചരിത്ര നേട്ടവുമായി ഹ്യുണ്ടേയ്

ബെംഗളൂരു: സെപ്റ്റംബർ മാസ വിൽപനയിൽ ചരിത്ര നേട്ടവുമായി ഹ്യുണ്ടേയ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയായ 71641....

CORPORATE October 4, 2023 ഇന്‍ഡെല്‍ മണിക്ക് വിദേശ നാണയ വിനിമയ ലൈസന്‍സ്

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ്....

FINANCE October 4, 2023 സമയപരിധി നീട്ടി നൽകിയ 4 ധനകാര്യ ഇടപാടുകൾ

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പകുതി പൂർത്തിയാകുന്ന സെപ്റ്റംബർ 30ന് സമയപരിധി അവസാനിക്കുന്ന നിരവധി ധനകാര്യ ഇടപാടുകളുണ്ടായിരുന്നു. ഇവയിൽ ചിലതിന്....

REGIONAL October 4, 2023 സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില കൂടി. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ....

X
Top