ഇന്ത്യയുമായി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്ക
ECONOMY
May 21, 2026ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം. അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും എം 777 അൾട്രാ ലൈറ്റ്....
ഇന്ത്യയെ ഹരിത സൂപ്പര്‍ പവറാക്കാന്‍ നോര്‍ത്ത് സ്റ്റാര്‍ പദ്ധതിയുമായി യുകെയും ഡെന്മാര്‍ക്കും കൈകോര്‍ക്കുന്നു. യുകെയുടെ ഔദ്യോഗിക വികസന ധനകാര്യ സ്ഥാപനമായ....
കൊച്ചി: കേരളത്തില്‍ ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 4 സംഘടനകളുടെ പ്രതിനിധികളെ....
ഇൻഡസ്ഇൻഡ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ബ്രാൻഡ് മാറ്റത്തിനും ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡും (ഐഐഎച്ച്എൽ) നിപ്പോൺ ലൈഫ് ഇൻഷുറൻസും ലയിച്ചതിന്....
സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയിൽ അടുത്ത ആഴ്‌ച വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാരിൽ ആശങ്കയും അസ്വസ്ഥതയും.....
മുംബൈ: ഭക്ഷ്യ-പാനീയ രംഗത്തെ പ്രമുഖ കമ്പനിയായ പെപ്സികോ 2030 ഓടെ ഇന്ത്യയിൽ 5700 കോടി രൂപ വരെ നിക്ഷേപിക്കും. തങ്ങളുടെ....
Lifestyle
വോഡഫോൺ ഐഡിയ (Vi) ഓഹരികൾ വ്യാപാരത്തിനിടെ 6 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 13.64 രൂപയിലെത്തി.....
കൊച്ചി: പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ തങ്ങളുടെ ഏഷ്യ ഫണ്ട് VI വിജയകരമായി ക്ലോസ് ചെയ്തു. 7....
ന്യൂഡൽഹി: 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ....
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്നലെ ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം.....
ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എംപ്ലോയീസ് പ്രൊവൈഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ജീവനക്കാർക്ക് പ്രൊവിഡൻ്റ് ഫണ്ട്....
Health
പാലക്കാട്: നേന്ത്രക്കായ വില കിലോയ്ക്ക് 50 രൂപയായി. ചില്ലറവിപണിയിൽ വില ഇതിലും കൂടുതലാണ്. നല്ല നേന്ത്രപ്പഴത്തിനു ക്ഷാമവും ഉണ്ട്. തമിഴ്നാട്....
ന്യൂഡൽഹി: കൊച്ചി മാതൃകയിൽ രാജ്യത്ത് 18 നഗരങ്ങളിൽ വാട്ടർ മെട്രോ വരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ....
തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.....
ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം. അപ്പാച്ചെ....
കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റൽ ഇടപാടുകളുടെ മറവിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും വ്യാജ ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്)....
Sports
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യയുടെ ആരോഗ്യപരിപാലന മേഖലയിലെ ചെലവുകൾ വർദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാകുന്നു. യുദ്ധസാഹചര്യങ്ങളെ തുടർന്നുണ്ടായ പെട്രോളിയം....
കവരത്തി: ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറിയതോടെ ലക്ഷദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020-ല്‍ വെറും 3,875 സഞ്ചാരികള്‍ മാത്രമാണ് ദ്വീപിലെത്തിയത്.....
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 96.90 നിലവാരത്തിലേക്ക് താഴ്ന്നു. രൂപ റെക്കോഡ്....
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന്....
കൊച്ചി: 139 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്....
Entertainment
പുതിയ സംഘടനയുമായി തെന്നിന്ത്യൻ നിർമാതാക്കൾ; OTT വിൻഡോയിലും തിയേറ്റർ വിഹിതത്തിലും വിട്ടുവീഴ്ചയില്ല
ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് ‘പേട്രിയറ്റ്’ ട്രെയ്ലർ; 24 മണിക്കൂറിൽ നേടിയത് അഞ്ചുമില്യൺ കാഴ്ചക്കാരെലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 2030 ഓടെ....
ന്യൂഡൽഹി: ഇറാനുമായുള്ള ഇടപാടുകൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച കേസിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒത്തുതീർപ്പിലെത്തി. ഉപരോധം ലംഘിച്ച് എൽപിജി....
മുംബൈ: വിപണി മൂല്യത്തിന്റെ (Market Cap) അടിസ്ഥാനത്തിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ കമ്പനികൾ ആദ്യ നൂറിൽ നിന്നും....
ഗോതൻബർഗ് (സ്വീഡൻ): അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ്....
കൊച്ചി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ സ്വാധീനത്തിൽ കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിഞ്ഞു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്തിന്റെ....
Agriculture
മുംബൈ: ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയില്‍ നിന്ന് 215 ബില്യണ്‍ ഡോളര്‍ വായ്പ നേടിയിരിക്കയാണ് എയര്‍....
കൊച്ചി: രാജ്യത്തിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ എച്ച്ഡിഎഫ്‌സി ലൈഫ് 2025 -26 സാമ്പത്തിക വർഷത്തെ (Q1FY26) ഒന്നാം....
കൊച്ചി: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം. 2018ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.....
ന്യൂഡൽഹി: 30 ദിവസത്തെ ശമ്പളം ജീവനക്കാർക്ക് ബോണസായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗ്രൂപ്പ് സി, ഗസറ്റഡല്ലാത്ത ഗ്രൂപ്പ് ബി ജീവനക്കാർ എന്നിവർക്കാണ്....
ന്യഡല്‍ഹി: ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ വിപണി കുത്തനെ വളര്‍ന്നു. 2025 ജൂലൈ 25 വരെ സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി നല്‍കിയ മൊത്തം....
ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ടച്വറിംഗ് സ്‌ക്കീമിന് (ഇസിഎംഎസ്) കീഴില്‍ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായതായി കേന്ദ്ര....
മുംബൈ: ഗാന്ധി ജയന്തി, ദസറ പ്രമാണിച്ച് ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), വിപണികളില്‍ ഇന്ന്....
ന്യൂഡല്‍ഹി: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ദ്വിമാസ....
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര. ഡിജിറ്റല്‍ പെയ്‌മെന്റ്....
മുംബൈ: ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.98 ലക്ഷം കോടി രൂപയിലെത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനമാണ്. അറ്റ....

