കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന പദവി സ്വന്തമാക്കി ഭാരതി എയർടെൽ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന പദവി സ്വന്തമാക്കി ഭാരതി എയർടെൽ CORPORATE May 19, 2026

മുംബൈ: തിങ്കളാഴ്ച ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന്റെ ഓഹരി മൂല്യം രണ്ട് ശതമാനത്തിലധികം ഉയർന്നതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന പദവി ടെലികോം ഓപ്പറേറ്ററായ ഭാരതി....

HEALTH May 19, 2026 എബോള ഭീതി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡി.ആർ.സി.) അയൽരാജ്യമായ യുഗാണ്ടയിലും വീണ്ടും എബോള രോഗം പടർന്നുപിടിക്കുകയും വൈറസ് ബാധിച്ച് തൊണ്ണൂറോളം പേർ....

ECONOMY May 19, 2026 കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾ

കൊച്ചി: കേരളത്തിലുടനീളം എല്ലാ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാണെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ....

GLOBAL May 19, 2026 ഇന്ത്യൻ മാമ്പഴ ഇറക്കുമതി വലിയ ചർച്ചയാക്കി യുഎസ് മാധ്യമങ്ങൾ‌

കൃത്യം ഒരുവർഷം മുൻപാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴങ്ങൾക്ക് യുഎസ് അധികൃതർ അനുമതി നിഷേധിച്ചത്. സാൻ ഫ്രാൻസിസ്കോ,....

ECONOMY May 19, 2026 പെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

ന്യൂഡൽഹി: പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് മൂന്ന് രൂപ വീതം വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇതേസമയം ഡീസലിൻ്റെയും വ്യോമയാന....

CORPORATE May 19, 2026 ഭാരതി ലൈഫിനെ പ്രുഡൻഷ്യൽ ഏറ്റെടുക്കുന്നു

ഭാരതി ലൈഫ് ഇൻഷുറൻസിന്റെ 75 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ യു.കെ ആസ്ഥാനമായുള്ള പ്രൂഡൻഷ്യൽ. 3,500 കോടി രൂപയാകും ഇതിനായി മുടക്കുക.....

Alt Image
CORPORATE May 19, 2026 ടിസിഎസ് സിഇഒയുടെ ശമ്പളം 28 കോടിയാക്കി ഉയര്‍ത്തി

ബംഗളൂരു: സോഫ്റ്റ്‌വെയര്‍ ഭീമന്‍ ടിസിഎസിന്റെ സിഇഒയുടെ ശമ്പളം 28.1 കോടിയാക്കി ഉയര്‍ത്തി. 2026 സാമ്പത്തകവര്‍ഷത്തിലെ സിഇഒ കെ കൃതിവാസന്റെ ശമ്പളമാണ്....

AGRICULTURE May 19, 2026 വിലയില്‍ കുതിപ്പ് തുടര്‍ന്ന് റബര്‍

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധവും ഉത്പാദന കുറവിനെ തുടർന്നുള്ള ചരക്കു ക്ഷാമവും കാരണം അന്താരാഷ്ട്ര റബർ വില ഉയർന്നതിനു പിന്നാലെ ആഭ്യന്തര....

CORPORATE May 19, 2026 ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഓഹരി പങ്കാളിത്തം നേടി ടിവിഎസ് മോട്ടോര്‍ കമ്പനി

പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ (Jana Small Finance....

STOCK MARKET May 19, 2026 ബിഎസ്ഇ ഓഹരി നിക്ഷേപകന് നൽകിയത് മിന്നും നേട്ടം

2020ൽ വെറും 9300 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് 1.05 കോടി രൂപയുടെ സമ്പത്ത് കൈവശം ഉണ്ടാകുമായിരുന്നു. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക്....

ECONOMY May 19, 2026 പ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കും

ന്യൂഡൽഹി: രാജ്യത്ത് പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6.4 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായി കുത്തനെ വർദ്ധിപ്പിച്ചു. വിദേശനാണ്യം....

Alt Image
STOCK MARKET May 19, 2026 ഈ ആഴ്ച എത്തുന്നത് എട്ട് എസ്എംഇ ഐപിഒകൾ

ഇടവേളക്ക് ശേഷം പ്രാഥമിക വിപണി ഈ ആഴ്ച തിരക്കേറിയതാകുകയാണ്. എട്ട് ഐപിഒകളാണ് (IPO) ഈ ആഴ്ച വിപണയിലെത്തുന്നത്. ഈ എട്ട്....

STOCK MARKET May 19, 2026 ബിഎസ്‌ഇ നിഫ്‌റ്റിയിലേക്ക്‌; വിപ്രോ പുറത്താകും

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി 50 സൂചികയില്‍ വിപ്രോയ്‌ക്ക്‌ പകരം ബിഎസ്‌ഇ ഇടംപിടിക്കും. സെപ്‌റ്റംബറില്‍ സൂചിക അഴിച്ചുപണിയുമ്പോഴാണ്‌ ഈ....

CORPORATE May 19, 2026 ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന പദവി സ്വന്തമാക്കി ഭാരതി എയർടെൽ

മുംബൈ: തിങ്കളാഴ്ച ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന്റെ ഓഹരി മൂല്യം രണ്ട് ശതമാനത്തിലധികം ഉയർന്നതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ....

FINANCE May 18, 2026 മൂല്യത്തിൽ റെക്കോഡ് ഇടിവ് തുടർന്ന് രൂപ

മുംബൈ: ദിനംപ്രതിയെന്നോണം മൂല്യമിടിഞ്ഞ് രൂപ. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ യുഎസ് ഡോളറിനെതിരെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.20ലെത്തി. ഇറാൻ യുദ്ധം....

ECONOMY May 18, 2026 ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യാപാര പ്രതിന്ധി തുടരുമ്പോഴും ഇന്ത്യയുടെ കയറ്റുമതി പുതിയ സാമ്പത്തികവർഷത്തിൽ മുന്നേറ്റത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം ഏപ്രിലിലേക്കാൾ 13.79....

REGIONAL May 18, 2026 വേനലില്‍ മലയാളി നുണഞ്ഞത് 400 കോടിയുടെ ഐസ്ക്രീം

കോട്ടയം: കൊടുംചൂടില്‍ ഇരട്ടിമധുരം നുണഞ്ഞ് ഐസ്ക്രീം വിപണി. വേനല്‍ക്കാല സീസണില്‍ മലയാളി കഴിച്ചത് 400 കോടിയുടെ ഐസ്ക്രീം. മുൻവർഷത്തെ അപേക്ഷിച്ച്‌....

CORPORATE May 18, 2026 കുമരകത്തെ സൂരി റിസോർട്ട് ഐടിസി ഏറ്റെടുത്തു; കേരളത്തിൽ ഐടിസി സ്വന്തമാക്കുന്ന ആദ്യ റിസോർട്ട്

കോട്ടയം: കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി....

TECHNOLOGY May 18, 2026 പുതിയ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ; 40 വർഷം പഴക്കമുള്ള ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം മാറുന്നു!

ഡൽഹി: രാജ്യത്തെ ട്രെയിൻ യാത്രികർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ സേവനം ഉറപ്പാക്കാൻ റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ....

CORPORATE May 18, 2026 ഇന്ത്യൻ ചിപ്പ് വിപ്ലവത്തിന് തുടക്കം; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ എ.എസ്.എം.എല്ലുമായി കൈകോർത്ത് ടാറ്റ

ആഗോള സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഇലക്ട്രോണിക്സ്, ലോകത്തിലെ ഏറ്റവും....

CORPORATE May 18, 2026 മുത്തൂറ്റ് ഫിൻകോർപ്പ് ഓഹരി വിപണിയിലേക്ക്; 4000 കോടി രൂപ സമാഹരിക്കും

കൊച്ചി: കേരളത്തിൽ നിന്നൊരു വമ്പൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മുത്തൂറ്റ്....

CORPORATE May 18, 2026 അഞ്ഞൂറ് കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഷെഫ്സ് ആര്‍ട്ട്

കൊച്ചി: ഹോട്ടല്‍, റസ്റ്റോറന്റ്, കാറ്ററിംഗ് മേഖലയിലെ മികച്ച ബ്രാന്‍ഡായ ഷെഫ്‌സ് ആര്‍ട്ട് ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ....

CORPORATE May 18, 2026 ഫോണ്‍പേയ്ക്ക് പിന്നാലെ ഐപിഒ നീട്ടിവയ്ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടും

യുഎസ് റീട്ടെയ്ല്‍ വമ്പന്മാരായ വാള്‍മാര്‍ട്ടിന് (Walmart) വലിയ നിക്ഷേപകമുള്ള ഫ്‌ളിപ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്പന വൈകിപ്പിക്കാന്‍ ഒരുങ്ങുന്നു. 2027 സാമ്പത്തികവര്‍ഷം....

CORPORATE May 18, 2026 അറ്റാദായത്തിൽ 71% കുതിപ്പുമായി NHPC

2026 മാർച്ച് പാദത്തിൽ ശക്തമായ ഫലങ്ങളുമായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC). കമ്പനിയുടെ അറ്റാദായം, ഇയർ-ഓൺ-ഇയർ (YoY)....

CORPORATE May 18, 2026 ആഗോള വിപണി കീഴടക്കാന്‍ ഈ പ്രമുഖ ഇന്ത്യന്‍ ബിയര്‍ ബ്രാന്‍ഡുകള്‍

ആഗോള വിപണിയില്‍ ശക്തമാകാനുള്ള ശ്രമത്തില്‍ ഇന്ത്യയിലെ ബിയര്‍ ബ്രാന്റുകള്‍. കിംഗ്ഫിഷര്‍, ബിറ 91, ബീയങ്, ഗോഡ്ഫാദര്‍, മെഡൂസ തുടങ്ങിയ ഇന്ത്യന്‍....

TECHNOLOGY May 18, 2026 ഒടിടിയിൽ നടക്കുന്നത് വമ്പൻ നിയമയുദ്ധം!; ജിയോസ്റ്റാറും സീ എന്റർടൈൻമെന്റും നേർക്കുനേർ

ഇന്ത്യയിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളായ ജിയോസ്റ്റാറും (JioStar) സീ എന്റർടൈൻമെന്റും (Zee Entertainment) തമ്മിലുള്ള നിയമപോരാട്ടം പുതിയ....

CORPORATE October 11, 2025 ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 9.66 കോടി ഡോളർ പിഴ

ലൊസ് ആഞ്ചലസ്: കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 9.66 കോടി ഡോളർ പിഴ....

CORPORATE October 11, 2025 എസ്ബിഐ തലപ്പത്ത് സ്വകാര്യ ബാങ്ക് മേധാവിയെ നിയമിക്കാൻ കേന്ദ്രം

ന്യൂഡൽഹി: സ്വകാര്യവത്കരണ നീക്കം ശക്തമാകുന്നുവെന്ന ആരോപണത്തിനിടെ പൊതുമേഖല ബാങ്കുകളിലെ നിയമനത്തിൽ സുപ്രധാന പരിഷ്‍കരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുമേഖല ബാങ്കുകളിലെ നേതൃപദവിയിൽ....

CORPORATE October 11, 2025 കമ്പനിയിൽ വേർപെടുത്തൽ പദ്ധതിയില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ്

മുംബൈ: കമ്പനിയുടെ ഓട്ടോ, ട്രാക്ടർ ബിസിനസ് വേർപെടുത്താൻ ഒരു പദ്ധതിയുമില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കി. മഹീന്ദ്ര ഗ്രൂപ്പിൽനിന്ന് ഓട്ടോ, ട്രാക്ടർ....

CORPORATE October 11, 2025 ബി9 ബിവറേജസ് വലിയ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

പ്രമുഖ ക്രാഫ്റ്റ് ബിയർ ബ്രാൻഡായ ബിറ 91 (Bira 91) ന്റെ നിർമ്മാതാക്കളായ ബി9 ബിവറേജസ് വലിയ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്.....

LAUNCHPAD October 11, 2025 ജൈറ്റെക്‌സ് ഗ്ലോബല്‍ 2025ല്‍ പങ്കാളിയാകാന്‍ കേരള ഐടി മേഖലയും; 28 കമ്പനികളുമായി ജിടെക് ദുബായിലേക്ക്

കൊച്ചി: ജൈറ്റെക്‌സ് ഗ്ലോബല്‍ 2025 ല്‍ കേരളത്തിന്റെ ഐടി മേഖലയും ഭാഗമാകും. കേരള ഐടിയുടെയും, കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ....

CORPORATE October 11, 2025 മോഡസ് ഇൻഫർമേഷൻ സിസ്റ്റംസിനെ യുഎസ്ടി ഏറ്റെടുത്തു

തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡസ്....

REGIONAL October 11, 2025 സൗജന്യ സൗരോര്‍ജം: ഹരിത വരുമാന പദ്ധതി 50,000 വീടുകളിലേക്കുകൂടി

ആലപ്പുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പാക്കുന്ന സൗജന്യ സൗരോർജ പദ്ധതിയായ ഹരിതവരുമാന പദ്ധതി (ഗ്രീൻ ഇൻകം സ്കീം) 50,000 വീടുകളിലേക്കു....

FINANCE October 11, 2025 പുതിയ UPI ഫീച്ചറുകൾ അവതരിപ്പിച്ച് റിസർവ് ബാങ്ക്

മുംബൈ: പണമിടപാടിനുള്ള ഇന്ത്യയുടെ സ്വന്തം പ്ലാറ്റ്ഫോമായ യുപിഐ കൂടുതൽ സ്മാർട്ടാകുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള സ്മാർട്ട് ഉപകരണങ്ങളിൽനിന്ന് നേരിട്ട് പണമയക്കാനുള്ള സംവിധാനം....

GLOBAL October 11, 2025 ചൈനീസ് ടെക്‌ കമ്പനികള്‍ക്കെതിരെ പിടിമുറുക്കി യുഎസ്

ന്യൂയോർക്ക്: ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്കെതിരെ പിടിമുറുക്കി അമേരിക്കന്‍ ഭരണകൂടം യു.എസ്. വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുടെ ഉപകമ്പനികള്‍ക്കും ഇനി കയറ്റുമതി നിയന്ത്രണങ്ങള്‍....

CORPORATE October 11, 2025 കാർബൺ പുറന്തള്ളുന്ന വ്യവസായശാലകൾക്ക് ‘പരിസ്ഥിതി നഷ്ടപരിഹാരം’ വരുന്നു

ന്യൂഡൽഹി: കാർബൺ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി വ്യവസായ ശാലകൾക്ക് മേലുള്ള ഹരിതഗൃഹ വാതക ബഹിർഗമന നിയന്ത്രണ നിയമം പ്രാബല്യത്തിലായി. രാജ്യത്ത്....

X
Top