ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു
ECONOMY
October 3, 2026ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഓഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യയുടെ ധനകമ്മി 7.10 ലക്ഷം കോടി രൂപയായി വർധിച്ചതായി ഇന്നലെ പുറത്തുവിട്ട സർക്കാർ കണക്കുകൾ....
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയും ചെയ്താല്‍....
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാനിരക്ക് കുറയ്ക്കാനുള്ള നടപടികൾ പഠിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി സമിതി രൂപവത്കരിക്കാൻ ആരോഗ്യമന്ത്രി....
2026 ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചെറു സമ്പാദ്യ പദ്ധതികളുടെ (Small Savings Schemes) പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു.....
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ തിരുത്തല്‍ പ്രധാന സൂചികയായ നിഫ്‌റ്റി രേഖപ്പെടുത്തിയ ഇടിവിനേക്കാള്‍ ആഴത്തിലുള്ളതാണ്. നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട....
ന്യൂഡൽഹി: ബ്രസീലിൽനിന്നുള്ള തുവരപ്പരിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. വരുംമാസങ്ങളിൽ കയറ്റുമതി ആരംഭിക്കുമെന്ന് ഇന്ത്യ പൾസസ് ആൻഡ് ഗ്രെയിൻസ് അസോസിയേഷൻ ചെയർമാൻ....
Lifestyle
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഓഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യയുടെ ധനകമ്മി 7.10 ലക്ഷം കോടി രൂപയായി....
തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള കനത്ത ചൂട് സംസ്ഥാനത്ത് തേയില ഉൽപാദനത്തെ പിന്നോട്ടടിക്കുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തേയിലക്കൊളുന്ത് ഉൽപാദനത്തിൽ....
ന്യൂഡൽഹി: രാജ്യത്ത് ഡീസൽ, എ.ടി.എഫ് (വിമാന ഇന്ധനം) എന്നിവയുടെ കയറ്റുമതിക്കുമേൽ ചുമത്തിയിരുന്ന വിൻഡ്‌ഫോൾ ടാക്സ് (അപ്രതീക്ഷിത ലാഭനികുതി) കേന്ദ്ര സർക്കാർ....
മുംബൈ: വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ വിപണിയിൽ കരടികൾ പിടിമുറുക്കി. ആഗോളവിപണികളിലെ തിരിച്ചടികളും വിദേശനിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ ബാധിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 1,200....
ന്യൂഡൽഹി: രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 1.86 ലക്ഷം കോടി രൂപയുടെ ‘പിഎം ധാര’ (PM-DHARA) പദ്ധതി....
രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻ വർധന. ചരക്കു-സേവന നികുതിയിനത്തിൽ 14.7% വർധനയോടെ 2.04 ലക്ഷം കോടി രൂപ സെപ്റ്റംബറിൽ പിരിച്ചെടുത്തെന്ന് കേന്ദ്ര....
ഫോബ്സിന്റെ 2026ലെ 100 ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ....
12 വർഷത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ആപ്പിളിന്റെ സുരക്ഷിത ഡിജിറ്റൽ വാലറ്റും മൊബൈൽ പേയ്മെന്റ് സേവനവുമായ ആപ്പിൾ പേ (Apple....
ന്യൂഡൽഹി: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുമെന്ന് കണക്കുകൂട്ടി ഇന്ത്യന്‍ റിഫൈനറികള്‍. കയറ്റുമതി കുറഞ്ഞതും ചൈനയില്‍ നിന്നുള്ള....
ഹൈദരാബാദ്: ഇന്ത്യയിലെ വ്യോമയാന ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. 66 വിമാനത്താവളങ്ങളുടെ പണി നടക്കുകയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ....
Sports
കൊച്ചി: വ്യവസായ നഗരത്തിന്റെ വന്‍ വികസനത്തിന് ഊര്‍ജം പകരുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടമായ ‘പിങ്ക് ലൈനിന്റെ’ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍....
ന്യൂയോർക്ക്: യുഎസ് ട്രഷറിയുടെ ഏറ്റവും ദീര്‍ഘകാലത്തേക്കുള്ള 30 വര്‍ഷത്തെ ബോണ്ടിന്റെ വരുമാനം തുടര്‍ച്ചയായ ആറാം ദിവസവവും ഉയര്‍ന്നു. ആഗോള കടപ്പത്ര....
കൊച്ചി: രാജ്യത്തെ സ്റ്റോക്ക് എക്‌സ്ചേഞ്ചുകളില്‍ ലിസ്‌റ്റ് ചെയ്ത 55 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി ഉടമകള്‍ക്ക്....
മുംബൈ: ആർബിഐയുടെ വരാനിരിക്കുന്ന പണനയ സമിതി (എംപിസി) യോഗങ്ങളിൽ റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ആഗോള സാമ്പത്തിക ഗവേഷണ....
മുംബൈ: ടാറ്റ ഗ്രൂപ്പില്‍ നേതൃത്വമാറ്റവും ടാറ്റ സണ്‍സിന്റെ ഓഹരി വിപണി പ്രവേശനവും ചര്‍ച്ചയാകുന്നതിനിടെ, ഗ്രൂപ്പ് കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങനെ ഇത്....
Entertainment
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്
പാ. രഞ്ജിത്തിന്റെ വമ്പൻ അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ‘വേട്ടുവം’! ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ പുറത്തിറങ്ങി
ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിലവിലെ എംഡി, സി. ജെ. ജോര്‍ജിനെയും മാനേജിങ്....
പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്നലെ പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ....
തിരുവനന്തപുരം: യുഎന്‍ സര്‍വകലാശാല ക്യാംപസ് കേരളത്തിലേക്ക്. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു. കുസാറ്റ്, ന്യൂവാല്‍സ്, സി.ഡി.എസ് എന്നിവയുമായി....
ഇന്ത്യൻ വ്യവസായ ഭീമനായ എസ്സാർ ഗ്രൂപ്പ് യുഎസിൽ വമ്പൻ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്....
ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ പദ്ധതികളുമായി പുതിയ സിഇഒ ടെവോള്‍ഡെ ഗെബ്രമറിയം. വിമാനക്കമ്പനിയുടെ സാമ്പത്തിക നില....
Agriculture
മുൻനിര സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആർബിഎൽ ബാങ്ക്, അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10....
ന്യൂഡൽഹി: ഓൺലൈൻ വിപണിയിൽ വൻകിട കമ്പനികൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പരിധി വിട്ട ഡിസ്കൗണ്ട് നൽകുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാർലമെന്റിന്റെ സ്ഥിരം....
ആഗോള വില കുറയുന്നതും സര്‍ക്കാര്‍ ബജറ്റ് കമ്മി ചുരുക്കാന്‍ നോക്കുന്നതും മൂലം വളങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായി ഇന്ത്യ ചെലവഴിക്കുന്ന തുക....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്‍റെ....
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ സെബിയുടെ തത്വത്തിലുള്ള അനുമതി....
മുംബൈ: നാലാമത്തെ ദിവസവും വിപണിയില് തകര്ച്ച. നിഫ്റ്റി 17,800 നിലവാരത്തിലേയ്ക്കെത്തി. വിപണിയുടെ നിയന്ത്രണം കരടികള് ഏറ്റെടുത്തതോടെ ഈ ദിവസങ്ങളില് നിക്ഷേപകര്ക്ക്....
കൊച്ചി: സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനിടെ വില വർധിച്ചത് 90 ശതമാനം. 2017 ജനുവരി 1 ന് സ്വർണ വില....
2022ല്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളായ ബി എസ് ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 എന്നിവ 4 ശതമാനത്തില്‍....
ന്യൂഡല്‍ഹി: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്ത്യ ഉത്കര്‍ഷേച്ഛയോടെ പ്രവര്‍ത്തിക്കണമെന്ന് അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്). ‘2025-26 ആകുമ്പോഴേക്കും ധനക്കമ്മി 4.5 ശതമാനത്തിലൊതുക്കാനും....
വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് (Landmark Cars) ഓഹരികള്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇ, ബിഎസ്ഇ വിപണികളില്‍ 9 ശതമാനം ഡിസ്‌കൗണ്ടിലായിരുന്നു....

