ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

വിദേശ നാണയ ശേഖരം വീണ്ടും കുതിച്ചുയരുന്നു

വിദേശ നാണയ ശേഖരം വീണ്ടും കുതിച്ചുയരുന്നു FINANCE August 17, 2026

മുംബൈ: വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികള്‍ വൻ വിജയമാകുന്നു. ആഗസ്‌റ്റ് ഏഴിന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ....

CORPORATE August 17, 2026 വൻ വികസനത്തിന് ബിഎസ്എൻഎൽ; 77,000 കോടിയുടെ പദ്ധതി

മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി. എസ്.എൻ.എൽ. നെറ്റ്വർക്ക് ശേഷി വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവർഷംകൊണ്ട് 77,000 കോടി രൂപയുടെ....

CORPORATE August 17, 2026 50,000 ടൺ ഭക്ഷണം, 124 കാർഗോ ഫ്ലൈറ്റുകൾ… ഇന്ത്യയിൽ നിന്നുള്ള ഗൾഫ് കയറ്റുമതി ശക്തമാക്കാൻ ലുലു ഗ്രൂപ്പ്

ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ-ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഗൾഫ് കയറ്റുമതി കൂടുതൽ ശക്തമാക്കാൻ ലുലു ഗ്രൂപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ....

ECONOMY August 17, 2026 ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്

ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ശക്തമായ വളർച്ച. പ്രത്യേകിച്ച്....

CORPORATE August 17, 2026 വമ്പൻ ഐപിഒയുമായി ആന്ത്രോപിക്; മൂല്യം രണ്ട് ലക്ഷം കോടി ഡോളറിലേക്ക് ഉയർന്നേക്കും

ഐപിഒയുമായി ആന്ത്രോപിക്. 2028 ഓടെ 20000 കോടി ഡോളർ വരുമാനം ലക്ഷ്യമിടുന്ന ആന്ത്രോപികിൻ്റെ ഐപിഒ ഉടൻ. മൂല്യം രണ്ട് ലക്ഷം....

FINANCE August 17, 2026 വിദേശ നാണയ ശേഖരം വീണ്ടും കുതിച്ചുയരുന്നു

മുംബൈ: വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികള്‍ വൻ വിജയമാകുന്നു. ആഗസ്‌റ്റ് ഏഴിന്....

Alt Image
AUTOMOBILE August 17, 2026 എഥനോളില്ലാത്ത പെട്രോൾ കിട്ടുന്ന പമ്പ് കണ്ടെത്താൻ ആപ്പ് എത്തി

ന്യൂഡൽഹി: എഥനോൾ കലരാത്ത പെട്രോൾ (ഇ0) ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി ഐടി....

ECONOMY August 17, 2026 പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചു

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ അപ്രതീക്ഷിത ലാഭത്തിന്മേലുള്ള നികുതി (വിൻഡ്ഫാൾ ടാക്സ്)....

STOCK MARKET August 17, 2026 ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 16,621 കോടി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വാങ്ങല്‍ പ്രവണത ശക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം വിദേശ....

ECONOMY August 17, 2026 ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതി

ന്യൂഡൽഹി: ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണ കയറ്റുമതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് കയറ്റുമതി 11....

ENTERTAINMENT August 17, 2026 ടെലിവിഷൻ ചാനലുകളുടെ 12 മിനിറ്റ് പരസ്യ സമയ പരിധി എടുത്തുമാറ്റി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ പരസ്യ സമയത്തിന് ഏർപ്പെടുത്തിയിരുന്ന 12 മിനിറ്റ് എന്ന പരിധി നീക്കം ചെയ്യുന്നതായി വാർത്താ വിതരണ പ്രക്ഷേപണ....

Alt Image
ECONOMY August 17, 2026 സർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നു

കൊച്ചി: ഫ്രിജ്, എസി, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓഗസ്റ്റിൽ തന്നെ വാങ്ങുക. ഒക്ടോബറിൽ ഉത്തരേന്ത്യയിലെ ദീപാവലിയുടെ....

ECONOMY August 17, 2026 ജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

ന്യൂഡൽഹി: നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ജർമനിയുമായി 70,000 കോടി രൂപയുടെ വൻകിട അന്തർവാഹിനി കരാറിൽ ഇന്ത്യ ഒപ്പിടാനൊരുങ്ങുന്നു. ദീർഘകാലമായി ചർച്ചയിലായിരുന്ന....

ECONOMY August 17, 2026 100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

ന്യൂഡൽഹി: രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ ദശാബ്ദത്തിനുള്ളില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര....

STARTUP August 17, 2026 രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ....

CORPORATE August 17, 2026 ടാറ്റ സണ്‍സ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്. നടപടിക്രമങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയതോടെയാണ്....

LAUNCHPAD August 16, 2026 ഒരു കോടി പേർക്ക് എഐ പരിശീലനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭാരതത്തെ ഒരു വികസിത് ഭാരത് ആക്കുന്നതിൽ രാജ്യത്തെ യുവാക്കൾക്ക് വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന....

REGIONAL August 15, 2026 ഓണക്കിറ്റുകളും ഗിഫ്റ്റ് കാ‌‍‌‍ർ‍ഡുകളും ഓഫറുകളുമായി സപ്ലൈകോ റെ‍ഡി

കൊച്ചി: ഓണമിങ്ങെത്തി…എല്ലാവരും ഓണക്കോടി എടുക്കുന്നതിന്റെയും ഓണസദ്യ തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങുന്നതിന്റെയുമൊക്കെ തിരക്കിലാണ്. എന്നാൽ, ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും....

ECONOMY August 15, 2026 ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് റഷ്യ. എന്നാൽ, യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ....

FINANCE August 15, 2026 സഹകരണ ബാങ്കുകൾക്ക് മെഗാ പാക്കേജുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയിലായ 441 സഹകരണ ബാങ്കുകളെയും സംഘങ്ങളെയും സഹായിക്കാൻ സർക്കാർ മെഗാ പാക്കേജ് ഒരുക്കുന്നു. നിക്ഷേപകർക്ക് പണം....

LAUNCHPAD August 15, 2026 രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് ഇനി സ്പ്രൈറ്റ് തേജസ്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ലഖ്‌നോ-ഡൽഹി തേജസ് എക്‌സ്പ്രസ് ഇനിമുതൽ ‘സ്പ്രെറ്റ് തേജസ് എക്‌സ്പ്രസ്’ എന്ന പേരിൽ സർവിസ്....

SPORTS August 15, 2026 ജംഷേദ്പുർ എഫ്സിയുടെ ഉടമസ്ഥാവകാശം ചർച്ചിൽ ബ്രദേഴ്‌സിന് കൈമാറാൻ ടാറ്റ സ്റ്റീൽ

ന്യൂഡൽഹി: ജംഷേദ്പുർ എഫ്സിയുടെ ഉടമസ്ഥാവകാശം പ്രമുഖ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സ് സ്വന്തമാക്കുന്നു. ടാറ്റ സ്റ്റീൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ജംഷേദ്പുർ....

CORPORATE August 15, 2026 ബൈജുസിനെതിരെ ഹർജിയുമായി ഖത്തർ കമ്പനി കർണാടക ഹൈക്കോടതിയിൽ

എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഹർജിയുമായി ഖത്തർ ഹോൾഡിങ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബൈജുവിന്റെ....

CORPORATE August 15, 2026 മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര....

STARTUP August 15, 2026 തമിഴ്നാട്ടില്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് തമിഴ് നാട്ടില്‍ ഉന്നതനിലവാരത്തിലുള്ള റോബോട്ടിക്സ് കയറ്റുമതി....

TECHNOLOGY August 15, 2026 എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി രാജ്യം; ഡാറ്റാ സെന്റര്‍ ശേഷി നാലിരട്ടിയായി വര്‍ദ്ധിച്ചു

ഹൈദരാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ അതിവേഗ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ കുതിപ്പ്. രാജ്യത്തെ ഡാറ്റാ....

STARTUP November 15, 2024 സീരീസ് ബി ഫണ്ടിംഗില്‍ 16.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഭാന്‍സു

കൊച്ചി: ആഗോള ഗണിത പഠന എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പായ ഭാന്‍സു, എപിക് ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള സീരീസ് ബി ഫണ്ടിംഗില്‍ 16.5 മില്യണ്‍....

AGRICULTURE November 15, 2024 രാജ്യത്ത് ഗോതമ്പ് പാടങ്ങള്‍ ചുരുങ്ങുന്നതായി റിപ്പോര്‍ട്ട്

നടന്നുകൊണ്ടിരിക്കുന്ന റാബി സീസണിലെ ഇന്ത്യയുടെ ഗോതമ്പ് വിസ്തൃതി 15.5% കുറഞ്ഞ് 41.3 ലക്ഷം ഹെക്ടറിലെത്തി. ഒരു വര്‍ഷം മുമ്പ് ഇത്....

LAUNCHPAD November 15, 2024 ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി ആഗോള ടാക്‌സ് കണ്‍സല്‍ട്ടന്റ് കമ്പനി ബേക്കര്‍ ടില്ലി-പൈയേറിയന്‍

കൊച്ചി: ആഗോള ടാക്‌സ് കണ്‍സല്‍ട്ടന്റ് കമ്പനി ബേക്കര്‍ ടില്ലി-പൈയേറിയന്‍(ബിടി-പൈ) മാനേജ ഡ് സര്‍വീസസ് എല്‍എല്‍പിയുടെ കേരളത്തിലെ ആദ്യ ഓഫീസ് ഇന്‍ഫോപാര്‍ക്കില്‍....

FINANCE November 15, 2024 1,249 കോടി കൂടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ മൊത്തം കടം 29,250 കോടി

തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. കടപ്പത്രങ്ങളിറക്കി 1,249 കോടി രൂപയാണ്....

CORPORATE November 15, 2024 ജർമൻ കമ്പനി സീമൻസ് വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

ടെക് ലോകത്തെ ഭീമൻ കമ്പനികളിലൊന്നായ ജർമൻ കമ്പനി സീമൻസ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ജീവനക്കാരെ കുറയ്ക്കാതെ....

ECONOMY November 15, 2024 ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയില്‍ മികച്ച കുതിപ്പ്

കൊച്ചി: ഒക്ടോബറില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 17.3 ശതമാനം ഉയർന്ന് 3,920 കോടി ഡോളറായി. ഇറക്കുമതി 3.9 ശതമാനം വർദ്ധനയോടെ....

TECHNOLOGY November 15, 2024 ആളില്ലാ വാഹനങ്ങള്‍ സമുദ്ര സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്ന രീതി ഇന്ന് സർവസാധാരണമായി കഴിഞ്ഞു. സമീപകാലത്ത് നടക്കുന്ന യുദ്ധങ്ങളില്‍ ഡ്രോണുകളുടെ....

CORPORATE November 15, 2024 റിലയൻസ്-ഡിസ്നി ലയനം പൂര്‍ത്തിയായി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാള്‍ട്ട് ഡിസ്നി കമ്പനിയുടെ കീഴിലുള്ള ഡിസ്നി....

CORPORATE November 15, 2024 സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 17,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ബോയിങ്

വാഷിങ്ടൺ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ്....

FINANCE November 15, 2024 ഇന്ത്യ ക​രു​ത​ൽ സ്വ​ർ​ണം തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ലെന്ത് ?

വി​ദേ​ശ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന കരുതൽസ്വ​ർ​ണം ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ൻ​തോ​തി​ൽ തി​രി​ച്ചു​ കൊ​ണ്ടു​വ​രു​ന്ന​തി​നു പി​ന്നി​ലെ​ന്ത് ? ബാ​ങ്ക് ഓ​ഫ്....

X
Top