നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ ECONOMY September 9, 2026

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ഏകദേശം 1.10 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക്....

GLOBAL September 9, 2026 ഹോർമുസിലൂടെയുള്ള കപ്പൽ വരവ് കുത്തനെ കുറഞ്ഞതായി കണക്കുകൾ

ദുബായ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകളുടെ സഞ്ചാരത്തിൽ വലിയ ഇടിവ്. കഴിഞ്ഞയാഴ്ച മാത്രം ഹോർമുസ്....

ECONOMY September 9, 2026 നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു

ദില്ലി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ....

STOCK MARKET September 9, 2026 ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിലേക്കെത്തുന്നത് 6 ഐപിഒകൾ

മുംബൈ: ഇന്ത്യൻ പ്രാഥമിക വിപണി അപൂർവ്വമായൊരു ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, ഒരൊറ്റ ദിവസം മാത്രം ആറ് മെയിൻബോർഡ്....

AUTOMOBILE September 9, 2026 ചരിത്രത്തിൽ ആദ്യം… പെട്രോൾ വാഹന വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ

മുംബൈ: ഇന്ത്യയുടെ വാഹന വിപണിയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ. സി.എൻ.ജി, ഹൈബ്രിഡ്,....

ECONOMY September 9, 2026 കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്

മുംബൈ: കോപ്പർ വില പറക്കുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ കൊപ്പർ വില മെട്രിക് ടണ്ണിന് 14,533 ഡോളറിലെത്തി. ഷാങ്ഹായിലെയും യുഎസിലെയും....

Alt Image
ECONOMY September 9, 2026 പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ഏകദേശം 1.10 ലക്ഷം കോടി....

CORPORATE September 8, 2026 മോദിയുടെ ഉപദേശവും തീരുവയും ഫലിച്ചില്ല; ടൈറ്റന്റെ ലാഭത്തിൽ 63 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും ഇറക്കുമതിച്ചെലവ് ചുരുക്കാനുമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശങ്ങൾ വകവെക്കാതെ....

REGIONAL September 8, 2026 വന്ദേഭാരതിനെ കടത്തിവെട്ടി എൻഎച്ച് ടോൾ; തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് 3000 രൂപയോളം

കണ്ണൂർ: ദേശീയപാത 66 (എൻഎച്ച് 66) നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ കാസർകോട്ടുനിന്നു തിരുവനന്തപുരം വരെ പോയിവരാൻ 6000 രൂപയോളം നൽകേണ്ടി....

REGIONAL September 8, 2026 കേരള ലോട്ടറി അടിമുടി മാറുന്നു; വില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടം സർക്കാർ തീരുമാനം. ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കാനും തീരുമാനമുണ്ട്. ഏജന്റുമാരുടെ സംഘടനകളും....

STOCK MARKET September 8, 2026 12 വര്‍ഷത്തെ താഴ്ച്ചയില്‍ നൈക്കി ഓഹരിവില

ലോകത്തെ മുന്‍നിര സ്‌പോര്‍ട്‌സ്‌വെയര്‍, അത്‌ലറ്റിക് അപ്പാരല്‍ കമ്പനിയായ നൈക്കി (Nike) 18 വര്‍ഷത്തിനിടെ ആദ്യമായി S&P100 ഡൗജോണ്‍സ് ഇന്‍ഡെക്‌സില്‍ നിന്ന്....

Alt Image
STOCK MARKET September 8, 2026 സെപ്‌റ്റംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 2374 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി തുടരുന്നു. സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ നാല്‌ വരെ വിദേശ....

AUTOMOBILE September 8, 2026 രാജ്യത്തെ ഇലക്ട്രിക് യാത്രാവാഹന വിൽപ്പനയിൽ കുതിപ്പ്

ബെംഗളൂരു: തുടർച്ചയായ മൂന്നാം മാസവും 30,000 യൂണിറ്റ് പിന്നിട്ട് രാജ്യത്തെ ഇലക്ട്രിക് യാത്രാവാഹന വിൽപ്പന. വാഹൻ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ....

STOCK MARKET September 8, 2026 ഐപിഒ വിപണിയിൽ ചരിത്ര മുന്നേറ്റം; 7,200 കോടി സമാഹരിക്കാൻ പുതിയ ഓഫറുകൾ വരുന്നു

മുംബൈ: ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി പുതിയ ആഴ്ച. മെയിൻ ബോർഡിലെ 11 എണ്ണവും അഞ്ച് എസ്.എം.ഇ വിഭാഗത്തിലുമുൾപ്പെടെ 16....

ENTERTAINMENT September 8, 2026 സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്‌

കോഴിക്കോട്: സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്‌. ഇന്ത്യയിൽ ആദ്യമായി....

FINANCE September 8, 2026 ജൻധൻ അക്കൗണ്ടുകളിൽ നാലിലൊന്ന് പ്രവർത്തനരഹിതം; 5.72 കോടി അക്കൗണ്ടുകളിൽ ബാലൻസില്ല

ജയ്പുർ: രാജ്യത്തെ പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകളിൽ നാലിലൊന്ന് പ്രവർത്തനരഹിതം. 5.72 കോടി അക്കൗണ്ടുകളിൽ ഒരു ബാലൻസുമില്ലെന്നും വിവരാവകാശ....

ECONOMY September 8, 2026 പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞം

തിരുവനന്തപുരം: പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞം തുറമുഖം. 1.41 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് ആഗസ്റ്റിലെ ചരക്ക് നീക്കം. ഒറ്റക്കപ്പലിൽ....

GLOBAL September 8, 2026 മെട്രോ ശൃംഖലയിൽ യുഎസിനെ മറികടന്ന് രണ്ടാമനാകാൻ ഇന്ത്യ; ഇനി വേണ്ടത് വെറും 216 കിലോമീറ്റർ പാത

മുംബൈ: ലോകത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്ക് ഉള്ള രണ്ടാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ....

ECONOMY September 8, 2026 വൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

ന്യൂഡൽഹി: കാർഷിക മേഖലയിലെ വിദേശനിക്ഷേപം ലക്ഷ്യമിട്ട് വ്യവസ്ഥകൾ ഉദാരമാക്കാൻ സർക്കാർ ആലോചിക്കുന്നു. വാഴപ്പഴം പോലുള്ള വാണിജ്യവിളകളെ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ്....

CORPORATE September 7, 2026 ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് സൈറിക്സ് ഹെല്‍ത്ത്‌കെയര്‍

കൊച്ചി: ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ്....

CORPORATE September 7, 2026 ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തങ്ങളുടെ യുകെയിലെ തങ്ങളുടെ തൊഴിലാളികളിൽ 4000ത്തോളം പേരെ....

CORPORATE September 7, 2026 കേരളത്തിൽ 1.1 കോടി കടന്ന് റിലയൻസ് ജിയോയുടെ വരിക്കാർ; ദേശീയ തലത്തിൽ 52 കോടി

മുംബൈ: പത്തുവർഷം മുൻപ് രാജ്യത്ത് അവതരിപ്പിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് സംസ്ഥാനത്ത് 1.119 കോടി വയർലെസ് വരിക്കാർ. 2016 സെപ്റ്റംബറിൽ....

CORPORATE September 7, 2026 ബൈജൂസിന്റെ വസ്തു 16 കോടിക്ക് ധൃതിപിടിച്ച് വിറ്റ ആർപിയുടെ നടപടി നിർത്തിവച്ച് ട്രൈബ്യൂണൽ

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനി തിങ്ക് ആൻഡ് ലേണിന്റെ (ടിഎൽപിഎൽ) 150....

REGIONAL September 7, 2026 ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് തിരിച്ചടി; മാസങ്ങളായി നെറ്റ് മീറ്റർ കിട്ടാനില്ല

തിരുവനന്തപുരം: ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ ലഭിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ മഴ കുറഞ്ഞതോടെ വലിയ തോതിൽ....

REGIONAL September 7, 2026 വിദേശ രജിസ്‌ട്രേഷന്‍ കാറുകളില്‍ ഇനി കേരളത്തിലും താത്കാലിക യാത്ര ചെയ്യാം

കൊച്ചി: വിദേശത്തു രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ താത്കാലികമായി ഉപയോഗിക്കാനുള്ള നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. വിദേശ വാഹനങ്ങള്‍ക്കു ഹ്രസ്വകാല നികുതി....

AGRICULTURE September 7, 2026 കേരളത്തില്‍ റബര്‍ ഉത്പാദനത്തിൽ വര്‍ധന; ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതി 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16 ശതമാനം വളര്‍ന്ന് 7,700 കോടിയിലെത്തി

കോട്ടയം: മഴ മാറി മാനം തെളിഞ്ഞതോടെ കേരളത്തില്‍ റബര്‍ ഉത്പാദനം വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ ടാപ്പിംഗ്....

LAUNCHPAD January 15, 2024 ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ തുടങ്ങി

കൊച്ചി: ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ ആരംഭിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഗ്രോസറി, ഫാഷന്‍,ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, ഹോം, കിച്ചന്‍,....

ECONOMY January 15, 2024 ഇന്ത്യയിലെ കുടുംബങ്ങളിൽ എത്ര സ്വർണമുണ്ടെന്ന കണക്കുകൾ പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ

മുംബൈ: സ്വർണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹങ്ങളിലും ഇന്ത്യക്കാർക്ക് സ്വർണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും വ്യാപകമായി സ്വർണം....

CORPORATE January 15, 2024 സിറ്റി ഗ്രൂപ്പ് 20,000 തൊഴിലുകൾ ഒഴിവാക്കുന്നു

ലണ്ടൻ: 20,000ത്തോളം പോസ്റ്റുകൾ ഒഴിവാക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. കമ്പനിയിൽ നടപ്പാക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായാണ് നടപടി. ലാഭം വർധിപ്പിക്കാനുള്ള സി.ഇ.ഒ....

STOCK MARKET January 15, 2024 ജനുവരിയില്‍ എഫ്‍പിഐകള്‍ നിക്ഷേപിച്ചത് 3,900 കോടി രൂപ

മുംബൈ: യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ജാഗ്രതാപൂര്‍ണമായ നിലപാട് സ്വീകരിക്കുകയും....

AUTOMOBILE January 15, 2024 ഇന്ത്യയുടെ വാഹന കയറ്റുമതി 21% ഇടിഞ്ഞു

മുംബൈ: ഇന്ത്യയിൽ നിന്നുള്ള ഓട്ടോമൊബൈൽ കയറ്റുമതി കഴിഞ്ഞ വർഷം 21 ശതമാനം കുറഞ്ഞുവെന്ന് വ്യാവസായിക സംഘടനയായ സിയാം പുറത്തുവിട്ട റിപ്പോര്‍ട്ട്.....

LAUNCHPAD January 15, 2024 റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ കേരളത്തിലുടനീളം ഇന്ന് മുതല്‍

കൊച്ചി: ഇന്ന് മുതല് കേരളത്തിലുടനീളം എയര് ഫൈബര് സേവനങ്ങള് വ്യാപിപ്പിക്കുമെന്ന് റിലയന്സ് ജിയോ. കേരളത്തില് തിരുവനന്തപുരം നഗരത്തില് മാത്രമായിരുന്നു ഇത്....

FINANCE January 15, 2024 മൂന്ന് ബാങ്കുകൾക്കെതിരെ നടപടിയുമായി ആർബിഐ

മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് പണപ്പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി....

CORPORATE January 15, 2024 ഭക്ഷ്യോൽപ്പന്ന വിപണി പിടിക്കാൻ ടാറ്റ

മുംബൈ: ഭക്ഷ്യ വിപണന രംഗത്ത് വമ്പൻ നിക്ഷേപം നടത്തി ടാറ്റ. ചിംഗ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് എന്നിവയുടെ ഉടമയായ....

ECONOMY January 15, 2024 വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. 2023 ഡിസംബറിൽ 5.69 ശതമാനമാണ് വിലക്കയറ്റം. പഴം,....

CORPORATE January 13, 2024 റിലയൻസ് ഇൻഡസ്ട്രീസ് 2024 സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ പ്രഖ്യാപിക്കും

മുംബൈ : ഓയിൽ-ടു-ടെലികോം-കെമിക്കൽസ് കൂട്ടായ്മയായ റിലയൻസ് ഇൻഡസ്ട്രീസ് 2023 ഡിസംബർ 31-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ ഈ മാസം....

X
Top