ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം ECONOMY August 19, 2026

മുംബൈ: ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ....

ECONOMY August 19, 2026 ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി

പുതിയ ലൈസന്‍സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്‍ദ്ധിക്കുന്നു. വിപണിയിലെ ഉയര്‍ന്ന വിലയും ആകര്‍ഷകമായ....

GLOBAL August 19, 2026 യുഎസിന്റെ എണ്ണ കരുതല്‍ശേഖരം തീരുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പുതിയ പ്രതിസന്ധി. രാജ്യത്തെ ഇന്ധന കരുതല്‍ ശേഖരം തീരുന്നതാണ് ട്രംപിന് പ്രതിസന്ധിയാവുന്നത്.....

ECONOMY August 19, 2026 ഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രം

കൊച്ചി: രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയില്‍ വന്‍ മുന്നേറ്റവുമായി അയല്‍സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തും കുതിക്കുമ്പോള്‍, സ്വന്തം പങ്ക് വര്‍ധിപ്പിക്കാനാകാതെ 15-ാം....

REGIONAL August 19, 2026 400 കോടിയുടെ മിഷന്‍ സമുദ്രയുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം- ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 400 കോടി രൂപയുടെ ‘മിഷന്‍ സമുദ്ര’ പദ്ധതിക്കും....

CORPORATE August 19, 2026 ടാറ്റ ഗ്രൂപ്പില്‍ പൊട്ടിത്തെറി രൂക്ഷം; വെവ്വേറെയായെത്തി സര്‍ക്കാരിനോട് വിശദീകരിച്ച് നോയല്‍ ടാറ്റയും ചന്ദ്രശേഖരനും

മുംബൈ: ടാറ്റ ഗ്രൂപ്പിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തി ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും ടാറ്റ സണ്‍സ് ചെയര്‍മാന്‍....

Alt Image
ENTERTAINMENT August 19, 2026 കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ....

STOCK MARKET August 19, 2026 നാസ്ദാക്കിൽ ഓഹരി ഇടപാട് സമയം ഡിസംബർ മുതൽ 23 മണിക്കൂറാക്കും

ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലെ നിക്ഷേപക താല്പര്യം പരിഗണിച്ച് യുഎസിലെ ടെക് സൂചികയായ നാസ്ദാക്ക് ഡിസംബർ മുതൽ പ്രവർത്തന സമയം....

FINANCE August 19, 2026 സ്വർണ്ണത്തിലേക്ക് പണം ഒഴുകുന്നു: തുടർച്ചയായ നാലാം ആഴ്ചയിലും തരംഗമായി ഗോൾഡ് ഇടിഎഫുകൾ

ഭൂരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക വ്യതിയാനങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത നിക്ഷേപ മാർഗ്ഗമെന്ന നിലയിൽ സ്വർണ്ണത്തോടുള്ള നിക്ഷേപകരുടെ താൽപ്പര്യം ശക്തമായി....

STOCK MARKET August 19, 2026 മ്യൂച്വൽ ഫണ്ട് രജിസ്ട്രേഷൻ ലളിതമാക്കി സെബി; അനാവശ്യ പേപ്പർവർക്കുകളില്ല, ഒറ്റ ഏകീകൃത ആപ്ലിക്കേഷൻ ഫോം

മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കി രാജ്യത്തെ മൂലധന വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ്....

TECHNOLOGY August 19, 2026 ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ച് റിലയൻസ് ജിയോ

ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ച് ടെലികോം സേവനദാതാവായ റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ....

Alt Image
TECHNOLOGY August 19, 2026 പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പുത്തൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് യൂട്യൂബ്. വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം. ഇനി ഒരു സെക്കൻഡ് വീഡിയോ കണ്ടാൽ പോലും....

AUTOMOBILE August 19, 2026 ലൈസൻസ് വേണ്ടാത്ത ഇ-ബൈക്കുമായി ഹീറോ മോട്ടോ കോർപ്പ്

കൊച്ചി: കുട്ടികൾക്കും കൗമാരക്കാർക്കുമായി ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഇലക്ട്രിക് ബൈക്ക്. ബ്രാൻഡഡ് ബൈക്ക് വിപണിയിൽ പുതിയ നീക്കമാണിത്. ഹീറോയുടെ....

AUTOMOBILE August 19, 2026 2 ലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഫ്രോങ്ക്സ്

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രിയ എസ്‌യുവിയായ ഫ്രോങ്ക്സ് ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ 2 ലക്ഷം യൂണിറ്റ് കയറ്റുമതി എന്ന....

TECHNOLOGY August 19, 2026 നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സർക്കാർ. കണ്ടന്റ്....

ECONOMY August 19, 2026 രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം

മുംബൈ: ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ....

FINANCE August 19, 2026 യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാം; പുതിയ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നതിന് വഴിതുറക്കുന്ന നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ....

CORPORATE August 19, 2026 ശക്തമായി തിരിച്ചുവരാനൊരുങ്ങി ഗൗതം അദാനി

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങി ഗൗതം അദാനി. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ഓഹരി വിപണിയില്‍....

AUTOMOBILE August 19, 2026 ഇലക്ട്രിക് കാർ കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ

മുംബൈ: ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) റെക്കോർഡ് മുന്നേറ്റം. ഈ കാലയളവിൽ....

ECONOMY August 19, 2026 തോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ മടിക്കുന്ന വിമാനക്കമ്പനികളുടെ പ്രവർത്തനം മരവിപ്പിക്കണമെന്ന് സുപ്രീം കോടതി. വിമാന....

ECONOMY August 19, 2026 എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനരോഷം തണുപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്രം. എഥനോള്‍ കുറവുള്ള പെട്രോള്‍ വിപണിയിലെത്തിക്കാനാണ്....

FINANCE August 18, 2026 പി എഫ് പിൻവലിക്കൽ നിയമങ്ങളിൽ സർക്കാർ വരുത്തിയ നിർണായക മാറ്റങ്ങൾ

എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പുതിയ ഫ്രെയിംവർക്ക് പ്രകാരം പി.എഫ്. തുക ഭാഗികമായി പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ വലിയ ഇളവുകൾ....

FINANCE August 18, 2026 ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്കാകും; ആർബിഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ....

ECONOMY August 18, 2026 ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യ

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹിഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഇറാന്‍ സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ....

FINANCE August 18, 2026 ഫോറെക്സ് സ്വാപ് സൗകര്യം നിശ്ചയിച്ചതിലും ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ ആർബിഐ

കൊച്ചി: പ്രവാസി ഇന്ത്യക്കാരിൽ നിന്ന് സമാഹരിച്ച നിക്ഷേപങ്ങൾ വഴി ശക്തമായ വിദേശനാണ്യ വരവ് ഉണ്ടായതിനെത്തുടർന്ന്, ബാങ്കുകൾക്കായുള്ള ഇളവുകളോടുകൂടിയ ഫോറെക്സ് സ്വാപ്....

ECONOMY August 18, 2026 കടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായി

ഇന്ത്യൻ വസ്ത്ര-ടെക്സ്റ്റൈൽ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തൊഴിലാളികളുടെ കൂലി വർദ്ധനവ്,....

ECONOMY November 11, 2024 പുരപ്പുറ സോളാർ പ്ലാന്റിന് കേരളത്തിൽ വൻഡിമാൻഡ്

തിരുവനന്തപുരം: സൂര്യഘർ പുരപ്പുറ സോളാർ പ്ലാന്റിന് സംസ്ഥാനത്ത് വൻഡിമാൻഡ്. അപേക്ഷിച്ചത് 2.36ലക്ഷം പേർ. എല്ലാവർക്കും കൊടുക്കാനാകാതെ കെ.എസ്.ഇ.ബി.എന്നിട്ടും പദ്ധതി നടപ്പാക്കുന്നതില്‍....

HEALTH November 11, 2024 രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് മൂന്നിരട്ടിയായി ഉയര്‍ന്നു; ചികിത്സയ്ക്കായി സ്വന്തമായി ചെലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് അഞ്ചുവർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (എൻ.എച്ച്‌.എ.) ഡേറ്റ. പ്രതിശീർഷചെലവ് 2014-15 കാലത്ത്....

FINANCE November 11, 2024 സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

ദില്ലി: സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപങ്ങളിലെ പലിശ....

FINANCE November 11, 2024 ഒരു മാസം മുതലുള്ള ലോൺ പലിശ നിരക്ക് ഉയർത്തി എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്കിൽ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കണേ… പലിശ നിരക്കിൽ പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഹ്രസ്വകാലത്തേക്കാണ് ഈ മാറ്റങ്ങൾ വന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിൽ....

LAUNCHPAD November 11, 2024 ടൂറിസം വികസനത്തിന് പാതയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ടൂറിസം മന്ത്രി പി.എ....

FINANCE November 11, 2024 എംഎസ്എംഇകള്‍ക്കായി 100 കോടിയുടെ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി ഉടന്‍ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: ഈ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച എം എസ് എം ഇകള്‍ക്കായി 100 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി....

ECONOMY November 11, 2024 ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിൽ ഇടിവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണയ ശേഖരം തുടർച്ചയായി ഇടിയുന്നു. അതേസമയം, ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം കടകവിരുദ്ധമായി കുതിച്ചുയരുകയുമാണ്. നവംബർ ഒന്നിന് സമാപിച്ച....

CORPORATE November 9, 2024 മികച്ച പാദഫലവുമായി അശോക് ലെയ്ലാന്‍ഡ്

മുംബൈ: 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്ലാന്‍ഡ് 766.55 കോടി രൂപയുടെ ഏകീകൃത ലാഭം പ്രഖ്യാപിച്ചു. കമ്പനി മുന്‍ സാമ്പത്തിക....

FINANCE November 9, 2024 ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു; ഇന്ത്യയില്‍ തരംഗമായി യുപിഐ ഇടപാടുകള്‍

മുംബൈ: ഇന്ത്യയിലെ ബാങ്കിങ് സംവിധാനങ്ങളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു. യുപിഐ ( യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫിയറന്‍സ്) ജനപ്രിയമായതിന് പിന്നാലെയാണ്....

CORPORATE November 9, 2024 ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യയില്‍ 85 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ജാപ്പനീസ് ടയര്‍ പ്രമുഖരായ ബ്രിഡ്ജ്സ്റ്റോണ്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 85 ദശലക്ഷം ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു. കമ്പനിയുടെ രാജ്യത്തെ പ്ലാന്റുകളില്‍ ഉല്‍പ്പാദനശേഷി....

X
Top